കാമകൂത്ത് – 1 18

കാമകൂത്ത് 1

Kaamakoothu Part 1 | Author : Tarzan


ഈ കഥയും കഥാപാത്രങ്ങളും പൂര്ണമായും സാങ്കൽപികമാണ്. എൻ്റർടെയ്ൻമെൻ്റ് എന്ന ഉദ്ദേശത്തിൽ മാത്രം സൃഷ്ടിക്കപ്പെട്ടത്താണ്. ലഹരി ഉപയോഗം നിങ്ങളുടെ ജീവിതം നശിപ്പിക്കും. ഒരു തരത്തിലുള്ള ഉപയോഗവും കഥാകൃത്ത് പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല

ഒരു നഗരവും അതിൽ വന്ന് ചേരുന്ന ചില കഥാപാത്രങ്ങളാണ് ഈ കഥയിൽ ഉള്ളത്. നല്ല അഭിപ്രായങ്ങൾ ലഭിച്ചാൽ ഒരു കമ്പി യൂണിവേഴ്സ് എന്ന പോലെ ഈ കഥക്ക് തുടർച്ചകളും ഇതിൽ വരുന്ന മറ്റ് കഥാപാത്രങ്ങളെ വെച്ച് സ്പിന് ഓഫ് രീതിയിൽ മറ്റ് കഥകളും എഴുതാൻ പ്ലാൻ ഉണ്ട്. ആദ്യ ഭാഗം ആയത് കൊണ്ട് കമ്പി വളരെ കുറവാണ് .

എൻ്റെ കമ്പി യൂണിവേഴ്സിലേക്ക് പ്രിയ വായനക്കാർക്ക് സ്വാഗതം അഭിപ്രായങ്ങളും നിർദേശങ്ങളും നല്ലതും നന്നാക്കാൻ ഉള്ളതും കമൻ്റ് ബോക്സിൽ അറിയിക്കുക

 

കഥയിലേക്ക് …..

 

 

അധികം സംസാരിക്കാത്ത, ഒരു നാണം കുണങ്ങി പെണ്ണായിരുന്നു അന്നപൂർണ. വിവാഹം കഴിഞ്ഞ് 4 വർഷം കഴിയുന്നു . ചക്കിക്കൊത്ത ചങ്കരൻ എന്ന് പറയുന്ന പോലെ അന്നപൂർണയെ പോലെ തന്നെ, ചിലപ്പോൾ അവളെക്കാൾ സൈലൻ്റ് ആയ ഒരുത്തനാണ് അവളുടെ ഭർത്താവ് ജയരാമൻ.

 

ഇപ്പോള് രണ്ടു പേരും കൂടി ട്രെയിനിൽ ബാംഗ്ലൂരിലേക്ക് ഉള്ള യാത്രയിലാണ്. 10 വർഷമായി കൊച്ചി ഓഫീസിൽ വർക്ക് ചെയ്തിരുന്ന ജയരാമനു പ്രമോഷനോട് കൂടിയാണ് ഇപ്പോൾ ബാംഗ്ലൂരിലേക്ക് ഉള്ള സ്ഥലം മാറ്റം കിട്ടിയിരിക്കുന്നത്.

7 വർഷം ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഹൈ സ്കൂൾ വിഭാഗം ഇംഗ്ലീഷ് ടീച്ചർ ആയിരുന്ന അന്നപൂർണ . ഇപ്പോള് അതൊക്കെ ഉപേക്ഷിച്ചാണ് ഭർത്താവിനോടൊപ്പം പോകുന്നത്. അവിടെ എന്തെങ്കിലും ജോലി നോക്കണം എന്ന് കരുതുന്നുണ്ട്.

 

മജസ്റ്റിക് സ്റ്റേഷനിൽ വന്നിറങ്ങിയതും അവരെ കാത്ത് ജഗദീഷ് ഷെട്ടി എന്ന ജഗു ഭായ് നിൽക്കുന്നുണ്ടായിരുന്നു .

മുമ്പ് ഒരു ഇടപാടുമായി ബന്ധപ്പെട്ട് നാട്ടിൽ വന്ന ജഗു ഭായിയെ സഹായിച്ചത് ജയരാമനായിരുന്നു . അച്ഛൻ കന്നഡക്കാരനും അമ്മ മലയാളിയും ആയ ജഗു ഭായ് കല്യാണം കഴിച്ചതും കേരളത്തിൽ നിന്നാണ് ജയരാമൻ അന്നപൂർണയെ ജഗു ഭായ്ക് പരിചയപ്പെടുത്തി. അന്നപൂർണയെ അടിമുടി ഒന്ന് നോക്കിക്കൊണ്ട്

നിങ്ങളുടെ താമസം എല്ലാം ഞാൻ ശെരിയാക്കിയിട്ടുണ്ട്. ഞാൻ താമസിക്കുന്ന ഫ്ലാറ്റിൻ്റെ ഒപ്പോസിറ്റ് ഫ്‌ളാറ്റിലാണ് . നമ്മുടെ ഒരു പരിചയക്കാരൻ്റെ ഫ്‌ളാറ്റാണ്. പരിചയം എന്ന് പറഞ്ഞാല് അവൻ്റെ ബാപ്പ ഇവിടെ എൻ്റെ ബിസിനസ് പാർട്ണർ ആയിരുന്നു. ഒരു സ്ട്രോക്ക് വന്ന് ഇപ്പോൾ നാട്ടിൽ വിശ്രമ ജീവിതമാണ്.

ഇവിടത്തെ രണ്ട് മൂന്ന് ഹോട്ടലുകളും pG സെറ്റ് അപ്പ്കളുമായി എല്ലാം ഇപ്പൊ മകൻ ആണ് നോക്കി നടത്തുന്നത് , 23 വയസ്സുള്ള ചെറിയ പയ്യാനാണെകിലും മിടുക്കനാ…പോകുന്ന വഴിക്ക് അവൻ്റെ ഓഫീസിൽ കയറി കീ വാങ്ങാം . – ജഗു ഭായ് പറഞ്ഞു.

അങ്ങനെ ആവട്ടെ ഭായ് … ജയരാമനും ജഗ്ഗ് ഭായ്യും കൂടി പിന്നെ എന്തൊക്കെയോ ബിസിനസ് കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി.

അന്നപൂർണ്ണ വഴിയിലെ കാഴ്ച്ചകൾ നോക്കിയിരുന്നു.

വണ്ടി മെയിൻ റോഡിൽ നിന്ന് തിരക്കുള്ള ഒരു സ്‌ട്രീറ്റിലേക്ക് തിരിഞ്ഞു ഒരു ഹോട്ടലിൻ്റെ മുന്നിൽ നിർത്തി . ജഗുഭായിനെ കണ്ടതും തമ്പി ഇറങ്ങി കാറിനടുത്തേക്ക് വന്നു

തമ്പി : നമസ്കാരം ബോസെ.

ജഗ്ഗൂ: അവൻ ഇല്ലേ ഇവിടെ

തമ്പി : സർ , അത്യാവശ്യമായി ഒന്ന് പുറത്തേക്ക് പോയതാ. സാർ വരുമെന്നും ഫ്ലാറ്റിൻ്റെ കീ തരണമെന്നും പറഞ്ഞ് ഏൽപിച്ചിരുന്നു

 

ജഗു: അല്ല ജയരാമ്മാ നിങ്ങൾ വല്ലതും കഴിച്ചതാണോ. ഞാൻ അത് മറന്നും പോയി ഇവിടെ നല്ല ഫുഡ് കിട്ടും , വാ ഇറങ്ങ്.

ജയരാമൻ: ഇനി ഇപ്പൊ റൂമിലെത്തി ഫ്രഷ് ആയിട്ടാകാം എന്ന് കരുതി .

ജഗൂ: അതൊന്നും കുഴപ്പമില്ല കഴിച്ചിട്ട് പോകാം.

മിസ്സിസ് എന്താ എപ്പോഴും സൈലൻ്റ് ആയി ഇരിക്കുന്നത്.

അന്നപൂർണ: ഒന്നുമില്ല സർ,

ജയരാമൻ: അധികം സംസാരിക്കാത്ത ഒരു ടൈപ്പ് ആണ് എൻ്റെ ഭാര്യ ജഗു ഭായ് : അതിപ്പോ നമ്മൾ പരിചയപ്പെടുമ്പോൾ താനും അങ്ങനെ ആയിരുന്നല്ലോ .. എന്നിട്ട് ഇപ്പൊ നമ്മൾ നല്ല കമ്പനി ആയില്ലേ ..ഹഹ

Leave a Reply

Your email address will not be published. Required fields are marked *