ഇത്രയും കേട്ട്, ഒരു അത്ഭുതം കൂറിയ മുഖത്തോടെ ഇരിക്കുന്ന ചേച്ചിയെ കണ്ടു അവൾക്ക് ഒന്നും മനസ്സിലായിട്ടില്ല എന്ന് തോന്നിയത് കൊണ്ടാവണം അക്കു വീണ്ടും ഒന്നുകൂടെ വിശദീകരിക്കാൻ ശ്രമിച്ചത്!!
അതായത് ചേച്ചിയെ,,, ഈ ബാംഗ്ലൂർ ലൈഫ് എന്നൊക്കെ പറഞ്ഞാൽ ഫാസ്റ്റ് ലൈഫ് അല്ലേ,,, ഹൈ സ്റ്റാൻഡേർഡ് ലിവിങ്,,, അപ്പോ ഈ മിക്ക പെൺപിള്ളേരുടെ കയ്യിലും പോക്കറ്റ് മണി പെട്ടെന്ന് കുറഞ്ഞു വരും,,, അതിനൊരു പോംവഴിയാണ് നമ്മൾ ഈ കാൽമുഖൻമാർ!!
നമ്മളെ പോലത്തെ ബോയ്ഫ്രണ്ട്സ് ഉണ്ടെങ്കിൽ അവരുടെ അത്യാവശ്യ ഷോപ്പിങ്ങും, മൂവി കാണലും ഒക്കെ ഫ്രീയായിട്ട് അങ്ങ് നടക്കും,,, അതുപോലെ നമ്മൾ ആണ്പിള്ളേർക്കു നല്ല സുന്ദരി കുട്ടികളെ കളി,,,
നല്ല ഒഴുക്കിൽ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്ന അക്കു കളിയുടെ കാര്യം വന്നപ്പോൾ ബ്രേക്ക് ഇട്ടതുപോലെ നിർത്തി,,, ഹഹഹ,,, തന്റെ സ്വന്തം ചേച്ചിയോടാണ് ഈ അവരാധിച്ച കഥകൾ പറയുന്നതെന്ന് അപ്പോൾ ആയിരിക്കണം അവന് ബോധം വന്നത്!!
പക്ഷേ സത്യസന്ധമായി പറഞ്ഞാൽ അവൻ ആ അവസരത്തിൽ ബ്രേക്ക് ഇട്ടപ്പോഴാണ് ഞാനും, അച്ചുവും യാഥാസ്ഥിതിയിലേക്ക് തിരിച്ചുവന്നതും!!
പിന്നീട് കുറച്ചുനേരത്തേക്ക് അവിടെ വല്ലാത്തൊരു മൗനം തളംകെട്ടി!! ഒരുതരം ടെൻഷൻ ക്രിയേറ്റ് ചെയ്യുന്ന മൗനം,,,
ഹ്മ്മ്,, അപ്പോ കാക്കയുടെ വിശപ്പും മാറും, പശുവിന്റെ കടിയും മാറും എന്ന ലൈൻ ആണല്ലേ അനിയാ,,,
അങ്ങനെ ഒരു ചെറിയ കോമിക് ലൈനിലൂടെ ഞാൻ ആ ടെൻഷൻ അടിപ്പിക്കുന്ന മൗനത്തെ തകർത്തുവിട്ടു!!
എന്റെ ആ പ്രയോഗം കേട്ട് അക്കു ഒരു ചമ്മിയ ചിരിച്ചു ചിരിച്ചു,,, അച്ചുവിന്റെ മുഖത്തും ചിരി ഉണ്ടായിരുന്നു പക്ഷേ അതിൽ കലർന്നിരുന്നത് ചെറിയ നാണം ആണെന്ന് മാത്രം!!
നീ പേടിക്കണ്ട അനിയാ,,, ഈ ദുബായ് എന്ന തടാകത്തിലും ഒരുപാട് നല്ല പിടയ്ക്കുന്ന മീനുകളുണ്ട്,, നമുക്ക് ചൂണ്ടയെറിയാം,, ( ഞാൻ ഒരു ആവേശത്തിൽ അങ്ങ് പറഞ്ഞു പോയി)
കേട്ടപാതി കേൾക്കാത്തപാതി അച്ചുവിന്റെ ഗർജനം ഞാൻ കേട്ടു,,
“അയ്യടാ,,, ചൂണ്ടയിൽ കൊളുത്തിയ മീനുമായിട്ട് മക്കൾ ഇങ്ങു വാ,,, എല്ലാത്തിനെയും ഞാൻ തിളക്കുന്ന എണ്ണയിൽ ഇട്ടു വറക്കും”
പിന്നെ അച്ചു, അക്കുവിനോടായി ഒരു താക്കീത് പോലെ പറഞ്ഞു ” എടാ ചെറുക്കാ , നീ ഈ അറബിക്കടലിൽ ചൂണ്ടയിടുകയോ, മുങ്ങി നീരാടുകയോ എന്ത് വേണേലും ആയിക്കോ പക്ഷേ എന്റെ ഈ കെട്ടിയോനെ എങ്ങാനും വഴിപിഴപ്പിച്ചാൽ ഉണ്ടല്ലോ,, അരിഞ്ഞു കളയും ഞാൻ!!
അച്ചുവിന്റെ ആ നർമ്മബോധത്തോടെയുള്ള സംസാരം കേട്ടു നമ്മൾ രണ്ടുപേരും ആസ്വദിച്ചു ചിരിച്ചു,,, ആ ചിരിയിൽ ഒടുവിൽ അച്ചുവും പങ്കു ചേർന്നു!!
എന്നാലും എങ്ങനെയാ ഇതിന്റെ ഒരു ലൈന്,,, ഏകദേശം ഒരു മാസം എത്ര കാശ് പൊട്ടിക്കും നീ ഒരു പെണ്ണിന് വേണ്ടി??
എന്റെ ഉള്ളിൽ തോന്നിയ ഒരു കൗതുകത്തിന്റെ പുറത്ത് ഞാൻ ചോദിച്ചതായിരുന്നു അത് ( അല്ലെങ്കിലും എനിക്ക് കൗതുകം ഇത്തിരി കൂടുതലാണ്)
എന്റെ ചോദ്യത്തിന് മറുപടി പറയുന്നതിനു മുന്നേ അക്കു അച്ചുവിന്റെ മുഖത്തേക്ക് ഒന്ന് പാളി നോക്കി,,, അവിടെ വലിയ കുഴപ്പമൊന്നും കാണാത്തതുകൊണ്ട് അവൻ പറഞ്ഞു തുടങ്ങി,, എന്നിരുന്നാലും ഇങ്ങനെ ഒരു വിഷയം സ്വന്തം ചേച്ചിയുടെ മുമ്പിൽവെച്ച് പറയുന്നതിന്റെ ഒരു ചെറിയ വൈക്ലഭ്യം അവന്റെ മുഖത്ത് കാണാമായിരുന്നു!!
അതിപ്പോ അങ്ങനെ ഒരു കറക്റ്റ് ആയി പറഞ്ഞു മനസ്സിലാക്കി തരാൻ ബുദ്ധിമുട്ടാണ് ദേവേട്ടാ,,, പക്ഷേ നമ്മുടെ വൈബിൽ ഉള്ളവർക്ക് അതിന് കൃത്യമായ മനക്കണക്ക് ഉണ്ടാവും!!
തീർച്ചയായും സൗന്ദര്യം തന്നെയാണ് ഇതിന്റെ മാനദണ്ഡം!
അതിൽ വെറും ചെരിപ്പുകളിൽ മാത്രം ഒതുങ്ങുന്നതുണ്ട്,, പിന്നെ സൗന്ദര്യം കൂടുന്നതിനനുസരിച്ച് ഡ്രസ്സുകളിലേക്കും,, സ്വർണാഭരണങ്ങളിലേക്കും വരെ ലെവൽ മാറിക്കൊണ്ടിരിക്കും,,, ചുരുക്കിപ്പറഞ്ഞാൽ കയ്യിൽ നല്ല കാശുണ്ടെങ്കിൽ നല്ല ചരക്കിനെ കിട്ടും!!
ഇത്രയും പറഞ്ഞ്,,, നമുക്ക് രണ്ടുപേർക്കും വലിയ എന്തോ അറിവ് പകർന്നു തന്നു എന്ന ഭാവത്തോടെ അക്കു ഗ്ലാസിൽ നിറച്ചുവെച്ച വെള്ളമെടുത്തു കുടിക്കാൻ തുടങ്ങി!!
