സുബിൻ ഒരു ലില്ലിപുട് 2
Subin Oru Lillyput Part 2 | Author : Subin Johny
[ Previous Part ] [ www.kambi.pw ]
ആദ്യമായി വായിക്കുന്നവർക് വേണ്ടി ജന്മനാ വളർച്ച കുറഞ്ഞു 2ഇഞ്ച് വലിപ്പത്തിൽ ജനിച്ച സുബിന്റെ കഥ ആണ് ഇത്, അവന്റെ ജീവിതത്തിൽ സംഭവിക്കുന്നതും നേരിടുന്നതുമായ വെല്ലുവിളികൾ കമ്പിയിൽ ചലിച്ചു എഴുതുന്ന ഒരു കൊച്ചു കഥ.
കഴിഞ്ഞ ഭാഗത്തിൽ വന്ന കമന്റ് മാനിച്ചു കൊണ്ട് അടുത്ത ഭാഗം ഇതാ സ്വീകരിച്ചാലും.
ഇളയച്ഛൻ എന്ന് പറയുമ്പോ എന്റെ അച്ഛന്റെ മൂത്ത സഹോദരൻ ആണ് എന്നാലും ആരൊക്കെയോ വിളിച്ചത് കേട്ട് ഞാനും ഇളയച്ഛൻ എന്ന് വിളിക്കുന്നു എന്ന് മാത്രം.
ഇളയച്ഛൻ എന്ന് പറയുമ്പോ തന്നെ ഒരു ഐശ്വര്യം ആണ്.6 അടി പൊക്കവും ഒത്ത വണ്ണവുമുള്ള ഒരു കൊച്ചു കോടീശ്വരൻ. 23 വർഷം ദുബായിൽ കിടന്ന് വാരി കൂട്ടി ഇപ്പൊ നാട്ടിൽ തടി കച്ചവടം ആണ്.
ഇടക്കിടക്ക് മാത്രം വീട്ടിൽ വരാൻ പറ്റുന്ന രീതീൽ തിരക്കുള്ള മനുഷ്യൻ. ഇപ്പൊ എന്റെ വരവിന്റെ ഉദ്ദേശം എന്നെ കൊണ്ട് പോവാൻ ആണെന്ന് അറിയാൻ ഞാൻ ലേശം വൈകിപ്പോയി.കാരണം എന്റെ അമ്മയും അച്ഛനും ശ്വേതയും കൂടെ അവളുടെ അഡ്മിഷന്റെ ഭാഗമായിട്ട് ബാംഗളൂർ പോകുന്നു.
അതുകൊണ്ട് തന്നെ എന്നെ കൊണ്ട് പോവാൻ നിവർത്തിയില്ല.അതുകൊണ്ട് അച്ഛന്റെ ആശയപ്രകാരം ഇളയച്ഛന്റെ വീട്ടിൽ ആകാമെന്ന് തീരുമാനിച്ചു. അച്ഛൻ കൊണ്ട് ആകണോ എന്ന് ചോദിച്ചപ്പോൾ ഇളയച്ഛൻ എന്റെ വഴി വരുന്നുണ്ട് അതുകൊണ്ട് വെറുതെ ബുദ്ധിമുട്ടണ്ട എന്ന് പറഞ്ഞത്.
വറുത്ത കപ്പലണ്ടിയും ചായയും കുടിച്ചുകൊണ്ടിരുന്ന ഇളയച്ഛൻ ഇടക്ക് എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.”ഇവനെ മറന്നേക്ക് ചോദിച്ചോണ്ട് അങ്ങോട്ട് ആരും വന്നേക്കരുത് ആഹ് പറഞ്ഞേക്കാം”
അതിനു മറുപടിയെന്നോണം അമ്മ പറഞ്ഞു “അവസാനം മടുത്തു തിരിച്ചു കൊണ്ട് വിടാതിരുന്ന മതി”
അതുകേട്ടു എല്ലാരും ഒരുമിച്ച് ചിരിച്ചത് കണ്ട് എനിക്ക് ദേഷ്യം ആണ് വന്നത്.എന്നാലും പ്രതികരിക്കാനാവാതെ നിസ്സഹായനായി നിക്കനെ കഴിഞ്ഞുള്ളു എനിക്ക്.
കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും ഇളയച്ഛനു ഞാൻ ജീവൻ ആണ്. അത്രയും ആദ്യമായിട്ടാണ് എന്നെ നോക്കുന്നത്.
“ഓരോന്ന് പറഞ്ഞിരുന്ന് നേരം പോയത് അറിഞ്ഞില്ല, എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ. രാത്രി എനിക്ക് കർണാടക വരെ പോവാനുണ്ട്, അല്ല നിങ്ങൾ ബാംഗ്ലൂർ പോവേ അല്ലെ എന്റെ കൂടെ വരുന്നുണ്ടോ”ഇളയച്ഛൻ ചോദിച്ചു
ഇല്ല ചേട്ടാ ഞങ്ങൾ ബസ് ബുക്ക് ചെയ്തു ഇനിയിപ്പോ ബസിൽ പോവാം അച്ഛൻ മറുപടി പറഞ്ഞു.
അൽപ സമയത്തിന് ശേഷം ഇളയച്ഛൻ എന്നെ എടുത്ത് ഉള്ളം കയ്യിൽ വെച്ച് എല്ലാരോടും ആയി യാത്ര പറഞ്ഞു.എല്ലാരും എന്നോടും യാത്ര പറഞ്ഞു. അങ്ങനെ ഇളയച്ഛന്റെ കയ്യിൽ ഇരുന്ന് ഞാൻ കാറിന്റെ അടുത്തേക്ക് നീങ്ങി.വിലകൂടിയ സുഗന്ധ ദ്രവ്യത്തിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറി. മുറ്റത് ഒരു ബ്ലാക്ക് കളർ ജാഗ്വേർ കാർ കിടക്കുന്നു.കാശിന്റെ കഴപ്പാ ഞാൻ മനസ്സിൽ ഓർത്തു.
ഇളയച്ഛൻ എന്നെ ഡാഷ്ബോർഡിന്റെ മുകളിൽ ആയി വെച്ച്.ഓരോന്നു ചോദിച്ചു ഞങ്ങൾ യാത്ര തുടർന്നു. ഇടക്ക് ഒരു മെഡിക്കൽ സ്റ്റോറിന്റെ മുന്നിലായി വണ്ടി നിർത്തി ഇളയച്ഛൻ പുറത്തേക്ക് ഇറങ്ങി. തിരികെ വന്ന ഇളയച്ഛന്റെ കയ്യിൽ ഒരു കവർ കണ്ടു. അത് എന്താണ് മനസ്സിലാക്കാൻ എനിക്ക് അധിക സമയം വേണ്ടി വന്നില്ല. കോണ്ടം….
അതെ ഇളയച്ഛൻ കോണ്ടം ലഭിച്ചിരിക്കുന്നു. അല്ല കഥ ഒരുപാട് മുന്നോട്ട് പോയി, ഇളയച്ഛന്റെ വീട്ടിൽ ആരൊക്കെ ഉണ്ടെന്ന് പറഞ്ഞില്ലല്ലോ അല്ലേ. അച്ഛമ്മ, ഇളയമ്മ, പിന്നെ അമ്മു.
അച്ഛമ്മയ്ക്ക് എന്നെ ജീവനാണ് സ്ട്രോക്ക് വന്നു ഇപ്പൊ നടക്കാൻ കഴിയില്ല വീൽ ചെയറിൽ ആണ് ജീവിതം.
അച്ഛമ്മയെ നോക്കാൻ ഒരു വേലക്കാരി ഉണ്ട് റീന എന്നോ മറ്റോ ആണ് പേര്.ഇളയമ്മ സൗമ്യ ഇളയച്ഛനെ പോലെ തന്നെ ആജാന ബഹു ആയ ഒരു സ്ത്രീ ഏതാണ്ട് 6 അടിക്ക് ഉയരവും 120 കിലോക്ക് മുകളിൽ ഭാരവും ഉള്ള ഒരു സുന്ദരി ആണ് അവർ.
അവർക്കും എന്നെ വല്യ കാര്യം ആണ്.ഇടക്ക് എന്നെ കാണാൻ വരാറുണ്ടായിരുന്നു. വരുമ്പോഴേല്ലാം എന്നെ രണ്ട് വിരലു കൊണ്ട് പൊക്കി എടുത്ത് ആകാശം കാണിക്കാറുണ്ട്.അവരുടെ രൂപം എന്നെ സംബന്ധിച്ചിടത്തോളം ഊഹിക്കാവുന്നതിലും അപ്പുറമാണ്.
