നിങ്ങൾ എന്നെ വെടിയാക്കി – 1 9

നിങ്ങൾ എന്നെ വെടിയാക്കി – 1

Ningal Enne Vediyaakki | Author : Amavasi

[ Previous Part ] [ www.kambi.pw ]


പ്രിയ വായനക്കാരെ ഞാൻ ഇതിൽ തുടക്കക്കാരൻ ആണ് ഇതിലെ കഥകൾ വായിച്ചു എഴുതാൻ തോന്നിയ ആഗ്രഹം കൊണ്ടു എഴുതിയതാണ് തെറ്റ് എന്തായാലും ഇണ്ടാവും ഷെമിക്കുവ

തുടക്കം മുതൽ തന്നെ കമ്പി ഇണ്ടാവില്ല.. എന്തായാലും കളി നടക്കും അപ്പൊ അതിലേക്ക് ഉള്ള വഴികൾ എന്റെ ഒരു ഭാവനയിൽ

കഥ നടക്കുന്നത് കോഴിക്കോട് ഒരു ഉൾ നാടൻ ഗ്രാമത്തിൽ ആണ്

ആകാശ വാണി പ്രധാന വാർത്തകൾ.. ഇപ്പോ നിങ്ങൾ ഓർക്കും അങ്ങ് പണ്ട് 80, 90 റിലെ കഥയും പൊക്കി പിടിച്ചു വന്നേക്കുവാ എന്ന് അല്ലാട്ടാ ഇപ്പോഴുമുണ്ട് റേഡിയോ വാർത്തകളും വിശേഷങ്ങളും കേൾക്കുന്ന നാടും വീടും ഒക്കെ കഥയിലേക് വരാം

ഒരു ഇടത്തരം ഓട് ഇട്ട വീട് 30 സെന്റ്‌ സ്ഥലത്തു ആ വീടും അതിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തു… ആ അതേതു ഭാഗത്തേലും ആവട്ടെ ഒരു കുളം അതാണ് നമ്മുടെ മനോജിന്റെയും സുജയുടെയും വീട് കൂടെ മകൻ അപ്പു അല്ല അർജുൻ അപ്പുന്നു തന്നെ വിളിച്ചോ

സുജേ… എടി സുജേ ഇവൾ ഇതു എവിടെ പോയി വെളുപ്പാൻ കാലത്തു ഈ റേഡിയോ തുറന്നു വെച്ച് അപ്പു… Da

മനോജ്‌ തന്റെ ഭാര്യ സുജയെയും മകൻ അപ്പുനെയും വിളിക്കുന്ന സൗണ്ട് ആണ് ഇപ്പൊ കേട്ടത്

കാര്യം ഈ രാവിലെ ഒക്കെയേ അവരെ സ്വന്തം പേരിൽ വിളിക്കു സന്ധ്യ aayi കഴിഞ്ഞാൽ മോനെ മോളെ എന്നൊക്ക ആവും.. ആ പിന്നെ മോനെയും മോളെയും മുമ്പിൽ വേറെ ചില അഭിസംബോധനങ്ങൾ ഇണ്ടാവും എന്ന് മാത്രം

നാട്ടിലെ അറിയ പെടുന്ന പാമ്പുങ്ങളിൽ ഒരു പേര് കേട്ട പാമ്പ് ആണ് നമ്മുടെ നായകൻ മൂപ്പര്ക് ഒരു 45 വയസ്സ് കാണും സുജാക് ഒരു 40 ഉം

മനോജ്‌ : അപ്പു da

രാവിലെ തന്നെ ഉറക്ക ചടവോടെ

എന്താ അച്ഛാ 🤧

മനോജ്‌ : എവിടെ പോയടാ നിന്റെ തള്ള വല്ലവന്റെയും കൂടെ പോയോ

അപ്പു : അതാണെഗിൽ പണ്ടേ ആവാം ആയിരുന്നല്ലോ അപ്പൊ ഇന്നലെ അമ്മ പറഞ്ഞത് ഒന്നും അച്ഛൻ കേട്ടില്ലേ

ആ അതു എങ്ങനെയാ സന്ധ്യ അയ പറയുന്നത് അല്ല കേൾകുവാ കേൾക്കുന്നത് അല്ല പറയുവാ നിർത്തി കൂടെ അച്ഛാ ഇതു വെറുതെ ആളുകളെ കൊണ്ട് ഓരോന്ന് പറയിപ്പിക്കാൻ ഇന്നലെ അമ്മ പറഞ്ഞിരുന്നില്ലേ മാമന്റെ കൊച്ചിന്റെ 28 കെട്ടാണെന്ന്

മനോജ്‌ : ഈ പറയുന്ന ആരേലും കാശ്ശിനാണോ ഞാൻ കുടിക്കുന്നെ ഞാൻ അദ്വാനിച്ചു കിട്ടുന്ന പൈസ കൊണ്ട് തന്നെയാ പിന്നെ എന്റെ അച്ഛൻ ഉപദേശിച്ചു നന്നായില്ല പിന്നെയാ നീ

അപ്പു : അച്ഛാ കുടിക്കാനും ഓരോന്ന് പറഞ്ഞു തെരനും പലരും കാണും ഒന്നു സൈഡ് ആയാൽ ee പറയുന്ന ആരും കാണില്ല

മനോജ്‌ : അപ്പൊ പറയുന്നത് ആണ് കുറ്റം അവൾ അങ്ങനെ നടക്കുന്നത് കൊണ്ടല്ല

സ്വന്തം അമ്മയെ പറയുന്നത് കേട്ടിട്ട് അപ്പൂന് ദേഷ്യം വന്നു

അപ്പു : എന്തോന്ന് പറയുന്നു

മനോജ്‌ : എന്താ പറയാതെ

അപ്പു : അതിൽ അച്ഛൻ തന്നെയാ തെറ്റുകാരൻ കാരണം അച്ഛൻ ഇങ്ങനെ കുടിച്ചു നടന്നിട്ട് തന്നെയാ മറ്റുള്ളവർ എന്തേലും പറഞ്ഞു അമ്മയുടെ അടുത്ത് മുട്ടൻ വരുന്നേ

മനോജ്‌ : ആ നീ തള്ളക്കു വക്കാലത്തു പിടിച്ചോ.. അതല്ല എന്റെ ഒരു ചെരുപ്പ് കാണാൻ ഇല്ല അതു ചോയിക്കാൻ ആണ് അവളെ വിളിച്ചേ

അപ്പു : best ഇന്നലെ ഒന്ന് കാലിലും ഒന്ന് കക്ഷത്തിൽ വെച്ച് വരുന്നത് കണ്ടല്ലോ അകത്തു എങ്ങാനും പോയി നോക്കു കിട്ടും

: da എന്റെ കീശയിൽ കൊറച്ചു കാശ് ഉണ്ടായല്ലോ അതും കൊണ്ടാണോ അവൾ പോയത്

അപ്പു :അതു വല്ല വണ്ടിക്കൂലിക്കും എടുത്തു കാണും

മനോജ്‌ : എന്നാ ഒരു 100 തന്നെ വൈകുന്നേരം തിരിച്ചു തരാം

പഠിക്കുവാണേലും അപ്പു കിട്ടുന്ന പണിക് ഒക്കെ പോവും കേട്ടോ ഇന്ന പണി എന്നൊന്നും ഇല്ല

അപ്പു : എന്റെ കയ്യിൽ എവിടുന്നാ അച്ഛാ പൈസ

മനോജ്‌ : ഇണ്ടെഗിൽ കോണ്ട്ര

അപ്പു : exam ഫീസ് അടക്കാൻ വെച്ച പൈസ ഇണ്ട് വൈകുന്നേരം തന്നേക്കണേ

അതും പറഞ്ഞു അപ്പു അകത്തേക്ക് പോയി പോവുന്ന വഴിക് ആ മേശയിൽ ദോശ ഇരിപ്പുണ്ട് കഴിച്ചോ

മനോജ്‌ : എനിക്ക് ഒന്നും വേണ്ട അവളെ ദോശയും സാമ്പാറും ഒന്നും

കിട്ടിയ 100 രൂപയും അലമാരയിൽ ഇന്നലെ കുപ്പിക് പകരം കൊണ്ട് വെച്ച ചെരുപ്പും ഇട്ടു ആശാൻ സ്ഥലം വിട്ടു ഇതാണ് ഏറെ കുറെ daily ഇവിടെ നടക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *