എൻ്റെ അച്ചു 2
Ente Achu Part 2 | Author : Agrajan
[ Previous Part ] [ www.kambi.pw ]
പ്രിയപ്പെട്ടവരേ…ഗന്ധർവ്വൻ എന്ന പേരിൽ ഒന്നിലധികം authors ഉള്ളതിനാൽ ഈ ഉള്ളവൻ അഗ്രജൻ എന്ന തൂലികാനാമത്തിലായിരിക്കും ഇനിമുതൽ കഥകളുമായി വരുന്നത്….അക്ഷര തെറ്റുകൾ ക്ഷമിക്കുക…
രാത്രികാലങ്ങളിൽ അവളോട് സംസാരിക്കുവാനായി ഞാൻ ഓരോ കാരണങ്ങൾ ഉണ്ടാക്കി വീട്ടിൽ നിന്നും പുറത്തുപോവുന്നത് പതിവാക്കി.സിനിമയ്‌ക്കെന്ന പറഞ്ഞുപോകുന്ന ദിവസങ്ങളിൽ സിനിമ കഴിഞ്ഞു എത്തുന്ന സമയം എത്രയാണോ അത്രയും നേരം നീണ്ടുനിൽക്കുമായിരുന്നു ഞങ്ങളുടെ സംസാരം.ആവലാനുഭവിച്ച കഷ്ടപ്പാടുകളും ഭർത്താവിൽ നിന്നുള്ള അവഗണനകളും എല്ലാം അവളെന്നോട് പറഞ്ഞു.കുട്ടി ആയ ശേഷം ഞാനും ഭാര്യയും തമ്മിൽ ശാരീരികമായി ബന്ധപ്പെടലുകൾ കുറവായിരുന്നു.
ഭാര്യയ്ക്ക് തീരെ താത്പര്യമില്ലാത്ത പോലെ ആയിരുന്നു.ചടങ്ങു തീർക്കുന്നപോലെയുള്ള ആ ബന്ധപെടലുകൾ എനിക്കും മടുപ്പുളവാക്കുന്നവയായിരുന്നു.തുറന്നു ഞങ്ങളുടെ ഇടയിലും ചില പ്രശ്നങ്ങൾ ഉണ്ടെന്ന സൂചന ഞാൻ അവൾക്ക് നൽകിയിരുന്നു,അങ്ങനെ വീണ്ടും ദിവസങ്ങൾ മുന്നോട്ട് പോയി.
പഴയ കാര്യങ്ങൾ പറയുന്നകൂട്ടത്തിൽ ക.ളിയിലെന്ന പോലെ ഞാൻ അവളോട് പറഞ്ഞു, നിന്നെ അന്നേ പ്രേമിച്ചാൽ മതിയായിരുന്നു എന്ന്.പ്രേമിക്കാമായിരുന്നില്ലേ ആരെങ്കിലും വേണ്ടെന്ന് പറഞ്ഞിരുന്നോ എന്നായിരുന്നു അവളുടെ മറുപടി.അത് കേട്ടപ്പോൾ ഞാൻ അവളോട് എനിക്ക് അന്ന് തോന്നിയിരുന്ന അടുപ്പവും ഇഷ്ടവും പറയാൻ പേടിയായിരുന്നെന്ന കാര്യവും എല്ലാം പറഞ്ഞു.
പറഞ്ഞിരുന്നേൽ ഒരുപക്ഷെ അവളും ഇഷ്ടമാണെന്നു പറഞ്ഞേനെ എന്നും നമ്മുട ജീവിതം ഇങ്ങനൊന്നും ആവില്ലായിരുന്നു അല്ലെ എന്നുമാണ് അവൾ നൽകിയ മറുപടി.ഇനിയും സമയമുണ്ടല്ലോ വേണമെങ്കിൽ ഇപ്പോഴും ആവാം എന്ന് ഞാൻ പറഞ്ഞപ്പോൾ ഈ പ്രായത്തിലോ രണ്ട പിള്ളേരുടെ അമ്മയായിട് ഇനി എന്ത് പ്രേമം എന്നൊക്കെ പറഞ്ഞു അവൾ തടിതപ്പാൻ ശ്രമിച്ചു.
വേണമെന്ന് വച്ചാൽ പ്രായവും സാഹചര്യങ്ങളും ഒന്നും പ്രശ്നമല്ല ഇപ്പോഴും നീ സമ്മതിച്ചാൽ നിന്നെ എന്റെ ആയി കാണാനാണ് എനിക്കിഷ്ടം എന്ന് ഞാൻ അവളോട് പറഞ്ഞു.നമുക്ക് നോക്കാം എന്ന് മാത്രം പറഞ്ഞു അവൾ മുങ്ങിക്കളഞ്ഞു.അതൊരു പോസിറ്റീവ് റെസ്പോൺസ് ആയാണ് എനിക്ക് തോന്നിയത്.അതുകൊണ്ടുതന്നെ അതിൽ പിടിച്ചു കയറുവാനും ഇനി അവളെ നഷ്ടപെടുത്തില്ലെന്നും ഉറപ്പിച്ചുകൊണ്ടു ഞാനും ഫോൺ മാറ്റിവച്ചു.
പിന്നീട് ശരിക്ക് ഞങ്ങൾ പ്രണയിക്കുക തന്നെയായിരുന്നു.പ്രണയം തുറന്നുപറഞ്ഞുകൊണ്ട് ഞാനും,എന്നോടുള്ള ഇഷ്ടം സമ്മതിച്ചുതരാതെ അവളും.അതും സുഖമുള്ളൊരു ഏർപ്പാടാണ് കേട്ടോ,നമ്മളെ ഇഷ്ടമുള്ള ആൾ ആ ഇഷ്ടം സമ്മദിച്ചുതരാതെ നമ്മളെ വട്ടുകളിപ്പിക്കുന്നതും ആസ്വദിക്കാനറിയുന്നവർക്ക് ആസ്വദിക്കാവുന്ന മനോഹരമായ നിമിഷങ്ങൾ തന്നെയാണ്.ഞങ്ങൾ ഒരുപാട് പിറകോട്ടു പോയിരുന്നു പഴയ കൗമാരക്കാരായി മാറിയിരുന്നു.അവളുടെ ഗുഡ് മോർണിംഗിൽ തുടങ്ങി
അവളുടെ ഗുഡ് നൈറ്റിൽ അവസാനിച്ചിരുന്ന ദിവസങ്ങൾ.കഴിക്കുന്നതും യാത്രചെയ്യുന്നതും തുടങ്ങി എല്ലാം അങ്ങോട്ടും ഇങ്ങോട്ടും ഫോട്ടോകൾ അയച്ചിരുന്ന ദിവസങ്ങൾ.കാമത്തിന് അന്നൊന്നും യാതൊരു സ്ഥാനവും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല,ആ ഇടയ്ക്കാണ് അവളുടെ ഭർത്താവ് നാട്ടിൽ വരുന്ന കാര്യം അവളോട്
പറഞ്ഞത്.രണ്ടു ദിവസത്തിനുള്ളിൽ എത്തുമെന്ന് മാത്രം പറഞ്ഞിരുന്നതുകൊണ്ട് ഇനി അയാൾ പോയ ശേഷം അവൾ പറയാം അതുവരെ കോണ്ടാക്ട് വേണ്ട എന്ന അവളുടെ ആവശ്യം എനിക്കും ശരിയായി തോന്നി.കാലങ്ങളോളം വേണ്ട ഈ ബന്ധം വെറും ദിവസങ്ങൾക്ക് വേണ്ടി നശിപ്പിക്കേണ്ടല്ലോ.
എന്നാൽ അതൊരു വലിയ ഇടവേള തന്നെയായിരുന്നു.ഒരു മാസത്തോളം കഴിഞ്ഞാണ് അയാൾ തിരികെ പോയത്.ആ ഒരു മാസം എനിക്ക് വർഷങ്ങൾ പോലെയാണ് തോന്നിയിരുന്നത്.ഒരു ദിവസം എണീറ്റപ്പോൾ അവളുടെ ഗുഡ് മോർണിംഗ് വന്നു കിടപ്പുണ്ടായിരുന്നു,കൂടെ ഫ്രീയായി എന്നൊരു മെസ്സേജും.അപ്പോൾത്തന്നെ അവളെ വിളിച്ചു.പ്രതീക്ഷിച്ചിരുന്നതുപോലെ കാൾ അറ്റൻഡ് ആയി.എന്തുപറയണം എന്നറിയാത്ത അവസ്ഥ.എനിക്കാണെങ്കിൽ സന്തോഷം
