പുകയുന്ന പക – 1
Pukayunna Paka | Author : Amavasi
[ Previous Part ] [ www.kambi.pw ]
പ്രിയ വായനക്കാരെ നമസ്കാരം
ഈ കഥയിൽ ഒരുപാട് കഥാപാത്രങ്ങൾ വന്നു പോവും ഒരു കഥ ആവുമ്പോൾ കഥാപാത്രങ്ങൾ വരും പോവും എന്നല്ലേ… വരുന്നവർ വരട്ടെ പോവുന്നവർ പോട്ടെ.. അതെ അങ്ങനെ ഒന്നും അല്ല കേട്ടോ ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞതാ… അങ്ങനെ ഇവർ എനിക്ക് ആരെങ്കിലും ഒന്നും അല്ല sir.
പിന്നെ ഇതൊക്കെ ആരാണ് എന്ന് ചോയിച്ചാൽ അവർ ഇവരൊക്കെ ആണ് അതികം ഇട്ടുവലിപ്പിക്കാത്ത കഥയിലേക് വരാം
കളരിക്കൽ തറവാട്…..
പേര് പോലെ തന്നെ ആയോദന കലകളിൽ ആഗ്രകണ്യൻ ആയ മാധവ ഗുരുക്കളുടെ വീട്.. വീടെന്നു പറഞ്ഞ പോരാ കൊട്ടാരം
കൃഷ്ണ നീ ബെഗനെ ബറോ 🎶🎶🎶🎶
ഇപ്പൊ നിങ്ങൾ വിചാരിക്കും വാളിന്റെയും പരിജയുടെയും ഒച്ച കേക്കേണ്ടടുത്തു ഈൗ പാട്ട് എങ്ങനെ എന്ന് അല്ലേ.. Ba പറഞ്ഞു തരാം
അതായതു മാധവ ഗുരുക്കളുടെ ഒറ്റ മോളായ മീനാക്ഷിയുടെ നൃത്ത വിദ്യാലയം ആയ നാട്യ മയൂരിയിൽ നിന്നും ആണ് ഇപ്പൊ അത് കേട്ടത് മീനാക്ഷിയെ കുറിച്ച് പറയുക ആണെകിൽ അവളുടെ അമ്മ അതായതു ഗുരുക്കളുടെ പ്രിയ പത്നി ഗൗരിയെ കുറിച്ച് പറയണം കാരണം അവരെ കുറിച്ച് ഇപ്പൊ പറഞ്ഞില്ലെഗിൽ പിന്നെ പറയാൻ പറ്റില്ല കാരണം ഇതെല്ലാം തുടങ്ങി വെച്ചതും അവരാണ് എന്നാൽ ഇതൊന്നും കാണാൻ ഇന്നു അവർ ഇല്ല…
എന്നാ പിന്നെ കൊറച്ചു പുറകിലേക്ക് പോവല്ലെ… കുറച്ചു എന്ന് പറയുമ്പോൾ ഒരു 20 കൊല്ലം
മാധവ ഗുരുക്കളും ഗൗരിയും തങ്ങളുടേതായ മേഖലകളിൽ അവരവരുടെ കഴിവ് തെളിയിച്ച ആളുകൾ ആയിരുന്നു
അങ്ങനെ നമ്മുടെ മീനാക്ഷിയെ aa നിറ വയറിൽ ഇട്ട് ഇരിക്കുന്ന സമയത്തു ഒരു മഴ ഉള്ള രാത്രിയിൽ aaa വലിയ വീട്ടിലെ അവരുടെ കിടപ്പു മുറിയിൽ കട്ടിലിൽ ചാരി ഇരിക്കുന്ന മാധവ ഗുരുക്കൾ തന്റെ പ്രിയ പത്ധി ഗൗരി അദ്ദേഹത്തിന്റെ മടയിൽ തല വെച്ച് കിടക്കുന്നു
ഗൗരി : ഏട്ടാ…
ഗുരുക്കൾ : മ്മ്മ്
ഗൗരി : നമ്മുടെ കുഞ്ഞു ആണോ? അതോ പെണ്ണോ?
ഗുരുക്കൾ : രണ്ടായാലും ദൈവം തരുന്നത് അല്ലെ ഗൗരി അതിൽ എന്ത് ആണും പെണ്ണും വച്ചക്കുന്നു നമ്മുടെ ചോര
ഗൗരി : എന്നാ ഞാൻ എന്റെ ഒരു ആഗ്രഹം പറയട്ടെ
ഗുരുക്കൾ : പറ കേൾക്കട്ടെ
ഗൗരി : ഇത് മോൻ ആണെകിൽ അവൻ ഏട്ടനെ പോലെ അയോദ്ധന കലകളിൽ വീരനും പെൺകുഞ് ആണെകിൽ നമുക്ക് അവളെ നാട് അറിയുന്ന ഒരു നർത്തകിയു ആകണം
ഗുരുക്കൾ : എന്റെ ഗൗരി ഇതാണ് നമ്മൾ മാതാ പിതാക്കളുടെ പ്രശ്നം നമ്മുടെ ആഗ്രഹവും കാഴ്ച്ച പാടും വെച്ച് അവരെ അങ്ങ് വളർത്തൽ നോക്കും ഒരു മാതിരി തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പോലെ പിള്ളേർ വളരട്ടെ അവരുടെ ഇഷ്ട്ടം അവർ തിരഞ്ഞു എടുക്കട്ടെ.. ആണിന് ഡാൻസും പെണ്ണിന് കളരിയും വഴങ്ങും
ഗൗരി : ഞാൻ ഇത് വരെ ചേട്ടന്റ അഭിപ്രായത്തിനു എതിര് നിന്നിട്ടുണ്ടോ ഇത് മാത്രം ( ഗുരുക്കളുടെ കൈയ്യിൽ കൈ കോർത്തു കണ്ണിൽ നോക്കി ) plz
ഗുരുക്കൾ : നിന്റെ ഇഷ്ട്ടം പോലെ നടക്കട്ടെ
എന്നിട്ട് അവളുടെ നിറ വയർ ഒന്ന് മെല്ലെ തഴുകി നെറ്റിയിൽ ചുടു ചുംബനം നൽകി അങ്ങനെ ഗൗരി ഒരു അമ്മ അവൻ മാനസികമായും ശാരീരികമായും തന്നെ വളർത്തി എടുത്തു
ഒരു കോരി ചൊരിയുന്ന മഴയത്തു പ്രസ വേദന കൊണ്ട് കരയുന്ന ഗൗരിയെ കൊണ്ട് ഗുരുക്കൾ ആശുപത്രിയിൽ പോയി ലേബർ റൂമിന്റെ മുന്നിൽ.. അക്ഷമനും ആകാംഷയോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു… 🚶🚶🚶
പെട്ടന്ന് അവരുടെ കാത്തിരിപ്പിനെ അവസാനിപ്പിച്ചു കൊണ്ട് ഒരു കരച്ചിൽ മീനാക്ഷി എന്നാ മീനു അവക്ക് ഇടയിലേക്ക് വന്നു
ലേബർ റൂമിന്റെ വാതിൽ തുറന്നു ഒരു നേഴ്സ്
:മാധവൻ മാധവൻ ഇണ്ടോ???
ഇതു കേട്ടതും അദ്ദേഹം ഓടി ചെന്നു കുഞ്ഞിനെ ഏറ്റു വാങ്ങി താൻ ഒരു അച്ഛന് ആയിരിക്കുന്നു
നേഴ്സ് : പെൺ കുഞ്ഞാ 😁
ഗുരുക്കൾ :😊
നേഴ്സ് : ഈ ബിൽ ഒന്ന് pay ചെയ്യണം
ഇത് കേട്ടതും ഗുരുക്കൻ
ഗുരുക്കൾ : സോമ.. Da സോമ
സോമൻ അല്ല സോമ ശേഖര പിള്ള കളരിക്കൽ തറവാട്ടിലെ കാര്യസ്ഥൻ ഒരു വെള്ള മുണ്ടും ഒരു നീല ഷർട്ടും കക്ഷത്തിൽ ഒരു കറുത്ത ബാഗും ഇറുക്കി ഓടി വന്നു
സോമൻ : മൊതലാളി…
