♔♞♗♜♙ചതുരംഗം♙♜♗♞♔ 17അടിപൊളി  

♔♞♗♜♙ചതുരംഗം♙♜♗♞♔

നിങ്ങൾ ഊർമ്മിളാ ഉണ്ണിയെ കണ്ടിട്ടുണ്ടോ? നേരിൽ കണ്ടിട്ടില്ലെങ്കിൽ വേണ്ട, സിനിമയോ ഫോട്ടോകളോ അങ്ങനെ എന്തെങ്കിലും? ഇല്ലെങ്കിൽ എൻ്റെ ഭാര്യയെ കണ്ടാൽ മതി. പക്ഷേ മുന്നിൽ നിന്നും! അതേ സുന്ദരമായ മുഖം. കുലീനത വിളിച്ചോതുന്ന ഭാവം. നീണ്ട നാസിക. വലിയ വിടർന്ന നിങ്ങളുടെ ചങ്കിൽ കുത്തിക്കേറുന്ന കണ്ണുകൾ, നല്ല മുടി, തടിച്ചുമലർന്ന ചുണ്ടുകൾ..എല്ലാമെല്ലാം..

പിന്നിൽ നിന്നും നോക്കിയാൽ ശ്രീവിദ്യയാണെന്നു തോന്നും! ആനച്ചന്തികൾ. വേറൊന്നും പറയാൻ പറ്റില്ല. ഒതുങ്ങിയ അരക്കെട്ട്. തടിച്ച് നടക്കുമ്പോൾ അമർന്നരയുന്ന തുടകൾ, നേർത്ത കണങ്കാലുകൾ.

ഇത്രയും സുന്ദരിയായ എൻ്റെ ഭാര്യയ്ക്ക് ഇന്ന് 40 വയസ്സായി!

ഇനി എന്നെപ്പറ്റിയും അവളെപ്പറ്റിയും ചിലതു പറയാം എന്നു തോന്നുന്നു. ഞങ്ങൾ കല്യാണം കഴിച്ചിട്ട് ഇരുപത്തിയൊന്നു വർഷമായി. എനിക്ക് വയസ്സ് 45. ഞങ്ങൾക്ക് രണ്ടു പെൺകുട്ടികൾ. നേരത്തെ തന്നെ (അതോ സമയത്തിനോ) കെട്ടിച്ചു വിട്ടു. ഇളയ മോളുടെ കല്യാണമായിരുന്നു കഴിഞ്ഞമാസം.

എനിക്ക് സർക്കാരിൽ നല്ല ജോലിയായിരുന്നു. സ്‌ഥലം മാറ്റവുമില്ല. സാമാന്യം സ്വത്തുമുണ്ട്. മൂന്നാലു വീടുകൾ വാടകയ്ക്കും കൊടുത്തിട്ടുണ്ട്. സാമ്പത്തികമായി പ്രശ്‌നമില്ല. പിന്നെ എന്താണു പ്രശ്‌നം?

എൻ്റെ കൂടെ 21 വർഷം ജീവിച്ച എൻ്റെ ഭാര്യയുടെ മനസ്സ് ഇതിനിടയ്ക്ക് അധികമൊന്നും അറിയാൻ കഴിഞ്ഞിട്ടില്ലെങ്കിലും എന്തെങ്കിലും ഒരൈഡിയ കിട്ടിയില്ലെങ്കിൽ ഞാൻ കണ്ണുപൊട്ടനും, ബധിരനും ആവണം. അല്ലെങ്കിൽ ഒരു പടു വിഡ്ഡി.

ഞങ്ങളുടെ കുടുംബ ജീവിതത്തെക്കുറിച്ച് പറയാം. എൻ്റെ പേര് ശ്രീധരമേനോൻ. ഭാര്യ സാവിത്രിക്കുഞ്ഞമ്മ ഞാൻ എറണാകുളത്തു നിന്നും ഈ തിരുവനന്തപുരത്ത് ആദ്യം അമ്മാവൻ്റെ വീട്ടിൽ നിന്ന് പഠിക്കാനെത്തിയതായിരുന്നു. ഇവിടെ വളർന്നു. ഇവിടെ വന്നു പറ്റുന്ന ചല പരദേശികളെപ്പോലെ ഞാനും ഈ നഗരത്തിൻ്റെ ഭാഗമായിത്തീർന്നു. ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ജോലിയും കിട്ടി. സ്‌ഥലം മാറ്റവുമില്ല! (ഇവിടത്തെ സർക്കാർ ജീവനക്കാരുടെ പേടിസ്വപ്നം!)

അമ്മാവൻ്റെ ഒരു പരിചയക്കാരൻ കുടുംബത്തിൽ സമ്മന്തവുമായി. എനിക്ക് സാവിത്രിയെ കണ്ടപ്പോഴേ ഇഷ്ട്ടമായി. കല്യാണവും കുട്ടികളും പെട്ടെന്നു തന്നെ സംഭവിച്ചു. ആദ്യമാദ്യം എനിക്ക് സെക്സിൽ ഭയങ്കര ആവേശമായിരുന്നു. മെല്ലെ മെല്ലെ അതു കെട്ടടങ്ങി. സാവിത്രിയും കുട്ടികൾ ഉണ്ടായതിൽ പിന്നെ അധികം താൽപ്പര്യം കാട്ടിയില്ല. സുന്ദരിയും. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ കാലം കടക്കുന്തോറും നാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൻ ഒരുഗ്രൻ അക്കനും (നെടുവിരിയൻ സാധനം! അമ്മച്ചിയേ.. എന്തൊരു മൂട്!) ആയിരുന്നെങ്കിലും സാവിത്രി സുശീലയായ ഭാര്യയായിരുന്നു.

മക്കൾ രണ്ടും വിദേശത്ത്. മൂത്തവൾ കെട്ടിയവൻ്റെ കൂടെ അബുദാബിയിൽ, ഇളയവൾ യൂ എസ്സിലും. ഞങ്ങൾ രണ്ടുപേരും ഒറ്റയ്ക്കായി. ഭാരമൊഴിഞ്ഞ് സ്വസ്‌ഥമായിരിക്കുകയായിരുന്നു. ഒരു കൂട്ടുകാരിയെപ്പോലെയായിരുന്ന ഇളയ മകൾ പോയപ്പോൾ സാവിത്രിക്ക് ഇത്തിരി വിഷമം ഉണ്ടായി എന്നെനിക്ക് മനസ്സിലായി.

അതിനിടെ ഓഫീസിൽ ഒരു സർക്കുലർ, രണ്ടു വർഷത്തിൽ കൂടുതൽ വർഷാവധി ഉള്ള എല്ലാരും കൂടുതലുള്ള അവധി എടുത്തു തീർക്കുക. ഇല്ലെങ്കിൽ ലാപ്‌സായിപ്പോകും. ഒറ്റതവണ ഒരു പരിധി വരെ എൻകാഷു ചെയ്യാം.

തിരുവന്തപുരത്തുതന്നെ ജീവിക്കുന്ന എനിക്ക് രണ്ടുമാസത്തെ അധികം അവധി ഉണ്ടായിരുന്നു. സാവിത്രിയുടെ ഓഫ് മൂഡ് മനസ്സിലാക്കി ഞാൻ രണ്ടുമാസം അവധി എടുത്തു. സർക്കാർ ഓഫീസുകളിൽ ജോലി ചെയ്തിട്ടുള്ളവർക്കറിയാം! ആരെങ്കിലും ഇല്ലെങ്കിലും ഒരു ചുക്കും സംഭവിക്കില്ല! ഞങ്ങടെ ഓഫീസിൽ ഇത് ശരിക്കും സത്യമാണു താനും.

അവധി തുടങ്ങി ഒന്നു രണ്ടു ദിവസങ്ങൾക്കുള്ളിൽ ഞാനും സാവിത്രിയും ഒരു റൂട്ടീനിൽ ആയി. കാലത്തേ എണീറ്റ് ഞാൻ നടക്കാൻ പോകും. അവൾ അടുത്ത വീട്ടിലെ ഭാമയേയും കൂട്ടുപിടിച്ച് അടുത്തുള്ള അമ്പലത്തിലേക്കും. ഞാൻ തിരികെ വരുമ്പോഴേക്കും ചായ റെഡി. പിന്നെ ടീവി, വീഡിയോ, അങ്ങനെ. വൈകുന്നേരം ഞാൻ രണ്ടു പെഗ്ഗ് വീശും. പണ്ടിത് വീക്കെൻഡിൽ മാത്രമായിരുന്നു. അവധിക്കാലത്ത് ഒരു പതിവായി അവളും ഒരെതിർപ്പും പ്രകടിപ്പിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *