എന്റെ അനുമോൾ 6
Ente Anumol Part 6 | Author : Garuda
[ Previous Part ] [ www.kambi.pw ]
വായിക്കുക അടിച്ചു പൊളിക്കുക.. വേറെ ഒന്നും പറയാനില്ല
അന്നത്തെ ദിവസം അങ്ങനെ തീർന്നെന്നു വരുത്താം.. പിന്നീടുള്ള ഓരോ ദിവസവും ചേച്ചി എനിക്ക് സുഖങ്ങൾ തന്നു കൊണ്ടിരുന്നു. പക്ഷെ വയ്യാതെ കിടക്കുന്നതിനാൽ കൂടുതൽ കളികൾക്ക് നിന്നില്ല.
മാസങ്ങൾക്കു ശേഷം. എന്റെ കാലുകൾ ഏകദേശം ശരിയായി. ആശുപത്രിയിൽ നിന്നും ഒരു സ്റ്റിക്ക് തന്നു. അതിൽ പിടിച്ചു നടക്കണം. എന്നാലും ഇപ്പോൾ കാര്യങ്ങളൊക്കെ ഒറ്റയ്ക്ക് ചെയ്യാൻ പഠിച്ചു. പാർവതി ചേച്ചി അവരുടെ വീട്ടിലേക്കു മടങ്ങി. മടങ്ങുന്നതിനു മുൻപ് ഞാൻ ഒരു കാര്യം അവരോട് പറഞ്ഞിരുന്നു..
“”””എന്റെ കാലിനു എന്ന് ജീവൻ വെക്കുന്നുവോ അന്ന് ഞാനൊരു വണ്ടായി പറന്നു വരും. നിശബ്ദതയുടെ രാത്രിയിൽ ആ പൂവിലേ തേൻ നുകരാൻ.. അത് വരെ നീ വാടാതെ സൂക്ഷിക്കണം.. എനിക്ക് വേണ്ടി”””
ഇടയ്ക്കിടയ്ക്ക് കൂട്ടുകാരുടെ കൂടെയും കോളേജിലുമായി ഞാൻ സമയം ചിലവഴിച്ചു. കുട്ടേട്ടൻ ഇടയ്ക്കിടയ്ക്ക് വരും. അമ്മയെ കാണും. കണ്ണിൽ വെള്ളം നിറച്ചു പോകും..
കോളേജ് പഠനം എങ്ങനെയോ ഞാൻ പൂർത്തിയാക്കി. എല്ലാ അസുഖങ്ങളും ഭേദമായി..രേഷ്മ ഇപ്പോൾ പഠനമൊക്കെ കഴിഞ്ഞു ഞാൻ കൂട്ടികൊണ്ടുവരുന്നതും കാത്തിരിക്കുന്നു. അവളുമായുള്ള ചാറ്റിങ്ങിനു ഒരു കുറവും വരുത്തിയില്ല..പക്ഷെ പഠനം പൂർത്തിയാക്കിയ ഞാൻ ഇനിയെന്ത് മുന്നോട്ടു ചെയ്യണമെന്ന് ഞാൻ ആലോചിച്ചിരുന്നു. ഒരു ലക്ഷ്യവുമില്ല..
അമ്മക്ക് കഴിയുമായിരുന്നെങ്കിൽ എന്തെങ്കിലും പറഞ്ഞു പിന്നാലെ നടന്നേനെ… ഞാൻ ഒരു ദീർഘ നിശ്വാസമെടുത്തു…പുറത്തെ കാഴ്ചകളിലേക്ക് മനസ് കൊണ്ടുപോകാൻ ശ്രമിച്ചു.മുന്നിലെ വയലുകളിൽ അധികം വെള്ളമില്ല. മഴ കുറവാണ്. ഉമ്മറത്തെ തിണ്ണയിൽ ഞാൻ ഇരുന്നു. ഒരു കാൽ പെരുമാറ്റം കേട്ടപ്പോഴാണ് ഞാൻ ആ ഭാഗത്തേക്ക് നോക്കിയത്. മാമനാണ്.. ഞാൻ എന്നും ചിരിക്കാറുള്ളത് പോലെ ചിരിച്ചു.
“”എങ്ങനുണ്ട് ഇപ്പൊ… എല്ലാം മാറി തുടങ്ങിയില്ലേ””
“”ആ ശരിയായി മാമാ. ഇപ്പോൾ ഒരു കുഴപ്പവുമില്ല. “”
“” എല്ലാം ശരിയാകും. നീ ധൈര്യമായിട്ട് ഇരി.. അച്ഛനെവിടെ?
“”അച്ഛൻ ഇപ്പോൾ വരും ഞാൻ വിളിച്ചതേയുള്ളു. മാമൻ ഇരിക്ക് “”
മാമൻ എന്റെ അടുത്ത് ഇരുന്നു.
അപ്പോഴാണ് രാജി തന്റെ ബാഗും തൂകി ക്ലാസ്സ് കഴിഞ്ഞു വന്നത്. മാമനെ കണ്ടതും അവൾ ചിരിച്ചു. അകത്തേക്ക് പോയി. ഇവൾ ദിവസന്തോറും തടി കൂടുകയാണല്ലോ ഞാൻ മനസ്സിൽ ഓർത്തു.
“””മാമിക്ക് എങ്ങനെ ഉണ്ട് “”
മാമന്റെ മുഖത്തു നോക്കി ഞാൻ ചോദിച്ചു..
“”ഇപ്പോൾ ok ആണ് .. അതിനെ കുറിച്ച് സംസാരിക്കാനാണ് ഞാൻ വന്നത്. നോർമൽ ആണ്.. കുറെ കാലമായില്ലേ”‘
“”എന്താ മാമ “”
അപ്പോഴേക്കും ബൈക്കിൽ റബ്ബർ ഷീറ്റുമായി അച്ഛൻ വന്നു.
അച്ഛനെ കണ്ടപ്പോൾ മാമൻ എണീറ്റു. അച്ഛൻ സീറ്റുകൾ സൈഡിലെ അയയിൽ നിവർത്തി ഇടാൻ തുടങ്ങി. മാമൻ തുണി നേരെയിട്ടു അച്ഛന്റെ അടുത്ത് ചെന്ന്.
“”എന്തായി കാര്യങ്ങളൊക്കെ “”
ഷീറ്റ് അയയിൽ ഇടുന്നതിനിടയിൽ അച്ഛൻ വാത്സല്യത്തോടെ മാമനോട് ചോദിച്ചു..
“”അത് പറയാനാ ഞാൻ വന്നേ.. അടുത്ത ആഴ്ച എനിക്ക് പോണം. അതെ കമ്പനിയിൽ തന്നെയാണ്.. “””
ഞാൻ അത് കേട്ടു ഇരുന്നു. പെട്ടെന്ന് മനസ്സിൽ ഒരു ചോദ്യം.. അപ്പോൾ മാമി?
“”ആ നിനക്കിപ്പോൾ പോകണോ.. ഇവിടെ എന്തെങ്കിലും നോക്കിയാൽ പോരെ “”
“”എന്തായാലും ആ വീടൊന്നു പൊളിച്ചു മാറ്റി നല്ലതൊന്നു വെക്കണം. അത് വരെ അവിടെ പിടിച്ചു നിന്നെ പറ്റൂ “”
“”ഉം നിന്റെ ഇഷ്ടം “”
“” പിന്നെ ഞാൻ വന്നത് വേറെ ഒരു കാര്യം പറയാനാണ്.. അനു ഇപ്പോൾ നോർമൽ ആയിട്ടുണ്ട്. പക്ഷെ ഞാൻ പോയാൽ… അവൾ ഇവിടെ നിന്നോട്ടെ അല്ലെ.. ഏട്ടത്തിയെ നോക്കാനും മറ്റു പണിയെടുക്കണം ഒകെ ഒരാളാകുമല്ലോ “”
