ജീവിതം യാഥാർത്യമാകുമ്പോൾ 2
Jeevitham Yaadhrathyamakumbol Part 2 | Author : Arun
[ Previous Part ] [ www.kambi.pw ]
ജോണിൻ്റെ മരണാനന്തര ചടങ്ങുകളൊക്കെ കഴിഞ്ഞ് ബന്ധുക്കളൊക്കെ പിരിഞ്ഞു,
ഇതിനിടയിൽ ഡോക്ടർ മരണവീട്ടിൽ ഒരു പ്രാവശ്യം വന്നിരിന്നു,
എന്നാൽ നാട്ടുനടപ്പ് അനുസരിച്ച്
ഭർത്താവ് മരിച്ച സ്ത്രീകൾ ചടങ്ങ് കഴിയും വരെ പുറത്തിറങ്ങാൻ പാടില്ലാത്തതു കൊണ്ട് ഡോക്ടർക്ക് മീരയെ നേരിൽ കാണാൻ കഴിഞ്ഞില്ലാ,
എന്നാൽ ജോണിനെ പള്ളിയിലല്ല,
സ്മശാനത്ത് കൊണ്ടുപോയി ദഹിപ്പിച്ച കാര്യമൊക്കെ ഡോക്ടർ അറിഞ്ഞു,
എന്നാൽ അതിനു പിന്നിൽ മീരയുടെ ബുദ്ധിയാണന്ന് മണ്ടനായ ഡോക്ടർക്ക് മനസിലായില്ലാ,
ഒരാഴ്ച കഴിഞ്ഞാൽ മീര തന്നെ വിളിക്കുമെന്നും,
സുന്ദരിയും കോടീശ്വരിയുമായ മീര തനിക്ക് സ്വന്തമാണന്ന് സ്വപ്നവും കണ്ടു കൊണ്ടാണ് ഡോക്ടർ പോയത്,
ഇടയ്ക്കിടയ്ക്ക് മീരയുടെ വാട്സാപ്പിൽ മെസേജുകൾ അയച്ചു കൊണ്ടിരുന്നു,
എന്നാൽ മീര അതിനൊന്നും മറുപടി കൊടുത്തില്ലാ,
മീരയുടെ മനസിൽ അന്നു രാത്രി നടന്ന സംഭവങ്ങളിലെ പക ഡോക്ടറോട് നല്ലതുപോലെ ഉണ്ടായിരുന്നു,
ഭർത്താവിൻ്റെ മരണത്തിൽ ഒന്നു പൊട്ടിക്കരയാൻ പോലും സമ്മതിക്കാതെ തന്നെ ഭീഷണിയുടെ മുൾമുനയിൽ നിർത്തി മുതലെടുത്ത സംഭവങ്ങൾ ആലോചിക്കുമ്പോൾ മീരയ്ക്ക് ദേഷ്യവും, നാണവും, പശ്ചാത്താപവുമൊക്കെ ഉണ്ടായി,
എന്നാൽ താൻ ഒരു നിമിഷമെങ്കിലും ഡോക്ടർക്ക് വഴങ്ങി കൊടുക്കേണ്ടി വന്നതിൽ മീരയ്ക്ക് തന്നോടു തന്നെ വെറുപ്പ് തോന്നി,
മനസുകൊണ്ട് ജോണിനോട് മാപ്പു ചോദിച്ചു,
സ്വന്തം ഭർത്താവ് തൊട്ടടുത്ത് മരിച്ചു കിടന്നപ്പോൾ ഒരന്യ പുരുഷന് മുന്നിൽ തുണി ഉരിയേണ്ടിവന്നു,
പിന്നെ അയാളുടെ കരശ്‌പർശമേറ്റ് താൻ കുറച്ച് സമയം തന്നെ മറന്ന് വികാരത്തിൻ്റെ ആലസ്യത്തിലേയ്ക്ക് വഴുതി വീണുപോയ സംഭവം ഓർക്കുമ്പോൾ തന്നെ മീരയ്ക്ക് സങ്കടം വന്നു,
അപ്പോൾ ജോണല്ലാതെ മറ്റൊരാണു തൊട്ടാലും തന്നിലെ വികാരം ഉണരും എന്ന തിരിച്ചറിവും മീരയ്ക്കുണ്ടായി,
എന്നാൽ ഇനിയുള്ള കാലം ജോണിൻ്റ ഓർമ്മളുമായി, നമ്മുടെ മകനെ പഠിപ്പിച്ച് നല്ലൊരു നിലയിൽ ആക്കണമെന്ന ഒറ്റ ചിന്തയേ മീരയ്ക്കുണ്ടായിരുന്നുള്ളൂ,
ജോണിൻ്റെ മരണവിവരം അറിഞ്ഞ മീരയുടെ വീട്ടുകാർ 19 വർഷങ്ങൾക്ക് ശേഷം മീരയെ കാണാനായി വന്നു,
അന്ന് മീരയെ നല്ല രീതിയിൽ കെട്ടിച്ചയക്കാൻ പോലും സാമ്പത്തിക ശേഷിയില്ലാതിരുന്നവർ മതത്തിൻ്റേയും, ജാതിയുടേയും പേര് പറഞ്ഞ് മീരയെ പടിയടച്ച് പിണ്ഡം വച്ചതായിരുന്നു,
എന്നാൽ ഇന്ന് ഭർത്താവ് മരിച്ചങ്കിലും കോടീശ്വരിയായ മീര തൻ്റെ മകളാണന്ന് പറയാൻ അവർക്ക് അഭിമാനം തോന്നിക്കാണും,
എന്നാൽ മീര അവർക്ക് നല്ല മുഖം കൊടുത്തില്ലാ,
മീരയ്ക്കും അവരോട് ഇപ്പോഴും നല്ല ദേഷ്യം ഉണ്ടായിരുന്നു,
അന്ന് ഗർഭിണിയായ തന്നെ ചേർത്ത് പിടിച്ചത് ജോണിൻ്റെ വീട്ടുകാരാണ്,
അതു കൊണ്ട് ജോണിൻ്റെ വീട്ടുകാർ കഴിഞ്ഞേ മീരയ്ക്ക് സ്വന്തം വീട്ടുകാർക്കുള്ള സ്ഥാനം ഉണ്ടായിരുന്നുള്ളൂ,
ജാക്കിൻ്റെ സുഹൃത്തുക്കളൊക്കെ അവനെ ആശ്വസിപ്പിക്കാനായി വന്നിരുന്നു,
എന്നാൽ സാജൻ മരണാനന്തര ചടങ്ങ് കഴിഞ്ഞ ശേഷവും ഇടയ്ക്കിടക്ക് വരുമായിരുന്നു,
പപ്പയുടെ മരണത്തോടെ ജോണിൻ്റെ ഉത്സാഹവും, സന്തോഷവുമൊക്കെ ഇല്ലാതാവുകയായിരുന്നു,
ഇപ്പോൾ എപ്പോഴും വീടിനകത്ത് മുറിയടച്ചിരിക്കും,
ചിലപ്പോൾ അമ്മയുടെ അടുത്ത് ചെന്നിരിക്കും,
അമ്മയുടെ മടിയിൽ കിടന്ന് ഒത്തിരി കരയുകയും ചെയ്യും,
അതു കാണുമ്പോൾ മീരയും കരയും,
ബന്ധുക്കളെല്ലാം പോയതു കൊണ്ട് അവരെ ആശ്വസിപ്പാൻ അവിടെ മൂന്നാമതൊരാൾ ഇല്ലാത്തതു കൊണ്ട് ആ കരച്ചിൽ ചിലപ്പോൾ ഒരുപാട് സമയം നീണ്ടു നിൽക്കും,
പ്ലസ് ടു റിസൽട്ടും കാത്തിരിക്കുന മകൻ ജാക്കിനെ അമ്മ നിർബന്ധിച്ച് പറഞ്ഞു വിട്ട് ഡ്രൈവിംഗ് ലൈസൻസ് എടുപ്പിച്ചു,
വാഹനമൊക്കെ അവൻ നേരത്തേ ഓടിക്കുമെങ്കിലും 18 വയസ് കഴിഞ്ഞത് ഇപ്പോഴല്ലേ,
പിന്നെ വീടിനുള്ളിൽ തന്നെ ഇരിക്കാതെ അവൻ ഒന്ന് ആക്ടിവാകട്ടെ എന്നു കൂടി കരുതിയാ മീര അങ്ങനെ ഒരു തീരുമാനം എടുത്തത്.
