പക – 5 17

പക 5

Paka Part 5 | Author : Sainu

[ Previous Part ] [ www.kambi.pw ]


 

കാർത്തി – അജയനോ ?

ഹാ ആ അവൻ തന്നെ.

 

അപ്പോയെക്കും മനു വണ്ടി എടുക്കാൻ തുടങ്ങിയിരുന്നു .

 

അമ്മയുടെ വായിൽ നിന്നും വീണ ആ പേര് കേട്ട് മനു വണ്ടി സഡ്ഡൻ ബ്രെക്കിട്ടു.

 

വണ്ടി ഒന്ന് കുലുങ്ങി കൊണ്ട് നിന്നു..

 

 

എന്താ മനു എന്ത് പറ്റി.

 

ഹേയ് ഒന്നുമില്ല പ്രിയേ..

 

പിന്നെ എന്തിനാ ഇങ്ങിനെ ബ്രേക്ക് അടിച്ചേ..

 

ആ അത് പിന്നെ..

 

ശിൽപേ ഒരു നിമിഷം.

 

എന്താ മനു.

 

നിങ്ങളെ ഞാനൊരു ടാക്സി യിൽ കയറ്റി തരട്ടായോ ..

 

അതെന്തേ.

 

അത് ഒരു ചെറിയ ജോലിയുണ്ട് അതാ.

 

ശില്പ പ്രിയയെ നോക്കി.

 

ഹ്മ്മ് അതിനെന്താ.. എന്നുള്ള പ്രിയയുടെ മറുപടി മനുവിനെ പിന്നെ ഒന്നും ചിന്തിപ്പിക്കാതെ ഫ്രണ്ടിൽ തന്നെ നിന്നിരുന്ന ടാക്സി വിളിച്ചു അവരെ കയറ്റി വിട്ടു..

 

അപ്പോഴും ശില്പ മനുവിന്റെ ആ വെപ്രാളം കണ്ടു അവനെ നോക്കി കൊണ്ടിരുന്നു..

 

മനു വേഗം ഹോസ്പിറ്റലിനുളിലേക്ക് തന്നെ കയറി…

 

അമ്മ കാണാതെ മറഞ്ഞിരുന്നു അവര് പറയുന്നത് കേൾക്കാൻ തുടങ്ങി..

 

രേഖ – മോനെ കാർത്തി അവൻ കാരണമാ ഞാനിന്നു എല്ലാം നഷ്ടപ്പെട്ടവളായി പോയത്..

 

കാർത്തി – എങ്ങിനെയാ അമ്മേ അവനുമായി..

 

രേഖ കണ്ണുകൾ അടച്ചു വര്ഷങ്ങള്ക്കു മുന്നേ നടന്ന സംഭവങ്ങൾ ഓർത്തെടുക്കാൻ തുടങ്ങി…

 

മനുവിനോട് യാത്ര പറഞ്ഞു പോയ അന്നത്തെ ദിവസം..

 

ആദ്യമായി ജോലിക്ക് ചെന്ന ദിവസം അധികം ജോലിയൊന്നുമുണ്ടായിരുന്നില്ല

 

വരുന്ന കസ്റ്റമേഴ്സിനെ ചിരിച്ച മുഖത്തോടെ സ്വീകരിക്കണം.
എല്ലാം ശ്രദ്ധിച്ചേ ചെയ്യാൻ പാടുള്ളു. കസ്റ്റമേഴ്സിന്നു യാതൊരു വിധ ബുദ്ധിമുട്ടോ പ്രയാസമോ വരുത്താൻ പാടില്ല.

 

എന്നൊക്കെയുള്ള സീനിയർ സ്റ്റാഫിന്റെ ഉപദേശവും സ്വീകരിച്ചു കൊണ്ട് ദൈവത്തെ മനസ്സിൽ പ്രാർത്ഥിച്ചികൊണ്ട് അവൾ ചെയറിലേക്ക് ഇരുന്നു…

രേഖ എന്നാണല്ലേ പേര്.

സൈഡിൽ നിന്നും കേട്ട ശബ്ദത്തിന്റെ ഉടമ ആരാണെന്നറിയാൻ വേണ്ടി അവൾ തിരിഞ്ഞു നോക്കി.

 

ഹായ് ഞാൻ സരിത ഇതുവരെ അക്കൗണ്ട് സെക്ഷൻ നോക്കിയിരുന്നത് ഞാനായിരുന്നു.

ഹോ.

 

രേഖ ചേച്ചി വന്നത് കൊണ്ട് എനിക്കതിൽ നിന്നും മാറ്റം കിട്ടി.

അയ്യോ ഞാൻ.

 

ഹേയ് ഞാൻ തമാശക്ക് പറഞ്ഞതാ ചേച്ചി.

 

ആദ്യമായിട്ടാണോ വർക്ക്‌ ചെയ്യുന്നേ.

 

ഹ്മ്മ്.

 

അപ്പോ ഇതുവരെ.

 

ഹൌസ് വൈഫ്‌ ആയിരുന്നു.

 

ഹോ, ഹസ്ബൻഡ്

 

അരവിന്ദൻ ക്രിഷി ഓഫീസർ ആണ്.

 

കുട്ടികൾ എത്രപേരുണ്ട്.

 

ഒരേ ഒരുത്തൻ.

പേര് മനു..

ഹസ്ബൻഡ് എന്താ ചെയ്യുന്നേ എന്ന് പറഞ്ഞെ.

ക്രിഷി ഓഫീസർ.

 

ഹോ എന്നിട്ടെന്തേ മുന്നേ ജോലിക് ശ്രമിക്കാതെയിരുന്നേ.

 

അരവിന്ദേട്ടന്ന് ഇഷ്ടമല്ലായിരുന്നു പിന്നെ മോനെ വളർത്താൻ വേണ്ടി.

 

രണ്ടുപേരും ജോലിക് പോയാൽ ശരിയാകില്ല എന്ന് പറഞ്ഞോണ്ട് ഞാനും ശ്രമിച്ചില്ല.

 

ഹ്മ്മ്.

 

അല്ല സരിതയുടെ വീട്ടിൽ.

ഹസ്ബൻഡ് പിന്നെ രണ്ടു മക്കൾ.

ഹസ്ബൻഡ് രമേഷ് അജയേട്ടന്റെ ഫാക്ടറിയിൽ ഡ്രൈവർ.

മക്കൾ രണ്ടും പഠിക്കുന്നു.

മൂത്തവൻ ഒമ്പതാം ക്ലാസ്സിൽ രണ്ടാമത്തവൾ ഏഴാം ക്ലാസ്സിൽ.

 

ഹ്മ്മ്

അല്ല രേഖയുടെ മകൻ.

മനുവോ മനു പ്രീഡിഗ്രിക്കു പഠിക്കുന്നു.

 

എന്തെ ഒന്നിൽ നിർത്തിയെ.

നിർത്തിയതല്ല പിന്നെ ഉണ്ടായില്ല അതാ സത്യം.

 

ഹോ.

അല്ലേലും ഇപ്പോഴത്തെ കാലത്ത് കുറെ പിള്ളേര് ഒക്കെ ചിലവാ ചേച്ചി.

 

രേഖ പുഞ്ചിരിച്ചോണ്ട് അതിനു നിനക്ക് രണ്ടെണ്ണം അല്ലേ ഉള്ളൂ.

 

ഞാൻ ചേട്ടനോട് ഒന്ന് മതിയെന്ന് പറഞ്ഞതാ ചേട്ടന് ഒരേ നിർബന്ധം ഒന്നുടെ വേണമെന്ന്.

ഹ്മ്മ്.

 

പിന്നെ എതിർക്കാൻ പോയില്ല.
രണ്ടെണ്ണം ആയപ്പോയാ മനസ്സിലായെ രണ്ടും കൂടെ നല്ല അടിയാ എന്നാലും വീട്ടിൽ ഭയങ്കര രസമാ ചേച്ചി. രണ്ടിന്റെയും അടി കാണാൻ.

ചേച്ചിക്ക് പിന്നെ ആ ഒരു ബുദ്ധിമുട്ട് ഉണ്ടാകില്ലല്ലോ ഒന്നായത് കൊണ്ട്.

Leave a Reply

Your email address will not be published. Required fields are marked *