പൊടി പൊളിച്ച കളി 10

മീനു : അച്ചായാ എന്തോ എനിക്ക് എന്തോ വല്ലാത്ത മനപ്രയാസം

അച്ചായൻ : എന്തുവാ കൊച്ചേ എന്നാ പറ്റി

മീനു : ചേട്ടൻ ആണെങ്കിൽ പണ്ടത്തെ പോലെ ഒന്നും അല്ല വിട്ടിൽ ശ്രദ്ധിക്കുന്നില്ല പണിക്കും പോണില്ല..

അച്ചായൻ : അജയന് ഇപ്പൊ വണ്ടി ഓട്ടം ഒന്നും കിട്ടുന്നില്ലേ

മീനു : ഇണ്ടേ പക്ഷെ ഒന്നിന് കാശു അങ്ങോട്ട്‌ തികയുന്നില്ല.. ഞാൻ കൂടെ ഇവിടെ വന്നില്ലെങ്കിൽ എന്റെ കുടുംബത്തിന്റെ ഗതി കണ്ടവർ ഇണ്ടാവില്ല

അച്ചായൻ : നീ വിഷമിക്കാതെ ഇരിക്ക് നമ്മടുടെ സൂപ്പർമാർകെട്ടിലിൽ ഒരു ഡെലിവറി വാൻ ഇണ്ട് അതിൽ അവനു ജോലി തരപ്പെടുത്താം മോശം ഇല്ലാത്ത ഒരു ശമ്പളം കൊടുക്കാം

മീനു : അച്ചായാ.. ❤️

അച്ചായൻ : നന്ദി മാത്രം ഉള്ളു അല്ലെ

😁

മീനു : വേറെ എന്നതാ വേണ്ടത് കള്ളന് 😁

അച്ചായൻ : അതൊക്ക കണ്ടറിഞ്ഞു തരണം

മീനു : ആണോ 😁.. എന്നാ പിടിച്ചോ

അതും പറഞ്ഞു ഒരു ഉമ്മ കവിളിൽ കൊടുത്തു… ഉമ്മ കൊടുത്തതും അച്ചായൻ തിരിച്ചും കൊടുത്തു ഇത് കണ്ടു ശാന്ത കേറി വന്നു

ശാന്ത : ooo ഇവിടെ ചിലർക്ക് മാത്രം ഉമ്മ നമ്മൾ ഈ പൊടിയും വിയർത്തു നിക്കുന്ന കൊണ്ടാവും അടുക്കത്തെ അല്ലെ

അച്ചായൻ : എന്റെ പൊന്നെ നീ ഇങ്ങു വന്നേ..

അതും പറഞ്ഞു ശാന്തക്ക് സെലിൽനും സാമ്പിയക്കും ഒരു പക്ഷെബേധം കാട്ടത്തെ ഉമ്മ കൊടുത്തു…

അന്ന് മില്ലും പൂട്ടി ഇറങ്ങാൻ നേരം എല്ലാരും എന്നും വെക്കുന്ന പോലെ അച്ചായന് വേണ്ടത് അവിടെ വച്ചിട്ട് പോയി….

പിറ്റേന്ന് രാവിലെ എന്നത്തേയും പോലെ ഒരു അച്ചായനെ അല്ല അവർ കണ്ടത് കാര്യം തീർക്കിയപ്പോ.. ആദ്യം ഒന്നുമിൻപറഞ്ഞില്ലെഗിലും.. പിന്നീട് അച്ചായൻ കാര്യം പറഞ്ഞു.. തന്റെ ജ്വലറിയിൽ കണക്കിൽ പെടാത്ത കൊറച്ചു സ്വർണ്ണവും ക്യാഷ് ഇണ്ടേ എനിക്ക് ഇപ്പൊ ഒരു ഇൻഫോംമഷൻ കിട്ടി വിജിലെൻസിൽ നിന്നും ആള് വരുണ്ട് അത് നോക്കാൻ എന്താ ചെയ്യുവാ ഒരു പിടുത്തം ഇല്ല എന്ന്

എല്ലാരും മൊത്തത്തിൽ ടെൻഷനിൽ ആയി

അപ്പൊ ശാന്ത പറഞ്ഞു :എന്നിട്ട് ആ കാശും സ്വർണ്ണവും ഇപ്പൊ എവിടേലും മാറ്റിയോ

അച്ചായൻ : ഇവിടെ മാറ്റാൻ ആണ് കൊച്ചേ ഇവിടെ വെച്ചാൽ അവർ വന്നു സെർച് ചെയ്യും പോണത് പോട്ടെ അതും അല്ലാതെ കേസ് ഒക്കെ വരും അതിന്റെ നൂല്ല മാല കൊണ്ട് നടക്കണം ഈ വസ്സയം കാലത്തു

ശാന്ത : എന്നിട്ട് അത് ഇപ്പോഴും കടയിൽ തന്നെ ആണോ

അച്ചായൻ : അല്ല എന്റെ വണ്ടിയിൽ ഇണ്ട്

സെലിൻ : എന്നാ അച്ചായൻ അതിനെ കുറിച്ച് ഓർത്തു വിഷമിക്കണ്ട അത് എവിടെയും പോവാതെ ഞങ്ങൾ നോക്കി കോളം

അച്ചായൻ : നിങ്ങൾ എന്നാ ചെയ്യാനാ പിള്ളേരെ

സമ്പിയ : അച്ചായൻ കണ്ടോ ഞങ്ങൾക്ക് എന്തെല്ലാം ചെയ്യാൻ ഒക്കും എന്ന്.. എന്തായാലും അച്ചായാ ഞങ്ങൾ വെറും 4 പെണ്ണുങ്ങൾ ആയിരിക്കാം എന്നാലും നിങ്ങള്ക്ക് ഇതിന്റെ പേരിൽ ഒരു കുഴപ്പം വരില്ല അത് കണക്കിൽ പെടാത്തത് കണ്ടാൽ അല്ലെ പ്രശ്നം അങ്ങനെ ഒരു അവസ്ഥ വരില്ല….

അച്ചായൻ : ഈ കൊച്ചു എന്തൊക്കെയാ ഈ പറയുന്നേ

അവർ എന്താ ഉദ്ദേശിച്ചത് എന്ന് പോലും അറിയാതെ അച്ചായൻ നിന്ന്…… എന്നാൽ തങ്ങളുടെ അച്ചായനെ വിട്ടു കൊടുക്കാൻ മനസ്സിലാകാത്ത അവർ എന്തെക്കെയോ ഉള്ളിൽ കണ്ടു വണ്ടിയുടെ അടുത്തേക്ക് പോയി….

Leave a Reply

Your email address will not be published. Required fields are marked *