കാമസുഖം – 3 10

കാമസുഖം 3

Kaamasukham Part 3 | Author : AK

[ Previous Part ] [ www.kambi.pw ]


ശാരദ: അയാളെ അറിയാം എന്ന് വെച്ചാൽ

അപർണ: നമുക്ക് ഇവിടുന്ന് പോകാം ചേച്ചി

അപർണ ഇറങ്ങി നടന്നു.

ശാരദ പുറകെ വന്നു അവളുടെ കയ്യിൽ പിടിച്ചു അവളോട് ചോതിച്ചു

ശാരദ: ആരാ അതു എന്നോടു പറഞ്ഞിട്ട് പോയാൽ മതി.

അപർണ: അതു എനിക്കയാളെ അറിയാം

ശാരദ: അതു നല്ലത് അല്ലേ അയാള് ആരാണ് എന്നറിയാമോ നിനക്ക് ഈ ഷോപ്പ് മാത്രമല്ല പല നാട്ടിലും ഇതുപോലത്തെ ഒരുപാട് ബസ്സിനസ് ഉള്ള ആൾ ആണ്. വാ നമുക്ക് അയാളോട് ഒന്നു സംസാരിച്ചിട്ടു വരാം

അപർണ: അതല്ല ചേച്ചി എനിക്ക് അങ്ങനെ പെട്ടെന്ന് കയറി സംസാരിക്കാൻ പറ്റില്ല

ശാരദ: അപ്പോ വെറെ എന്തോ ഉണ്ടല്ലോ.സത്യം പറ

അപർണ മടിച്ചു ആണേലും അവള് സത്യം പറഞ്ഞു

അപർണ: ചേച്ചി അയാളുടെ പേര് മാർട്ടിൻ എന്നാണ് നാട്ടിൽ എൻ്റെ വീടിനു അടുത്തായിരുന്നു അയാളുടെയും പിന്നെ ഞാനും അയാളും തമ്മിൽ ഇഷ്ടത്തിലും ആയിരുന്നു.

ശാരദ: പിന്നെ എന്ത് പറ്റി

അപർണ: ചേച്ചി ബാക്കിയുള്ളത് ഊഹിക്കാമല്ലോ അവനും ഞാനും വെറെ വെറെ മതം ആയിരുന്നു വീട്ടുകാർ സമ്മതിച്ചില്ല. ഞാൻ അവൻ്റെ കൂടെ പോയാൽ അമ്മ മരിച്ചു കളയും എന്ന് ഭീഷണിപെടുത്തി അവസാനം എനിക്ക് വെറെ വഴി ഇല്ലാതെ രാജീവ് ഏട്ടനും ആയുള്ള കല്ല്യാണം കഴിക്കേണ്ടി വന്നു.

അതിനു ശേഷം ഇന്നാണ് ഞാൻ അവനെ കാണുന്നതു.

ശാരദ: നിനക്ക് അവനോട് സംസരിക്കണ്ടെ

അപർണ: വേണ്ട ചേച്ചി അവന് എന്നോട് ദേഷ്യം ആവും വേണ്ട അതൊന്നും നമുക്ക് പോകാം.

ശാരദ: നീ ആദ്യം എൻ്റെ കൂടെ വാ ആദ്യം നമുക്ക് പർച്ചേസ് ചെയ്യാം എന്നായാലും അയാളെ കാണണം നീ വാ

അവർ കടയിലേക്ക് കയറി

അപർണ മാർട്ടിൻ കാണാതെ ശാരദ പറഞ്ഞ ഡ്രസ്സുകൾ എടുത്തു മടിച്ചുകൊണ്ട് മാർട്ടിൻ്റെ അടുത്തേക്ക് വന്നു.

മാർട്ടിൻ കാഷ്യർ ആയി ആണ് ഇരിക്കുന്നത്

ശാരദ: നീ എന്താ കള്ളന്മാരെ പോലെ മാറി നിൽക്കുന്നത് ഇങ്ങോട്ട് നിക്ക്

ശാരദ അപർണയേ പിടിച്ചു വലിച്ച് മുന്നിലേക്ക് നിർത്തി.

മാർട്ടിൻ അവരെ നോക്കാതെ ക്യാഷ് പറഞ്ഞു.

അപർണ അയാളെ നോക്കി നിന്നു.

മാർട്ടിൻ: ഹലോ മാഡം വേഗം തരണേ ആൾക്കാർ വെയിറ്റിംഗ് ആണ്. പെട്ടെന്ന് ശാരദ ക്യാഷ് എടുത്തു കൊടുത്തു.

അയാള് അതിൻ്റെ ബാക്കി കൊടുക്കാൻ ആയി അവരെ നോക്കിയപ്പോൾ മുന്നിൽ നിൽക്കുന്ന ആളേ കണ്ട് ഒരു നിമിഷം സ്റ്റക്ക് ആയി നിന്നു.

പെട്ടെന്ന് പുറകിൽ നിന്ന് ആൾക്കാർ തിരക്ക് കൂട്ടുന്നത് കണ്ട് അവർ അവിടെ നിന്ന് മാറി.

മാർട്ടിൻ അപര്ണയെ കണ്ടപ്പോൾ തന്നെ പിന്നീട് ഒന്നും ചെയ്യാൻ കഴിയാതെ ആയി.

മാർട്ടിൻ വേറൊരു സ്റ്റാഫിനെ അവിടെ ഇരുത്തിയ ശേഷം വേഗം അവർ പോയതിൻ്റെ പുറകെ പോയി

മാർട്ടിൻ അവർ പോകുന്നത് കണ്ട് പെട്ടെന്ന് വിളിച്ചു

മാർട്ടിൻ: അപർണ

അയാള് കുറച്ചു ഉച്ചത്തിൽ വിളിച്ചു

അപർണ ഇത് കേട്ട് പിന്നിലേക്ക് നോക്കി.

ശാരദ: അവൻ നിന്നെ മറന്നിട്ടില്ല കണ്ടോ.

മാർട്ടിൻ അടുത്തേക്ക് വന്നു അവളോട്

മാർട്ടിൻ: അപർണ എന്നെ ഓർമ്മയുണ്ടോ

അപർണ ഉണ്ട് എന്ന രീതിയിൽ തലയാട്ടി

മാർട്ടിൻ: ഹൊ എന്നിട്ടാണോ മിണ്ടാതെ പോയത്

ശാരദ: അതേ ഇവിടെ ഇങ്ങനെ നിൽക്കണ്ട വാ നമുക്ക് ആ കഫെയിൽ കയറി ഇരിക്കാം

അങ്ങോട്ടേക്ക് കയറിയ മൂവരും സംസാരിക്കാൻ ആയി ഒരു പ്രൈവറ്റ് ഹട്ട് തന്നെ എടുത്തു അവിടേക്ക് ഇരുന്നു.

മാർട്ടിൻ എല്ലാവർക്കും ഓരോ മോജിറ്റോ പറഞ്ഞ ശേഷം

ശാരദ: അതേ നിങ്ങൾക്ക് സംസാരിക്കാൻ ഉണ്ടാവും ഞാൻ അങ്ങോട്ട് മാറി ഇരിക്കാം

അപർണ: അയ്യോ ചേച്ചി എങ്ങോട്ട് പോകുവാന്

ശാരദ: ഞാൻ ഇവിടെ തന്നെയുണ്ട് നിങൾ സംസാരിക്

ശാരദ അങ്ങോട്ടേക്ക് മാറി ഇരുന്നു

മാർട്ടിൻ: ആട്ടെ എങ്ങനുണ്ട് ഇപ്പോള് സുഖമാണോ

അപർണ: സുഖം

മാർട്ടിൻ: ഫാമിലി

അപർണ: ഉണ്ട് രാജീവെട്ടൻ ജോലിക്ക് പോയി പിന്നെ മകൾ വീണ കോളജിൽ ആണ്. മാർട്ടിൻ്റെ ഫാമിലി

മാർട്ടിൻ: വൈഫ് ഉണ്ടായിരുന്നു ഇപ്പോഴില്ല മരിച്ചു…മകൻ ഉണ്ട് അവനും കോളജിൽ ആണ് പഠിക്കുന്നത് പേര് വരുൺ

അപർണ: ഞാൻ കരുതി എന്നെ കാണുമ്പോൾ ദേഷ്യം തീർക്കും എന്ന്

മാർട്ടിൻ: എന്തിന്

Leave a Reply

Your email address will not be published. Required fields are marked *