കന്നഡക്കാരി IPS ഉം അധോലോക റാണിയും 4
Kannadakkari PIsum Adholoka Raaniyum Part 4 | Author : John Honai
[ Previous Part ] [ www.kambi.pw ]
അങ്ങനെ ബോംബയിൽ എത്തി ചേർന്ന രാഖി അവിടെ എല്ലാം അലഞ്ഞു തിരിഞ്ഞു നടന്നു.അങ്ങനെ ഇരിക്കെ അവൾക്ക് ഒരു റെസ്റ്ററന്റ് ഇൽ waiter ആയിട്ട് ജോലി കിട്ടി. ജീവിതം ഒരു തരത്തിൽ നല്ല രീതിയിൽ പോയി തുടങ്ങി.
അങ്ങനെ വർഷങ്ങൾ മുന്നോട്ട് പോയി നീണ്ട 5 വർഷങ്ങൾ ഹോട്ടലിൽ ജോലി ചെയ്തും സ്വന്തം കാമം വിരലിലും ചിലപ്പോഴൊക്കെ പച്ചക്കറികളിലും തീർത്തു ശമനം കണ്ടെത്തി.
അങ്ങനെ രാഖിയും വളർന്നു. 5 വർഷം കൊണ്ട് അവള് നല്ല മോഡേൺ ലുക്കിലേക്ക് കടന്നു വന്നു. ഡ്രസ്സിങ് ളും മുടിയുടെ സ്റ്റൈൽ ളും ഒക്കെ മോഡേൺ ലുക്ക് വന്നപ്പോ അവളുടെ ടോട്ടൽ ലുക്ക് തന്നെ മാറി.അവൾ നിന്ന റെസ്റ്റോറന്റ് ഇൽ നിന്നും ബോംബെ ലെ തന്നെ നമ്പർ 1 ഒരു 5 സ്റ്റാർ ഹോട്ടലിലെ റിസപ്ഷൻ ലോട്ട് ജോലി മാറി.
അങ്ങനെ ഇരിക്കെ ആണ് ആ ഹോട്ടലിൽ ബോസ്സ് എന്ന് വിളിപ്പേരുള്ള നിരഞ്ജൻ എന്ന വമ്പൻ ബിസിനസ് കാരൻ കടന്നു വരുന്നത്.
ബോസിനെ പറ്റി പറഞ്ഞാൽ നല്ല ഉയരം, well ഡ്രസ്സ്ഡ്, ബോംഭയിലെ നമ്പർ 1 ബിസിനസ് കാരിൽ ഒരാൾ. സിലിബ്രിറ്റി കളും രാഷ്ട്രീയക്കാരും പോലീസ് ഉൾപ്പെപ്ടെ എല്ലാ വമ്പന്മാരും ആയിട്ട് ബന്ധം ഉള്ള ഒരു സുമുഖൻ ആയ ചെറുപ്പക്കാരൻ.
ബ്ലാക്ക് കോട്ട് and suite ഒകെ ധരിച്ചു clean shave ചെയ്ത ഒരു ചെറുപ്പക്കാരൻ.
ബോസിനെ കണ്ടപ്പോ തന്നെ രാഖിക്ക് എന്തോ ഒരു കാതുകവും ഒരു അടുപ്പവും തോന്നി. അവള് ഇടയ്ക്ക് ഇടയ്ക്ക് ബോസിനെ നോക്കാൻ തുടങ്ങി. എന്നാൽ ബോസ്സ് ആകട്ടെ അവളെ മൈൻഡ് പോലും ചെയ്തില്ല. അങ്ങനെ ബോസ്സ് പോയി വീണ്ടും കുറെ നാളുകൾക്കു ശേഷം ബോസ്സ് വീണ്ടും എത്തി.
ഇത്തവണ പുള്ളിയോട് എങ്ങനെ എങ്കിലും ഒന്ന് മുട്ടണം എന്നാ ഉദ്ദേശം ആരുന്നു രാഖിക്ക്.
അപ്പോഴാണ് മാനേജർ രാഖിയോട് പറയുന്നത് ബോസിനെ ഒന്ന് ഡീൽ ചെയ്യണം. അദ്ദേഹത്തിന് ഒരു കുറവും വരുത്തല്ലു എന്ന്..
ഇത് ഒരു അവസരം ആയി കണ്ടു രാഖി നേരെ ബോസ്സിന്റെ അടുത്തേക്ക് നീങ്ങി.
ബോസ്സിന്റെ അടുത്ത് എത്തിയ രാഖി
“Sir. Everything okey..
Boss ഒന്ന് തലയുയർത്തി..
“Fine.. എന്നിട്ട് ഒരു ഗ്യാപ് ഇട്ടതിനു ശേഷം.. താൻ മലയാളി അല്ലെ..
രാഖിക്ക് ഞെട്ടൽ അടക്കാൻ ആയില്ല.. അവള് കോരി തരിച്ചു കൊണ്ട് മനസ്സിൽ ഓർത്തു.. ഇയാള് മലയാളി ആയിരുന്നോ..
“അതെ സർ എങ്ങനെ മനസിലായി..
“അതൊക്കെ മനസിലായി.. താൻ ഇവിടെ ആയിട്ട് എത്ര നാളായി.
“2 വർഷം ആകുന്നു.. സർ
“ഞാൻ നേരിട്ട് ഒരു കാര്യം ചോദിച്ചാൽ എന്തെങ്കിലും വിചാരികുമോ..
“അതെന്താ സർ.. ആകാശംഷയോടെ രാഖി ഒന്ന് അമ്പരന്ന്..
“തനിക് എന്റെ ഓഫീസ് വർക്ക് ചെയ്യാൻ താല്പര്യം ഉണ്ടോ.. I mean.. Like എന്റെ ഒരു private secretary പോലെ.. താൻ ആലോചിച്ചു പറഞ്ഞാൽ മതി.. ഇതാണ് എന്റെ കാർഡ്.. താല്പര്യം ഉണ്ടെങ്കിൽ എന്റെ ഓഫീസ് വരൂ..
രാഖിക്ക് എന്താ സംഭവിക്കുന്നത് എന്ന് പോലും മനസിലായില്ല.. അവൾ ഒന്നും മിണ്ടാതെ കാർഡ് ആയ്ട്ട് നടന്നു..
നമ്പർ 1 ബിസിനസ്സ് പൂത്ത ക്യാഷ്കാരൻ.. ഇതെനിക്കുള്ള അവസരം ആണെന്ന് അവൾ വിചാരിച്ചു.. ഒന്നും നോക്കാൻ ഇല്ല എന്ന് പറഞ്ഞു പോയി നോക്കാം എന്ന് പറഞ്ഞു അവൾ ഒരു അവധി നോക്കി ബോസ്സിന്റെ ഓഫീസ് ചെന്നു..
ഗ്ലാസ് കൊണ്ടുള്ള ഒരു കൂറ്റൻ കെട്ടിടം.. ആഡംബര കാറുകൾ നിർത്തി ഇട്ടിരിക്കുന്നു.. എന്നെ പോലെ ഒരാൾക്ക് കിട്ടുന്ന ഗോൾഡൻ ചാൻസ് അല്ലെ ഇത്.. രാഖി രണ്ടും കല്പിച്ചു നേരെ ബോസ്സിന്റെ ഓഫീസ് കേറി ചെന്നു..
നിരഞ്ജൻ സർ നെ ഒന്ന് കാണണം ആയിരിന്നു..
“അപ്പോയിന്റ്മെന്റ് ഉണ്ടോ..
ഉണ്ട് അദ്ദേഹം വരാൻ പറഞ്ഞിരുന്നു..
“Wait ചെയ്യൂ..
രാഖി അവിടെ ഇരുന്നു.. എല്ലാം സുന്ദരിമാര് ഇത്രയും സൗന്ദര്യം ഉള്ളവർ ഇവിടെ ഉള്ളപ്പോ എന്തിനായിരിക്കും എന്നെ പോലെ ഒരാളെ വിളിപ്പിച്ചത്..
ആലോചിച്ചു ഇരിക്കുമ്പോ രാഖിയോട് ചെല്ലാൻ അവിടെ ഒരു സ്റ്റാഫ് ആവശ്യപ്പെട്ടു..
