സച്ചിനും നീരജയും – 5 12

സച്ചിനും നീരജയും 5

Sachinum Neerajayum Part 5 | Author : Trendy

[ Previous Part ] [ www.kambi.pw ]


 

അച്ഛൻ പോയതിനു ശേഷം കുറേനേരം ഞാൻ ബാൽക്കണി ിൽ തന്നെ അങ്ങനെ നിന്നു. ഞാനും എൻ്റെ ആനിയുടെ ഓർമകളുമായി.

 

അന്ന് ഞാനും സൂര്യയും കിച്ചും ഒക്കെ ഡിഗ്രിക്ക് ചേരുന്ന ദിവസം ആയിരുന്നു. പഠിക്കാൻ മിടുക്കൻ ആയതുകൊണ്ടും ദിവസം പോയി വരണം എന്ന് ഒക്കെ ഉള്ള അമ്മയുടെ ആഞ്ജയിൽ ഞങ്ങൾ അച്ഛൻ്റെ മാനേജ്മെൻ്റിൽ ഉള്ള കോളേജിൽ തന്നെ പഠിക്കാൻ കയറി. അടിയ ദിവസം തന്നെ റാഗിംഗ് ഉണ്ടാകും എന്ന് അറിയാം എന്നാലും ഞങൾ അത് ഒന്നും വകവെക്കാതെ ആണ് പോയത്.

ബൈക്ക് പേടിയാണ് വണ്ടിയിൽ നിന്ന് വീഴും എന്ന് ഒക്കെ ഉള്ള പേടിക്കൊണ്ട് ബൈക്ക് വാങ്ങിക്കാൻ അമ്മ സമ്മതിച്ചില്ല അതുകൊണ്ട് ഒരു കാർ വാങ്ങി ഒരു വൈറ്റ് ക്രൂസ്. സോൽപ്പം മോഡിഫിക്കേഷൻ ഒക്കെ ചെയ്യാൻ ആണ് ആഗ്രഹം പക്ഷെ സമ്മതിക്കില്ല ഇപ്പൊ വണ്ടി വാങ്ങിയെ അല്ലറി ഉള്ളൂ പയ്യെ അച്ഛനെ സോപ്പ് ഇട്ടു പൈസ വാങ്ങിക്കാം എന്ന് കരുതി.

 

അങ്ങനെ ആദിയ ദിവസം ഞങൾ പഠിക്കാൻ പോകുന്ന കോളേജിൽ പൊയി. കാറിൽ നിന്ന് ഇറങ്ങി ഞങ്ങളെ കണ്ടതും ഓരോ ഒരുതന്മാർ നോക്കുന്ന കണ്ടു. ഞങൾ അതു ഒന്നും മൈൻഡ് ആക്കാതെ കേറി ചെന്നപ്പോ സീനിരോസ് വിളിച്ചും. ഞങ്ങളും അങ്ങോട്ട് പോയി അവർ പറഞ്ഞ കാര്യം ഒക്കെ ചെയ്തു ഭംഗി ആക്കി ക്ലാസ് ലക്ഷ്യം ആക്കി. ഒരു വിധം ക്ലാസ് ഒക്കെ കണ്ട് പിടിച്ച് ചെന്ന് അങ്ങ് ഇരുന്നതും ടീച്ചർ വന്നു.

 

ഒരോരുതർ ഒരോരുതർ ആയി അവർടെ കാര്യങ്ങൾ ഒക്കെ പറഞ്ഞു. അങ്ങനെ എൻ്റെ ഊഴം ആയി. ഞാൻ ചെന്നു സംസാരിച്ചു നിന്നപ്പോ ആണ് ഒരു കുട്ടി വന്നു. കണ്ട മാത്രയിൽ തന്നെ എന്തോ ഒരു സ്പാർക്ക് അടിച്ചു അതു നല്ല പോലെ അവന്മാർ കണ്ടു. അങ്ങനെ അവൾ സസ്മാരിച്ചു. നല്ല ചിരിയോട് അവൾ സംസാരിച്ചു. ആദ്യമായി അവൾടെ പേര് ഞാൻ കേട്ടു ആനി. നല്ല ചിരിയും ഒരു തേജസ് ഉണ്ടായിരുന്നു ആമുഖത്.

 

ആദ്യത്തെ ദിവസം ആയത് കൊണ്ട് ഉച്ചവരെ ഉണ്ടായിരുന്നോളൂ. ഉച്ച ആയപ്പോ അവൾടെ അടുത്ത് സംസാരിക്കാൻ ആയി കുറെ തിരക്കി പക്ഷെ കണ്ട് കിട്ടേല. അപ്പോ ആണ് എൻ്റെ മനസ്സിൽ ഒരു ഓർമ്മ കിട്ടിയത് ആനി പറഞ്ഞ അവൾടെ സ്ഥലം. ഏതു സ്ഥലം ആണേലും ഇവന്മാർ കണ്ട് പിടിക്കും.

അങ്ങനെ സ്ഥലം ഒക്കെ പറഞ്ഞു നോക്കാം എന്ന് പറഞ്ഞു പോയി. രാത്രി ആണേൽ ഉറക്കവും വന്നില്ല. പിറ്റേന്ന് അവളെ കാണണം എന്ന് ഉള്ള ആകാംക്ഷയിൽ ആണ് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങിയത് തന്നെ പക്ഷെ ആനി വന്നില്ല. രണ്ടു ദിവസം കഴിഞ്ഞ് ആണ് ആനി കോളേജിൽ വന്നത്. പക്ഷേ അന്ന് തന്നെ ഒരു സംഭവവും ഉണ്ടായത്.

 

രാവിലെ എല്ലാ ദിവസത്തേം പോലെ കോളേജിൽ പോകാൻ ഇറങ്ങി ചെന്നു സൂര്യയെ വിളിച്ചപ്പോ അവൻ ആണേൽ മോണ്ടി. നിങ്ങൾ പൊക്കോ ഞാൻ വന്നേക്കാം എന്ന്. കോപ്പ് രാവിലെ മൂട് പോയി ആയി ഞാനും കിചും ചെന്നത്. വന്നു കാർ പാർക്കിംഗ് ചെയ്തപ്പോ കിച്ചു പറഞ്ഞു ആനി അല്ലെ അവിടെ എന്ന്. കണ്ട സന്തോഷത്തിൽ കാർ പാർക്ക് ചെയ്തു ഇറങ്ങിയപ്പോ കണ്ടത് ആനി പേടിച്ച് നിക്കുന്നെ ആണ്. അങ്ങോട്ട് പോകാൻ തുടങ്ങിയതും നമ്മുടെ ക്ലാസ്സിലെ ഒരു പയ്യൻ വന്നു പറഞ്ഞു സീനിയേഴ്സ് അവളെ രാഗ് ചെയ്യുന്ന് ആണ്. ഞാൻ അങ്ങോട്ട് പോകുന്ന കണ്ട് കിച്ചു അപ്പോഴേ ഹരിക്ക് മെസ്സേജ് അയച്ചു.

 

ഞാൻ ചെന്ന് എന്ത് പറ്റി ആനി എന്ന് ചോദിച്ചപ്പോഴേ അവളുടെ കണ്ണിൽനിന്ന് കണ്ണീരുവീണു. രണ്ടു മൂന്നു തവണ ചോദിച്ചപ്പോ സീനിയേഴ്സ് ചോറി ആയി അവന്മാർക്ക് ഞാൻ ആരാ എന്താ എന്നൊക്കെ അറിയണം പോലും. ഒന്ന് പറഞ്ഞു രണ്ടു പറഞ്ഞു ഉന്തും തള്ളും ആയി ഒരുത്തനെ കേറി ഞാൻ അങ്ങ് പൊട്ടിച്ചു ദോഷം പറയരുതല്ലോ അതു മാത്രമേ അവന്മാർക് ഓർമ്മ ഉള്ളൂ പിന്നെ അങ്ങ് പൊരിഞ്ഞ അടി ആയി. അവിടെ അവൾടെ അടുത്ത് സംസാരിച്ച ഇല്ലാത്തതിനെ അവിടെ ഇട്ട് തന്നെ കൊടുത്തു കൊറേ. അവസാനം എന്നേം കിച്ചുനേയും ടീച്ചേഴ്സ് എല്ലാം കൂടെ വന്നു ആണ് പിടിച്ച് മറ്റിയെ.

Leave a Reply

Your email address will not be published. Required fields are marked *