കാമിനി 6
KAMINI PART 6 | AUTHOR : SARATH | Previous Part
എല്ലാവരോടും കഴിഞ്ഞ പാട്ടിനു തന്നെ വലിയ സപ്പോർട്ടിനു വളരെ നന്ദി. ഈ പാർട്ടിലും അത് ഉണ്ടാവുമെന്ന് കരുതുന്നു.
ആദ്യ പാർട്ടുകൾ വായിച്ചതിനു ശേഷം മാത്രം ഈ പാർട്ട് വായിക്കുക.
പിറ്റേന്നു സൺഡേ ആയതുകൊണ്ട് അല്പം വൈകി എഴുന്നേൽക്കാം എന്ന് കരുതി കുറച്ചു വിഡിയോസും പിന്നെ സീരിയസും ഒക്കെ കണ്ട് ഏതാണ്ട് പുലർച്ച നാലുമണിക്കായിരുന്നു ഞാൻ കിടന്നത്.
എന്നാൽ നാവിൽ ഗുളികൻ കയറി എന്ന് പറഞ്ഞ പോലെയായി കാര്യങ്ങൾ. ഏതാണ്ട് രാവിലെ എട്ടുമണി ആയപ്പോൾ തന്നെ എന്റെ ഫോണിലേക്ക് തുരുത്തുരാന്ന് കാളുകൾ വരാൻ തുടങ്ങി. അങ്ങനെ നേരം വൈകി എഴുന്നേൽക്കാം എന്ന എന്റെ സ്വപ്നം ഏറെക്കുറെ അവിടെ അവസാനിച്ചു.
ഏതാണ്ട് അലാറം വച്ച പോലെയായിരുന്നു ഓരോ കാളുകൾ വരുന്നത് .
” പണ്ടാരം ഏതു മൈരനാണോ രാവിലെ തന്നെ ചവാൻ കിടക്കുന്നത്…”
എന്നും പറഞ്ഞുകൊണ്ട് ഫോണെടുത്ത് നോക്കിയപ്പോൾ. അപ്പുവിന്റെയും നന്ദുവിന്റെയും നിരവധി മിസ്സ്ഡ് കാൾ.
” പതിവില്ലാതെ ഇവന്മാർ എന്താ രാവിലെ തന്നെ…. മ്മ് സൺഡേ അല്ലെ വല്ല വെള്ളമടിയും മറ്റും കാണും… ഇത് പൈസ ചോദിച്ചുള്ള വിളി തന്നെ…..”
ആ സമയത്ത് തന്നെ നന്ദുവിന്റെ കാളും വന്നു. പെട്ടെന്ന് തന്നെ ഞാൻ കാൾ എടുത്തു.
ഞാൻ : ഹാലോ….
നന്ദു : നീ ഇതുവരെ എഴുന്നേറ്റില്ലേ….
ഞാൻ : എന്താടാ മൈരേ രാവിലെ തന്നെ….മനുഷ്യന്റെ ഉറക്കും കളഞ്ഞു.
നന്ദു : ഹിഹിഹിഹി….
ഞാൻ : കിണിക്കാതെ കാര്യം പറ മൈരേ….
നന്ദു : എടാ അത് അപ്പു എന്നെ വിളിച്ചിരുന്നു…
ഞാൻ : എന്തിന്….
നന്ദു : എന്താ അറിയില്ല…. ഒരു പത്തു മണിയാകുമ്പോൾ നിന്നെയും കൂട്ടി ഗ്രൗണ്ടിൽ എത്താൻ പറഞ്ഞു.
ഞാൻ : എന്തെങ്കിലും വള്ളി ആണോ..
നന്ദു : വള്ളി ഒന്നും അല്ല…. എന്തോ പ്രശ്നം ആണ്… അവന്റെ സംസാരം കേട്ടപ്പോൾ എനിക്ക് അതാണ് തോന്നിയത്.
ഞാൻ : വെള്ളമടിക്കാൻ വല്ലതും ആവും…..അല്ലാതെ എന്ത് പ്രശ്നം…
നന്ദു : അല്ലേടാ ഇത് എന്തോ സീരിയസ് കാര്യം ആണ്….
ഞാൻ : ഹ്മ്മ്…. എന്തായാലും ടൈം ആവുമ്പോൾ നീ എന്റെ വീട്ടിലേക്ക് വാ ഞാൻ റെഡിയായി നിൽക്കാം…
നന്ദു : ഓക്കേ….
” മൈര് ഇനി ഇപ്പോൾ എന്താണാവോ പുതിയ പണി….ഒരു മൈരനെ കൊണ്ട് മനുഷ്യന് മനഃസമാദാനം ഇല്ലാ അപ്പോഴാണ് അടുത്തത്….. ”
ഇനി പ്ലാനിങ് ഒന്നും നടക്കില്ല എന്ന് ഉറപ്പായത് കൊണ്ട് തന്നെ . ഞാൻ എഴുന്നേറ്റ് പല്ലുതേപ്പും കുളിയും ബ്രേക്ക് ഫാസ്റ്റും ഒക്കെ കഴിച്ച് നന്ദുവിന്റെ ഒപ്പം ഗ്രൗണ്ടിലേക്ക് പോയി.
ഇന്ന് വീട്ടിൽ കുറച്ചു റിലേറ്റീവ്സ് ഒക്കെ വരുന്നുണ്ട് അതുകൊണ്ട് തന്നെ അമൽ ഇന്ന് എന്തായാലും വീട്ടിലേക്ക് വരില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു. ആ സമാധാനത്തിലാണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്.
ഞങ്ങൾ ഗ്രൗണ്ടിലെത്തിയിട്ടും അപ്പു അവിടെ എത്തിയിട്ടിലായിരുന്നു. പതിവില്ലാതെ ഒരു മഴ കോളും ഉണ്ടായിരുന്നു. അത്യാവശ്യം നല്ലൊരു കാലാവസ്ഥ.
അങ്ങനെ ഞാനും നന്ദുവും അപ്പുവിനായി കാത്ത് നിന്നു. സമയം പത്തും കഴിഞ്ഞ് എന്താണ്ട് പത്തരയവാനായി.
ഞാൻ : ഇവനിതെവിടെ…അവൻ പറഞ്ഞ സമയം ഒക്കെ കഴിഞ്ഞല്ലേ…
നന്ദു : ഇപ്പോൾ വരാൻ മതി…
ഞാൻ : മ്മ്ഹ്ഹ്…… പിന്നെ എന്തു പറയുന്നു നിന്റെ ബുഷറ ഇത്താ….
നന്ദു : ആകെ മടുപ്പാടേയ്….
ഞാൻ : എന്ത് പറ്റി…മോനെ…
നന്ദു : ഇത്താടെ ഉമ്മക്ക് സുഖമില്ല അതുകൊണ്ട് ഇത്ത, ഇത്തടെ വീട്ടിൽ പോയതാണ്… ഇനി രണ്ടുമൂന്നു ആഴ്ച്ച എങ്കിലും എടുക്കും വരാൻ.
ഞാൻ 🙁 ചിരിച്ചുകൊണ്ട് ) അപ്പോൾ അത്രയും ദിവസം പട്ടിണി….
നന്ദു : മ്മ്…. അല്ല മൈരേ നിനക്ക് കോളടിച്ചില്ലേ…
ഞാൻ : എന്ത് കോള്….
നന്ദു : നീ നമ്മുടെ റാണി ശൈലജയുടെ കൂടെ അല്ലെ…..
ഞാൻ : ഓഹ് അത്…
നന്ദു : അത് തന്നെ ഇനി നിനക്ക് സുഖമായി സീൻ പിടിക്കലോ… ഭാഗ്യവനെ…..
ഞാൻ : മ്മ്മ്
നന്ദു : എടാ പിന്നെ കഴിയുമെങ്കിൽ അവരുടെ കൂടെ നിന്ന് ഒരു കളി സെറ്റക്കാൻ നോക്ക്…
