കാത്തിരിപ്പിനു ശേഷം | ഒരു 90 സ് കിഡ്സ് ഡയറി
Kaathirippinu Shesham Oru 90’s Kids Diary | Author : Jishna
നീണ്ട കാലത്തിനു ശേഷം കഴിഞ്ഞ വർഷത്തെ ഓണത്തിനാണ് ഞാൻ അവനു മെസേജ് അയച്ചത് . ഓണാശംസകൾ ഡുണ്ടു ..
ഞാൻ അവനെ അങ്ങനെ ആണ് വിളിക്കുന്നത് . ഇതെന്റെ അനുഭവം ആണ് ചിലപ്പോൾ പലരുടെയും അനുഭവം ആകും
കഥയുടെ അത്ര ഇല്ലെങ്കിലും ഉണ്ടായ അനുഭവത്തെ ഞാൻ അതുപോലെ പറയാൻ ശ്രമിക്കുന്ന ഒരു ചെറിയ എഴുത്തു . എഴുതി പരിജയം ഇല്ലാത്ത ആളാണ് ഞാൻ . അതുകൊണ്ട് തന്നെ വളരെ ചുരുക്കി ആണ് ഞാൻ എന്റെ വികാരങ്ങളെ ഇവിടെ പ്രകടിപ്പിക്കുന്നത് . ഡീറ്റൈൽ ആയി വേണമെങ്കിൽ കമന്റ് പറഞ്ഞാൽ ചെയ്യാം
എന്റെ പേര് ജിഷ്ണ എനിക്ക് 34 അവനു 35 ആണ് പ്രായം .
കോളേജ് കാലം :
ഡിഗ്രിക് പഠിക്കുമ്പോൾ ആണ് ഞങ്ങൾ ആദ്യം കാണുന്നത് . വലിയ പരിജയം ഒന്നും ഇല്ലാതെ കടന്നുപോയ കോളേജ് കാലം ആയിരുന്നു ഞങ്ങളുടെ . കുറച്ചു രീതിയിൽ എനിക്ക് പ്രൊപോസൽസ് കിട്ടിയെങ്കിലും അതൊന്നും ഞാൻ സ്വീകരിച്ചില്ല . എല്ലാവരും ആയി കൂട്ടുകൂടി കലപില നടന്ന എന്നെ ഇഷ്ടപെട്ടവരും അല്ലാത്തവരും ഉണ്ട് . പണ്ടത്തെ ഹിന്ദി താരങ്ങളെ മനസ്സിൽ കൊണ്ട് നടന്ന ആ പ്രായത്തിൽ പ്രേമം എന്ന വികാരത്തിന് ഞാൻ അടിമപ്പെട്ടില്ല എന്ന് വേണം കരുതാൻ .
രണ്ടാം വര്ഷം ആയപ്പോഴേക്കും കൂടെ ഉള്ള പലരുടെയും പ്രണയത്തിനു വിലക്ക് തെളിച്ചു മുന്നിൽ നടന്നതും , ചിലരുടെ എല്ലാം സ്വാകാര്യ കുല്സിത പ്രവർത്തികൾക് കാവലായി നിന്നതും ഞാനാണ് .
അതികം തടി ഇല്ലെങ്കിലും ഇരുനിരത്തിനു കുറച്ചു കൂടി മുകളിൽ വെളുത്ത നിറവും , 34 എന്ന സൈസിലോട്ട് വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന മുലകളും , ആ മുലകളെ പൊതിഞ്ഞുകൊണ്ട് അന്ന് ഞാൻ ധരിച്ചിരുന്ന ഷേപ്പ് ഉള്ള ബ്രായും, പിന്നെ കൂടെ ശരീരത്തിന്റെ ഷാപ്പിനെ കാണിക്കിക്കുന്ന തരത്തിൽ അല്പം ടൈറ്റ് ആയ ചുരിതാരും കാരണം എന്റെ ശരീരത്തിനും ആരാധകർ ഉണ്ടായിരുന്നു . .പാട്ടും ഡാൻസും നിറഞ്ഞ എന്റെ കോളേജ് ജീവിതത്തിൽ രാഷ്ട്രീയം പറഞ്ഞു നടന്ന അവൻ ഒരു ഭാഗമേ അല്ലായിരുന്നു എന്നുള്ളത് ഒരു പരമമായ സത്യം ആണ് . പക്ഷെ ക്ലാസ്സിനു അകത്തും പുറത്തും ആയി ഒരു വലിയ കൂട്ടുകാരുടെ ലോകം തന്നെ എനിക്ക് ഉണ്ടായിരുന്നു .
അതിൽ ചിലതു പ്രൊപോസൽ ആയി വന്നപ്പോൾ ചിലതു കുറച്ചു സമയത്തെ അവയവ സുഖത്തിനു വേണ്ടി എന്റെ ശരീരതെ സ്നേഹിച്ചു വന്നവരും ആയിരുന്നു. കൂട്ടത്തിൽ ഒരു മാഷും. പക്ഷെ പ്രൊപ്പോസലിനെ ഞാൻ സ്നേഹത്തോടെ നിരസിച്ചപ്പോൾ മറ്റുള്ളവരെ ഞാൻ ചവുട്ടി പുറത്താക്കി
എന്തിനു , എത്ര വട്ടം ഞങൾ നേരിട്ട് സംസാരിച്ചിട്ടുണ്ട് എന്ന് വരെ ഓര്മ ഇല്ല . എക്‌സാമിന്റെ ചൂടും ചുറ്റും കൂട്ടുകാരും അകെ ബഹളകരമായ ആ ജീവിതം വളരെ പെട്ടന്നു തീർന്നു പോയി . ഒരിക്കലും പിരിയില്ല എന്ന് ഉറക്കെ പറഞ്ഞ പലരും ഓരോരോ ആവശ്യങ്ങളായി പിന്നെ അറിയാത്ത വിധം പരസ്പരം പിരിഞ്ഞു പോയതാണ് യാഥാർഥ്യം
പ്രണയകാലം :
കോളേജിൽ നിന്ന് ഇറങ്ങി ഞാൻ ഒരു ചെറിയ ജോലിയിൽ ചേർന്നു . ജോലിയും പുതിയ കൂട്ടുകാരും ഒപ്പം കൂടെ കോളേജിൽ ഉണ്ടായിരുന്ന ഒരു ചങ്ക് ഫ്രണ്ടും (പെൺകുട്ടി ) കൂടെ റൂമിൽ ഉള്ളത് വച്ച് അടിച്ചു പൊളിച്ചു ജീവിക്കുമ്പോൾ ആണ് എനിക്ക് ആദ്യമായി അവന്റെ മെസ്സേജ് കിട്ടുന്നത് .
ഇന്റർനെറ്റ് എന്ന ചിന്ത തന്നെ വിദൂരമായ ആ കാലത്തു 1 രൂപക് ഡെയിലി 100 മെസ്സേജ് എന്ന കണക്കിന് ആയിരുന്നു മെസ്സേജിങ് .
അന്നത്തെ എന്റെ നോക്കിയ ഫോണിൽ ആദ്യമായി തെളിഞ്ഞ ആ മെസ്സേജ് പിന്നീട് ഒരു പ്രണയത്തിലേക് വഴി തെളിക്കും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല
മുൻപ് കണ്ടു പരിജയം ഉള്ള മുഖം ആയതുകൊണ്ട് ആ മെസ്സേജിനെ തഴയാതെ മറ്റുള്ള മെസ്സേജ്കളുടെ കൂട്ടത്തിൽ അവനും റിപ്ലൈ അയച്ചു .
ഒരുപാട് കാലം ആയതുകൊണ്ട് എന്തൊക്കെ ആണെന് മറന്നു പോയി .
പതിയെ തുടങ്ങിയ ചാറ്റ് എന്നും വൈകിട്ട് ഉള്ള ദിനചര്യ ആയി മാറിയത് ഞങ്ങൾ മനസിലാക്കിയേ ഇല്ല . അവൻ ഇപ്പോൾ പഠിക്കുക ആണെന്നും അവന്റെയും എന്റെയും ദിനജീവിത ചര്യകൾ ഞങ്ങൾ ദിവസേന പങ്കിട്ടതും ഞങ്ങളുടെ ഉള്ളിലെ അടുപ്പം ഒരു അഗാധമായ സുഹൃത് ബന്ധത്തിലോട്ട് ഞങ്ങളെ നയിച്ച് ,
