പാറുവും ഞാനും തമ്മിൽ – 1
Paaruvum Njaanum Thammil | Author : Markos
[ Previous Part ] [ www.kambi.pw ]
രോഹൻ എന്നാണ് എന്റെ പേര്. ഒരു സാധാരണക്കാരൻ പയ്യൻ. നല്ല വിദ്യാഭ്യാസം ഉണ്ട്, പല വിഷയങ്ങളിലും എനിക്ക് നല്ല അറിവാണ്, ഒരുപാട് പുസ്‌തകം വായിക്കും അതിൽ എല്ലാ തരം പുസ്തകങ്ങളും പെടും എന്നുവച്ചാൽ എല്ലാം. 5.11 പൊക്കം, മെലിഞ്ഞ ബോഡി, ഒരുപാട് ജോലികൾ ചെയ്തിട്ടുണ്ട് അതിൽ മസ്സാജ് മുതൽ കാൾ സെന്റർ ജോലി വരെ ഉണ്ട്.
എനിക്ക് പ്രണയം തോന്നിയപ്പോൾ ഒന്നും ഞാൻ അത് തുറന്ന് പറഞ്ഞിട്ടില്ല അതുകൊണ്ടു തന്നെ പ്രേമം, സെക്സ് ഇതിൽ ഒക്കെ എനിക്ക് നല്ല പേടി ഉണ്ടാരുന്നു കുറച്ചു കാലം മുന്നേ വേറെ. അവൾ എന്റെ ജീവിതത്തിൽ വരുന്ന വേറെ.
അവൾ, പാർവതി എന്ന പാറു.
ഒരു ദിവസം രാവിലെ ആരോ കതകിൽ മുട്ടുന്ന കേട്ടാണ് ഞാൻ ഉണർന്നത്, നോക്കുമ്പോൾ അർജുൻ.
അർജുൻ: ടാ രോഹ, എന്നെ ഒന്ന് ബസ് സ്റ്റാൻഡിൽ ഡ്രോപ്പ് ചെത്തിട്ടു നീ വണ്ടി തിരിച്ചു കൊണ്ടുവന്ന് അവൾക്കു കൊടുക്കാമോ?
ഞാൻ: നീ എവിടെ പോവാ?
അർജുൻ: നാട്ടിൽ ഒരു കാര്യം ഉണ്ട്.
ഞാൻ: ഒക്കെ 5 മിനിറ്റ് ഇപോ വരാം
ഞാൻ പല്ലും തേച്ച് ഡ്രസ് മാറി ഇറങ്ങി, ഞാനാണ് വണ്ടി ഓടിക്കുന്നത്, കുറച്ചു ദൂരം ചെന്നപ്പോ ലേഡീസ് ഹോസ്റ്റൽ വന്നു, അവൻ വണ്ടി നിർത്താൻ പറഞ്ഞു, ഞാൻ വണ്ടി നിർത്തി, അർജുന്റെ പെണ്ണ് മായ അവിടെ അവനെ കാത്തു നിൽക്കുന്ന കൂടെ വേറെ ഒരു പെണ്ണും, കണ്ടപ്പോ എന്റെ കിളി പോയി. നല്ല സെക്സി ഫിഗർ. വല്യ കുണ്ടിയും തുടയും, ചെറിയ മുലകൾ നല്ല പാൽ നിറം, ഇട്ടിരുന്നത് ഒരു ട്രാക്ക് പാന്റും ടീ ഷർട്ടും. ആരും ഒന്നു നോക്കി പോകും അവളെ.
ഞാനും അവനും കൂടി മായയുടെ അടുത്തു ചെന്നു, മായാ എന്നെ ആ കുട്ടിക്കു പരിചയപ്പെടുത്തി അവളുടെ പേര് പാർവതി എല്ലാരും പാറു എന്നു വിളിക്കും പരസ്പരം കൈ കൊടുത്തു ഒരു കോഫി കുടിച്ചു പിരിഞ്ഞു.
ഞാൻ അവനെ ഡ്രോപ്പ് ചെയ്യാൻ പോയി, പോകുംവഴി ഞാൻ അവനോടു പാറുനെ കുറിച്ചു ചോദിച്ചു. അവൻ പറഞ്ഞു 2 വീക് മുന്നേ അവളും അവളുടെ ചെറുക്കനും തമ്മിൽ പിരിഞ്ഞു അതിന്റെ ഒരു വിഷമത്തിൽ ആണ് എന്നും പറഞ്ഞു. അവനു അറിയാം എനിക്ക് പ്രേമം ഒന്നും ഇല്ല എന്നു, മാത്രം അല്ല അവനും മായയും എന്നെ ഒരു പ്രണയത്തിൽ ആക്കാൻ ഒരുപാട് ശ്രമിക്കുന്നുണ്ട് പക്ഷേ എനിക്ക് പേടി ആണ്. മാത്രമല്ല അവനും മായയും തമ്മിൽ ഉണ്ടാകുന്ന അടിക്ക് ഒക്കെ സമാധാനം ഉണ്ടാക്കുന്നതും ഞാൻ ആണ് ഇതെല്ലാം കാണുമ്പോൾ എനിക്ക് ഒരു പേടി.
മായ പറയും നീ ഒന്നു പ്രേമിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു.
അങ്ങനെ ഞാൻ അവനെ ബസ് സ്റ്റാൻഡിൽ ആക്കി, പോകുന്ന മുന്നേ അവൻ പറഞ്ഞു, “ടാ നിനക്ക് പാറുനെ ഇഷ്ടപ്പെട്ടോ?”
ഞാൻ: ആകെ ഒരു തവണ അല്ലെ കണ്ടിട്ടുള്ളു അതിനുള്ളിൽ എങ്ങനെയാണ് ഇഷ്ടം ഒക്കെ??
അർജുൻ: love at first sight
അങ്ങനെ പറഞ്ഞു ചിരിച്ചു അവൻ ബസ് കേറി പോയി. ഞാൻ തിരിച്ചു വന്നു അപ്പോൾ മായയും പാറുവും ഹോസ്റ്റലിന്റെ മുന്നിൽ wait ചെയ്യുന്നുണ്ടാരുന്നു.
മായ: ടാ രോഹ, പാറു നിന്റെ കൂടെ വേരും നിന്നെ ഡ്രോപ്പ് ചെയ്യാൻ.
ഞാൻ: നീ ഇവിടെ പോവ?
മായാ: ഞാൻ തുണി ട്രൈക്ലീൻ ചെയ്യാൻ കൊടുത്തിട്ടുണ്ട് അതു വാങ്ങണം, ഞാൻ ഓട്ടോ പിടിച്ചു പൊക്കോളം.
ഞാൻ മായയെ മാറ്റി നിർത്തി എന്നിട്ട് അവളോട് ചോദിച്ചു “ടി അവൾ ഒക്കെ ആണോ എന്റെ കൂടെ വരാൻ?”
മായ: ടാ മരമണ്ട, അവക്ക് പ്രശനം ഉണ്ടേൽ അവൾ വരുമോ?
ഞാൻ : അതും point ആണ്
മായ: പിന്നെ അജു (അർജുൻ)എന്നെ വിളിച്ചുപറഞ്ഞു നീ അവളെ കുറിച്ചു അന്വേഷണം ഒക്കെ നടത്തിയെന്ന്, എന്താ മോനെ പ്രേമം ആണോ?
ഞാൻ: മൈരാണ്, നിനക്കും വട്ടാണ് അവനും വട്ടാണ്
മായാ: 😂😂
ഞാൻ പാറുവിന്റെ അടുത്തുചെന്ന് പോകാം എന്ന് പറഞ്ഞു
പാറു: ok let’s go
ഞാൻ ആകെ ഞെട്ടിപ്പോയി, അവൾ പറഞ്ഞ ഇംഗ്ലീഷ് കേട്ട്. നല്ല ഉഗ്രൻ അമേരിക്കൻ ഇംഗ്ലീഷ്. ഞാൻ ഒരു 10 സെക്കന്റ് അങ്ങനെ നിന്നു
പാറു: ഹലോ പോകണ്ടേ???
നല്ല ഉഗ്രൻ മലയാളം, എനിക്ക് ആകെ ഒരു കോണ്ഫ്യൂഷൻ. ആ എന്തേലും ആട്ടെ, ഞാൻ വണ്ടി എടുക്കാൻ പോയപ്പോ അവൾ പറഞ്ഞു അവൾ ഓടിക്കാം എന്നു.
