ഓണം ബമ്പർ – 1
Onam Bumper | Author : Rocky Bhai
[ Previous Part ] [ www.kambi.pw ]
ഹായ് ഫ്രണ്ട്‌സ്,ഓണം സ്പെഷ്യൽ ഒരു ചെറിയ കഥയുമായി വന്നിരിക്കുകയാണ്..
ഓണം പ്രമാണിച്ച് എല്ലാരും നാട്ടിലേക്ക് പോകാൻ ലീവ് ന് കൊടുക്കുന്നത് കണ്ടപ്പോൾ രോഹൻ ആലോചിച്ചു.’താൻ പോണോ..’.
ഇനി വെറും 10 ദിവസം മാത്രം ഉള്ളു ഓണത്തിന്.
ലോകം ഒട്ടാകെ മലയാളികൾ ആഘോഷങ്ങൾ തുടങ്ങി. സോഷ്യൽ മീഡിയ മുഴുവൻ ഓണം പോസ്റ്റുകളും റീൽസുകളും നിറഞ്ഞു തുടങ്ങി. കുറെ ചിന്തകൾക്ക് ശേഷം അവനും പോകാൻ തീരുമാനിച്ചു. 4 ദിവസത്തെ ലീവ് ന് എഴുതി കൊടുത്ത് അവൻ കമ്പനി യിൽ നിന്നിറങ്ങി.എഞ്ചിനീയറിംഗ് കഴിഞ്ഞ് നാട്ടിൽ പണിയില്ലാതെ കൊറേ നടന്നു. വീട്ടിൽ നിൽക്കകള്ളിയില്ലാതെ വന്നപ്പോ പരിചയത്തിലുള്ള അമ്മാവൻ വഴി ആണ് മംഗലാപുരത്തു ഈ കൺസ്ട്രക്ഷൻ പാർട്സ് മേക്കിങ് കമ്പനി യിൽ ജോലിക്ക് കേറിയത്..
എഞ്ചിനീയർ ആയിട്ടൊന്നുമല്ല.. പ്രൊഡക്ഷൻ സെക്ഷൻ ലെ വെറും തൊഴിലാളി. മാസം 22000 രൂപ കിട്ടും.. താമസം, ഭക്ഷണം ഒക്കെ ഉണ്ട്. വീട്ടിലേക്ക് അയച്ചിട്ട് മിച്ചം സേവ് ചെയ്യുന്നു.. വീട്ടിലെ സ്ഥിതി ഭയങ്കര കഷ്ടമാണ്.. അച്ഛൻ ചെറുപ്പത്തിൽ മരിച്ചു പോയി. ഒരു ടെക്സ്റ്റൈൽ ഷോപ്പ് ൽ ജോലിക്ക് പോയാണ് അമ്മ എന്നെയും അനിയനെയും വളർത്തിയത്. അനിയൻ ഇപ്പൊ പ്ലസ് ടു ൽ പഠിക്കുന്നു.പേര് രാഹുൽ.
എനിക്ക് പ്രായം 28 ആയി. കല്യാണം ഒന്നും നോക്കാൻ പറ്റിയ അവസ്ഥ യിൽ അല്ലാത്തത് കൊണ്ട് ആ വഴിക്ക് ചിന്തിച്ചിട്ടില്ല. കാര്യമായി സ്വത്തുക്കളോ സ്ഥലമോ ഒന്നും ഇല്ലാത്തത് കൊണ്ട് പണിയെടുത്തു ജീവിച്ചേ പറ്റൂ.. പറ്റിയാൽ അനിയനെ എങ്കിലും നല്ല നിലയിൽ എത്തിക്കണം.
കല്യാണം നോക്കുന്നില്ലെങ്കിലും പെണ്ണുങ്ങളെ വായ്‌നോക്കലും തുണ്ട് കാണലും കൈപ്പണിയും എല്ലാം മുറയ്ക്ക് നടക്കുന്നുണ്ട്.. ഒപ്പം ജോലി ചെയ്യുന്ന കഴപ്പൻ ആയ കാർത്തിക് എന്ന ഒരുത്തൻ വഴി രണ്ട് മൂന്ന് വട്ടം കള്ളവെടിക്കും പോയിട്ടുണ്ട്. മംഗലാപുരം അതിന് ബെസ്റ്റ് ആണല്ലോ.. ആരും അറിയില്ല. നല്ല സുന്ദരികളെ കുറഞ്ഞ കാശിനു അവൻ സെറ്റ് ആക്കിയും തന്നിരുന്നു.
അങ്ങനെ ഒക്കെ ജീവിതം മുന്നോട്ട് പോയി.
ഓണം അടുക്കാറായി. നാട്ടിലേക്ക് ഞാൻ വണ്ടി കേറി.. നാടിനെ പറ്റി പറഞ്ഞില്ലല്ലോ.. ഇടുക്കി കട്ടപ്പനയിൽ ആണ് ഞങ്ങടെ വീട്. രാത്രി ആയി വീട്ടിൽ എത്തിയപ്പോൾ. നേരെ കുളിച്ചു ഭക്ഷണം കഴിച്ച് ഉറങ്ങി.. രാവിലെ വളരെ വൈകി ആണ് എണീറ്റത്.. സ്വന്തം വീട്ടിൽ ഉറങ്ങുന്ന സുഖം ആസ്വദിച്ചു അങ്ങനെ കിടന്നു..
അമ്മ അടുക്കളയിൽ നല്ല പണിയിൽ ആണ്. അവനാണെങ്കി എന്റെ ബൈക്ക് എടുത്ത് സാധനങ്ങൾ വാങ്ങാൻ കടയിൽ പോയി. എനിക്ക് പഴയ ഒരു സ്പ്ലണ്ടർ ഉണ്ട്. അവൻ ഓടിക്കാൻ പഠിച്ചത് കൊണ്ട് അത് കേട് കൂടാതെ കൊണ്ട് നടക്കുന്നു. ഞാൻ എണീറ്റ് കുളിച്ചു വെറുതെ നടക്കാൻ ഇറങ്ങി.
ഞങ്ങടെ ക്ലബ് വരെ പോയി. ഇപ്രാവശ്യം ഓണാഘോഷം ഒക്കെ ഉണ്ട്. അതിന്റെ ചർച്ച ആണ് അവിടെ. നാളെ ആണ് പരിപാടികൾ. എല്ലാ നാട്ടിലെയും പോലെ തിരുവാതിര, വടംവലി അങ്ങനെ കൊറേ സ്ഥിരം കാര്യങ്ങൾ തന്നെ. രാത്രി 5 മുതൽ 10 വരെ നീണ്ടു നിൽക്കുന്ന ഗംഭീര പരിപാടി.
ക്ലബ് ൽ നിന്ന് 2 കിലോമീറ്റർ മാറി ഉള്ള സ്കൂൾ ഗ്രൗണ്ട് ൽ സ്റ്റേജ് ഉം പറമ്പും ഒക്കെ ഒരുക്കിയിട്ടുണ്ട്. ഞാൻ അവിടെ എത്തി കൂട്ടുകാരന്റെ ബൈക്ക് വാങ്ങി അവിടെ വരെ പോകാൻ തീരുമാനിച്ചു. പോകുന്ന വഴി എതിരെ വരുന്ന ആളെ കണ്ട് ഞാൻ വണ്ടി സ്ലോ ആക്കി.
“പാർവതി”
എന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. ഞാൻ വണ്ടി അവളോട് ചേർത്ത് നിർത്തി. സാരിയും ചുറ്റി കുങ്കുമവും ചന്ദനവും തൊട്ട് അമ്പലത്തിൽ നിന്നും വരുന്ന വഴി ആയിരുന്നു അവൾ. എന്നെ കണ്ടതും അവൾ ആശ്ചര്യത്തോടെ നോക്കി.പിന്നെ അടുത്തു വന്ന് ചിരിച്ചു.
“രോഹൻ, എന്താടാ.. നിന്നെ കാണാനേ ഇല്ലല്ലോ. എന്നെ മറന്നോടാ. ഓർമ്മയുണ്ടോ നമ്മളെ ഒക്കെ”
“ഇങ്ങനെ ഒറ്റയടിക്ക് ചോദിക്കല്ലെടീ. നിർത്തി നിർത്തി പറ.. എന്നെ മറന്നത് നീയല്ലേ.. കെട്ടി പോയതിൽ പിന്നെ ഒരു വിവരോം ഇല്ലല്ലോ..”
