മഞ്ഞ്മൂടിയ താഴ് വരകൾ 4
Manjumoodiya Thazhvarakal Part 4 | Author : Spulber
[ Previous Part ] [ www.kambi.pw ]
പുലർച്ചെ നാല് മണിക്ക് തന്നെ കറിയാച്ചൻ ഉറക്കമുണർന്നു.
എത്ര വൈകിക്കിടന്നാലും, എത്ര പൂസായാലും അയാൾ നാല് മണിക്ക് തന്നെ ഉണരും. പിന്നെ കിടന്നാൽ അയാൾക്ക് ഉറക്കം വരില്ല.
കൊടുംതണുപ്പാണ്. എങ്കിലും കറിയാച്ചനിത് ശീലമാണ്.
കട്ടിലിൽ എഴുന്നേറ്റിരുന്ന കറിയാച്ചനൊന്ന് ഞെട്ടി.
തൊട്ടടുത്തൊരാൾ കിടന്നുറങ്ങുന്നു.
കർത്താവേ.. ഇതാരാണിത്… ?
അയാൾ പിടഞ്ഞെഴുന്നേറ്റ് മുറിയിലെ
ലൈറ്റിട്ടു. മലർന്ന് കിടന്ന് ശാന്തമായി ഉറങ്ങുന്ന ടോണിയെ കണ്ടപ്പോൾ കറിയാച്ചന് ബോധം വന്നു.
ഇന്നലെ രാത്രിയിലെ സംഭവങ്ങളെല്ലാം അയാൾക്കോർമവന്നു.
താൻ ലേശം ഓവറായെന്ന് ചമ്മലോടെ അയാൾ ഓർത്തു.എപ്പഴാണ് മുറിയിൽ വന്ന് കിടന്നതെന്ന് പോലും ഓർമയില്ല. അടച്ച് കുറ്റിയിട്ട വാതിൽ കണ്ട് അയാൾ ഉറങ്ങിക്കിടക്കുന്ന ടോണിയെ ഒന്ന് നോക്കി.
കുറ്റിയെടുത്ത് വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. നാൻസിയുടെ മുറിയുടെ വാതിൽ ചേർത്തടച്ചിരിക്കുന്നത് കണ്ട് അതൊന്ന് തള്ളി നോക്കി. അത് അകത്ത് നിന്ന് കുറ്റിയിട്ടതറിഞ്ഞ കറിയാച്ചൻ സംതൃപ്തിയോടെ കുളിമുറിയിലേക്ക് പോയി.
കുളിമുറിയിൽ ലൈറ്റ് കത്തിയതറിഞ്ഞ ടോണി പതിയെ കണ്ണ് തുറന്നു. ഏതാനും മിനിറ്റുകൾക്ക് മുമ്പാണ് അവൻ ഇവിടെ വന്ന് കിടന്നത്. ഇത് വരെ നാൻസിയുടെ മുറിയിൽ തന്നെയായിരുന്നു.
പെണ്ണ് വിടണ്ടേ… ഇങ്ങിനെ കഴപ്പ് തീരാത്തൊരു പെണ്ണ്…
നിന്നും, കിടന്നും, ഇരുന്നും, കുനിഞ്ഞ് നിന്നും, മേലെകയറിയിരുന്ന് പൊതിച്ചും ഇത് വരെ കുണ്ണ അവളുടെ പൂറ്റിലും, കൂതിയിലും തന്നെയായിരുന്നു.
ഇറുകിയ കൂതിത്തുള അവസാനമായപ്പോഴേക്കും, ഗുഹപോലെ വാ തുറന്ന് പിളർന്നിരുന്നു.തന്നെക്കൊണ്ട് വായിലേക്ക് മൂത്രമൊഴിപ്പിച്ച് അത് മുഴുവൻ കുടിച്ചിറക്കിയിട്ടാണ് അവൾ തന്നെ പുറത്ത് വിട്ടത്.. അതും അപ്പൻ എഴുന്നേൽക്കാറായി എന്ന് മനസിലായപ്പോൾ..
നാൻസി വല്ലാത്തൊരു പെണ്ണ് തന്നെ എന്ന് ചിന്തിച്ച് കൊണ്ട് ടോണി വീണ്ടും കണ്ണുകളടച്ചു.
നാൻസി ഇനിയും ഉറങ്ങാതെ അലങ്കോലമായിക്കിടക്കുന്ന മുറി വൃത്തിയാക്കുകയാണ്.
യുദ്ധം കഴിഞ്ഞ പടക്കളം പോലെ സാധനങ്ങളെല്ലാം ചിന്നിച്ചിതറിക്കിടക്കുകയാണ് മുറിയിൽ. തന്നെ മേശയിലിരുത്തി, കാലുകൾ രണ്ടും തോളിലേക്കിട്ട്, പൂറ്റിലേക്കും, കൂതിയിലേക്കും മാറിമാറിയടിച്ചപ്പോൾ മേശപ്പുറത്തെ സാധനങ്ങളെല്ലാം തെറിച്ച് വീണിട്ടുണ്ട്. എല്ലാം വൃത്തിയാക്കുന്നതിന് മുൻപ് റൂമാകമാനം അവൾ വീഡിയോ എടുത്തു.
താൻ പറഞ്ഞാൽ ചിലപ്പോൾ സൗമ്യ
വിശ്വസിക്കില്ല.. അവൾ ചിലപ്പോ തെളിവ് ചോദിക്കും..
നാൻസി കുന്തിച്ചിരുന്ന് ടോണിയുടെ കുണ്ണ കയറ്റി വിടർന്ന, ഇനിയും അടഞ്ഞിട്ടില്ലാത്ത കൂതിത്തുളയും, പൊളിഞ്ഞകന്ന പൂറും ക്യാമറയിൽ പകർത്തി.
പല്ലും, നഖവും കൊണ്ട് ചുവന്ന് തുടുത്ത കൊഴുത്ത മുലകളും ഫോട്ടോയെടുത്തു.
കുലച്ച് നിൽക്കുന്ന ടോണിച്ചന്റെ കുണ്ണ കൂടി ഫോട്ടോയെടുക്കാമായിരുന്നെന്ന് അവൾക്ക് തോന്നി.. ടോണിച്ചൻ ഉണരട്ടെ… കുണ്ണ വായിൽ വെച്ച് ഒരു ഫോട്ടോ എടുക്കണം… സൗമ്യയെ ഞെട്ടിക്കണം..
മുറിയെല്ലാം വൃത്തിയാക്കി നാൻസി ഉറങ്ങാൻ കിടന്നു.
==========================
മാത്തുക്കുട്ടി ഏഴ് മണിക്ക് തന്നെ ജീപ്പുമായി കറിയാച്ചന്റെ കടക്ക് മുന്നിലെത്തി.. വണ്ടിയിൽ ഉറ്റ സുഹൃത്ത് ഷംസുവുമുണ്ട്..
“ കറിയാച്ചാ…ടോണിച്ചൻ എഴുന്നേറ്റില്ലേ..?””
ജീപ്പിൽ നിന്നിറങ്ങി, കടയിലേക്ക് കയറിക്കൊണ്ട് മാത്തുക്കുട്ടി ചോദിച്ചു.
“ഇല്ല മാത്തുക്കുട്ടീ… അവൻ നല്ല ഉറക്കമാ.. നീയൊരു ചായ കുടിക്ക്… ഞാനവനെ വിളിക്കാം… “
കറിയാച്ചൻ, മാത്തുക്കുട്ടിക്കും, ഷംസുവിനും ഓരോ ചായ കൊടുത്ത് അകത്തേക്ക് പോയി.
“” അല്ല മാത്തുക്കുട്ടീ…ഇതെല്ലാം നടക്കുന്ന കാര്യമാണോ… ഇവിടെയൊരു കട എന്നൊക്കെ പറഞ്ഞാൽ അതൊക്കെ വിജയിക്കുമോ..?”
ഷംസുവിന് ഇപ്പഴും വലിയ പ്രതീക്ഷയൊന്നുമില്ല.
“” നടക്കും ഷംസൂ… ഈ നാട്ടുകാരൊന്ന് സഹകരിച്ചാൽ മതി…”
മാത്തുക്കുട്ടിപ്രതീക്ഷയോടെ പറഞ്ഞു.
“:അവസാനം നിനക്ക് കടിച്ചതും, പിടിച്ചതും ഇല്ലാതാകരുത്.. എനിക്കത്രയേ ഉള്ളൂ…”
ആത്മാർത്ഥ സുഹൃത്തിനോടുള്ള സ്നേഹത്തോടെ ഷംസു പറഞ്ഞു.
കുറച്ച് നേരം അവർ സംസാരിച്ചിരുന്നു.കറിയാച്ചൻ ചെന്ന് ടോണിയെ വിളിച്ചുണർത്തി. മരം കോച്ചുന്ന തണുപ്പിൽ അവൻ പുതച്ച് മൂടിക്കിടക്കുകയായിരുന്നു. പുലർച്ചെയാണ് ഒന്ന് മയങ്ങിയത്..
വീർത്ത കൺപോളകൾ അവൻ വലിച്ച് തുറന്നു.
“”ടോണിച്ചാ.. മാത്തുക്കുട്ടി വന്ന് കാത്തിരിക്കുന്നുണ്ട്… എഴുന്നേറ്റ് വാ.. ടൗണിലേക്ക് പോകണമെന്ന് പറഞ്ഞിരുന്നില്ലേ…?””
“” ആ.. ചേട്ടാ… ഞാൻ നന്നായിട്ടൊന്നുറങ്ങി.. നല്ല തണുപ്പല്ലേ.. ഇപ്പോ വരാമെന്ന് പറ മാത്തുക്കുട്ടിയോട്…”
ടോണി എഴുന്നേറ്റ് പുറത്തിറങ്ങി നാൻസിയുടെ മുറിയുടെ നേരെയൊന്ന് നോക്കി. വാതിൽ അടഞ്ഞ് കിടക്കുകയാണ്.. ഉറങ്ങുകയാവും കഴപ്പി..
അവൻ കുളിമുറിയിലേക്ക് കയറി. താൻ ഇന്നലെ അഴിച്ചിട്ട ഷർട്ടും, മുണ്ടും അലക്കി, അഴയിൽ വിരിച്ചിട്ടിരിക്കുന്നത്ടോണികണ്ടു.
നാൻസി രാവിലെത്തന്നെ എഴുന്നേറ്റ് അലക്കും, കുളിയുമൊക്കെ കഴിഞ്ഞെന്ന് ടോണിക്ക് മനസിലായി.
തണുത്ത വെള്ളത്തിൽ നന്നായൊന്ന് കുളിച്ച് അവൻ ശരീരത്തിലെ ഉറക്കക്ഷീണമകറ്റി..
പുറത്തിറങ്ങി, തന്റെ ബാഗ് നാൻസിയുടെ മുറിയിലാണല്ലോ എന്നോർത്ത് അവൻ വാതിലിൽ മുട്ടി. ഉടനെത്തന്നെ അവൾ വാതിൽ തുറന്നു. ടോണി അവളെയൊന്ന് നോക്കി..
കുളിച്ച് സുന്ദരിയായി, കുറച്ച് മേക്കപ്പൊക്കെയിട്ട്, റോസ് നിറത്തിലുള്ള സാരിയുടുത്ത്, ആദ്യരാത്രി കഴിഞ്ഞ മണവാട്ടിയെ പോലെ നാൻസി നിന്നു.
“” നിനക്ക് പോകാറായോടീ…” ?
അവൾ മാറ്റിയൊരുങ്ങി നിൽക്കുന്നത് കണ്ട് ടോണി ചോദിച്ചു.
“” ഇല്ലിച്ചായാ… ഉറക്കം വന്നില്ല… പിന്നെ എഴുന്നേറ്റ് കുളിച്ച് റെഡിയായി.. “
നാൻസിക്ക് അവനെ നോക്കാനോ.. അവനോട് സംസാരിക്കാനോ നാണമോ, ചമ്മലോ ഉണ്ടായില്ല..
ഒരു ടർക്കി മാത്രമുടുത്ത് നിൽക്കുന്ന ടോണിയുടെ അരക്കെട്ടിൽ ഉയർന്ന് നിൽക്കുന്ന വലിയ മുഴയിലേക്ക് നോക്കി നാൻസി വാതിൽ ചാരി.
“” എടീ.. പുറത്ത് മാത്തുക്കുട്ടിയുണ്ട്…”
അവളുടെ ഭാവമെന്തെന്നറിയാതെ ടോണി പറഞ്ഞു.
“” ഒരു മിനിറ്റ് ഇച്ചായാ… “
എന്ന് പറഞ്ഞ് നാൻസി കട്ടിലിൽ കിടന്ന അവളുടെ മൊബൈലെടുത്ത് ക്യാമറ ഓണാക്കി.
പിന്നെ ടോണിയുടെ മുമ്പിൽ മുട്ടിലിരുന്ന് അവൻ ഉടുത്ത ടർക്കി ഊരി മാറ്റി.
അവനെ അമ്പരപ്പിച്ചു കൊണ്ടവൾ പാതി കുലച്ച ടോണിയുടെ കുണ്ണ വായിലാക്കി. പല പോസിൽ നാലഞ്ച് സെൽഫിയെടുത്ത് കുണ്ണ വായിലിട്ടൊന്ന് ഊമ്പി അവൾ എഴുന്നേറ്റു.
ടോണിക്ക് ഒന്നും മനസിലായില്ല.അവൾ അവന്റെ ചുണ്ടിൽ ഒരുമ്മ കൊടുത്തു.