കളിയിൽ അവസാനിച്ച സഹായം
മനോജ് മുപ്പത്തഞ്ചുകാരനായ ഒരു കമ്പനി മാനേജർ ആണ്. സുമുഖൻ, നല്ല ശമ്പളം. വിവാഹിതനാണെങ്കിലും ഭാര്യയുമായി നല്ല സ്വരച്ചേർച്ചയില്ല. നാട്ടിൽ പോക്ക് വല്ലപ്പോഴുമേ ഉള്ളു. വിദേശത്തുള്ള ഒരു സുഹൃത്തിൻ്റെ ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ ആണ് താമസം.
ഫ്ലാറ്റിൽ ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യങ്ങൾ എല്ലാമുണ്ട് എങ്കിലും പുറത്തു നിന്നാണ് കഴിക്കുന്നത്. മനോജ് സംസാര പ്രിയൻ ആയതിനാൽ സുഹൃദ് വലയവും വലുതാണ്. വൈകുന്നേരങ്ങളിൽ അവരോട് കമ്പനി കൂടി സമയം ചെലവഴിക്കും. എങ്കിലും ഏകാന്തത അയാളെ അസ്വസ്ഥനാക്കുന്നുണ്ട്. കടവന്ത്രയിലാണ് മനോജിൻ്റെ ഓഫീസ്. ഓഫീസിൽ മേലുദ്യോഗസ്ഥർക്കും സഹപ്രവർത്തകർക്കും മനോജ് പ്രിയങ്കരനാണ്.
അങ്ങനെ ഇരിക്കെ ഒരു വൈകുന്നേരം കൂട്ടുകാരുമായുള്ള ഒത്തു കൂടലിനിടയിൽ ‘ജോയി’ എന്നൊരു സുഹൃത്ത് തൻ്റെ പരിചയത്തിൽ ഉള്ള ഒരു പെൺകുട്ടി ജോലി നഷ്ടപ്പെട്ട് പ്രയാസത്തിൽ ആണെന്നും, ഒരു ജോലിക്കായി അവളെ സഹായിക്കാമോ എന്നും ചോദിച്ചു. ജോയിയുടെ നാട്ടുകാരിയാണ് അവൾ.
“നോക്കാം. സി.വി. യുമായി നാളെ ഉച്ച കഴിഞ്ഞ് എൻ്റെ ഓഫീസിലേക്ക് വരാൻ അവളോട് പറയൂ” മനോജ് പറഞ്ഞു. ജോയി അത് സമ്മതിച്ചു.
അടുത്ത ദിവസം ഉച്ച കഴിഞ്ഞ് അവൾ മനോജിൻ്റെ ഓഫീസിൽ എത്തി.
“ജോയി സാർ പറഞ്ഞിട്ട് വന്നതാണ്” അവൾ മധുരമായ ശബ്ദത്തിൽ മൊഴിഞ്ഞു.
മനോജിന് സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ ആയില്ല. അതി സുന്ദരിയായ ഒരു യുവതി. നീലയിൽ മെറൂൺ ബോർഡർ ഉള്ള സാരിയും മെറൂൺ ബ്ലൗസുമാണ് അവളുടെ വേഷം. വെളുത്ത നിറം.
“ഇരിക്കൂ. പേരെന്താ?” മനോജ് ചോദിച്ചു.
“അനീറ്റ. തിരുവല്ല ആണ് വീട്” അവൾ പറഞ്ഞു.
“അനീറ്റക്ക് ജോബ് എക്സ്പീരിയൻസ് ഉണ്ടോ?” മനോജ് ചോദിച്ചു.
“ഉണ്ട് സാർ. മൂന്നു വർഷം റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്തിട്ടുണ്ട്” അനീറ്റ പറഞ്ഞു.
അപ്പോൾ മനോജിന് അജയൻ എന്ന സുഹൃത്ത് അവൻ്റെ കമ്പനിയിലേക്ക് ഒരു റിസപ്ഷനിസ്റ്റിനെ ആവശ്യം ഉണ്ടെന്ന് പറഞ്ഞ കാര്യം ഓർമ വന്നത്. മനോജ് അജയൻ്റെ നമ്പർ ഡയൽ ചെയ്ത് വിവരങ്ങൾ പറഞ്ഞു. അടുത്ത ദിവസം രാവിലെ കമ്പനിയിൽ എത്താൻ അവളോട് പറയൂ എന്ന് അജയൻ പറഞ്ഞു.
കടവന്ത്രയിൽ തന്നെയാണ് അജയൻ്റെ ഓഫീസ്. ഇന്ന് പക്ഷെ അയാൾ ജോലിത്തിരക്കിൽ ആണ്. അനീറ്റക്ക് സന്തോഷം ആയി. അവൾ ഒന്ന് പുഞ്ചിരിച്ചു. ആരെയും മയക്കുന്ന ചിരി. ആ ചിരിയും ബ്ലൗസിൽ പൊതിഞ്ഞ മുലകളും ഒക്കെ കണ്ടപ്പോൾ മനോജിന് വികാരം ഉണർന്നെങ്കിലും അടക്കി.
മനോജ് അവളോട് കാര്യങ്ങൾ ഒക്കെ ചോദിച്ചു. അവളും ഭർത്താവുമായി അകൽച്ചയിലാണ്. കലൂർ ഒരു വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ ആണ് താമസം. വാടക കൊടുക്കാത്തതിനാൽ വെക്കേറ്റ് ചെയ്യാൻ പറഞ്ഞിരിക്കുകയാണ്. മനോജിന് അവളോട് സഹതാപം തോന്നി. അയ്യായിരം രൂപ അവളുടെ നേരെ നീട്ടി.
“ഇത് വച്ചോളൂ. ശമ്പളം കിട്ടിയിട്ട് തന്നാൽ മതി” മനോജ് പറഞ്ഞു.
അവൾ ആദ്യം മടിച്ചെങ്കിലും മനോജിൻ്റെ നിർബന്ധത്തിന് വഴങ്ങി അത് വാങ്ങി.
“വളരെ ഉപകാരം സർ. നല്ല സാമ്പത്തികം ഉള്ള കുടുംബത്തിൽ നിന്നാണ് ഞാൻ. ഇപ്പോൾ ഈ ഗതി ആയി. അതാണ് വാങ്ങാൻ മടിച്ചത്” അവൾ വിവർണ മുഖത്തോടെ പറഞ്ഞു.
“സാരമില്ല. നമ്മൾ രണ്ടാളും മാത്രം അറിഞ്ഞാൽ മതി” മനോജ് അവളെ ആശ്വസിപ്പിച്ചു.
“അനീറ്റ പതിനഞ്ച് മിനിറ്റ് വെയ്റ്റ് ചെയ്യുമോ? ഞാൻ ഡ്രോപ്പ് ചെയ്യാം,” മനോജ് ചോദിച്ചു.
“വേണ്ട സർ. സാറിന് ബുദ്ധിമുട്ട് ആകില്ലേ” അനീറ്റയുടെ വിനയത്തോടെ ഉള്ള മറുപടി.
“എന്ത് ബുദ്ധിമുട്ട്. ഞാൻ അതുവഴി അല്ലേ പോകുന്നത്” മനോജ്.
“എന്നാൽ ശരി സർ” അവൾ സമ്മതം മൂളി.
പതിനഞ്ച് മിനിറ്റിനു ശേഷം അവർ ലിഫ്റ്റിൽ ബേസ്മെന്റിൽ ഇറങ്ങി അവിടെ പാർക്ക് ചെയ്തിരുന്ന മനോജിൻ്റെ ഹോണ്ട സിറ്റിയിൽ കയറി. അനീറ്റ ബാക്ക് സീറ്റിൽ കയറാൻ തുടങ്ങിയപ്പോൾ മനോജ് അവളോട് ഫ്രണ്ട് സീറ്റിൽ കയറാൻ ആംഗ്യം കാട്ടി. കാർ കുറേ മുന്നോട്ട് പോയ ശേഷം മനോജ് കാർ റോഡ് സൈഡിൽ നിർത്തി.
“അനീറ്റ. ഒരു ചോദ്യം ചോദിച്ചാൽ പിണങ്ങുമോ?” മനോജ് അൽപം ടെൻഷനോടെ ചോദിച്ചു.
