നന്ദനാപുരിയിലെ Bdsm ക്ലബ് 6
Nandapuriyile BDSM Club Part 6 | Author : Eren Yeage
[ Previous Part ] [ www.kambi.pw ]
( കഴിഞ്ഞ പാർട്ട് പോലെ ഇതിലും ഹുമിലിയേഷൻ ആവശ്യത്തിനുണ്ട്.. അത് കൊണ്ട് അത്തരം കഥകൾ താല്പര്യമില്ലാത്തവർ ദയവായി കഥ skip ചെയുക…
Nb: കഥ ചാപ്റ്റർ 7 -ൽ അവസാനിക്കും. Characters മനസ്സിലാവാൻ കഥയുടെ ആദ്യഭാഗം വായിച്ചതിനു ശേഷം തുടർന്നു വായിക്കുക 🙏🙏)
———————————————————————-
Z-inte നിർദേശപ്രകാരം പണ്ടേപ്പോളോ ഒഴിച്ചിട്ട ഒരു വീട്ടിലേക്കാണ് റെബേക്ക എത്തിയത്… അത്യാവശ്യം വലിപ്പമുള്ള ആ വീട്ടിലേക്ക് റെബേക്ക നടന്നു കയറി.
Z – ഫോൺ എടുക്കാതെ മുങ്ങിയത് എന്താണെന്നും അവൻ ശരിക്കും തന്നെ സഹായിക്കുകയാണോ അതോ ചതിക്കുകയാണോ എന്ന സംശയം അപ്പോളും അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു..
റെബേക്ക ലിവിങ് റൂം കടന്നു പോയി ഉള്ളിലെ മെയിൻ റൂമിൽ ഭയങ്കര ഇരുട്ടായിരുന്നു… റെബേക്കാ അവളുടെ ബാക്കിൽ തിരുകിയിരുന്ന പിസ്റ്റൾ എടുത്തു ലോഡ് ചെയ്തു. റൂമിലെ ലൈറ്റ് ഓണാക്കി അവിടെ സോഫയിൽ ഉണ്ടായിരുന്ന ആൾക്ക് നേരെ തോക്ക് ചൂണ്ടി
Hands up……
സോഫയിൽ ഇരുന്നിരുന്ന ആൾ കൈ പൊക്കി കൊണ്ടു എഴുന്നേറ്റു.. ഇപ്പോളും ആളുടെ പിൻഭാഗം മാത്രമേ അവൾക്ക് കാണാൻ സാധിക്കുണ്ടായിരുന്നുള്ളു..
Take it easy Rebecca, എന്റെ കൈയിൽ ആയുധം ഒന്നുമില്ല..
ആളുടെ ശബ്ദം കേട്ടപ്പോൾ തന്നെ അത് Z ആണെന്ന് റെബേക്കായ്ക്ക് ബോധ്യമായി…. എങ്കിലും അവൾ തോക്ക് താഴ്ത്തിയില്ല…
നിന്റെ Z എന്ന അപരനാമം അല്ല എനിക്ക് അറിയേണ്ടത്… നീ ശരിക്കും ആരാ? ദേവരാജൻ ആയി നിനക്ക് എന്താ ബന്ധം?
നീ എന്തിനാ എന്നെ സഹായിക്കുന്നത്?
ക്ലാരയും ദീപികയും അപകടത്തിൽ പെട്ടപ്പോൾ നീ ഒന്നും മിണ്ടാതെ കടന്നു കളഞ്ഞത് എന്താ… I need answers……
റെബേക്കയുടെ ചോദ്യം കേട്ടതിനു ശേഷം.. മുകളിലേക്കുയർത്തിയ കൈകൾ താഴേക്ക് ആക്കികൊണ്ട് Z തിരിഞ്ഞു നിന്നു…
മുഖത്തെല്ലാം കുറ്റി രോമങ്ങൾ നിറഞ്ഞ ജിം ബോഡി യുള്ള 6 അടിക്കടുത്ത് ഉയരമുള്ള ഇരു നിറത്തിലുള്ള സുന്ദരനായ ഒരു യുവാവ് റെബേക്കായ്ക്ക് മുന്നിൽ പ്രത്യക്ഷപെട്ടു
എന്റെ പേര് അസർ… അസർ അലി… എന്റെ പേര് കെട്ടില്ലെങ്കിലും എന്റെ ചേട്ടന്റെ പേര് മാഡവും മാഡത്തിന്റെ ഡിപ്പാർട്മെന്റും മറന്ന് കാണില്ല.. അൻവർ… ദേവരാജന് എതിരെ കേസ് എടുത്ത പോലീസുകാരൻ…ദേവരാജനും കൂട്ടരും കൂടെ കൊന്ന് കളഞ്ഞ അതേ S. I അൻവറിന്റെ അനിയനാണ് ഞാൻ…
എന്താ ദേവരാജന്റെ നാശം കാണാൻ അതിലും വലിയൊരു കാരണം എനിക്ക് വേണമെന്ന് മാഡത്തിന് തോന്നുന്നുണ്ടോ??
അൻവറിന്റെ പേര് കേട്ടതും റെബേക്കാ അസറിനു നേരെ ചൂണ്ടിയ തോക്ക് താഴ്ത്തി….അവൾ തോക്ക് ബാക്കിലേക്ക് തന്നെ തിരുകി വച്ചു..
തന്റെ ഡിപ്പാർട്മെന്റ് ഒരിക്കൽ കൈവിട്ട പോലീസുകാരന്റെ അനിയൻ ആണെന്നുള്ള സഹതാപം അവളിൽ പെട്ടന്ന് മിന്നി മറഞ്ഞു.
നീ എന്താ പിന്നെ ക്ലാരയെയും ദീപികയേയും അവർ പിടിച്ചപ്പോൾ ഒന്നും ചെയ്യാതിരുന്നത്… എന്താ ഫോൺ എടുക്കാതെ ഇരുന്നത്…
മാഡത്തിന് ഇപ്പോളും ഈ ഗെയിം ഫുൾ ആയി മനസ്സിലായിട്ടില്ല അല്ലെ…. ഹഹ
ചിരിച്ചു കൊണ്ടു അസർ റെബേക്കയുടെ അടുത്തേക്ക് നീങ്ങി…
ക്ലാരയെയും ദീപികയേയും ദേവരാജൻ കണ്ട് പിടിച്ചതല്ല… ഞാൻ ആയിട്ട് അവനു ഇട്ട് കൊടുത്തതാണ്.. അവരുടെ ലൊക്കേഷൻ ദേവരാജന് ഒറ്റി കൊടുത്തത് ഞാനാണ്….
What the fuck…….
ഞെട്ടി തരിച്ചു കൊണ്ട്.. അസറിന്റെ മുഖത്തു ഒരു പഞ്ച് കൊടുത്ത് തിരിഞ്ഞു നിന്നൊരു ബാക്ക് കിക്ക് കൊടുത്തായിരുന്നു റെബേക്കാ അസർ അലിയുടെ ആ വാക്കുകളെ വരവേറ്റത്…
ചവിട്ട് കൊണ്ട അസർ തെറിച്ചു അവിടെ ഉണ്ടായിരുന്ന ടീപോയ് തകർത്തു കൊണ്ട് നിലത്തേക്ക് വീണു…
ആഹ്…. മാഡം ബ്ലാക്ക്ബെൽറ്റ് ആയിരുന്നല്ലേ… എന്താ ഒരു കിക്ക്.. എനിക്ക് നല്ലോണം വേദനിച്ചു കേട്ടോ…

Good story continues bro