പൊടി പൊളിച്ച കളി
Podi Policha Kali | Author : Amavasi
പ്രിയ വായനക്കാരെ പഴയ കൊറച്ചു കഥകൾ പൂർത്തി ആക്കാനുണ്ട്.. എന്നിരുന്നാലും പുതിയ ഓരോ കഥയുടെ ഐഡിയ വരുമ്പോൾ എഴുതി പോണത് ആണ് എന്ന് വച്ചു പഴയതു തീർക്കില്ല എന്ന് അല്ല അർത്ഥം…. എല്ലാം സമയം പോലെ ഇടം… എന്റെ പ്രിയ വായനക്കാർ ക്ഷമിച്ചാലും 🙏….
നാട്ടിലെ ഒരു പേര് കേട്ട ബിസിനസ്സ് സ്ഥാപനങ്ങളുടെ ഉടമ ആണ് നമ്മുടെ പത്രോസ് ചേട്ടൻ നാട്ടുകാരെ പോലെ പറഞ്ഞ പത്രോസ് മുതലാളി… പുറമെ നിന്ന് കാണുബ്ബ്ബോ മൂപ്പർ ഒരു മുതലാളി തന്നെ ആണ് കാരണം ഫുഡ് മില്ല്..
കണ്ണെത്താതെ കിടക്കുന്ന സ്ഥലത്തിന്റെ ഉടമ ടൗണിൽ ധാരാളം ബിൽഡിംഗ്സ്… ജ്വല്ലേറി… ഇപ്പൊ ദ ഒരു സൂപ്പർമാർകെറ്റും തുടങ്ങാൻ പോണു ചുരുക്കി പറഞ്ഞ ഒരു ഗംഭീര മുതലാളി തന്നെയാടോ… മൂപ്പരുടെ പറമ്പിലെ പുല്ലു ചെത്തി കൊടുത്ത ഒരു തലമുറയ്ക്ക് സുഖം ആയി കഴിയാം..
ഇതൊന്ന് അല്ലാതെ കൊറച്ചു പലിശക്ക് കൊടുപ്പും അതിന്റെ ഒക്കെ പരിപാടി ഇണ്ടേ… എന്തായാലും എന്താ ഇപ്പൊ നിങ്ങൾ നോക്കണം ഒരു പൈസക്കാരന് പൈസ കൂടി വെച്ച് ആർക്കും ഒന്നും കൊടുക്കാതിരുന്നാലും അയാൾക്ക് എന്തേലും കൊഴപ്പം ഇണ്ടോ ഇല്ല… മൂപരുടെ ഭാവി സേഫ് ആവും എന്നല്ലാതെ ഒന്നും ഇല്ല..
പിന്നെ ഏതു നാട്ടിൽ ആയാലും എത്ര നല്ല മനുഷ്യൻ ആണേലും എവിടേലും ഒരു സൈഡിൽ അയാളെ കുറ്റം പറയാതെയോ പരദൂഷണം ഇണ്ടാക്കാതെയോ ഇരിക്കാൻ ചെല മനുഷ്യൻമാർക്ക് ഒറക്കം വരില്ല അറിയാലോ… അത് പോലെ പത്രോംസ്സ് ചേട്ടനെയും പറയും നമ്മൾ കാര്യം ആക്കണ്ട…
ഒരു വഴി പോകാനും മൂപ്പരെ കൊറച്ചു അടുത്ത് അറിയാം എന്നാ ഒരു ഇതിൽ ഞാൻ ഒരു കാര്യം പറയാം… എന്ത് ആണെഗിലും ആള് കൊറച്ചൊക്കെ നല്ലതാ… ഒരു പൊടിക്കേലും അവിടെയും ഇവിടെ ആയും അയാളിൽ കൊറച്ചു ഗുഡ് ക്വാളിറ്റി ഇണ്ടേ അത് നിങ്ങൾക്കും മനസ്സിലാവും
എന്നാ പിന്നെ കഥയിലേക്ക് പോയാലോ ഇനിയും ഞാൻ തന്നെ പറയുന്നില്ല കഥ കഥയുടെ വഴിക്കു വിട്ടേക്കുന്നു ബൈ… എവിടേലും വച്ചു കാണാം…
നിരപ്പീൽ വിട്ടിൽ ഗീ വർഗീസ്സിന്റെയും കൊച്ചാമ്മണിയുടേയും മകൻ ആണ് പത്രോസ്… അപ്പൻ ഗീ വരുഗീസ് പണ്ടേ മുതലാളി ആയിരുന്നു അത് കൊണ്ട് പാരമ്പര്യം ആയി പത്രോംസും മുലാത്താളിയി ആയി…
തന്റെ പ്രിയ പത്നി കൊച്ചാമ്മിനിയുടെ പേരിൽ തുടങ്ങിയ മില്ല് ആണ് അവരുടെ ഐശ്വര്യവും എല്ലാത്തിനും വച്ചടി വച്ചടി കയറ്റം ഉണ്ടാക്കിയ ഒരു ചവിട്ടു പടി.. സത്യം പറയാലോ അതിനെ ആശ്രയിച്ചു തന്നെ കൊറേ കുടുംബം ഇന്നും അന്നും കഴിഞ്ഞു പോയിട്ടുണ്ട് അത് തന്നെ വലിയ കാര്യം ആണ്…
എന്തൊക്ക ബിസിനസ്സ് ഇണ്ടെന്നു പറഞ്ഞാലും പത്രോംസിനു ഒരു നൊസ്റ്റാൾജിയ ആണോ എന്തോ എന്ന് അറിയില്ല അവിടെ പോയി ഇരുന്നാലേ ഇരിപ്പു ഒറക്കും… പണ്ട് ഒരു ചെറിയ സംരംഭം ആയി തൊടങ്ങിയ മില്ല് ഇന്ന് വിപുലികരിച്ചു കൊച്ചാമ്മിണി ഫുഡ്സ് എന്ന് അത്യാവശ്യം അറിയപ്പെടുന്ന ഒരു സ്ഥാപനം ആയി മാറി…
ഈ പത്രോംസിന്റെ ഒരു ചരക്ടർ എന്താ വെച്ച അടുത്ത് അറിയുന്ന ആർക്കും മൂപ്പരെ അങ്ങ് വെറുത്തു പോവാൻ പറ്റില്ല എന്നാ പുറത്തു നിന്ന് കണ്ടാലോ ആള് ഒരു മുരടനും പിശുക്കാനും അതൊക്കെ തോന്നും… പുതുക്കി പണിത മില്ല്..
ഒരു 50 സെൻറ് സ്ഥലത്തിൽ അങ്ങ് പരന്നു കിടക്കുന്നു മൊത്തം റൂഫിങ്ങ് ഷീറ്റ്റു വെച്ച് മൂടി മേൽക്കുറ ഓടും ഇട്ടു.. മുബ്ബിൽ തന്നെ ഒരു റിസപ്ഷൻ cum ഓഫീസും അതിൽ ഒരു കറങ്ങുന്ന കസേരയും…
തോറ്റു അപ്പുറത്തായി ഒരു ലാപ്പും… അതിൽ അക്കൗണ്ടിൽ… മീനുവും.. മീനു എന്ന് പേര് കേട്ടപ്പോ വിചാരിക്കും ചെറിയ കൊച്ചാണ് എന്ന്.. എന്നാൽ അല്ല മീനാക്ഷി.. ഒരു 45 വയസ്സ് കാണും.. പത്രോംസിന്റെ വലം കയ്യാണ് ഈ മീനു ഇല്ല അർത്ഥത്തിലും…
അവിടെ എല്ലാർക്കും മൂപ്പര് ഒരു അച്ചായൻ പരിവേഷം ആണ് കേട്ടോ മില്ലിലെ എല്ലാർക്കും എന്തിനും ഏതിനും അച്ചായൻ ആണ്… കാരണം ഇണ്ട് മില്ലും കഴിഞ്ഞേ അച്ചായന് വീട് പോലും ഉള്ളു.. അവിടെ പണി എടുക്കുന്നവർക്കും അങ്ങനെ തന്നെ…
