ഒരു ദിവസം രാവിലെ മനോജ് etta ഇങ്ങനെ അയ പറ്റില്ല വീട് പണി പെട്ടന്ന് തീർത്തെ പറ്റു അടുത്ത മഴക് ee വീട് എന്തായാലും നിക്കില്ല നിലം പോത്തും ഉറപ്പാ
മനോജ് : അയിന് എന്റെ കയ്യിൽ കാശില്ല
സുജ : പിന്നെ എന്റെ കയ്യിൽ എവിടെ ഇണ്ടവനാ ഗോപി കൊറച്ചു പൈസ തരാം എന്ന് പറഞ്ഞു
മനോജ് : ആ നോക്കാം
അങ്ങനെ അന്ന് സന്ധ്യക് വന്നിട്ട്
ഗോപി കൊടുത്തു പോലും പൈസ വല്ലവന്മ്മാർക്കും കിടന്നു കൊടുത്തു കാണും എന്നിട്ട് കൊറച്ചു പൈസ കൊണ്ട് വന്നേക്കുന്നു ആഹ്ഹ് തുഫ്ഫ് തേവിടിച്ചി
ഇതു കെട്ടു കൊണ്ട് അപ്പു വന്നു
അപ്പു : അമ്മേ സഹിക്കുന്നതിനു ഒരു പരിധി ഇണ്ട് അച്ഛൻ ആണെന്ന് ഞാൻ നോക്കില്ല
സുജ : മോനെ പോട്ടെ 😓😓
ദിവസങ്ങൾ അങ്ങനെ അങ്ങ് കടന്നു പോയി ഒരു ദിവസം രാത്രി അന്ന് അപ്പു ഫ്രണ്ടിന്റെ വിട്ടിൽ പോയേക്കുവായിരുന്നു ee തക്കം നോക്കി മനോജിന്റെ കൂട്ടുകാരൻ ദീപു അടുക്കളയിൽ വന്നു
സുജേച്ചി കൊറച്ചു വെള്ളം
Suja: dha
ദീപു : ഒരു ഊമ്പിയ ചിരി ചിരിച്ചിട്ട്
കൈ എടുത്തു സുജയുടെ മോളിൽ വെച്ച് എന്തിനാ ടെൻഷൻ അടിക്കുന്നെ നമ്മൾ ഓക്കേ ഇല്ലേ ഇവിടെ 😁
സുജ : കൈ എടുക്കെടാ നായിന്റെ മോനെ എന്ന് പറഞ്ഞു കാരണ കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു
ദീപു വന്നതിനേക്കാൾ സ്പീഡിൽ ഇറങ്ങി പോയി മനോജിനോട് പറഞ്ഞു
: ഞാൻ പോണു മനോജേട്ടാ
മനോജ് നാവു കുഴജ്ജ്
അഹ് നിക്കട ഇതു തീർത്തിട്ട് പോവാം
ദീപു : ഇല്ല ഞാൻ പോവാ
മനോജ് : അതെന്താ അവൾ വല്ലതും പറഞ്ഞോ
ദീപു : കൊറച്ചു വെള്ളം ചോയിച്ചതിന് തല്ലുവ എന്നൊക്ക പറഞ്ഞാൽ വേറെ ആള് ഇല്ലാത്ത കൊണ്ടല്ല നിങ്ങൾ ഇങ്ങോട്ട് നിർബന്ധിച്ചു വിളിച്ച കൊണ്ട വന്നേ
ഇതു കേട്ടതും മനോജിന് കലി കേറി
മനോജ് : ഡി സുജേ… സുജേ നീ എന്തിനാ അവനെ തല്ലിയെ
സുജ പച്ചക്കറി മുറിക്കുന്ന തിരക്കിൽ ആയിരുന്നു ഒന്നും മിണ്ടിയില്ല
മനോജ് : ചോയിച്ച കെട്ടിലെ എന്തിനാ തല്ലിയെ
സുജ : അവൻ എന്നെ കേറി പിടിച്ചു അതാ
മനോജ് : നിനക്ക് നാട്ടിൽ ഉള്ള പ്രമാണിൻമാർക് കെടന്നു കൊടുക്കാം എന്റെ കൊട്ടുകാരെന് ഒന്ന് തൊട്ടപ്പോ പതിവ്രത
മനോജ് : da വാടാ ചെന്ന് അവളെ തോളിൽ കൈ വെച്ചേ
ദീപു വന്നു തോളിൽ കൈ വെച്ച് അപ്പൊ അവനെ തള്ളി ഇട്ടു റൂമിൽ പോയി കതക് അടച്ചു കരയാൻ തുടങ്ങി
സ്വന്തം ഭർത്താവിന് തന്നെ ഇങ്ങനെ കാണിക്കാൻ തോന്നിയാൽ എന്ത് ചെയ്യും മൂപ്പർ തന്നെ അവളെ ഒരു വേണ്ടാത്ത സ്ത്രീ ആകാൻ നോക്കുന്നു വിധിയെ പഴിച്ചു കൊണ്ട് അവൾ ഇരുന്നു എന്നിട്ട് ആ രാത്രി തന്നെ അവൾ ഒരു തീരുമാനം എടുത്തു എത്ര തന്നെ സഹിച്ചു നിന്നിട്ടും ചീത്ത പേരും അവഗണനയും എനി ആ വഴിക് തന്നെ പോയേക്കാം
പിറ്റേന്നു രാവിലെ
Suja: മോനെ അപ്പു നീ നാട്ടിന്നു എങ്ങോട്ടേലും പോയി രക്ഷപെട്ണം
അപ്പു : എന്താ അമ്മേ എന്താ കാര്യം
സുജ : എന്നോട് ഒന്നും ചോദിക്കരുത് ഗോപിയുടെ കൂട്ടുകാരന്റെ ഒരു ബെക്കറി ഇണ്ട് ബാംഗ്ലൂരിൽ അവിടെ നിനക്ക് പണി പറഞ്ഞു വെച്ചിട്ടുണ്ട് നീ പോണം
അപ്പു : അപ്പൊ എന്റെ exam അതു അല്ല ഇവിടെ അമ്മയെ ഒറ്റക് ആക്കി ee അച്ഛന്റെ അടുത്ത് ഞാൻ പോവില്ല
സുജ : വരാൻ പോവുന്ന പ്രശ്‌നത്തിന്റ അവസാനം മുതൽ ചിന്തിച്ചാൽ എല്ലാം ഇത്രക്ക് ഇത്രയേ ഉള്ളു നീ പോണം നാളെ തന്നെ ee കൊല്ലം ഇങ്ങനെ പോട്ടെ അവർക്ക് ഗൾഫിലും എന്തെക്കെയോ ബിസിനസ്സ് ഇണ്ടേ അപ്പൊ അടുത്ത കൊല്ലം അങ്ങോട്ട് നിന്നെ വിടും
അപ്പു : എന്നാലും അമ്മേ 😓
സുജ : എന്നെ കുറിച്ച് മോൻ വിഷമിക്കണ്ട അമ്മക് ഒന്നും പറ്റില്ല
അങ്ങനെ അപ്പോ ബാംഗ്ലൂരിൽ പോയി സുജ ഗോപിയുടെ കയ്യിൽ നിന്നും പൈസ വാങ്ങി വീട് പണി തുടങ്ങി അങ്ങനെ പണി ഏകദേശം പൂർത്തി ആയി
ഒരു സന്ധ്യ സമയം മനോജ് എന്നത്തേയും പോലെ പൂസായി കേറി വന്നു കൂടെ വേറെ ഒരു ചെറിയ പയ്യനും ഏകദേശം 30 വയസ്സഉണ്ടും വീട് പണി അയ കൊണ്ട് തന്നെ മുകളിൽ വെച്ച ടാങ്കിൽ നിന്നും ആണ് വെള്ളം എടുക്കുന്നത് ee തിരക്ക് കാരണം വെള്ളം അടിക്കാൻ വിട്ടും പോയി
ഉച്ച മുതലേ ചെറിയ മഴക്കോളും
സന്ധ്യയോടെ ഒടുക്കത്തെ മഴയും കറന്റ് കട്ട് aayi
