ലവ് അറ്റ് ഫസ്റ്റ് സൈട് – 2 11

ലവ് അറ്റ് ഫസ്റ്റ് സൈട് – 2

Love At First Sight | Author : Amavasi

[ Previous Part ] [ www.kambi.pw ]


ഈ കഥ കൊറച്ചു.. കൊറച്ചു അല്ല കൊറേ വൈകി പോയി ഷെമിക്യ…. 🙏

ശെരിക്കും സിനിമയിൽ സംഭവിക്കുന്നത് പോലെ ഒരു മൂഹൂർത്തം പോലെ ആയിരുന്നു ഉണ്ണിക്ക് അത് കാരണം എത്രയോ ആളുകളോട് കഥ പറയുന്നു തിരിച്ചു വരുന്നു.. അവസാനം കഴിവ് അല്പം വൈകി ആയാലും അംഗീകാറ്റിക്ക പെടും അല്ലോ അത് സംഭവിച്ചു… അവൻ ഓടി വന്നത് അമ്മയുടെ അടുത്താണ്…

വീട്ടിൽ എത്തി…

ഉണ്ണി : അമ്മേ… അമ്മേ

നീട്ടി വിളിച്ചു

അലക്കി കൊണ്ടിരുന്ന സാവിത്രി അവന്റെ വിളി കേട്ടു ഓടി വന്നു സാരി ആണെങ്കിൽ കേറ്റി കുത്തിയത് അഴിച്ചു ഇട്ടു സാരി തുമ്പ് എടുത്തു വിയർപ്പും ഒപ്പി എടുത്തു ഓടി വന്നു

അമ്മ : എന്താ.. എന്താന്നു

അവൻ അമ്മ വന്നതും അമ്മയെ പൊക്കി എടുത്തു കറക്കി പാവത്തിന് സന്തോഷിനു അതിരു ഇല്ലായിരുന്നു

അമ്മ : താഴെ ഇറക്കി വിട് ചെക്കാ തല കറങ്ങുന്നു..

അമ്മയെ താഴെ ഇറക്കി വാരി പുണർന്നു

അമ്മ : അപ്പിടി വിയർപ്പാ.. പോയിട്ട് എന്തായി

ഉണ്ണി : എന്നും ഇതു പോലെ പോയിട്ട് എന്തായിരിക്കും എന്റെ അവസ്ഥ ഇന്ന് അത് പോലെ ആണോ… എന്നെയും സിലിമയിൽ എടുത്തു എന്റെ സാവിത്രി

അമ്മ : ആണോ ഭഗവാൻ എന്റെ വിളി കേട്ടല്ലോ

ഉണ്ണി അമ്മയെ പിന്നെയും കെട്ടി പിടിച്ചു കവിളിൽ ഉമ്മ കൊടുത്തു…

അമ്മ : എനിക്ക് അറിയാം ഉണ്ണി എന്നെങ്കിലും നിന്റെ ഈ കഷ്ടപ്പാടിന് ഒരു പ്രതിഫലം കിട്ടും എന്ന്…

ഉണ്ണി : ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല അമ്മേ

അവന്റെ കണ്ണ് നിറഞ്ഞു…

അന്ന് ഉണ്ണിയുടെ സന്തോഷത്തിനു അതിരു ഇല്ലായിരുന്നു…

അങ്ങനെ പിന്നീട് അവൻ അതിന്റെ പിന്നാലെ ആയിരുന്നു ഷൂട്ടിംഗ് തുടങ്ങി… ഏകദേശം പൂർത്തി ആയിരുന്നു…

ആ തിരക്കിൽ അവനു പഴയ പോലെ വീട്ടിൽ നിക്കാനോ അമ്മയോട് സംസാരിക്കാനോ അതികം സമയം കിട്ടിയിരുന്നില്ല… അത് പിന്നെ സാവിത്രി അമ്മയുടെ അവസ്ഥ അങ്ങനെ ആണല്ലോ… പാവം അത് ഉള്ളിൽ ഒതുക്കി നിന്നു…

അങ്ങനെ സിനിമ ടാകിസ്സിൽ വന്നു… ആദ്യം ഒന്ന് വലിയ റെസ്പോൺസ് ഉണ്ടായില്ല.. പിന്നീട് അത് പ്രേക്ഷ്‌കർ ഏറ്റെടുത്തു….

അവൻ അതിന്റെ റിലീസ് അടുപ്പിച്ചു എറണാകുളം പോയിരുന്നു… അവിടെ അതിന്റെ വിജയഘോഷത്തിൽ പങ്കെടുക്കുബോ ഒരു കാൾ

അമ്മ ❤️

ഉണ്ണി : ഹലോ അമ്മേ…

അമ്മ : ഉണ്ണി…. എന്താ അവിടെ ഒരു ബഹളം…

ഹലോ…

ഉണ്ണി : അമ്മേ ഞാൻ വിളിക്കാം

അമ്മ : ഹലോ ഉണ്ണി നീ

അത് പറഞ്ഞതും കാൾ കട്ട് ആയിരുന്നു…

അന്നും രാത്രി തന്റെ മകനെ ആലോചിച്ചു.. പാവം കിടന്നു ഉറങ്ങി.. രാവിലെ ഉറക്കം ഉണർന്നു വാതിൽ തുറന്നപ്പോ ഉമ്മറത്തെ തിണ്ണയിൽ ചുരുണ്ടു കൂടി ഒരു ബാഗും തലയ്ക്കു വെച്ച് കിടക്കുന്ന ഉണ്ണിയെ ആണ് അമ്മ കണ്ടത്

സാവിത്രി ചെന്ന് അവനെ കുലുക്കി വിളിച്ചു…

: ഉണ്ണിയെ …മോനെ

ഉണ്ണി ഉറക്കം ഉണർന്നു അമ്മയെ നോക്കി

ആ ഐശ്വര്യം ഉള്ള മുഖം ..ഉണ്ണി എഴുനേറ്റു കെട്ടി പിടിച്ചു

അമ്മ : നീ എന്താ വന്നിട്ട് വിളിക്കാഞ്ഞേ.. വല്ലതും കഴിച്ചോ നീ.. മുഖം ഒക്കെ എന്താ ഒരു മാതിരി വിളിരി കിടക്കുന്നെ ഉണ്ണിയെ

അവര്ക് അപ്പോഴും അവന്റെ ഭക്ഷണം ഷീണം ഒക്കെ തന്നെയാ ആകുലത പെടുത്തിയത്… അതിപ്പോ അങ്ങനെ ആണല്ലോ… മക്കൾ എത്ര വലുതായാലും കുരുത്തക്കേട് കാണിച്ചാലും.. കാക്കക് തൻ കുഞ്ഞു പോൺകുഞ് ആണല്ലോ

ഉണ്ണി : എന്താ മോളെ സാവിത്രി കേരളം അറിയപ്പെടുന്ന ഒരു സംവിധായകൻ വന്നിട്ട് ഇങ്ങനെ നിക്കുന്നെ… ഞാൻ സിലിബ്രിറ്റി ആണ് സിലിബ്രിറ്റി..

അമ്മ : പോടാ ചെക്കാ.. ഒരു സിലിബ്രിറ്റി വന്നേക്കുന്നു പോയി പല്ല് തേച്ചു വല്ലതും കഴിക്കു.. ആ കണ്ണൊക്കെ നോക്കിയേ എന്നിട്ട് പോയി ഒന്ന് കിടക്കു

ഉണ്ണി : അമ്മേ 🥲

ആ വിളിയിൽ ഇണ്ടായിരുന്നു ഇതു വരെ ഉള്ള സ്നേഹവും ബഹുമാനവും എല്ലാം

അമ്മ : ഉണ്ണി അമ്മക് അറിയാം.. ഇപ്പൊ നിന്റെ മുന്നിൽ നിന്നാൽ ഞാൻ കരഞ്ഞു പോവും ഞാൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ല എന്റെ കുഞ്ഞിനെ ഒന്ന് രക്ഷിക്കാൻ പറഞ്ഞു..

ഉണ്ണി : അറിയാം അതോണ്ട് എനിക്ക് ഇവിടെ നിന്നു അല്ലാതെ വേറെ എവിടെ നിന്ന ഒരു അംഗീകാരം കിട്ടാൻ ഉള്ളത്

Leave a Reply

Your email address will not be published. Required fields are marked *