പാറുവും ഞാനും തമ്മിൽ – 6 24

പാറുവും ഞാനും തമ്മിൽ 6

Paaruvum Njaanum Thammil Part 6 | Author : Marcus

[ Previous Part ] [ www.kambi.pw ]


 

വീണ്ടും നന്ദി നന്ദി നന്ദി….തന്ന സപ്പോർട്ടിന്….തുടരുക!!!.നിങ്ങളുടെ comments വായിക്കുമ്പോൾ വെല്ല്യ സന്തോഷം കിട്ടുന്നുണ്ട്, മറ്റേങ്ങുന്നും കിട്ടാത്ത അംഗീകാരം എനിക്ക് ഇവിടെ കിട്ടുന്നു…. ഒരായിരം, അല്ല infinity നന്ദി….

അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍

നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും..

ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു

പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം

നിന്നിലടിയുന്നതേ നിത്യസത്യം…….

(Cant seperate myself….

Cant seperate myself from your heart

Even when whole paradise calls me…

When i will melt, fall down in the depths of your soul and go out

That’s my heaven

To dissolve in you, the only truth)

എനിക്ക് ഏറ്റവും ഇഷ്ടമുള്ള കവിത…..

A special person makes your ordinary life extraordinary…..

(നമ്മളെ സ്വാധീനിക്കുന്ന ഒരു പ്രധാന വ്യക്തി നമ്മുടെ സാധാരണ ജീവിതത്തെ അസാധാരണം ആക്കും)

______________________________________________________

ഞങ്ങൾ baga ബീച്ചിലെ കാഴ്ച്ചകൾ കണ്ടുനടന്നു, എനിക്ക് കുറച്ച് കഴിഞ്ഞപ്പോൾ ബോറടിക്കാൻ തുടങ്ങി സത്യത്തിൽ തലവേദനയാണോ ഉറക്കം വരുന്നതാണോ ആകെ ഒരു തരിപ്പ്, തലകറങ്ങുന്ന പോലെ……..ആ ബീച്ചിൽ നടക്കുമ്പോൾ എനിക്ക് ഒരു സുഖം കിട്ടുന്നില്ല, എനിക്ക് baga ബീച്ച് അല്ലേലും ഇഷ്ടമല്ല കുറെ ചന്തീം മോലേം കാണാം അത്രേ ഉള്ളൂ… എന്നെ അതൊന്നും ആകർഷിക്കില്ല കാരണം ഞാൻ ഇന്ന് പ്രണയത്തിലാണ്…പ്രണയത്തിൽ…മദാമ്മമാരുടെ വെളുവെളുത്ത ശരീരം എന്നെ ഒട്ടു ഭ്രമിപ്പിക്കില്ല, ആകർഷിക്കില്ല…..

ഞാൻ: പാറു, നമ്മുക്ക് പോകാം?

പാറു: ബോറടിച്ചോ???

ഞാൻ: ya, പിന്നെ ഒന്ന് ഉറങ്ങണം, നല്ല ക്ഷീണം, ഉറക്കം വരുന്നു….

ഞങ്ങൾ ഒരു shackഇൽ കേറി, അജുവും മായേം കൂടെ കേറി…..

ഞാൻ: അജു നീ വണ്ടി ഓടിക്കാമോ?

അജു: എന്ത് പറ്റി?

ഞാൻ: ഉറക്കം വരുന്നു, പിന്നെ എന്തേലും ഒന്ന് കുടിക്കണം

പാറു: നിങ്ങൾ ബിയർ അടിച്ചോ ഞാൻ വണ്ടി ഓടിച്ചോളാം

ഞാൻ: അതല്ല, ദൂരം കൂടുതൽ ആണ് പിന്നെ നല്ല ട്രാഫിക് കാണും അതുകൊണ്ടാ…അജു ഓടിക്കുന്നതല്ലേ നല്ലത്?

പാറു: എന്ന ok

ഞാൻ ഒരു ബിയർ കുടിച്ചു, ഞങ്ങൾ കുറച്ചുനേരം അവിടെ സംസാരിച്ചിരുന്നു…. ഞാൻ ഉറക്കം തൂങ്ങി, പലപ്പോഴും ഞാൻ ഇരുന്ന് ഉറങ്ങി, തല താഴെക്ക് പോകുമ്പോൾ ഞാൻ ഉണരും ബസിൽ ഒക്കെ പോകുമ്പോൾ ഉറങ്ങുന്ന അവസ്ഥ, ഒരു 10 സെക്കന്റ്‌ കഴിഞ്ഞാൽ വീണ്ടും ഉറങ്ങും, പാറു എന്റെ തല അവളുടെ തോളിൽ വെച്ചു, ഞാൻ ഒന്ന് മയങ്ങി….ഞാൻ അവളുടെ തോളിൽനിന്നും താഴെക്ക് വീണു അവൾ എന്നെ കൈകൊണ്ട് തടഞ്ഞു….

പാറു: അജു നമ്മുക്ക് പോകാം, ഇവിടെ ഒരാൾ ഭീകര ഉറക്കമാ

മായ: ശെരിയാ, അവന് നല്ല ക്ഷീണം ഉണ്ട്, നമ്മുക്ക് പോകാം വാ

അജു: ok വാ

പാറു അനുവിനെ ഫോണിൽ വിളിച്ച് വരാൻ പറഞ്ഞു, ഞാനും പാറുവും ഏറ്റവും പുറകിൽ കേറി ഇരുന്നു, ഒരു 2 മണിക്കൂർ യാത്ര ഉണ്ട്, ട്രാഫിക് നല്ലപോലെ ഉണ്ടാവും….2, 3 ദിവസം അടിപ്പിച്ചു വണ്ടി ഓടിച്ചും പിന്നെ മറ്റുകാര്യങ്ങൾ ഒക്കെ കാരണം എനിക്ക് നല്ല ക്ഷീണം ഉണ്ട്…..വണ്ടിയിൽ കീറിയപാടെ ഞാൻ പാറുന്റെ പഞ്ഞി പോലെയുള്ള തുടകളിൽ തല വെച്ചുറങ്ങി ഇതിലും നല്ല തലയണ എനിക്ക് ഇനി കിട്ടില്ല…..ഞാൻ ഒന്നും അറിയാതെ ഒരു കൊച്ചു കുഞ്ഞിനെ പോലെ ഉറങ്ങി, ഒരു ചെറിയ സ്വപ്നം പോലും കണ്ടതായി ഓർക്കുന്നില്ല, ഇംഗ്ലീഷിൽ പറയും I selpt like a baby (ഒരു കൊച്ച് കുഞ്ഞിനെപോലെ ഞാൻ ഉറങ്ങി). ഞാൻ ഉണർന്നപ്പോൾ ഇനിയും ഒരു 20 കിലോമീറ്റർ പോകാൻ ഉണ്ട്…അതായത് ഇനിയും ഒരു മണിക്കൂർ

ഞാൻ: അജു, ഞാൻ ഓടിക്കണോ?

അജു: ഉറക്കം കഴിഞ്ഞോ? scene ഇല്ല man നീ rest എടുത്തോ.

ഞാൻ: ok ടാ

ഞാൻ വീണ്ടും പാറുവിന്റെ മടിയിൽ തല വെച്ചു, മുഖം വയറിനു നേരെ വെച്ചാണ് കിടന്നത്, ആരും ഞങ്ങളെ നോക്കുന്നില്ല എന്ന് ഉറപ്പാക്കി….

Leave a Reply

Your email address will not be published. Required fields are marked *