കളിപടവുകൾ 4
Kalipadavukal Part 4 | Author: P B
[ Previous Part ] [ www.kambi.pw ]
രാവിലെ രേണു വിളിക്കുമ്പോളാണ് ഞാൻ എണീക്കുന്നത്.
സമയം പത്ത് മണി, ഗായത്രി ഇപ്പോളും നല്ല ഉറക്കമാണ്, ഞങ്ങൾ മൂന്നും ഒരുമിച്ച് ഈ കൊച്ച് കട്ടിലിൽ എങ്ങനെ കിടന്ന് ഉറങ്ങിയോ!
ചേച്ചീ ഞാൻ സമയത്ത് തന്നെ ലോഗിൻ ചെയ്തു, പക്ഷെ ഇപ്പൊ കുറച്ച് മെസ്സേജ് വന്നു, അതാ ഞാൻ ചേച്ചിയെ വിളിച്ച് എണീപ്പിച്ചേ.
ഞാൻ എണീച്ച് രേണുവിൻ്റെ കയ്യിൽ നിന്ന് ലാപ്ടോപ് വാങ്ങി, തുണി ഇല്ലാത്ത എൻ്റെ തുടയിൽ വെച്ച് എല്ലാം പെട്ടെന്ന് ഒന്ന് ഓടിച്ച് നോക്കി.
സാരമില്ല മുത്തെ ഇത് വല്യ കാര്യമായ കാര്യം അല്ല, ഞാൻ രേണുവിനോട് പറഞ്ഞു.
ശ്ശോ അങ്ങനാരുന്നേൽ ഞാൻ കുറച്ച് കഴിഞ്ഞേ ചേച്ചിയെ വിളിക്കത്തോളാരുന്നു. ഞാൻ എന്തായാലും ചായ ചൂടാക്കി തരാം, രേണു പറഞ്ഞു.
ഇവൾ ഉള്ളത് കൊണ്ട് എനിക്ക് എന്തൊക്കെ സൗകര്യങ്ങളാ പാവം, ഞാൻ മനസിൽ ഓർത്തു.
ഞങ്ങളുടെ സംസാരം കേട്ട് ഗായത്രി ഉണർന്നു, അവൾ ഉറക്കച്ചേടവിൽ എണീറ്റ് തുണി ഒന്നും ഇല്ലാതെ തന്നെ കട്ടിലിൽ ഇരുന്നു.
നിനക്ക് കൂടെ ചായ എടുക്കട്ടെ? രേണു അവളോട് ചോദിച്ചു.
വേണ്ട മാഡം, രാവിലെ ചായ കുടിക്കുന്ന ശീലം ഇല്ല. അവൾ പറഞ്ഞു.
ഡി, നീ അങ്ങനെ ഒന്നും വിളിക്കേണ്ട. ഞാൻ ഇന്നലെ അതൊക്കെ ചുമ്മാ നിന്നെ പരീക്ഷിക്കാൻ പറഞ്ഞതാ. നീ ഞങ്ങടെ മുത്തല്ലേ. രേണു വന്ന് അവളുടെ കവിൾ പിടിച്ചിട്ട് ഒരു ഉമ്മ കൊടുത്തു.
ഗായത്രിയുടെ മുഖം തെളിഞ്ഞു,
എന്ത് വേണേലും പറഞ്ഞാ മതി. ഗായത്രി ഭയങ്കര സന്തോഷത്തോടെ പറഞ്ഞു.
നിന്നെ റൂമിൽ തിരക്കില്ലേ ചക്കരെ? പോയി ഒന്ന് തല കാണിച്ചിട്ട് ഇങ്ങ് ഓടി വാ. ഞാൻ ഗായത്രിയോട് പറഞ്ഞു.
ശെരി ചേച്ചി, ഞാൻ ലാപ്ടോപ് കൂടെ എടുത്തിട്ട് വരട്ടെ? ഇവിടെ ഇരുന്ന് ജോലി ചെയ്താൽ കുഴപ്പം ഉണ്ടോ?
ഒരു കുഴപ്പോം ഇല്ല, നീ പൊരു. ഞാൻ അവളോട് പറഞ്ഞു.
രേണു എനിക്ക് ചായ തന്നിട്ട് ഗായത്രിയുടെ ഡ്രസ്സ് തപ്പി എടുത്ത് കൊടുത്തു. അവൾ വേഗം അത് എടുത്തിട്ടിട്ട് എനിക്കും രേണുവിനും ഓരോ ഉമ്മ തന്നിട്ട് ഇറങ്ങാൻ തുടങ്ങി.
രേണു വാതിൽ കുറച്ച് തുറന്ന് ആരും ഇല്ലെന്ന് ഉറപ്പാക്കി, തുണി ഇല്ലാതെ ലാപ്ടോപ്പും കുത്തി ഇരിക്കുന്ന എന്നെ ആരും കാണാതെ ഇരിക്കാൻ. ഗായത്രിയെ വിട്ടിട്ട്, കതക് അടച്ച് അവൾ എൻ്റെ അടുത്ത് വന്ന് ഇരുന്നു.
എനിക്ക് അവളെ ശെരിക്ക് ഇഷ്ടപ്പെട്ടു ചേച്ചി. നമ്മുക്ക് അവളെ നമ്മുടെ റൂമിലോട്ട് മാറ്റിയാലോ?
മാറ്റാം ചക്കരെ, പക്ഷെ ഇപ്പൊ തന്നെ അങ്ങനെ ചെയ്താൽ എല്ലാർക്കും സംശയം തോന്നും. കുറച്ച് ദിവസം അവൾ നമ്മുടെ കൂടെ നടക്കുന്നത് എല്ലാരും കാണട്ടെ, എന്നിട്ട് ഞാൻ വാർഡനോട് സംസാരിക്കാം.
ശോ ഈ ചേച്ചിക്ക് കാഞ്ഞ ബുദ്ധിയാ, രേണു എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു.
നീ ഈ മെയിലിന് ഒരു റിപ്ലൈ ടൈപ്പ് ചെയ്ത് വെക്ക്, ഞാൻ പോയി ഫ്രെഷായി വരാം.
ഞാൻ ലാപ്ടോപ് അവൾക്ക് കൊടുത്തിട്ട്, എൻ്റെ തുണി വാരി എടുത്ത് ബാത്റൂമിലോട്ട് നടന്നു. അല്ല നിനക്ക് ഈ ആഴ്ച അല്ലെ ക്യാമ്പസ് ഇൻ്റർവ്യൂ?
ആ ചേച്ചി, രണ്ട് ദിവസം ഉണ്ട് ക്യാമ്പസ് റിക്രൂട്ട്മെൻ്റ്, പോണോ വേണ്ടയോ എന്ന് ആലോചിക്കുവാ.
പോണം, ഇതൊക്കെ ഒരു എക്സ്പീരിയൻസാ രേണു, വിട്ട് കളയരുത്.
പിന്നെ… നിന്നോട് ഒരു കാര്യം ചോദിക്കട്ടെ?നിനക്ക് ഗായത്രിയോട് അസൂയ ഒന്നും ഇല്ലേലോ അല്ലെ?
ഏയ് എനിക്ക് അങ്ങനെ ഒന്നും ഇല്ല ചേച്ചി, എനിക്ക് സന്തോഷമേ ഉള്ളു, ഞാൻ ഇവിടെ ഇല്ലേലും ചേച്ചിയെ നോക്കാൻ ആരേലും ഉണ്ടല്ലോ, പിന്നെ അവൾ നമ്മുക്ക് പറ്റിയ കൊച്ചല്ലേ.
ആ ഞാൻ ചുമ്മാ ഒന്ന് അറിയാൻ ചോദിച്ചാ.
ഞാൻ ബാത്ത്റൂമിൽ നിന്ന് ഇറങ്ങുമ്പോൾ ഗായത്രി റൂമിൽ ഉണ്ട്. അവൾ ലാപ്ടോപ് മടിയിൽ വെച്ച് കട്ടിലിൽ ഇരിക്കുന്നു. എന്നെ കണ്ടപ്പോൾ ഭയങ്കര സന്തോഷം.
മുത്തേ, ഒരു മൂന്ന് നാല് ദിവസം കഴിഞ്ഞ്, നിന്നെ ഈ റൂമിലോട്ട് മാറ്റാൻ നമ്മുക്ക് വാർഡനോട് സംസാരിക്കാം?
രേണു എന്നോട് ഇപ്പൊ അത് പറഞ്ഞേ ഉള്ളു ചേച്ചി, ഞാൻ എപ്പോ വേണേലും വരാൻ റെഡിയാ.
