മനുവിൻ്റെ അനുഭവങ്ങൾ – 1
This story is part of the മനുവിൻ്റെ അനുഭവങ്ങൾ series
ഹലോ ഫ്രണ്ട്‌സ്, എൻ്റെ പേര് മനു. ഞാൻ ഇപ്പോൾ ഒരു കടയിൽ ജോലിക്ക് നിൽക്കുക ആണ്. എനിക്ക് 26 വയസ് ഉണ്ട്. ഞാൻ ഇവിടെ നിങ്ങളും ആയി ഷെയർ ചെയ്യാൻ പോകുന്നത് എനിക്കും എൻ്റെ കുട്ടുകാരിക്കും ഇടയിൽ ഉണ്ടായ അനുഭവം ആണ്. അവളുടെ പേര് ദിവ്യ (ശരിക്കും ഉള്ള പേര് അല്ല) എന്ന് ആണ്.
ഞങ്ങൾ ഒന്നാം ക്ലാസ്സ് തൊട്ട് ഒരുമിച്ച് പഠിച്ചവർ ആണ്. അത് കൊണ്ട് തന്നെ ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയിരുന്നു. ഞാൻ മിക്കവാറും സമയം അവളുടെ വീട്ടിൽ ആയിരുന്നു കൊച്ചിലെ. അവളുടെ ചേച്ചി ആണ് ഞങ്ങളെ പഠിപ്പിച്ചു കൊണ്ട് ഇരുന്നത്.
ഏതാണ്ട് 12 വർഷം ഞങ്ങൾ ഒരുമിച്ച് പഠിച്ചു, പ്ലസ് ടു വരെ. പിന്നീട് ഡിഗ്രി പഠിക്കാൻ ആയി ഞങ്ങൾ വേറെ പോയി. പിന്നെ അവിടുന്നു ജോലി കിട്ടി ഞാൻ വേറെ പോയി. ഇതിന് ഇടയിൽ ഫോൺ വിളിക്കുകയും, കാര്യങ്ങൾ ഒക്കെ ഷെയർ ചെയ്യുകയും ചെയ്യുമായിരുന്നു.
ഒരു ദിവസം ഞാൻ ജോലിയിൽ ഇരിക്കുമ്പോ അവളുടെ ഒരു കോൾ വന്നു. അത് അവളുടെ കല്ല്യാണം ഉറപ്പിച്ചു എന്ന് പറയാനും, കല്ല്യാണതിനു വിളിക്കാനും ആയിരുന്നു. എന്നാൽ നിർഭാഗ്യവശാൽ അന്നേരം ആണ് കൊറോണ വന്നു ലോക്ക് ഡൌൺ ആകുന്നത്. ശേഷം കല്ല്യാണം ഒക്കെ നടത്താം എന്ന് ആയപ്പോ കുറച്ചു ആളെ മാത്രം കൂട്ടി അവർ കല്ല്യാണം നടത്തി. അവളുടെ കല്ല്യാണം കഴിഞ്ഞ് അന്ന് വൈകിട്ട് ഞാൻ അവളെ വിളിച്ചു. എൻ്റെ ആശംസകൾ ഞാൻ അവളെ അറിയിച്ചു. അവളുടെ ഭർത്താവിനോടും സംസാരിച്ചു കോൾ വച്ചു.
അങ്ങനെ മാസങ്ങൾ കടന്നു പോയി. ഒരു ദിവസം അവൾ എനിക്ക് ഒരു “ഹായ്” അയച്ചു.
ഞാൻ: ഹായ് ഡി…എന്ത് ഉണ്ട് വിശേഷം?
ദിവ്യ: എന്ത് വിശേഷം, ഇങ്ങനെ പോകുന്നു. നിനക്ക് സുഖം അല്ലെ?
ഞാൻ: സുഖം… നിനക്കോ?
ദിവ്യ: എനിക്ക് അത്ര സുഖം കിട്ടുന്നില്ലഡാ ഇവിടെ.
(അവളുടെ ഈ ഡയലോഗ് ഡബിൾ മീനിങ് ഉള്ള പോലെ എനിക്ക് തോന്നി. എങ്കിലും ഞാൻ അത് കാര്യം ആക്കിയില്ല.)
ഞാൻ: എന്താടി ഇത്ര സുഖകുറവ്?
ദിവ്യ: ഓ, ഒന്നും പറയാത്തതാ നല്ലത്. എവിടാ കുട്ടാ എനിക്ക് നിന്നെ കാണാൻ തോന്നുവാ.
ഞാൻ: കുട്ടനോ?? 🤔
ദിവ്യ: എന്താ എനിക്ക് നിന്നെ അങ്ങനെ വിളിച്ചൂടെ?
ഞാൻ: ആ, വിളിക്കാം വിളിക്കാം. പക്ഷെ ഇത്രനാൾ ഫ്രണ്ട്‌സ് ആയി ഇരുന്നിട്ടും ‘പട്ടി’ ‘തെണ്ടി’ എന്നൊക്കെ അല്ലെ വിളിച്ചിരുന്നത്. അല്ലാതെ കുട്ടാ എന്ന് നീ വിളിക്കുന്നത് ആദ്യം ആയിട്ടാ.
ദിവ്യ: ഞാൻ അപ്പോ ഇത് വരെ നിന്നെ കുട്ടാ എന്ന് വിളിച്ചിട്ട് ഇല്ലേ?
ഈ മെസ്സേജ് വന്നതും അത് പെട്ടന്ന് ഡിലീറ്റ് ചെയ്തു. പിന്നെ ആളുടെ അനക്കവും ഇല്ല. ഞാൻ വിളിച്ചപ്പോ ഫോൺ കട്ടും ആക്കി. പിന്നെ കുറച്ചു നാളെ അവളുടെ വിവരം ഒന്നും ഇല്ലായിരുന്നു.
അങ്ങനെ ഇരിക്കെ ഒരു ദിവസം അവളുടെ അമ്മ എന്നെ ഫോണിൽ വിളിച്ചിട്ട് എന്നെ ഒന്ന് കാണണം എന്ന് പറഞ്ഞു. അങ്ങനെ അടുത്ത വെള്ളിയാഴ്ച ഞാൻ ലീവ് എടുത്ത് അവളുടെ വീട്ടിൽ പോയി. അവിടെ അവളും അമ്മയും, അച്ഛനും, അവളുടെ, ചേച്ചിയും ഉണ്ടായിരുന്നു. (ചേച്ചിടെ കല്ല്യാണം കഴിഞ്ഞ് ഒരു കുട്ടി ഉണ്ട്)
അമ്മ: മോനെ, വാ കേറി ഇരിക്ക്. ഒരു പ്രശ്നം ഉണ്ട്, അത് പറയാൻ ആണ് വിളിച്ചത്.
ഞാൻ: എന്താ അമ്മേ പറഞ്ഞോളൂ.
അമ്മ: ദിവ്യേ, മോള് കാര്യം പറ.
ദിവ്യ: ഡാ, എനിക്ക് ഇനി ഈ റിലേഷൻ മുന്നോട്ട് കൊണ്ട് പോകാൻ പറ്റില്ല.
ഞാൻ ഏത് റിലേഷൻ??
ദിവ്യ: എൻ്റെ ദാമ്പത്യ ജീവിതം തന്നെ ആ ചെറുക്കൻ ഒരു psycho ആണെടാ. നീ കൂടുതൽ ഒന്നും ചോദിക്കരുത്, എനിക്ക് നീ ഡിവോഴ്സ് ഫയൽ ചെയ്യാൻ ഒരു വക്കീലിനെ അറേഞ്ച് ചെയ്ത് തരണം.
അമ്മ: മോനെ, അവളോട് ഇപ്പോൾ കൂടുതൽ ഒന്നും ചോദിക്കണ്ട, അവളുടെ സമനില തെറ്റി അവൾ ഹോസ്പിറ്റൽ ഒക്കെ ആയിരുന്നു. ഇന്നാ വിട്ടത്. ഞങ്ങൾക്കും കൂടുതൽ ഒന്നും അറിയില്ല. അവൾക്ക് പറ്റില്ലാന്ന് പറഞ്ഞു. ഞങ്ങൾ കുറെ പറഞ്ഞു നോക്കി, പക്ഷെ അവൾ തിരിച്ചു പോകാൻ തയ്യാറാകുന്നില്ല. മോൻ ഒരു വക്കീലിനെ പോയി കാണു അവളും ആയിട്ട്.
