എന്റെ സ്വന്തം ഉമ്മച്ചി 1
Ente Swantham Ummachi Part 1 | Author : Binoy T
[ Previous Part ] [ www.kambi.pw ]
ദുബായ് എമ്മാർ ഗ്രൂപ്പിലെ ഒരു സീനിയർ എഞ്ചിനീയർ ആണ് ഞാൻ. പേരിനു പ്രസക്തി ഉണ്ടോ എന്ന് അറിയില്ല. എന്നാലും പറയാം. എന്റെ പേര് ഫാരിസ്. ഐ ടി യും, കമ്പ്യൂട്ടർ ആൻഡ് ഇലെക്ട്രോണിക്സും ഒക്കെ ഉയർന്നു വരുന്ന സമയത്തു സിവിൽ എഞ്ചിനീറിങ്ങിനു പഠിക്കാൻ പോയപ്പോൾ ഒരുപാടു പഴി കേൾക്കേണ്ടി വന്നവനാണ് ഞാൻ. ഇപ്പോൾ അവരെക്കാളൊക്കെ കൂടുതൽ സാലറി മേടിക്കുന്നുണ്ട് ഞാൻ. കൂടാതെ യൂറോപ്പിലെയും അമേരിക്കയിലെയും പല മുന്തിയ കമ്പനിയും എനിക്ക് നല്ല ഓഫറുകൾ തന്നു വിളിക്കാറുണ്ട്.
എന്ത് കൊണ്ടോ, ദുബായ് വിട്ടു പോകാൻ മനസ്സ് അനുവദിക്കുന്നില്ല. നാടിനോട് അടുത്ത് കിടക്കുന്നതു കൊണ്ടാകും ചിലപ്പോൾ. അല്ലെങ്കിൽ നാടു പോലെ തന്നെ തോന്നുന്നത് കൊണ്ടാകും. എവിടെ തിരിഞ്ഞാലും മലയാളികൾ. നാട്ടിലേതിന് സമാനമായ കാലാവസ്ഥയും. ചൂട് അല്പം കൂടും ചില സമയങ്ങളിൽ എന്നതൊഴിച്ചാൽ.
ഇന്ന് തിങ്കളാഴ്ചയാണ് . സമയം ഏകദേശം 12 മണിയോടടുക്കുന്നു. ഉച്ചവെയിൽ ഓഫിസിലെ വിന്ഡോ ഗ്ലാസ്സിലൂടെ അരിച്ചു കയറാൻ തുടങ്ങിയിരിക്കുന്നു. വിന്ഡോ ബ്ലൈൻഡ്സ് അടച്ചപ്പോൾ ഉള്ളിലിൽ വെളിച്ചം ഒരല്പം നേർത്തതായി .എ സി യുടെ കൂളിംഗ് ഒന്നുകൂടി തണുത്തതുപോലെ.
നാട്ടിൽ ഇപ്പോൾ സമയം ഉച്ചക്ക് 1.30 ആയിട്ടുണ്ടാകും. മൊബൈൽ എടുത്തു റീസെന്റ് കോണ്ടാക്ടിൽ നിന്നും ശാലുനെ വിളിച്ചു.
മൊബൈൽ റിങ് ചെയ്യാൻ തുടങ്ങി. എടുക്കുന്നില്ല. എടുത്തില്ലേൽ ഇനിയും വിളിക്കേണ്ട എന്ന് വിചാരിച്ച നിമിഷം മറുതലക്കൽ നിന്നും ഒച്ച കേട്ടു.
“ഹലോ ഇക്ക”
“ഹലോ…എന്തായി. എങ്ങെനെ ഉണ്ട് ഇപ്പോൾ അവിടെ കാര്യങ്ങൾ എക്കെ? ഉമ്മ എന്ത് പറയുന്നു ? ”
“അതുപോലെ തന്നെ ഇക്ക. വലിയ മാറ്റം ഒന്നും ഇല്ല. ഞങ്ങൾ എന്തെക്കെ പറഞ്ഞു അറിയാമോ. എന്ത് ഉമ്മ ഇങ്ങെനെ ഇരിക്കണേ. ഒന്ന് ഉഷാറാകു എന്നൊക്കെ. എവിടെ കേൾക്കാൻ.”
“ഉം” ഞാൻ ഒന്ന് മൂളിയാതെ ഉള്ളു . കുറച്ചു ദിവസമായി നാട്ടിലേക്കു വിളിച്ചാൽ ആദ്യം ചോദിക്കുന്നത് ഉമ്മയെ പറ്റിയാണ്.
“ഇക്ക വാ ഇങ്ങോട്ടു . ഇനിയും ഇക്ക തന്നെ പറഞ്ഞു നോക്ക്. ഞങ്ങൾ പറഞ്ഞിട്ടു ഉമ്മ കേൾക്കുന്നില്ല.പറഞ്ഞു പറഞ്ഞു മടുത്തു ”
“ഞാൻ വരുന്ന കാര്യം ഉടനെ ഒന്നും നടക്കില്ല ശാലു. നീ ഉമ്മകൊന്നു കൊടുത്തേ.” ഞാൻ പറഞ്ഞു.
“ഉമ്മാ …” ശാലു നീട്ടി വിളിക്കുന്നത് ഞാൻ കേട്ടു.
“ഉമ്മാ .. ഉമ്മാടെ മോൻ വിളിക്കുന്നു…” ശാലു വിളിച്ചു പറഞ്ഞു.
“പറ മോനെ” അല്പം നിമിഷം കഴിഞ്ഞു മറുതലക്കൽ നിന്നും ഉമ്മാടെ ശബ്ദം.
“എന്ത് ഉമ്മ എപ്പോളും ഇങ്ങനെ ഇരിക്കുന്നെ . ഉമ്മ ഒന്ന് ഉഷാറായി ഇരിക്ക്.”
“ഉഷാറിന് എനിക്ക് ഒരു കുഴപ്പവും ഇല്ലടാ. ഇവളെക്കെ വെറുതെ ഓരോന്ന് പറയുന്നതാണ്.”
“ബെസ്ററ് . ” ശാലു അടുത്ത് നിന്ന് പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു.
” ഷെറീന എപ്പോളാ നാട്ടി വരുന്നേ” ഉമ്മ ചോദിച്ചു.
“ഒന്നും തീരുമാനിച്ചിട്ടില്ല ഉമ്മ”
“അപ്പോൾ വരുന്നില്ലേ അവൾ.”
“ഉണ്ട്. അവൾക്കു നാട്ടിൽ പോകണം എന്നാണ് പറയുന്നേ . ഞാൻ പറഞ്ഞതാണ് അവൾടെ ഉമ്മാനെ ഉപ്പാനെ ഇങ്ങോട്ടു കൊണ്ടുവരാം. ഇവിടെ മതി പ്രസവം എന്ന്. പക്ഷെ അവൾക്കു നാട്ടിൽ മതി. അവിടെ എല്ലാരും ഉണ്ടല്ലോ എന്നൊക്കെ പറഞ്ഞു നിർബന്ധം പിടിക്കുവാ.”
“ഒരു കണക്കിന് അതും ശരിയാണ്. സ്വന്തം നാട് പോലെ ആകില്ലലോ പുറം രാജ്യം.എന്തൊക്കെ സൗകര്യം ഉണ്ടെന്നു പറഞ്ഞാലും”
ഞാൻ കേട്ടിരുന്നതേ ഉള്ളു.
“വരുവാണെകിൽ ഇനിയും അധികം വൈകാതെ വരണം. എപ്പോൾ 6 മാസം തികഞ്ഞില്ല.”
“ഉടനെ ഉണ്ടാകും ഉമ്മ”
“ ഞാൻ ശാലുന്റെ കയ്യിൽ കൊടുക്കാം. നിസ്കരിച്ചില്ല ഇതുവരെ” ഉമ്മ എന്റെ മറുപടിക്കു കാക്കാതെ അപ്പോൾ തന്നെ ഫോൺ ശാലുവിന് കൊടുത്തു.
“ശെരി ഡി. വേറെ ഒന്നും ഇല്ല . ഞാൻ പിന്നെ വിളിക്കാം” ഞാൻ പറഞ്ഞു.
“ഇത്താത്തയോട് അന്വേഷണം പറയണേ.” അവൾ വെക്കുന്നതിനു മുന്നേ പറഞ്ഞു.
കാൾ കട്ടാക്കി ഞാൻ ചെയറിൽ ഒന്ന് നിവർന്നു ഇരുന്നു. ഇന്ന് നേരത്തെ ഇറങ്ങണം. ഒരു പ്രോജക്ടിന്റെ സ്റ്റീൽ സ്കഫോൾഡ് എസ്റ്റിമേറ്റ് ചെയ്യണം. വീട്ടിൽ ഇരുന്നു ചെയ്യാവുന്നതേ ഉള്ളു. അവിടെയും ചെറിയ ഒരു വർക്ക് സ്പേസ് തട്ടി കൂട്ടിയിട്ടുണ്ട് ഞാൻ. ഷെറീനക്ക് തീരെ താല്പര്യം ഇല്ല അതിനോട്. അവൾ പറയുന്നത് ഓഫീസിൽ വെച്ച് ജോലി എക്കെ തീർത്തിട്ട് വീട്ടിലേക്കു വന്നാൽ മതിയെന്ന അവളുടെ ഭാഷ്യം. വീടും ജോലിയും കൂടി കുട്ടി കുഴകേണ്ട എന്ന്. ഒരു തരത്തിൽ, അത് നല്ല താണു. പക്ഷെ കല്യാണത്തിന് മുന്നേ ഉള്ള ശീലമാ. പെട്ടന്ന് മാറ്റാൻ പറ്റില്ലാലോ.
