ഷീലാവതി – 1 24

ഷീലാവതി – 1

Sheelavathi | Author : Ratheendran

[ Previous Part ] [ www.kambi.pw ]


എന്റെ പേര് ആദർശ്.എല്ലാവരും എന്നെ ആദി എന്നാണ് വിളിക്കാറ്. എനിക്ക് ഇപ്പോൾ ഇരുപത്തേഴ് വയസ്.ഞാൻ ഒരു റിയൽ എസ്റ്റേറ്റ് ഏജന്റ് ആണ്. ഭാര്യ ഷംന.അതെ അവൾ മുസ്ലിം ആണ്.ഞങ്ങളുടേത് ഒരു ലവ് മാര്യേജ് ആണ്.ഞാൻ സ്നേഹത്തോടെ അവളെ പാത്തു എന്നാണ് വിളിക്കാറ്.

അവൾക്കിപ്പോൾ ഇരുപത്തിനാലു വയസ്സ്. എന്റെ വീട്ടിൽ അച്ഛൻ,അമ്മ മാത്രം ആണ് ഉള്ളത്. ഞാൻ ഒറ്റ മകൻ ആണ്.അച്ഛൻ ജില്ലാ സേഷൻസ് കോടതിയിൽ അഭിഭാഷകൻ.പേര് ബാലചന്ദ്രൻ.ഇപ്പോൾ അൻപത്തേഴ് വയസ്സ്. അമ്മ ഒരു കലാകാരി ആണ്. നല്ല ഒരു നാടക നടി ആയിരുന്നു അമ്മ.പേര് ഷീല.

പക്ഷെ ഇപ്പോൾ അഭിനയിക്കാൻ പോകാറില്ല. അമ്മക്ക് ഇപ്പോൾ നാൽപ്പത്തെട്ട് വയസ്സ്. അതെ അച്ഛനും അമ്മയും തമ്മിൽ ഒൻപത് വയസ്സിന്റെ വ്യത്യാസം ഉണ്ട്.അവരുടേതും ഒരു പ്രണയ വിവാഹം ആയിരുന്നു.

അച്ഛന്റ്റെ പൗരുഷത്തിന് മുന്നിൽ അമ്മ അടിയറവു പറഞ്ഞതാണെന്നാണ് അച്ഛൻ എപ്പോളും പറയാറ്. ഒരു ചെറിയ നാണം കലർന്ന ചിരി മൗനമായി നൽകി അമ്മയും അത് സമ്മതിച്ചു തരാറുണ്ട്.അച്ഛനും അമ്മയും പ്രണയിച്ചു വിവാഹം കഴിച്ചവരായത് കൊണ്ട് തന്നെ ഞങ്ങളുടെ വിവാഹത്തിനും അവർ എതിരാല്ലായിരുന്നു.

എന്നാൽ പാത്തുവിന്റെ വീട്ടുകാർക്ക് തുടക്കത്തിൽ വല്യ എതിർപ്പായിരുന്നു. ഞങ്ങളുടേത് സാമ്പത്തികമായി നല്ല നിലയിൽ ഉള്ള കുടുംബമായതിനാൽ പാത്തുവിന്റെ വാപ്പാക്കും ഉമ്മാക്കും ഇപ്പോൾ വല്യ പ്രശ്നം ഇല്ല. നാട്ടുകാർ എന്ത് പറയും എന്നുള്ള ബേജാർ മാത്രേ ഉള്ളു.അത് കൊണ്ട് തന്നെ ഇടക്കൊക്കെ ഞാൻ അവളെ അവളുടെ വീട്ടിൽ നിൽക്കാൻ അനുവദിക്കാറുണ്ട്. പോകുമ്പോൾ ഒക്കെ അവളുടെ കയ്യിൽ ഞാൻ പണം കൊടുത്തയക്കാറുള്ളത് കൊണ്ട് തന്നെ മോൾ വന്നു നിൽക്കുന്നത് ഇപ്പോൾ അവർക്കും വല്യ ഇഷ്ടമാണ്.

പാത്തുവിന്റെ വീട്ടിൽ,അവളുടെ വാപ്പ കബീർ (55).ഉമ്മ സീനത്ത് (44).കൂടാതെ അവളുടെ ഇക്ക മുനീർ(27). ഭാര്യ അൽഫിയ(23)എന്നിവരാണു ള്ളത്.

ഹലോ… ഹലോ…. അപ്പൊ പിന്നെ ഞാൻ എന്തിനാ ഇവിടെ..കാര്യം ശെരിയാ…നീ ഈ കഥയിലെ നായകൻ ഒക്കെ തന്നെ.. എന്ന് കരുതി എന്റെ പണി അത് ഞാൻ തന്നെ ചെയ്തോളാം.. നീ നിന്റെ കാമനികളുമൊത്ത്‌ നിന്റെ സരസ സുന്ദര ജീവിതം ആഘോഷമാക്ക്..
നിനക്ക് അറിയാവുന്ന കഥ നിന്റേത് മാത്രമല്ലെ… ഇത് നിന്റെ മാത്രം കഥയല്ല..
പിന്നെ ആരുടെയൊക്കെ ആണെന്നല്ലേ…
അറിയാൻ നിങ്ങള്ക്ക് താല്പര്യം തോന്നുന്നുണ്ടോ എങ്കിൽ വായിച്ചു തന്നെ അറിയേണ്ടി വരും….

ഇതു എന്റെ ആദ്യ കഥ സംരഭം ആണ്.. നിങ്ങളുടെ പൂർണ പിന്തുണയും നിർദേശങ്ങളും അഭിപ്രായങ്ങളായി കമന്റ്‌ ബോക്സിൽ രേഖ പെടുത്തുമെന്നാണ് എന്റെ പ്രതീക്ഷ
ഏറെ ആഗ്രഹത്തോടെ ഞാൻ തുടങ്ങട്ടെ…

അത്യാവശ്യം വലിപ്പമുള്ള ഇരു നില വീടാണ് ആദിയുടേത്.28 കൊല്ലങ്ങൾക് മുൻപ് അവന്റെ അച്ഛൻ പണിഞ്ഞത്. ആദി കാറ് പോർച്ചിലേക്കു പാർക്ക്‌ ചെയ്ത് ഗേറ്റ് പൂട്ടി അകത്തേക്ക് കയറി.

ബാലചന്ദ്രൻ ഹാളിലിരുന്നു നാളത്തേക്കുള്ളുള്ള കേസിന്റെ ഫയലുകൾ നോക്കുന്നു.ടീവിയിൽ അന്തി ചർച്ച തകൃതിയായി നടക്കുന്നുണ്ട്.അച്ഛനോട് കുശലം പറഞ്ഞു തൊട്ടടുത്തുള്ള സോഫയിലേക് ആദി തന്റെ ഇരിപ്പുറപ്പിച്ചു.രാവിലെ മുതലുള്ള നിർത്താതെയുള്ള ഓട്ടത്തിന്റെ ക്ഷീണം മുഖത്ത് നിന്ന് വായിച്ചെടുക്കാൻ കഴിഞ്ഞതിനാലാവണം

“രേവു…മോൻ വന്നിട്ടുണ്ട്” എന്ന് അയാൾ ഉറക്കെ വിളിച്ചു പറഞ്ഞത്.അഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ അതിനുള്ള ഉത്തരവുമായി പാത്തു അടുക്കളയിൽ നിന്നും എത്തി.

പാത്തു :ഇന്നാ ഏട്ടാ ചായ..

അവൻ അവളിൽ നിന്നും ചായ വാങ്ങി.
മൂന്ന് ദിവസത്തെ വേർപിരിയലിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ച തന്നെ ഉത്തമയായ ഭാര്യയുടെ കടമകൾ നിർവഹിച്ചുകൊണ്ടായതിലുള്ള അഭിമാനം അവളുടെ കണ്ണുകളിൽ അവൻ വായിച്ചെടുത്തു.മൂന്നു ദിവസം തരാനാവാതെ പോയ പ്രണയത്തിന്റെയും കരുതലിന്റെയും കുഞ്ഞു മേഘം ഒരിക്കലും നിലക്കാത്ത വർഷമായി പെയ്തൊഴുക്കാൻ അവൾ കൊതിച്ചുവെങ്കിലും തൊട്ടരികെ തന്നെ അച്ഛൻ ഇരിപ്പുണ്ടനുള്ള യദാർഥ്യം അവളിൽ ആത്മ നിയന്ത്രണത്തിന്റെ ചങ്ങലയായി.

Updated: March 17, 2025 — 11:29 pm

Leave a Reply

Your email address will not be published. Required fields are marked *