അവരുടെ ജീവിതം മുന്നോട്ടു പോണെകിലും പോയതും ഈ അച്ചായൻ കനിഞ്ഞത് കൊണ്ട് മാത്രം ആണ്.. ജോലിക്കാര് എന്നതിലുപരി സ്വന്തം വീട്ടിലുള്ള ആളെ പോലെ തന്നെ അവരെയും അച്ചായൻ കണ്ടു അതിന്റെ ഗുണം അച്ചായനും ഉണ്ടായിട്ടുണ്ട് ഇനി ഇണ്ടാവും… വിശ്വാസം ആണല്ലോ എല്ലാം….
അച്ചായന്റെ വിട്ടിൽ ആണെങ്കിൽ ഭാര്യ മേരിയും മകൻ വിൻസണും ആണ്.. വിൺസൺ ഇപ്പൊ പുറം നാട്ടിൽ ഉന്നത വിദ്യാഭ്യാസം ചെയ്യുക ആണ്…
മ്മീനുവിനെ കൂടാതെ അവിടെ പണിക്കായി 3 പെണ്ണുങ്ങൾ വേറെ ഇണ്ടേ… ശാന്ത… സമ്പിയ… സെലിൻ.. ഇവർ എല്ലാം കുറഞ്ഞത് ഇപ്പൊ അവിടെ ജോലി എടുക്കാൻ തുടങ്ങിയിട്ട് ഒരു 10 കൊല്ലത്തിനു മുകളിൽ ആയി കാണും ഓരോരുത്തർക്കും മില്ലിന്റെ മുക്കും മൂലയും തങ്ങളുടെ വീട് എന്നത് പോലെ സുപരിജതം ആണ്..
എങ്ങനെ ആവാതെ ഇരിക്കും.. രാവിലെ 8 മണിക്ക് വന്നു വൈകുന്നേരം 8 വരെ അവിടെ തന്നെ അല്ലെ.. അതും ഒരു ദിവസം പോലും അടക്കട്ടെ പ്രവർത്തിക്കുന്ന ഒരു വിശ്വസ്ഥ സ്ഥാപനം…
എന്തിനും ഏതിനും അച്ചായൻ എന്ന് പറയുന്നത് വെറുതെ അല്ല കേട്ടോ തന്റെ എല്ലാം ബസ്സിനെസ്സിന് ഇത് ഓളെ വിശ്വസ്ഥരായ ആളെ മൂപ്പർ വെച്ചിട്ടുണ്ട് അത് തന്നെ ആണ് പത്രോംസിന്റെ ഒരു ബിസിനസ്സ് തന്ത്രം കാരണം പണി അറിയുന്നവർ കൂടെ കൂട്ടിയ നമ്മക്ക് പണി പകുതി ചെയിത മതി…
കാണേണ്ട അവരെ ഒന്ന് കണ്ട മതി…അത് അങ്ങനെ തന്നെ മൂപ്പരും കാണുന്നും ഇണ്ട്.. ഇപ്പൊ ഉദാഹരത്തിനു അവിടുത്തെ ഏതേലും ഒരു പണിക്കരുടെ ഫാമിലി കാര്യവോ അല്ലെങ്കിൽ എന്തേലും അവരെ സംബന്ധിക്കുന്ന എന്ത് ചോദിച്ചാലും അച്ചായന് അത് നിശ്ചയം ഇണ്ടേ അത് ഈ പറയുന്ന മീനുവിന്റെയും ശാന്തയുടെയും സെലിന്റെയും സാബിയുടെയും എന്തിനു അവിടുത്തെ ഡ്രൈവർ ഗോപാലന്റെയും മൂപ്പർക്ക് അറിയാം..
പിന്നെ എന്താ വെച്ച ഈൗ പെണ്ണുങ്ങളോട് ഉള്ളത്ര ഇലങ്കിൽ ഇണ്ടേ.. ആർക്കായാലും എന്തേലും ഒരു വീക്നെസ് ഇണ്ടാവില്ലെടോ അതായി കണ്ട മതി…
അച്ചായൻ : എന്താടി ശാന്ത മോളെ മുഖത്തു ഒരു ഷീണം ഇന്നലെ ഉറങ്ങിയില്ലേ നീ ഒരു വയ്യാഴ്മ പോലെ
ശാന്ത : ഒന്നും ഇല്ല 🤥
അച്ചായൻ : എന്നതാടി….
ശാന്ത : അച്ചായൻ മറന്നോ.. ആ പ്രായം പത്തു അറുപതു ആയില്ലേ അതാവും
അച്ചായൻ : എന്റെ കൊച്ചേ എന്താ നിന്റെ പ്രശ്നം?
സെലിൻ : എന്റെ അച്ചായാ അവൾക്കു ഇന്ന് പിരിയഡ്‌സ് ആണ് അതിന്റെ ഒരു കെറുവാണ് മുഖത്തു അങ്ങോട്ട് അടുക്കാൻ പോവണ്ട
അച്ചായൻ : ഓ അത് ഞാൻ മറന്നു വേറെ… കഴിഞ്ഞ മാസം 18 ആയിറ്റിൽരുന്നില്ലേ ഈ വട്ടം രണ്ടു ദിവസം മുന്നേ ആയോ…. പാവം കൊച്ചിനെ അതികം പണി ഒന്നും എടുപ്പിക്കണ്ട.. കേട്ടോ..
കണ്ടോ ചുരുക്കി പറഞ്ഞ എല്ലാം ഡയറയിൽ എഴുതി വെച്ച പോലെ അവിടെ റെക്കോർഡ് ആണ്.. ഇത് ഒരാളോട് മാത്രം അല്ല അവിടെ നിക്കുന്ന മീനുവിന്റെയും സെലിന്റെയും സാബിയുടെ ഡേറ്റ് മൂപ്പർക്ക് അറിയാം സംശയം ഇണ്ടോ.. ഉണ്ടെങ്കിൽ നോക്കിക്കോ
സെലിൻ : ഓ അവളുടെ ഡേറ്റ് ഒക്കെ ഓർമ ഇണ്ടല്ലോ എപ്പോഴാ എന്താ എന്നൊക്കെ.
അച്ചായൻ : എന്റെ പൊന്ന് സെലിൻ മോളെ 23 ആണ് നിന്റെ സിബിയ കഴിഞ്ഞ 8 തിയതി ലീവ് ആക്കി വയ്യ എന്ന് പറഞ്ഞു 3 ദിവസം വന്നില്ല നടു വേദന വയറു വേദന എന്ന് പറഞ്ഞു…
ഇവർ എല്ലാർക്കും അറിയാം അച്ചായൻ എല്ലാരേയും ഒരു പോലെ തന്നെ ആണ് കാണുന്നത് എന്ന്.. എന്നാലും അതിൽ ഒരു പൊടിക്ക് തങ്ങൾക്കു കിട്ടണം എന്നാണ് ഓരോരുത്തരുടെയും ഒരു ആഗ്രഹം… അവർക്കു ഒരു അച്ഛനെയും അച്ചായൻ ആയും എന്തിനു ഏറെ പറയുന്നു എല്ലാം ആയി ഈ ഒറ്റ മനുഷ്യൻ ആണ് അവരുടെ ആ സ്ത്രീകളുടെ ലോകം എന്ന് പറയുന്നത് ഈ അച്ചായൻ ആണെന്നെ.. അതിനെ പറ്റി പലതും പലരും പറഞ്ഞു നടക്കുണ്ട് അത് ഒക്കെ കേക്കമ്പപോയ അതിനെ നേരം കാണു… എന്തായാലും ഇത്രയും കൊല്ലം ആയിട്ട് അവര് അവിടെ നിക്കുണ്ട് എന്തേലും പറ്റാത്ത അവസ്ഥ വന്ന അവരെ നോക്കാൻ അവർക്കു അറിയാം അല്ലെ നമ്മക് അത്രെയും പോരെ
അച്ചായൻ : സമ്പിയ മോളെ ഇതെന്താ നിനക്ക് പുതിയ നൈറ്റി ഒന്നും ഇല്ലേ കൊച്ചേ ഇത് അങ്ങ് നരച്ചു പോയല്ലോ
അവിടെ മീനു മാത്രം ആണ് സാരിയും ചുരിദാറും ഇട്ടു വരുന്നത് ബാക്കി എല്ലാരും നൈറ്റി അതിന്റെ മേലെ ഒരു ഷർട്ടും ഇട്ടു ഇടും
സിബിയ : എല്ലാം പഴയതു ആയി അച്ചായാ നമ്മക്ക് ഒക്കെ വാങ്ങി തെരാൻ ആരാ.. ഉള്ളൊരു കെട്ടിയോൻ ആണെങ്കിൽ കിടപ്പിലും.. പിന്നെ ഉള്ള കൊച്ചു ആണെങ്കിൽ അവൻ പഠിക്കാൻ പോവല്ലേ അവൻ ആണോ വാങ്ങി തരേണ്ടത്
ഈൗ നിക്കുന്ന 4 പെണ്ണുങ്ങൾ കല്യാണം കഴിഞ്ഞു പിള്ളേരും ആയി കുടുംബം ആയി ജീവിക്കുന്നവർ ആണ്.. പിന്നെ വിട്ടിൽ ഒരു ജീവിത സാഹചര്യം ഇല്ലാത്ത കൊണ്ട് അവരും പണിക്കു വന്നു ഇങ്ങോട്ട് പക്ഷെ വന്നു കഴിഞ്ഞു ഇപ്പൊ എല്ലാരും ഒരു നല്ല അവസ്ഥയിൽ തന്നെ ആണ് കേട്ടോ… എല്ലാം അച്ചായന്റെ ഒരു ഇത്…. പിന്നെ ഒരു കാര്യം ഇണ്ടേ ഈ 4 പെണ്ണുങ്ങളും ഒന്നിന് ഒന്ന് മെച്ചം ആണ് കേട്ടോ കാണാനും…. പിന്നെ എല്ലാം കൊള്ളാം
അച്ചായൻ : അത് എന്നാ വർത്താനം ആണ് കൊച്ചേ കഴിഞ്ഞ മാസം അല്ലെ എല്ലാർക്കും 2 നൈറ്റി യും ഉള്ളിൽ ഇടുന്നത് ഒക്കെ വാങ്ങി തന്നത് ഞാൻ….
