എന്റെ സായി അമ്മായി – 9 31

എന്റെ സായി അമ്മായി 9

Ente Sai Ammayi Part 9 | Author : Sami Ali

[ Previous Part ] [ www.kambi.pw ]


 

സായിയുടെയും സമിയുടെയും പ്രയാണം തുടരുന്നു

 

പിറ്റേന്ന് രാവിലെ 10 മണിയാവുമ്പോഴേക്കും ഞങ്ങൾ എണീറ്റു ഫോൺ നോക്കിയപ്പോഴല്ലേ കാണുന്നത് ഓഫീസിൽ നിന്നും കുറെ കോൾ വന്നിരുന്നു എത്രയും പെട്ടെന്ന് അവിടെ എത്താനും പറഞ്ഞു വേഗം കുളിച്ച് ഞാൻ പോകാൻ വേണ്ടി ഒരുങ്ങി…ഇന്ന് ഉച്ചക്ക് പോയാൽ മതി എന്ന് പറഞ്ഞിട്ട് എന്താണ്… ഇന്ന് രാവിലെ മുതൽ ഓഫീസിൽ നിന്ന് വിളിച്ചിരുന്നു സായി…

വേഗം ചെല്ലാൻ പറഞ്ഞു.. കഴിഞ്ഞ മൂന്നുദിവസം ഞാൻ അവധി എടുത്തതായിരുന്നു.. എന്നാ പോയിക്കോ വേഗം വന്നെ ക്കണേ…ഫുഡ്‌ ഞാൻ ഉണ്ടാക്കി കാത്തിരിക്കും… എത്രയും വേഗം എത്താം എന്നും പറഞ്ഞു ഞാൻ പറഞ്ഞു.. കെട്ടിപ്പിടിച്ച് മാറി ഇറങ്ങി…. ഓഫീസിലെത്തിയപ്പോൾ കുറെ ജോലി ബാക്കിയുണ്ടായിരുന്നു…

ഉച്ചയാകുമ്പോഴേക്കും സായി വിളിച്ചു.. വേഗം വരാൻ ഞാൻ വന്നിട്ട് ഭക്ഷണം കഴിക്കും എന്നൊക്കെ പറഞ്ഞു വാശിപിടിച്ചു.. വൈകിട്ട് 4 മണിയാകുമ്പോഴേക്കും ഇറങ്ങാമെന്നാണ് ഞാൻ കരുതിയത് അതും നടക്കില്ല എന്ന് തോന്നി.. ഞാൻ സായിയെ വിളിച്ചു ലൈറ്റ് ആകുമെന്ന് പറഞ്ഞു..

എന്തോ അവൾ അധികം സംസാരിക്കാൻ ഒന്നും നിന്നില്ല എന്തോ ഒരു വെറുപ്പ് അവളിൽ എനിക്കു തോന്നി… രാത്രി 9 മണി വരെ ജോലി ചെയ്തു ഞാൻ റൂമിലേക്ക് പുറപ്പെട്ടു.. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ വാതിൽ തുറന്നു.. ഭക്ഷണമൊക്കെ ടേബിളിൽ നിറഞ്ഞു കിടക്കുന്നു..

സായി ഫുഡ്‌ കഴിച്ചില്ലേ? ഞാൻ പറഞ്ഞില്ലേ ലേറ്റ് ആകുമെന്ന്.. പിന്നെയും ഞാൻ വിളിച്ചില്ലേ ഫോൺ എടുത്തില്ല..ആഹ്ഹ് ഞാൻ ഒന്നും കഴിച്ചില്ല പറഞ്ഞില്ലേ നേരത്തെ വരണം എന്ന്… എന്തിനാ ഇങ്ങനെ കരയുന്നത് ഞാൻ ജോലിക്ക് പോയതല്ലേ… കഴിഞ്ഞ മൂന്ന് ദിവസം അവധിയായതുകൊണ്ട് കുറെ ജോലിയുണ്ടായിരുന്നു അതുകൊണ്ടാണ് ലേറ്റ് ആയത്… വാ നമുക്ക് ഭക്ഷണം കഴിക്കാം.. എനിക്കൊന്നും വേണ്ട സമി കഴിച്ചു കിടക്കാൻ വാ…

എന്നുപറഞ്ഞ് അവൾ ബെഡ്റൂമിലേക്ക് പോയി കമിഴ്ന്നു കിടന്നു… അങ്ങനെ പറഞ്ഞാൽ പറ്റില്ല വാ നമുക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം.. കുറെ നിർബന്ധത്തിനു ശേഷം അവൾ ഡൈനിങ് ടേബിൾ അടുത്ത് വന്നിരുന്നു അധികം സംസാരിക്കുന്നൊന്നുമില്ല ആകെ പിണക്കത്തിലാണെന്ന് എനിക്കും തോന്നി… എന്റെ നിർബന്ധത്തിൽ ഞാൻ കുറച്ച് ഭക്ഷണം വാരി കൊടുത്തു… കുറച്ച് എന്തൊക്കെയോ കഴിച്ചു പാവം ആകെ വിഷമത്തിലാണ്..

എനിക്കും വളരെ സങ്കടമായി… നാളെ എന്റെ കൂടെ നിന്ന് കൂടെ മൊത്തം… പൊന്നുമോളെ ഓഫീസിൽ നിന്നും അവർ വിളിച്ചുകൊണ്ടിരിക്കും കുറേ ജോലിയുണ്ട് നാളെയും രാവിലെ പോകണം… ഇവിടെ ഇങ്ങനെ ഒറ്റയ്ക്ക് എനിക്കിരിക്കാൻ വയ്യ ഇക്ക … ഇതിനാണോ? ഇക്ക ഇവിടെ എന്നെ കൊണ്ടുവന്നത്… ഒരു മൂന്നു ദിവസമെങ്കിലും മൊത്തം എന്റെ കൂടെ ചെലവഴിച്ചു കൂടെ..

എനിക്ക് സമിയെ കാണാതെ പറ്റില്ല…7 മാസത്തിനു ശേഷം ഇപ്പോൾ ഏതാനും മണിക്കൂറുകൾ മാത്രമേ എന്റെ കൂടെ ഉണ്ടായിട്ടുള്ളൂ… കരഞ്ഞു കലങ്ങിയ കണ്ണുമായി അവൾ എന്റെ മാറിലേക്ക് വീണു… സായി ഇതു നമ്മുടെ നാട് അല്ല ജോലി സ്ഥലവും വേറെയാണ് അവർ പറയുന്നതുപോലെ നമ്മൾ വർക്ക് ചെയ്യണം…

അതൊക്കെ എനിക്കറിയാം ഇക്കാ എങ്കിലും ഒരാഴ്ച എങ്കിലും അവരോട് ലീവ് തരാൻ പറ … ഇക്ക കുളിച്ചു വന്നു ഉറങ്ങാൻ നോക്ക് നാളെ രാവിലെ തന്നെ പോകേണ്ടതല്ലേ.. അതെ സായി നാളെ രാവിലെ പോയിട്ട് ഉച്ചയ്ക്ക് ഞാൻ വരാൻ നോക്കാം മാക്സിമം എന്നോട് പിണങ്ങല്ലേ… പിന്നെ സമി.. സാറ വിളിച്ചിരുന്നു.. എന്ത് പറഞ്ഞു… സ്വാമിയേയും കൂട്ടി ഖത്തറിലേക്ക് ചെല്ലാൻ പറഞ്ഞു രണ്ടാഴ്ച അവിടെ നിൽക്കാം എന്നൊക്കെ പറഞ്ഞു.. അവർ പോലും പൂർണമായും നമ്മളെ ഉൾക്കൊണ്ട്‌ കഴിഞ്ഞു…

സമിയുടെ പാസ്പോർട്ട്‌ കോപ്പി അയക്കാൻ പറഞ്ഞു…സായി എന്ത് പറഞ്ഞു… സമിയോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞു… അവളുടെ കോൾ വന്നപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു.. നിങ്ങളെ എന്റെ ഭർത്താവായിട്ട് അവർ പോലും അംഗീകരിച്ചു കഴിഞ്ഞു… നമുക്ക് ഇനി ലോകത്ത് ഒരു തടസവും ഇല്ലല്ലോ… സായി ഇപ്പോൾ ഏതായാലും പാസ്പോർട്ട് കൊടുക്കേണ്ട ഞാൻ പിന്നെ പറയാം… അവിടെ റൂമും എല്ലാം സൗകര്യവും അവർ ചെയ്യാം എന്ന് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *