അതിരുകൾക്കപ്പുറം – 1 40അടിപൊളി 

അതിരുകൾക്കപ്പുറം – 1

Athirukalkkappuram | Author : Cuck Hubby

[ Previous Part ] [ www.kambi.pw ]


Inspiration: Sloppy Seconds | Thanks to: Author-Avathar_Roku


 

ആമുഖം:

ഒരിക്കൽ കൂടെ ഈ കഥയിടത്തിൽ എഴുതുവാൻ അവസരം നൽകിയ പ്രിയ കൂട്ടേട്ടനോട് ആദ്യമേ മനസ്സിൽ തൊട്ട് നന്ദി അറിയിക്കുന്നു.

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് ഞാൻ വീണ്ടും എഴുത്തിലേക്ക് തിരിച്ചു വരുന്നത്, അതിന്റെ പോരായ്മകൾ തീർച്ചയായും ഈ കഥയിൽ കാണാൻ സാധ്യതയുണ്ട്,, എന്നിരുന്നാലും എന്നാൽ കഴിയും വിധം നല്ല രീതിയിൽ എഴുതാൻ തീർത്തും ആത്മാർത്ഥമായി ഞാൻ ശ്രമിച്ചിട്ടുണ്ട് എന്നുള്ളത് മറ്റൊരു വസ്തുത.

ഈ കഥയിലൂടെ സഞ്ചരിക്കാൻ ഞാൻ ഈ കമ്പി സൈറ്റിലെ എല്ലാ പ്രിയ വായനക്കാരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു,,,

ഈ സഞ്ചാരത്തിൽ എന്നോടൊപ്പം നിൽക്കുന്നത് 100 പേരായാലും ആയിരം പേരായാലും സന്തോഷമേയുള്ളൂ,,, പക്ഷേ ഒരു അപേക്ഷയുണ്ട് എന്ന് മാത്രം!!

നമ്മൾ ഇപ്പോൾ കയറി ചെല്ലാൻ പോകുന്നത് ഒരു കൊച്ചു കുടുംബത്തിലേക്കാണ്,,, നല്ല അന്തസ്സോടെ ജീവിക്കുന്ന ഒരു കൊച്ചു കുടുംബത്തിലേക്ക്,, അതുകൊണ്ടുതന്നെ ആ കുടുംബത്തിലേക്ക് കയറി ചെന്ന് അവരെയൊക്കെ പരിചയപ്പെട്ട ഉടൻ തന്നെ, കളിയെവിടെ?? കളിയെവിടെ?? എന്ന് ചോദിച്ചു കൊണ്ട് എന്നെ നാറ്റിക്കരുത് കുരിപ്പുകളെ,,, പ്ലീസ്🙏🙏

ഞാൻ ആദ്യമേ പറഞ്ഞല്ലോ,, ഇതൊരു അന്തസ്സുള്ള കുടുംബമാണ്,, അല്ലാതെ വെടിപ്പുര അല്ല!! അതുകൊണ്ടുതന്നെ നമ്മൾ കുറച്ച് സംയമനം പാലിക്കണം,,, കളിയൊക്കെ അതിന്റെ സമയത്ത് വരും,,, അതുവരെ നമുക്ക് ഇങ്ങനെ ഓരോ കൊച്ചു വർത്തമാനങ്ങളൊക്കെ പറഞ്ഞു നീങ്ങാം!!

കാബൂളിവാലയിൽ കന്നാസും കടലാസും ആ പെറുക്കി പിള്ളേർക്ക് വാത്സല്യപൂർവ്വം നൽകുന്ന ഉപദേശം ഉണ്ടല്ലോ,,, അതേ എനിക്ക് ഇവിടെ നിങ്ങൾക്കും തരാനുള്ള!!

“അവരൊക്കെ വലിയ വലിയ ആൾക്കാരാ,,, അതുകൊണ്ട് നമ്മൾ അവിടെ കയറിച്ചെന്ന് വലിയ ആക്രാന്തമൊന്നും കാണിക്കരുത്,,, ഈ കളിയൊക്കെ നമ്മൾ കുറെ കണ്ടതും ചെയ്തതും ആണെന്ന ഭാവത്തിൽ വേണം നിൽക്കാൻ ”

ഇവിടുത്തെ വായനക്കാർ മുമ്പ് എനിക്ക് തന്നുകൊണ്ടിരുന്ന സ്നേഹവും സപ്പോർട്ടും തുടർന്നും ഉണ്ടാകുമെന്ന വിശ്വാസത്തോടെ കഥയിലേക്ക് കടക്കുന്നു.

So lets the show begin!!! ചൻ,,, ചൻ,,, ചാൻ,,,,

*****************

അതിരുകൾക്കപ്പുറം

 

ആ പിന്നേ,,, നേരത്തെ ‘അക്കു’ വിളിച്ചിരുന്നു, ഈ ശനിയാഴ്ച അവൻ ഇങ്ങ് എത്തുമെന്ന് പറഞ്ഞു ( കാറിന്റെ സീറ്റ് ബെൽറ്റ് ഇട്ടു കൊണ്ടായിരുന്നു ‘അച്ചു’ അക്കാര്യം എന്നോട് പറഞ്ഞത് )

ഹോ,, അടിപൊളി,, ഞാൻ ആവശ്യത്തിന് കുപ്പികൾ വാങ്ങി വെച്ചോളാം ( ഒരു ചെറു ചിരിയോടെ ഞാൻ അവൾക്ക് മറുപടി കൊടുത്തു)

എന്റെ ആ മറുപടി കേട്ടതും അച്ചു കൃത്രിമ ദേഷ്യത്തോടെ എന്നെ നോക്കി കണ്ണുരുട്ടി കാണിച്ചു,,,

അതിനു മറുപടി എന്നോണം ഞാൻ വെറുതെ അവളെ ഒന്ന് കണ്ണ് ഇറുക്കി കാണിച്ചുകൊണ്ട് ‘കാർ’ പാർക്കിംഗ് ലോട്ടിന്റെ പുറത്തേക്കെടുത്തു,,,,

ഈ ട്രാഫിക് എല്ലാം താണ്ടി, നമ്മുടെ ഫ്ലാറ്റിൽ എത്താൻ കുറച്ച് അധികം സമയം എടുക്കും,, അതിനിടയിൽ നമുക്കൊന്ന് പരിചയപ്പെട്ടാലോ? എന്തേ വേണ്ടേ??

എന്റെ പേര് ദേവൻ, 35 വയസ്സായി, ഡോക്ടറാണ്,,, കൂടെയുള്ളത് എന്റെ ഭാര്യ,, അയ്യോ അല്ല,, എന്റെ ‘സുന്ദരിയായ’ ഭാര്യ അർച്ചന ( ഞാൻ അച്ചു എന്ന് വിളിക്കും) അച്ചുവിന് 30 വയസ്സാണ്, ബാങ്കിൽ ജോലി ചെയ്യുന്നു,,, പിന്നെ അക്കു എന്ന അഖിൽ,, അച്ചുവിന്റെ സഹോദരനാണ് അവളെക്കാൾ രണ്ടു വയസ്സിന് ഇളപ്പം!!

അക്കു എനിക്കെന്റെ അനിയനെ പോലെയാണ്,,, അല്ല,, അതിനപ്പുറം ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്,, പരസ്പരം ഒന്നും മറയ്ക്കാതെ എല്ലാം തുറന്നു പറയാൻ മാത്രം സ്വാതന്ത്ര്യമുള്ള രണ്ട് സുഹൃത്തുക്കൾ!!

ഒന്നിച്ചിരുന്ന് വെള്ളമടിക്കുന്ന വേളകളിൽ നമ്മൾ തമ്മിൽ ചർച്ച ചെയ്യാത്തതായ വിഷയങ്ങൾ ഒന്നുമില്ല,, സിനിമ, രാഷ്ട്രീയം, സംഗീതം ഇതെല്ലാം ഒരു വഴിക്ക് ഉണ്ടെങ്കിലും നമ്മുടെ കോമൺ ഇൻട്രസ്റ്റ് ആയി ചർച്ച ചെയ്യുന്നത് പെൺവിഷയം തന്നെയാണ്!!

Leave a Reply

Your email address will not be published. Required fields are marked *