രതി ശലഭങ്ങൾ – 2
Rathi Shalabhangal – 2 | Author : Sagar Kottappuram
[ Previous Part ] [ www.kambi.pw ]
കുറച്ചു നേരം കൊണ്ട് ഞാനും റോസ്‌മേരിയും തമ്മിൽ എന്തോ അടുപ്പം ഉണ്ടായ പോലെ എനിക്ക് തോന്നി . ആ പാട്ട് കഴിയും വരെ ഞങ്ങൾ ടി.വി യിൽ തന്നെ കണ്ണും നട്ടിരുന്നു !
പക്ഷെ എന്റെ വെർജിനിറ്റി 25 ശതമാനം റോസമ്മ പോകുന്നതിനു തൊട്ടു മുൻപ് കവർന്നെടുത്തിരുന്നു . എന്നെ തൊട്ടു , ഞാനവളെ തൊട്ടു , കെട്ടിപിടിച്ചു ..എന്റെ ആദ്യ ചുംബനവും റോസ്‌മേരിയുടെ പേരിലാണ് തമ്പുരാൻ എഴുതി വെച്ചിരുന്നത് !
അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി !
ബീന ചേച്ചിയിലേക്കുള്ള അകലവും പേടിയും കുറയാൻ സഹായിച്ചത് ഈ ആദ്യാനുഭവമാണ് എന്ന് പറയാം . ബീനയിലൂടെ തുടങ്ങി വെച്ച കാമ കൊയ്തു പിന്നെയും ചിലരിലെത്തി ..ചിലതു പ്രണയമായിരുന്നെങ്കിൽ ചിലത് വെറും കാമം ആയിരുന്നു . ചിലതു പരസ്പര ധാരണയോടുള്ള സമർപ്പണം !
ശതം സമർപ്പയാമി പോലെ ! സർവം സമർപ്പയാമി !
ബാക് ടു റോസ് മേരി ! പിന്നെയും അൽപ നേരം ഞങ്ങൾ സംസാരിച്ചിരുന്നു . ഇന്നത് എന്നില്ല .എന്തൊക്കെയോ സംസാരിച്ചിരുന്നു . റോസ് മേരിയുടെ വർത്തമാനം കേൾക്കാൻ നല്ല രസമായിരുന്നു .പാലാ അച്ചായന്മാരുടെ സ്റ്റൈലിൽ ഒഴുക്കുള്ള പേച്ച്!
റോസ് ;” താൻ എന്നാ ചെയ്യുന്നേ ?”
റോസമ്മ ആകാംക്ഷയോടെ എന്നെ നോക്കി . എനിക്ക് അനുവദിച്ച സമയം അവസാനിച്ചു കൊണ്ടിരിക്കുകയാണ് .
ഞാൻ ;”ബി .ടെക് ണ് ചേർന്നിരിക്കുവാ ..വല്യ താല്പര്യം ഉണ്ടായിട്ടല്ല…വീട്ടുകാർക്ക് ഞാൻ എൻജിനീയർ ആകണമെന്ന ആഗ്രഹം “
അപ്പോഴേക്കും ഞാൻ ഒരു ഫ്രണ്ട്‌ലി മൂഡിലേക്കു വന്നിട്ടുണ്ടായിരുന്നു. റോസമ്മ തിരിച്ചും !
റോസ് ;”ആണോ ..”
ഞാൻ ;”ആണ് “
ഞാൻ തറപ്പിച്ചു പറഞ്ഞു . റോസമ്മ എന്റെ പറച്ചില് കേട്ടു ചിരിച്ചു .
റോസ് ;”ഡോ..തന്റെ നമ്പർ തരാവോ?”
എന്നെ അതിശയിപ്പിച്ചുകൊണ്ട് റോസ്‌മേരി ആ ചോദ്യം എടുത്തിട്ടു. പിന്നെ ചാർജ് ചെയ്യാൻ വെച്ച ഫോൺ കയ്യെത്തിച്ചെടുത്തു . സാംസങിന്റെ തരക്കേടില്ലാത്ത സെറ്റ് ആണ് അവളുടെ കയ്യിൽ . ഞാനവളെ കൗതുകത്തോടെ നോക്കി .
ഞാൻ ;”എന്തിനാ …?””
റോസ് ;”ചുമ്മാ…തരുന്നുണ്ടേൽ താ “
റോസമ്മ പറയുമ്പോൾ അവളുടെ മുഖത്തു നേർത്ത നാണം വിടർന്നു .
ഞാൻ പിന്നെ ഒന്നും മിണ്ടാതെ എന്റെ നമ്പർ അവൾക്കു പറഞ്ഞുകൊടുത്തു. അതോടൊപ്പം അത് ഡയൽ ചെയ്തു അവൾ എന്റെ ഫോണിലേക്കു മിസ്സ്ഡ് കാൾ വിടുകയും ചെയ്തു .
എന്റെ ഫോൺ കയ്യിൽ കിടന്നു വൈബ്രേറ്റ് ചെയ്തു. ഫോൺ സൈലന്റ് മോഡിൽ ഇട്ടാണ് ഞാൻ അകത്തു കയറിയത്.
റോസ് ;”കിട്ടിയോ..അതെന്റെ നമ്പറ ..സേവ് ചെയ്തു വെച്ചോ, കവിൻ എന്നല്ലേ പേര് പറഞ്ഞെ “
റോസമ്മ എന്നെ നോക്കി , ഞാൻ തലയാട്ടിയപ്പോൾ ആ പേര് അവൾ ടൈപ്പ് ചെയ്യുന്നുണ്ടായിരുന്നു ഫോണിൽ .
റോസ് ;”ഡോ . എന്റെ നമ്പർ ആർക്കും കൊടുക്കരുതേ ..നിങ്ങള് ചെറുക്കന്മാർക്കു ഉള്ള പരിപാടിയാ ഓരോ പോക്ക് കേസുകളുടെ നമ്പർ ബസ്സ് സ്റ്റാൻഡിലും ചുമരിലും ഒകെ എഴുതി ഇടുന്നത് “
എനിക്ക് റോസ് മേരി പറഞ്ഞത് കേട്ടപ്പോൾ അത്ഭുതം തോന്നി. സ്വയം ശരീരം വിൽക്കുന്നവളാണെങ്കിലും ഞാൻ വെടി ആണെന്ന് പറയാതെ പറയുന്ന ധ്വനി അതിലുണ്ടായിരുന്നു . എന്നാലും എന്നെ വിശ്വസിച്ചു അവൾ നമ്പർ തന്നിരിക്കുന്നു !
ഞാൻ ;”എയ് ഞാനാ ടൈപ്പ് അല്ല “
ഞാൻ തലയാട്ടി കൊണ്ട് പറഞ്ഞു .
“യാത്രയായി സൂര്യാങ്കുരം ..
ഏകയായി നീലാംബരം…
ആർദ്രമായി സ്നേഹം തേടി .
നോവുമായ് ആരോ പാടി …
എന്നാ ഗാനം അപ്പോൾ മ്യൂസിക് ചാനലിൽ പശ്ചാത്തലത്തിൽ നിന്നും കേൾക്കുന്നുണ്ടായിരുന്നു . അതെ എനിക്ക് യാത്രയാകാൻ നേരമായി . അനുവദിച്ച സമയം തീരാറായി . എന്തോ നഷ്ടപ്പെടാൻ പോകുന്നെന്ന് എനിക്ക് ഓരോ നിമിഷം കഴിയുമ്പോഴും തോന്നി.
പൂശാൻ വന്നിട്ട് ഒരു മണിക്കൂർ വർത്താനം പറഞ്ഞ ഏതേലും കള്ള വെടിക്കാരൻ വേറെ ഉണ്ടാകുമോ എന്തോ ! ചെറിയൊരു പടനിലമാണ് ഈ ലോഡ്ജ് . ലോഡ്ജിന്റെ ഉടമസ്ഥനും ഇവരും അറിഞ്ഞുള്ള കളിയാണ് ഈ വെടിവെപ്പ് .ലോഡ്ജ് ഉടമക്കും കമ്മീഷൻ കിട്ടും .
