എന്റെ സീത എന്റെ ദേവത 1
Ente Seetha Ente Devatha Part 1 | Author : John Vick
[ Previous Part ] [ www.kambi.pw ]
രാവിലെ 9 മണിക്ക് ഞങ്ങൾക്ക് രണ്ടുപേർക്കും ഇറങ്ങണം, കാരണം ഓഫീസിൽ എത്തുക എന്നൊരു ടാസ്ക് എനിക്കും ക്ലാസ്സിൽ എത്തുക എന്നത് അവൾക്കും.. സോറി ഞങ്ങളെ പരിചയപ്പെടുത്താൻ മറന്നു..
എന്റെ പേര് ജോർഡി കോട്ടയം ആണ് വീട് വയസ് 40, ഇനി എന്റെ വൈഫ് സീത അവളുടെ സോറി അദ്ദേഹത്തിന്റെ പ്രായം 46.. എന്താണെന്നുവെച്ചാൽ ഞങ്ങൾ തമ്മിൽ ഈ പ്രായാവ്യെത്യാസം അതൊരു രസം ആണ്..
കോട്ടയത്തുനിന്നും കൊച്ചിയിലേക്ക് ഞങ്ങൾ താമസം മാറിയിട്ട് ഇപ്പോൾ 8 വർഷം ആകുന്നു.. മക്കൾ രണ്ടുപേർ. ഒരാൾ മെഡിസിന് പഠിക്കുന്നു രണ്ടാമത്തെ ആൾ 8 ആം ക്ലാസ്സിൽ..
എന്റെ ആദ്യ വിവാഹവും സീതയുടെ രണ്ടാം വിവാഹവും.. വളരെ ആലോചിച്ചു എടുത്ത തീരുമാനം ആയിരുന്നു ഞങ്ങളുടെ വിവാഹം.. ഞങ്ങളുടെ ദാമ്പത്യ ജീവിതവും രസകരം ആയിരുന്നു..
അങ്ങനെ ഇരിക്കെ ഒരു ദിവസം അവധി വന്നപ്പോൾ ഞങ്ങൾ ഒരു ഔട്ടിങ് പ്ലാൻ ചെയ്തു.. ലുലു വരെ ഒന്ന് പോവുക ഒരു പടം കാണുക പിന്നെ കുറച്ചു സാധനങ്ങൾ വാങ്ങുക..
ഉച്ചക്ക് ശേഷം ഞങ്ങൾ ഇറങ്ങി വണ്ടി പാർക്കിങ്ങിൽ ഇട്ടു നടന്നു.. അപ്പോളാണ് ഒരു കാര്യം ഞാൻ ശ്രദ്ധിക്കുന്നത് സീത ഉടുത്തിരിക്കുന്ന ഷിഫോൺ സാരി അത് നീല കളർ അതിൽ അവളെ കാണാൻ അതീവ സുന്ദരി..
അന്നേരമാണ് ഒരു കാര്യം മനസ്സിലായത് എന്തിനാണ് എല്ലാവരും ഇങ്ങനെ നോക്കുന്നത് എന്ന്.. എന്നെ അല്ല സീതയെ.. ഒരു ആറ്റൻ ആന്റി എന്ന ഫീൽ.. ഞാനും അവളെ കൊതിയോടെ നോക്കി.. കാരണം അത്രയും സുന്ദരി ആണെന്റെ സീത…
പറഞ്ഞതുപോലെ സിനിമ കഴിഞ്ഞു ഞങ്ങൾ ഫുഡ് കോർട്ടിൽ എത്തി… ഭക്ഷണം ഒന്നും കഴിക്കാൻ തോന്നിയില്ല രണ്ടു ജ്യൂസ് ഓർഡർ ചെയ്തു പേയ്‌മെന്റ് കൊടുക്കാൻ നിൽക്കുന്നു.. അന്നേരം ആണ് എന്റെ gpay വർക്ക് ആകുന്നില്ല.. സീത അപ്പോൾ അവളുടെ ട്രൈ ചെയ്യാം എന്ന് പറഞ്ഞു..
അപ്പോൾ ബിൽ കൗണ്ടറിൽ നിൽക്കുന്ന ഒരു പയ്യൻ കണ്ടാൽ കഷ്ടി ഒരു 20 വയസ്സ് പ്രായം അവൻ ബില്ല് അടിക്കുന്നതിനായി നമ്പർ ചോദിച്ചു.. സീത നമ്പർ കൊടുത്തു പക്ഷെ ആ പയ്യന്റെ കണ്ണുകൾ സീതയുടെ ശരീരം ആകെ പരതി നടക്കുക ആയിരുന്നു….
ബിൽ കൊടുത്ത് ജ്യൂസ് കിട്ടുവാൻ വെയിറ്റ് ചെയ്തു അവിടെ നിന്നു. അപ്പോ ആ പയ്യൻ പറഞ്ഞു മാഡം അവിടെ ഇരുന്നോളൂ ജ്യൂസ് എത്തിച്ചോളാം.. ഞങ്ങൾ അവിടെ ഇരുന്നു…
ഞങ്ങൾ അവിടെ ഒരു ടേബിളിൽ ഇരുന്നു.. ഏകദേശം 10 മിനിറ്റ് കഴിഞ്ഞപ്പോൾ ജ്യൂസ് ആയി ആ പയ്യൻ തന്നെ വന്നു.. അവൻ ഞങ്ങൾക്ക് സെർവ് ചെയ്തു.. അപ്പോളും അവന്റെ കണ്ണുകൾ എന്റെ സീതയുടെ മേൽ ആയിരുന്നു..
പയ്യൻ തിരികെ ജ്യൂസ് കൌണ്ടറിലേക്ക് പോയപ്പോ ഞാൻ തമാശ രൂപേണ പറഞ്ഞു, സീത പയ്യൻ നിന്നെ ഊറ്റി എടുക്കുന്നുണ്ടല്ലോ എന്ന്… സീത ഇത് കേട്ടു ചിരിച്ചു…
കാരണം ഇത്തരം തമാശകൾ ഞങ്ങൾ ഇടക്ക് പറയാറുള്ളതാണ്..
അന്ന് തിരികെ കാറിൽ പോരും നേരം സീത എന്നോട് പറഞ്ഞു, ആ പയ്യന് ഏറിപ്പോയാൽ ഒരു 20 വയസ്സ് കാണും എന്ന്.. ഇത് കേട്ട എനിക്ക് ആശ്ചര്യം ആയി.. കാരണം സീത ഇപ്പോളും ആ പയ്യനെ ഓർമയിൽ വെച്ചിരിക്കുന്നു…
ഞാൻ കുസൃതിയിൽ സീതയോട് ചോദിച്ചു നിനക്ക് നമ്പർ വാങ്ങാൻ മേലായിരുന്നോ എന്ന്… അവൾ അതുകേട്ടിട്ടു എനിക്കിട്ടു ഒരു കുഞ്ഞു നുള്ള് തന്നു… എന്നിട്ട് മറുപടി ആയി പറഞ്ഞു പയ്യൻ എന്റെ നമ്പർ വാങ്ങിയിട്ടുണ്ട് എന്ന്…
അപ്പോളാണ് ആ കാര്യം ഞാൻ ഓർത്തത് ശരിയാണല്ലോ gpay പരിപാടി ആയി നമ്പർ കൊടുത്തിട്ടുണ്ടല്ലോ എന്ന്.. പെട്ടെന്ന് സീത പറഞ്ഞു പയ്യന് ഇനി വിളിക്കാൻ തോന്നിയാൽ നമുക്ക് നോക്കാം എന്ന്…
ഇത് കേട്ടപ്പോ മനസ്സിൽ ഒരു മിന്നൽ… ഇനി അവൻ വിളിക്കുമോ, വിളിച്ചാൽ ഇവൾ എടുക്കുമോ, സംസാരിക്കുമോ അങ്ങനെ നൂറു ചിന്തകൾ…
ഞാൻ ചിന്തിച്ചിരിക്കുക ആണെന്ന് മനസ്സിലാക്കിയ സീത എന്നോട് പറഞ്ഞു പേടിക്കേണ്ട ഞാൻ ജോർഡിയുടെ മാത്രം സ്വന്തം ആണ് എന്ന്…
