റിസർച് ഫെല്ലോ 9അടിപൊളി 

റിസർച് ഫെല്ലോ
Reserch Fellow | Author : Valsyan


അപ്പോൾ ഓൾ ദി ബെസ്ററ് മിസ്റ്റർ സനൽ .. അതു പറഞ്ഞു കദീജ മാഡം അവനൊരു ഷേക്ക് ഹാൻഡ് കൊടുത്തു. അവരുടെ വലിയ കൈപ്പത്തിക്കുള്ളിൽ അവന്റെ ചെറിയ കൈപ്പത്തി പതിയെ വെച്ചു , നല്ല പതു പതുപ്പ് .. അവന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ ഓടി. സ്ഥലകാല ബോധം വീണ്ടെടുത്ത് അവൻ അവരുടെ മുഖത്തേക്ക് നോക്കി പറഞ്ഞു :

താങ്ക്യൂ മാഡം

അവരും ചിരിച്ചു. ചിരിക്കുമ്പോൾ അവരുടെ തടിച്ച ചുണ്ടുകൾ വിരിഞ്ഞു. തട്ടത്തിന്റെ ഇടയിലൂടെ കവിളിൽ ഒരു ചെറിയ നുണക്കുഴി പ്രത്യക്ഷപെട്ടു. ഇരു നിറമാണ് അവർക്ക്, കാണാൻ നല്ല ഭംഗി ഉണ്ട്. വലിയ കണ്ണുകളാണ്. ഒരു തവണ നോക്കി പോയാൽ ആരും പിന്നെയും നോക്കി ഇരിക്കും.

ടോപ്പിക്ക് സെലക്ട് ചെയ്തിട്ടുണ്ടോ ? അവർ തിരിച്ചു ചോദിച്ചു

ഇല്ല മാഡം , മാഡത്തിന്റെ കൂടെ അഡ്വൈസ് എടുക്കാമെന്ന് വിചാരിച്ചു.

വെൽ സനൽ അതെന്തായാലും നന്നായി. അതും പറഞ്ഞു അവർ കസേരയിൽ നിന്ന് എഴുന്നേറ്റ് പിറകിലുള്ള വലിയ അലമാരക്കു സമീപത്തേക്ക് നടന്നു. അവൻ അങ്ങോട്ടെന്നോണം നോക്കി കൊണ്ട് അറിയാത്ത മട്ടിൽ അവരുടെ പിറകു വശത്തേക്ക് നോക്കി. സാരിയാണ് വേഷം. നല്ല ഷേപ്പിൽ എടുത്തിട്ടുണ്ട്. പിറകിൽ തുറിച്ചു നിൽക്കുന്ന വലിയ ചന്തി. നല്ല മുഴുത്ത അരക്കെട്ട്.

സാരി ഷേപ്പ് വല്ലോം ഇട്ടിട്ടുണ്ടോ എന്ന് അവനു സംശയം തോന്നി. അത്രയ്ക്ക് ഉണ്ട് അവരുടെ ഷേപ്പ്. അത്യാവശ്യത്തിനു നീളവും ഒത്ത വണ്ണവും ഉണ്ട് അവർക്ക്. നേരത്തെ കസേരയിൽ അവന്റെ മുന്നിൽ ഇരിക്കുമ്പോൾ അവൻ ഒളികണ്ണിട്ട് അവരുടെ മാറത്തേക്ക് നോക്കിയിരുന്നു.

എല്ലാം മറച്ചിട്ടുണ്ടായിരുന്നെങ്കിലും മുലകളുടെ മുഴപ്പ് അവൻ ഊഹിചിരുന്നു. എന്നാൽ ചന്തിയുടെ കാര്യത്തിൽ അവന്റെ പ്രവചനങ്ങളെ മറികടന്നു. അവർ വശത്തേക്ക് തിരിഞ്ഞപ്പോൾ അവൻ വയറിനെ ലക്ഷ്യം വെച്ച് കണ്ണ് പായിച്ചു. പക്ഷെ എല്ലാം മൂടി കെട്ടിയിരുന്നു. എന്നാൽ തുറിച്ചു നിൽക്കുന്ന മുഴുത്ത മുലകളുടെ സൈഡ് വ്യൂ അവന്റെ സിരകളെ ചൂട് പിടിപ്പിച്ചു.

ഈ ഫയലിൽ കുറെ ടോപിക്സ് ഉണ്ട്, സനൽ ഇതൊക്കെ ഒന്ന് വായിച്ചു നോക്കി പറ്റുന്ന ഒന്ന് സെലക്ട് ചെയ്യൂ. അവർ ഒരു ഫയൽ എടുത്തു കൊടുത്തുകൊണ്ട് പറഞ്ഞു

അവൻ ഫയൽ വാങ്ങി മറിച്ചു നോക്കി, എന്നാൽ അതൊന്നും ശ്രദ്ധിക്കാൻ അവന്റെ മനസിന് കഴിഞ്ഞില്ല, മാഡത്തിന്റെ പിറകു വശവും സ്‌ട്രെച്ചറും അവന്റെ മനസിനെ തകർത്തു കളഞ്ഞിരുന്നു.

അടുത്ത രണ്ടു മൂന്ന് കൊല്ലം ഈ മാഡത്തിന്റെ കീഴിൽ ആണ് വർക്ക് ചെയ്യേണ്ടത്. അവന്റെ മനസ്സിൽ ഒരു നിഗൂഢമായ സന്തോഷം വന്നു, അതെ സമയം എന്തെകിലും കാരണവശാൽ തന്റെ ഒളിഞ്ഞു നോട്ടം അവരെങ്ങാനും അറിഞ്ഞാൽ ഉണ്ടാകുന്ന ഭവിഷ്യത്തിനെ കുറിച്ച് ഭയവും തോന്നി.

ലൈബ്രറി സയൻസിൽ റിസേർച്ച് ഫെല്ലോഷിപ്പ് കിട്ടിയാണ് ഈ കോളേജിൽ അവനെത്തിയത്. ഇനി ഒരു പേപ്പർ പ്രസിദ്ധീകരിക്കണം. അത് കഴിഞ്ഞാൽ വിദേശത്തേക്ക് പോകണം. നാട്ടിലെക്കാൾ അവിടെയാണ് സ്കോപ്പ് കൂടുതലുള്ളത്. മലയുടെ മുകളിൽ ഒറ്റപെട്ടു കിടക്കുന്ന കോളേജിലേക്ക് വരാൻ ആദ്യം അവനു മനസുണ്ടായില്ല. പക്ഷെ വേറെ എവിടെയും കിട്ടാത്തത് കൊണ്ട് ഇങ്ങോട്ട് പോന്നതാണ്. അതിപ്പോൾ നല്ലതിനായി എന്ന് അവനു തോന്നി.

ഞാൻ ഇതെല്ലാം വായിച്ചിട്ടു പറഞ്ഞാൽ മതിയോ മാം ? അവൻ ചോദിച്ചു

സമയം എടുത്തു റഫർ ചെയ്തിട്ട് പറഞ്ഞാൽ മതിയെടോ, ധൃതി എടുക്കേണ്ട. മാഡം പറഞ്ഞു.

നിനക്കു നേരെ ചെയ്യാൻ പറ്റുമെന്ന് തോന്നുന്ന, കോൺഫിഡൻസ് ഉള്ള ടോപ്പിക്ക് എടുക്കണം. വലിയ ടോപ്പിക്ക് എടുത്തിട്ട് പാതി വഴിയിൽ വെച്ച് വയ്യ എന്ന് പറയരുത്. അത് പോലെ തന്നെ വർക്കിന്റെ കാര്യത്തിൽ ഞാൻ സ്ട്രിക്ട് ആണ് , ഒരു അഡ്ജസ്റ്മെന്റും പ്രതീക്ഷിക്കേണ്ട – അവർ ഗൗരവതിയോടെ പറഞ്ഞു.

അവനതു പ്രതീക്ഷിച്ചില്ല. മിക്ക ഗൈഡുമാരും സ്റുഡന്റ്‌സിനേക്കാൾ വലിയ ഉഴപ്പന്മാരാകും, അവർ പ്രൊജക്റ്റ് വായിച്ചു വിലയിരുത്താനൊന്നും ശ്രമിക്കില്ല. ആവശ്യത്തിന് ഗ്രേഡ് ഇട്ടു കൊടുത്തു പിള്ളേരെ രക്ഷപ്പെടുത്തും. പക്ഷേ ചിലർ സ്റുഡന്റ്സിനെ നന്നായി കഷ്ടപെടുത്തും. ഇതിപ്പോൾ പണി ആയല്ലോ. അവൻ മനസ്സിൽ വിചാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *