പുകയുന്ന പക – 4 8

പുകയുന്ന പക 4

Pukayunna Paka Part 4 | Author : Amavasi

[ Previous Part ] [ www.kambi.pw ]


 

അങ്ങനെ താൻ പെട്ടു പോയ അല്ല തന്റെ അഹങ്കാരം തന്നെ കൊണ്ട് എത്തിച്ച വിധിയെ തിരിച്ചു അറിഞ്ഞു സോമൻ ഉള്ളിൽ ഉറുക്കാൻ തുടങ്ങി

പിറ്റേന്ന് രാവിലെ സോമൻ കളരിക്കൽ തറവാട്ടിലേക്കു താൻ ഇനി അനുഭവിക്കാൻ പോകുന്നു യാതനകൾ വേദനകളെ ഓർത്തു കേറി ചെന്ന്

മീനാക്ഷി : സോമ.. തന്റെ വണ്ടി എടുക്കു നമ്മക്ക് ഒറു സ്ഥലം വരെ പോണം

സോമൻ : എവിടെയാ കുഞ്ഞേ

മീനാക്ഷി : കുഞ്ഞോ.. ഞാൻ എപ്പോ ആടോ നിനക്ക് കുഞ്ഞു ആയതു തന്റെ കൊച്ചിനോട് കാണിക്കുന്ന പോലെ ആണോ നീ എന്നോട് പെരുമാറിയത് അത് കൊണ്ട് ഇനി അങ്ങനെ ഉള്ള സ്നേഹം ഒന്നും വേണ്ട

ഇയാള് വണ്ടി എടുക്

അത് കേട്ടതും സോമൻ വണ്ടി എടുക്കാൻ പോയി.. അവിടേക്കു ഭവാനി വന്നു

ഭവാനി : എങ്ങോട്ടാ മോളെ പോവുന്നെ.. അവനെ സൂക്ഷിക്കണം… പാമ്ബിനേക്കാൾ പക ഉള്ള ഇനം ആണ് മോളെ അവൻ

മീനാക്ഷി : ഭവാനി അമ്മേ അവൻ ഇനി എന്നെ ഒന്നും ചെയ്യ്യില്ല കാരണം ഞാൻ എന്നെ ഇനി കൊന്നാലും ഇല്ലെങ്കിലും അയാളുടെ കഴിഞ്ഞു ഉള്ള ജീവിതം നല്ലത് ഒന്നും ആവില്ല

ഭവാനി : ആട്ടെ എങ്ങോട്ടാ ആ ചെകുത്താനെയും കൊണ്ട് പോണത്

മീനാക്ഷി : അതൊക്കെ ഇണ്ട് പോയി വന്നിട്ട് എല്ലാം പറയാം

വണ്ടിയും ആയി ഉമ്മറത്തേക്ക് സോമൻ വന്നു.. സാധാരണ വണ്ടിയുടെ പിൻ സീറ്റിൽ കേറുന്ന മീനു അന്ന് പതിവിനും വിപരീതമായി.. ഡ്രൈവിംഗ് സീറ്റിന്റെ അടുത്ത് തന്നെ ഇരുന്നു കാലിന്റെ മേൽ കാൽ കയറ്റി വച്ചു..

മീനു : ആ വണ്ടി എടുക്

സോമൻ : എവിടെക്കാ പോണ്ടത് എന്ന് പറഞ്ഞില്ല

മീനു : വണ്ടി എടുക്കേടോ പറയാം

വണ്ടി പതിയെ നീങ്ങി തുടങ്ങി അത് തറവാടിന്റെ ഗേറ്റ് വിട്ടു പുറത്തു എത്തി

മീനു : വണ്ടി നേരെ നിങ്ങളുടെ വിട്ടിൽ പോട്ടെ

സോമൻ : മോളെ… ചതിക്കരുത്.. അവിടെ ചെന്ന് എല്ലാം പറയാൻ പോവണോ

മീനു : നിങ്ങൾ വണ്ടി എടുക് പറയണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിച്ചോളാം

അങ്ങനെ വണ്ടി സോമന്റെ വീട്ടിന്റെ മുന്നിൽ എത്തി… ഡോർ തുറന്നു രണ്ടാളും ഇറങ്ങി

മീനു : അപ്പൊ ഇതാണ് നിങ്ങളുടെ ഇപ്പോഴത്തെ വീട് അല്ലെ.. പണ്ട് ചെറുപ്പത്തിൽ ഒരു വട്ടം എങ്ങാനും വന്നതാ.. എന്താ ഇവിടെ ആരും ഇല്ലേ

സോമൻ : ഇണ്ട്.. എടി.

എന്ന് ഭാര്യയെ നീട്ടി വിളിച്ചു

സോമന്റെ വിളി കേട്ടു അവർ ഇറങ്ങി വന്നു

: അല്ല ഇതാരാ മീനു കൊച്ചോ… എന്താ മോളെ വിശേഷിച്ചു..

മീനു : എന്ത് പറയാൻ ആണ് അമ്മേ ഓരോ ദിവസം ഓരോ വിശേഷം ഉണ്ടായി കൊണ്ട് ഇരികുവലേ

എനിക്ക് നിങ്ങളെ ഒക്കെ ഒന്ന് കാണണം ഇജ്ജ് തോന്നി ചുമ്മ വന്നതാ

:വന്ന കാലിൽ നിക്കാതെ അകത്തേക്ക് വാ

അവർ രണ്ടും കൂടെ അകത്തു കയറി പോയി എന്താണ് ഇതിനു പിന്നിലെ മീനുവിന്റെ ഉദ്ദേശം എന്ന് അറിയാതെ സോമൻ അവിടെ തന്നെ നിന്ന്

: നിങ്ങൾ അവിടെ നിക്കാതെ കേറി വാ വാ മനുഷ്യ

സോമൻ : ആഹ്ഹ് ദ വരുന്നു

മീനു : സോമൻ ചേട്ടൻ വന്നോളും… വരാതെ ഇരിക്കാൻ നിപ്പ് ഒറക്കില്ല

സോമന്റെ ഭാര്യ : എന്താ മോളെ??

മീനു : അല്ല സോമേട്ടനെ അങ്ങനെ വിളിക്കണ്ട കാര്യം ഒന്നും ഇല്ലല്ലോ സ്വന്തം വീടല്ലേ വന്നോളും എന്നു പറഞ്ഞതാ അമ്മേ…

എന്താ കഴിക്കാൻ

: നല്ല അപ്പവും മുട്ട കറിയും ഇണ്ട് എടുക്കട്ടെ..

മീനു : നല്ല വിശപ്പ് എന്നാ എടുത്തോ.. അല്ല അമ്മ സോമേട്ടന് അമ്മയുടെ അപ്പവും ഒന്നും കൊടുക്കാറില്ലേ.. അവിടെ വന്നു ഭവാനി അമ്മയുടെ അപ്പം തിന്നാൻ ആർത്തി കാണിക്കുന്നത് കാണാലോ

ഇത് കേട്ടതും തന്നെ കുത്തി പറയുന്ന മീനുവിന്റെ വാക്കുകൾ അതിരു കടക്കുന്ന പോലെ സോമന് തോന്നി

: അതിനു എങ്ങനെയാ രാവിലെ ആയാൽ അങ്ങോട്ട്‌ വരാൻ ഉള്ള തിരക്കല്ലേ…

മീനു : എന്നാലും എന്തേലും ഒക്കെ കൊടുക്കണം ഇല്ലെങ്ങി ഓടി നടക്കാൻ ഉള്ള ഒരു ആവട്ട് ഇണ്ടാവില്ല പ്രായം ആയി വരുകയല്ലേ

പറഞ്ഞു അകത്തത് കയറി അപ്പവും മുട്ട കറിയും കഴിച്ചു..

മീനു : മക്കൾ ഒക്കെ എന്തേ..

: ഒരാള് ജോലിക്കും സുധി പഠിക്കാനും പോയി മോളെ.

മീനു : ആഹ്ഹ്

അതും കഴിഞു വീടും പരിസരവും ചുറ്റി കണ്ട്.. സോമൻ ആകട്ടെ മീനുവിന് പിന്നാലെ തന്നെ ഇണ്ടേ

Leave a Reply

Your email address will not be published. Required fields are marked *