എൻ്റെ മിന്നു – 1 7

എൻ്റെ മിന്നു

Ente Minnu | Author : Charan

[ Previous Part ] [ www.kambi.pw ]


ഞാൻ ആനന്ദ്. നന്ദു എന്ന് വിളിക്കും. പാലക്കാട് വാണിയംകുളം എന്ന സ്ഥലം. ഇത് എൻ്റെ ജീവിതഅനുഭവം ആണ്.അതിൽ ആദ്യത്തേത് ആണ് ഇവിടെ എഴുതുന്നത്.ബാക്കി ഉള്ളത് ഓരോ പാർട്ടായി എഴുതണം എന്ന് ആഗ്രഹിക്കുന്നു.

എൻ്റെ ആദ്യ പരീക്ഷണം ആണ്. PG distance ചെയ്യുന്ന സമയം. സ്കൂൾ വണ്ടി ഓടിക്കുന്നു. പിന്നെ കാറ്ററിംഗ് ലൈറ്റ് ബോയ് എങ്ങനെ ഓരോന്നു ചെയ്ത് എൻ്റെ ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്തുന്നു. വീട്ടിൽ ഞാനും അമ്മയും. അച്ഛൻ വിദേശത്താണ്.

ജോലിയുടെയോ പഠനത്തിൻ്റെയോ തിരക്കുകൾ ഇല്ലാത്തത് കൊണ്ട് ഞാൻ എല്ലാവർക്കും ഓരോ കാര്യത്തിനും സഹായി ആയിരുന്നു. ദുശ്ശീലങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് നല്ല പേരും ഉണ്ടായിരുന്നു എല്ലാവർക്കും ഇടയിൽ.എൻ്റെ അയൽവാസി മിനി ചേച്ചിയും ഞാനുമായുള്ള സൗഹൃദം വളർന്നതും ഇന്ന് നിയമം അനുവദിക്കുന്ന ബന്ധത്തിൽ എത്തി നിൽക്കുന്നതുമാണ് ഈ കഥാസാരം.

മിനി ചേച്ചി, എൻ്റെ മിന്നു. വിവാഹിത, എന്നെക്കാൾ 2 വയസ്സ് മൂത്തത് 25 വയസ്സ്. ഭർത്താവ് മോഹൻ ഗൾഫിലാണ്. ഒരു മകൾ നിഹ 1.5 വയസ്സ്. എല്ലാവരും അവളെ മിന്നു എന്നാണ് വിളിക്കുന്നത്. പക്ഷേ എനിക്ക് മിന്നു എന്റെ മിനിചേച്ചിയാണ്. എൻറെ മിന്നു എന്നു വിളി കേട്ടാൽ അത് മിനി ചേച്ചിയെ ആണെന്ന് മിനി ചേച്ചിക്ക് അറിയാം.. മോഹനേട്ടന്റെ അമ്മയും ആണ് അവരുടെ വീട്ടിൽ ഉള്ളത്.

അയൽവാസികൾ ആയത് കൊണ്ട് എല്ലാവരും പരസ്പരം നല്ല സ്നേഹത്തിൽ തന്നെ ആണ്. അങ്ങോട്ടും ഇങ്ങോട്ടും സഹായങ്ങൾ ഒക്കെ ചെയ്ത് ഇങ്ങനെ പോകുന്നു. എന്നെ അവർക്ക് പ്രത്യേക കാര്യമായിരുന്നു. മോഹനേട്ടൻ ഇല്ലാത്തൊണ്ട് ബൈക്കിൽ ഞാൻ ആണ് അവർക്ക് എവിടെ എങ്കിലും പോകണമെങ്കിൽ കൊണ്ട് പോകുക.

രണ്ട് പേരെയും കൊണ്ട് പോകാറുണ്ട്. പക്ഷേ അന്നൊന്നും ഞങ്ങൾ തമ്മിൽ ഇങ്ങനെ ഒരു അടുപ്പം ഇല്ല. അടുപ്പം എന്നുവച്ചാൽ ഇപ്പോൾ അവൾ എൻറെ കുഞ്ഞിൻറെ അമ്മയാവാൻ കാത്തിരിക്കുകയാണ്.

ഇങ്ങനെ ഒക്കെ പോകുന്നതിനു ഇടക്കാണ് മിനി ചേച്ചിടെ കുറെ നാളത്തെ ആഗ്രഹപ്രകാരം ഏട്ടൻ ഒരു സ്മാർട്ട് ഫോൺ വാങ്ങാൻ സമ്മതിച്ചത്. നിങ്ങൾ വിചരിക്കുന്നുണ്ടാകും ഈ കാലത്ത് സ്മാർട്ട് ഫോൺ ഇല്ലാത്തവർ ഉണ്ടാകുമോ എന്ന്,എന്നാൽ ഇത് റെഡ്മി നോട്ട് 4 ഇറങ്ങിയ സമയം ആണ്.

ഞാൻ ഉപയോഗിക്കുന്നത് റെഡ്‌മി നോട്ട് 3 ആയിരുന്നു. അങ്ങനെ മിന്നുന് ലേറ്റ്സ്റ് ആയി ഇറങ്ങിയ റേഡ്മി നോട്ട് 4 മോഹനേട്ടാൻ പറഞ്ഞ പ്രകാരം ഓർഡർ ചെയ്തു. മിന്നുൻ്റെ അക്കൗണ്ട് വഴി പണമടച്ച് എൻ്റെ സുഹൃത്ത് വഴി പാലക്കാട് നിന്നും വീട്ടിൽ എത്തിച്ചു. അങ്ങനെ എൻ്റെ മിന്നുന് പുതിയ ഫോൺ ആയി.

ഞാനും കൂടി പറഞ്ഞത് കൊണ്ട് തന്നെയാണ് ഫോൺ കിട്ടിയത് എന്ന് മിന്നുന് അറിയാം. അതുകൊണ്ട് ചിലവ് വേണം എന്ന് പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ തരാമെന്ന് പറഞ്ഞു. എന്ത് വേണ്ടേ എന്നാ ചോദിച്ചത്. അതൊക്കെ പറയാം എന്ന് പറഞ്ഞു.അങ്ങനെ ഒരു ഓഗസ്റ് 27 നു ആണ് ഫോൺ കിട്ടിയത്. അത്യാവശ്യം ഉള്ള കാര്യങ്ങൾ ഒക്കെ സെറ്റ് ആക്കി കൊടുത്തു ഞാൻ. ഞാൻ ആദ്യം എൻറെ ഫോട്ടോ എടുത്തു.

സോറി പറഞ്ഞു കൊണ്ട് ഞാൻ ആ ഫോട്ടോ ഡിലീറ്റ് ആക്കാൻ ശ്രമിച്ചപ്പോൾ അത് ഡിലീറ്റ് ആക്കണ്ട എന്നാണ് എൻറെ മിന്നു പറഞ്ഞത്. ഓക്കേ എന്ന് പറഞ്ഞ് രണ്ടാമത്തെ സെൽഫി ഞങ്ങൾ രണ്ടുപേരും കൂടി എടുത്തു. അങ്ങനെ ഞങ്ങളുടെ ബന്ധത്തിലേക്ക് വഴി തുറന്നു വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്തു കൊടുത്തു.

പിന്നെ അതിലെ ഓരോ കാര്യങ്ങൾ ആയി പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു ഞാൻ. അവളോട് ഞാൻ ആദ്യ മെസ്സേജ് അയക്കാൻ പറഞ്ഞപ്പോൾ എനിക്ക് തന്നെയാണ് ആദ്യ മെസ്സേജ് അയച്ചത് അതിനുശേഷമാണ് മോഹനേട്ടനെ മെസ്സേജ് അയച്ചത്. പിന്നെ അവളുടെ ഓരോ സംശയങ്ങളും അവള് ചോദിച്ചിരുന്നത് വാട്സാപ്പിലൂടെ ആണ്. അങ്ങനെ ഞങ്ങൾ നല്ല കൂട്ടായി മാറി.

മിന്നു: ഹായ്

ഞാൻ: ഹായ്

മിന്നു: എന്താണ് പരിപാടി

ഞാൻ: ഇന്ന് ലീവ് അല്ലേ ചായയൊക്കെ കുടിച്ച് ഇരിക്കുകയായിരുന്നു . നിനക്കെന്താണ് പരിപാടി

Updated: June 5, 2025 — 1:52 pm

Leave a Reply

Your email address will not be published. Required fields are marked *