പാട്ട് പഠനം 47

പാട്ട് പഠനം

Paattu Padanam | Author : Kathalan


ഹലോ മച്ചാന്മാരെ എന്റെ ആദ്യ കഥയ്ക്ക് നിങ്ങൾ തന്ന പ്രോത്സാഹനത്തിന് ആദ്യം തന്നെ നന്ദി പറയുന്നു (ഒരു ട്രെയിൻ യാത്ര)

 

ഞാൻ ഒരു ചെറിയ സ്റ്റേജ് ഷോ ൽ ഒക്കെ പാടുന്ന ഒരു വ്യക്തിയാണ്. അങ്ങിനെയിരിക്കെ എന്റെ ഒരു കൂട്ടുകാരൻ എന്നെ ഫോണിൽ വിളിച്ചിട്ട് അവരുടെ വീടിനടുത്തു കുറച്ച് കുടുംബശ്രീ ചേച്ചിമാർക്ക് ക്ലാസ്സ്‌ എടുത്തു കൊടുക്കാമോ എന്ന് ചോദിച്ചു.. ഞാൻ ആദ്യം ഒന്ന് മടിച്ചു കരണം ചെറിയ മാട്ട പരിപാടികൾ മാത്രം ചെയ്യുന്ന എനിക്ക് ക്ലാസ്സ്‌ എടുക്കാൻ പോവാൻ ഒരു മടിയുണ്ടായിരിന്നു..

അപ്പോൾ അവൻ പറഞ്ഞു ഒരു ക്ലാസ്സിന് 1500 രൂപ വച്ച് തരുമെന്ന് പിന്നെ ഒന്നും ആലോചിക്കാൻ നിന്നില്ല ഓക്കേ പറഞ്ഞു.. അങ്ങിനെ ആ ദിവസം വന്നു ഞാൻ രാവിലെ കുളിച് റെഡി ആയി ഞാൻ ആദ്യം ഓർത്തത് വെല്ലോ കിളവി പീസുകളും ആയിരിക്കുമെന്ന്.. എന്റെ ചിന്തകളെ പാടെ കീറിമുറിച്ചുകൊണ്ട് ഞാൻ അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു..

ആകെ 10 പേരാണ് ഉള്ളത് അതിൽ 2 അമ്മായിമാർ ബാക്കി ഏട്ടും നല്ല കിടിലൻ ആന്റി പീസുകളും എല്ലാത്തിനും പല പല താളങ്ങളിൽ പാട്ടും എനിക്കാണേൽ കേട്ടിട്ട് ചിരിയും വന്നു 🤭. അങ്ങിനെ ഞാൻ ഒരു പാട്ട് പാടിയിട്ട് ഇങ്ങിനെ പാടാൻ പറഞ്ഞു പാട്ടുകെട്ട് ചിലർ എന്റെ ഫാൻസ്‌ തന്നെ ആയി..

ചെറിയ നോട്ടങ്ങളും എന്റെ കണ്ണിൽ നോക്കിയുള്ള പാട്ടുകളും കേട്ടിട്ട് ചില ചേച്ചിമാരുടെ കള്ള ചിരി ഞാൻ ശ്രദ്ദിച്ചു.. അങ്ങിനെ സമയം കടന്നു പോയി പെട്ടന്ന് വാതിലിനരികിൽ ഒരു പെൺകുട്ടിയുടെ നല്ല ഗ്ലാസ്‌ ഒക്കെ വീണുപോട്ടുമ്പോലെ ഉള്ള ഒരു ശബ്ദം കേട്ടു.. തുടങ്ങിയോ…… അടുത്തിരുന്ന ഒരു ചേച്ചി അവളോടായി പറഞ്ഞു ആഹാ പാർവതിമോളോ ഞങ്ങൾ തുടങ്ങിയിട്ട് ഒരു മണിക്കൂറിൽ കൂടുതൽ ആയിരുന്നു

 

പാർവതി : ഇതാണോ പുതിയ പാട്ട് പഠിപ്പിക്കാൻ വന്ന സാർ..

 

ചേച്ചി 1: അതേ

 

ഞാൻ പെട്ടന്ന് പറഞ്ഞു എന്നെ സർ എന്നൊന്നും വിളിക്കണ്ട ഞാൻ ഉണ്ണി അങ്ങിനെ വിളിച്ചാൽ മതി..

 

അങ്ങിനെ ഞങ്ങൾ സംസാരിച്ചു തുടങ്ങി ഞാൻ ചോദിച്ചു താൻ പാടുമോ എന്ന്. ആദ്യ മറുപടി തന്നെ ഇല്ല ഞാൻ പാട്ടൊന്നും പാടില്ല… അപ്പോൾ അവിടിരുന്ന ഒരു ചേച്ചി ഇല്ല മോനെ അവൾ ഞങ്ങളെല്ലാവരേക്കാളും നന്നായി പാടും… ഏയ് ചുമ്മാ പറയുന്നതാ.. ഞാൻ :എന്നാലും അങ്ങിനെയല്ലല്ലോ ജസ്റ്റ്‌ 2 വരി ഒന്ന് പാട് കേൾക്കാലോ

 

പാർവതി: പാട്ടൊക്കെ പാടാം തെറ്റിപ്പോയാൽ കളിയാക്കരുത്..

 

ഞാൻ : ഏയ് ഇല്ല പാടിക്കോ ഞാനും കമ്പനി തരാം

 

അങ്ങിനെ അവളുടെ ചുണ്ടിൽ നിന്നും മുത്തു പൊഴിയും പോലെ ഒരു പാട്ട് പാടി ദോഷം പറയരുതെല്ലോ നല്ല അസ്സലായി അവൾ പാടി നിർത്തി എല്ലാവരും കയ്യടിച്ചു ഞാനും.. അങ്ങിനെ പാട്ട് ഒക്കെ പാടി ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഇരിക്കുമ്പോൾ അവളെന്റെ അടുത്ത് വന്നു സംസാരിക്കാൻ തുടങ്ങി

 

പാർവതി : ചേട്ടന് എത്ര വയസ്സുണ്ട് എനിക്ക് 19

 

ഞാൻ : എനിക്ക് കണ്ടാൽ എത്ര പറയും?

 

പാർവതി : ഒരു 21 പറയും എന്താ ശെരിയല്ലേ

 

ഞാൻ : കുറച്ച് കൂടി കൂടും 24🤭

 

പാർവതി : പിന്നെ പുളു കണ്ടാ 20,21അത്രേ പറയൂ

 

അങ്ങിനെ വാർത്തമാനത്തിനോടുവിൽ ഞാൻ ചോദിച്ചു ലൈൻ ഉണ്ടോ എന്ന്..

 

അവൾ ഇപ്പോൾ ഇല്ല എന്ന് പറഞ്ഞു ആഹാ അപ്പോൾ എക്സ്പീരിയൻസ് ഉള്ള ആളാണല്ലോ

 

പാർവതി : ഏയ് അവനിങ്ങോട്ട് അടങ്ങാത്ത ഇഷ്ട്ടമായിരുന്നു എന്നാണ് പറഞ്ഞത് അങ്ങിനെ 6 മാസം ഉന്തീം തള്ളീം ഒക്കെ അത് മുൻപോട്ട് പോയി ബട്ട്‌ വേറൊരു പെണ്ണായിട്ട് അവൻ റിലേഷനിൽ ആയത്കൊണ്ട് എന്നെ തേച്ചു.. അതേപ്പിന്നെ ഞാൻ ആ വശത്തോട്ട് തിരിഞ്ഞിട്ടില്ല… അല്ല ചേട്ടന് അഫ്‌യർ ഒന്നും ഇല്ലേ കാണാൻ നല്ല ലുക്ക്‌ ഒക്കെ ഉണ്ടല്ലോ

 

ഞാൻ : ഏയ് എനിക്ക് ക്രഷ് ഒക്കെ ഉണ്ടായിരുന്നു ബട്ട്‌ ആ കുട്ടിക്ക് ഇന്ട്രെസ്റ്റ് ഇല്ലായിരുന്നു

 

Leave a Reply

Your email address will not be published. Required fields are marked *