അതിരുകൾക്കപ്പുറം – 1 40അടിപൊളി 

കല്യാണം കഴിഞ്ഞ സമയത്തെ,, അവൾ വീട്ടിനകത്ത് അത്യാവശ്യം ഷോർട്സും, മിനിസ്കേർട്ടും സ്ലീവ്ലെസ് ഡ്രസ്സുകളും എല്ലാം ഉപയോഗിക്കുമായിരുന്നു,,, പക്ഷേ പുറത്തേക്ക് ഇറങ്ങുമ്പോൾ ഞാൻ എത്ര നിർബന്ധിച്ചാൽ പോലും അവൾ എല്ലാം മറയ്ക്കുന്ന വസ്ത്രങ്ങൾ മാത്രമേ ഉപയോഗിക്കാറുണ്ടായിരുന്നുള്ളൂ.

അല്ല, അതിന് മുഴുവനായും അവളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, നമ്മുടെ നാടും നാട്ടുകാരുമല്ലേ,, നോട്ടം കൊണ്ടു മാത്രം ഗർഭം ഉണ്ടാക്കുമല്ലോ??

പിന്നെ എനിക്ക് ഇവിടെ ദുബായിൽ ജോലി ശരിയായി അവളെ ഇങ്ങോട്ട് കൊണ്ടുവന്നപ്പോഴാണ് മൊത്തത്തിൽ ഒന്ന് മാറ്റി എടുത്തത്,, പക്ഷേ അതും അത്ര എളുപ്പമല്ലായിരുന്നു കേട്ടോ,, നന്നായി മെനക്കെട്ടിരുന്നു!!

വസ്ത്രധാരണത്തിലും, ലുക്കിലും എല്ലാം മാറ്റം വന്നെങ്കിലും കൂടുതൽ പരിചയം ഇല്ലാത്തവരോട് സംസാരിക്കാൻ ഉള്ള സഭാഗംബം അവളിൽ നല്ലവണ്ണം ഉണ്ടായിരുന്നു,, പ്രത്യേകിച്ചും ആണുങ്ങളോട്,, അത് ഈ ഗേൾസ് സ്കൂളിലും വുമൺസ് കോളേജിലും മാത്രം പഠിച്ചതിന്റെ കുഴപ്പമായിരിക്കാം,,,

ശരിക്ക് പറഞ്ഞാൽ അതൊന്നു മാറ്റിയെടുക്കാൻ വേണ്ടിയാണ് ഞാൻ അവളെ നിർബന്ധിച്ചു ജോലിക്ക് വിട്ടു തുടങ്ങിയത്,,, പിന്നെ ഇത് ദുബായ് അല്ലേ ഗയ്സ്,, നല്ല ചെലവാണ്,, അപ്പം രണ്ടുപേർക്കും വരുമാനം ഉണ്ടെങ്കിൽ ലൈഫ് ഒന്ന് കളർ ആവില്ലേ??

അല്ല,,, ഞാൻ പറഞ്ഞു പറഞ്ഞു മാറ്ററീന്ന് പുറത്തുപോയോ?? ഹ്മ്മ്,, ചെറുതായിട്ട് അല്ലേ?? സോറി!!

ആ അപ്പോൾ നമ്മൾ എവിടെയാ പറഞ്ഞു നിർത്തിയത്?

സെബാസ്റ്റ്യൻ നോട്ടം,,,

ഈ സെബാസ്റ്റ്യൻ എന്ന് പറയുന്നത് അവളുടെ ബാങ്കിൽ പുതിയതായി ജോയിൻ ചെയ്ത സ്റ്റാഫ് ആണ്,,, അവൾ പറഞ്ഞത് അനുസരിച്ച് അവനൊരു 26 – 27 വയസ്സ് കാണും!!

സെബാസ്റ്റ്യൻ അവളെ നോക്കുന്നതും കമന്റടിക്കുന്നതും അത് അച്ചു എന്നോട് ആസ്വദിച്ച പോലെ ഓപ്പൺ ആയി വന്നു പറയുന്നതും നിങ്ങൾക്ക് കണക്റ്റ് ആകണമെങ്കിൽ ഒരു ചെറിയ ഫ്ലാഷ് ബാക്ക്ലേക്ക് പോകണം!!

ഫ്ലാഷ്ബാക്ക്!!!

കല്യാണം കഴിഞ്ഞ് ആദ്യത്തെ ഒന്ന് രണ്ട് വർഷം നമ്മുടെ സെക്സ് ലൈഫ് വളരെ അടിപൊളിയായിരുന്നു,, പക്ഷേ പോകപ്പോകെ എനിക്ക് താല്പര്യം കുറഞ്ഞു തുടങ്ങി!!

അത് അവളോടുള്ള സ്നേഹക്കുറവോ അവളുടെ സൗന്ദര്യത്തോടുള്ള മടുപ്പൊ ഒന്നും തന്നെ ആയിരുന്നില്ല,,

ആവർത്തന വിരസത!! അതായിരുന്നു എന്റെ പ്രശ്നം,,, അതുമാത്രമായിരുന്നു എന്റെ പ്രശ്നം!!

തീർത്തും സ്വാഭാവികം! ഒരേ പങ്കാളി, ഒരേ കിടപ്പറ, ഒരേ ചുറ്റുവട്ടം, ഒരേ ശൈലി ആർക്കായാലും മടുപ്പ് തോന്നില്ലേ??

ദിവസേനയുള്ള കളികൾ ആഴ്ചയിലൊരിക്കലായി,, പിന്നെ മാസത്തിൽ അത് രണ്ടോ മൂന്നോ തവണ ആയി കുറഞ്ഞു!!

‘അച്ചു’ മാസങ്ങളോളം ഒരു പരാതിയും പറഞ്ഞിരുന്നില്ല,,, പക്ഷേ ഒരു രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അവൾ ചെറുതായി ഏങ്ങലടിച്ചു കരയുന്നത് പോലെ എനിക്ക് തോന്നി,,,

കാര്യം അന്വേഷിച്ചപ്പോൾ ആദ്യമൊന്നും അവൾ പറയാൻ കൂട്ടാക്കിയില്ലെങ്കിലും എന്റെ ഏറെ നേരത്തെ നിർബന്ധത്തിനു വഴങ്ങി അവൾ മെല്ലെ മനസ്സ് തുറന്നു!!

ശരിക്കും പറഞ്ഞാൽ അവൾ എന്നോട് കാര്യങ്ങൾ പറയുക ആയിരുന്നില്ല മറിച്ച് ഒരുപിടി ചോദ്യങ്ങൾ എന്റെ മുമ്പിലേക്ക് ഇടുകയായിരുന്നു!!

നമ്മൾ തമ്മിൽ ശാരീരിക ബന്ധത്തിൽ വളരെ അകലം വന്നു എന്നത് തന്നെയാണ് കാരണം,,,

അവൾക്ക് അറിയേണ്ടിയിരുന്നത് എനിക്ക് മറ്റു വല്ല സ്ത്രീകളുമായി ബന്ധമുണ്ടോ,, അവളോട് ഇപ്പോൾ സ്നേഹക്കുറവാണോ,, അവളുടെ ശരീരം എനിക്ക് മടുത്തുവോ എന്നിങ്ങനെയൊക്കെയുള്ള കാര്യങ്ങളാണ്!!

സത്യം പറഞ്ഞാൽ എനിക്ക് അവളുടെ ചോദ്യങ്ങൾ കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി,, ഞാൻ ഈ വിഷയത്തെ അത്ര കാര്യമായി എടുത്തില്ല എന്നതാണ് യാഥാർത്ഥ്യം. അല്ലെങ്കിൽ അവൾ ഇത് ആഗ്രഹിച്ചു കിടക്കുകയായിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയിരുന്നില്ല,, അങ്ങനെയുള്ള ഒരു സൂചനയും അവൾ തന്നിരുന്നില്ല!!

ഞാൻ ധരിച്ചിരുന്നത് എല്ലാവരും കല്യാണം കഴിഞ്ഞാൽ ഒന്ന് രണ്ട് വർഷം ആക്രാന്തത്തോടെ കളിക്കും പിന്നീട് അത് കുറഞ്ഞു വരും എന്നായിരുന്നു!!

Leave a Reply

Your email address will not be published. Required fields are marked *