മമ്മിയുടെ പഴയ കാമുകൻ – 3 11

മമ്മിയുടെ പഴയ കാമുകൻ 3

Mammiyude Pazhaya Kamukan Part 3 | Author : Kochumon

[ Previous Part ] [ www.kambi.pw ]


 

അന്ന് രാത്രിയിൽ ഞാൻ മാളുവും ആയി ഒരുപാട് വാട്സാപ്പിലൂടെ ചാറ്റ് ചെയ്തു.അവൾ എന്നോട് ഒരു കാര്യം ചോദിച്ചു.

നാളെ ചേട്ടായി ചുമ്മ ഇരിക്കുവല്ലേ. എവിടെ എങ്കിലും പോകാൻ ടു വീലർ വേണോ..

ഞാൻ ചോദിച്ചു.

മാളു നിനക്ക് കോളേജിൽ പോകാൻ വണ്ടി വേണ്ടേ..

ചേട്ടായി. രാവിലെ എന്നെ കോളേജിൽ വിട്ടിട്ട് വണ്ടി കൊണ്ടുപോയ്കോ.

എനിക്കും തോന്നി അത് നല്ലതാണെന്ന്. എവിടെ എങ്കിലും പോകണമെങ്കിൽ വണ്ടി ഉണ്ടെങ്കിൽ ഉപകാരം ആണ്.ഞാൻ ചിന്തിച്ചു.എന്നിട്ട് ഞാൻ അവളോട് പറഞ്ഞു..

ഒക്കെ. എന്നാൽ എനിക്ക് തന്നേരെ മാളു. വൈകുന്നേരം ഞാൻ നിന്നെ പിക് ചെയ്യാൻ വന്നാൽ പോരെ.

അവള് ചിരിച്ചിട്ട് പറഞ്ഞു..

അത് മതി ചേട്ടായി..

പിന്നെ മാളു. ഞങ്ങൾ ഒരാഴ്ച്ച കഴിയുമ്പോൾ മടങ്ങി പോകും..

അവൾ ഒന്നും മിണ്ടാതെ ആയപ്പോൾ ഞാൻ ചോദിച്ചു..

മാളു. നിയെന്ന മിണ്ടാതെ..

ചേട്ടായി. നിങ്ങൾ അവിടെ വിട്ടിട്ട് ഇവിടെ വന്നു താമസിക്ക്. അതല്ലേ നല്ലത്. ഇവിടെ എന്തെങ്കിലും തുടങ്ങ്. അല്ലെങ്കിൽ എന്തെങ്കിലും ജോലിക്ക് ഇവിടെ നോക്കാലോ.

മാളു. മമ്മിടെ അമ്മ പറഞ്ഞു. ഈ സ്ഥലം എഴുതി തരാമെന്ന്.പക്ഷെ അതല്ല. അവിടെ കുറച്ചു കാര്യങ്ങൾ ഉണ്ട്. എന്റെ അപ്പൻ അത് വിറ്റ് തുലക്കും മുൻപ് അതൊക്കെ സെറ്റക്കി വിൽക്കണം. പല ഇടങ്ങളിൽ നിന്ന് പണം കിട്ടാനുണ്ട് അതൊക്കെ വാങ്ങണം. കൊടുക്കാനുള്ളത് കൊടുക്കണം.അങ്ങനെ ചില കടമകൾ..

ഞാൻ എന്റെ കാര്യങ്ങൾ അവളോട് പറഞ്ഞപ്പോൾ അവൾ പറഞ്ഞു.

ചേട്ടായി. എനിക്ക് ഇതിൽ ഒന്നും പറയാനില്ല.ഓരോരുത്തർക്കും അവരുടെ പ്രശ്നങ്ങൾ കാണുമല്ലോ. പക്ഷെ നമ്മൾ രണ്ടു ദിവസത്തെ പരിചയമേ ഉള്ളൂ. എന്നാൽ വർഷങ്ങൾ ആയുള്ള പരിചയം പോലെ ആണ് എനിക്ക് ചേട്ടായി.എനിക്ക് ചേട്ടായിയോട് വല്ലാത്തൊരു ഫീലിംഗ്സ് ഉണ്ട്.

ഞാൻ ചിരിച്ചിട്ട് പറഞ്ഞു..

എനിക്കും അതുപോലെ ആണ് മാളു. നിന്നോട് തോന്നുന്നത്. നിന്നെ എനിക്ക് ഇഷ്ടമാണ്. ഐ ലവ് യു. നീ എന്റെ ആരോ ആണെന്ന് എനിക്ക് നിന്നെ കണ്ടപ്പോൾ തോന്നിയതാണ്.

ഞങ്ങൾ വാട്സാപ്പിലൂടെ വോയിസ്‌ മെസ്സേജ് അയച്ചു കൊണ്ടിരുന്നു.

ചേട്ടായി.. എനിക്കും ചേട്ടായിയെ ഇഷ്ടം ആയി.നമുക്ക് കല്യാണം കഴിച്ച് ഈ നാട്ടിൽ കഴിയാം. നമ്മുടെ പരന്റ്സിന് കല്യാണം കഴിക്കാൻ കഴിഞ്ഞില്ല. പകരം നമ്മളിലൂടെ ഒരു ബന്ധം അവർക്കും കിട്ടട്ടെ.

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.ഞാൻ ചോദിച്ചു.

മാളു. എന്റെ മമ്മിയെ നിന്റെ അപ്പ പ്രേമിക്കുന്നതിൽ നിനക്ക് എന്തെങ്കിലും വിഷമമോ വിരോധമോ തോന്നുന്നുണ്ടോ.

ഒരിക്കലുമില്ല ചേട്ടായി. അവർ പ്രേമിച്ചോട്ടെ. എങ്ങനെ വേണേലും ജീവിച്ചോട്ടെ. ചേട്ടായിക്ക് കുഴപ്പമുണ്ടോ.

ഞാൻ ചിരിച്ചിട്ട് പറഞ്ഞു.

മാളു. മമ്മി ഇവിടെ വന്നേ പിന്നെ ആണ് ഒന്ന്‌ സന്തോഷിക്കുന്നത് ഞാൻ കാണുന്നത്. മമ്മിയുടെ ഇഷ്ടത്തിന് ഞാൻ എതിരല്ല.ഇനിയുള്ള കാലം മമ്മി മമ്മിടെ ഇഷ്ടത്തിന് അനുസരിച്ചു ജീവിക്കട്ടെ.

ഞങ്ങൾ ഏതാണ്ട് പന്ത്രണ്ട് മണി വരെ ഫോണിൽ സംസാരിച്ചു.

പിറ്റേന്ന് രാവിലെ എന്നെ മാളു വിളിച്ചിട്ട് പറഞ്ഞു.

ചേട്ടായി റെഡി ആയി നിക്ക് ഞാൻ അങ്ങോട്ട്‌ വരാം.

ഒക്കെ..

ഞാൻ പറഞ്ഞു.

അവൾ വീട്ടിലേക്ക് വന്നു. എന്നെ പിക് ചെയ്തു. ഞാൻ അവളെ കോളേജിൽ വിട്ടിട്ട്. അവളുടെ ടു വീലാറും ആയി വീട്ടിലേക്ക് വന്നു. വീട്ടിൽ വന്നപ്പോൾ അമ്മ എന്നോട് ചോദിച്ചു.

മോനെ. നിനക്ക് ദെ വണ്ടി നന്നാക്കി ഓടിച്ചു കൂടെ.

മമ്മിയുടെ സഹോദരന്റെ എൻഫീൽഡ് ഇരിപ്പുണ്ട്. അത് സ്റ്റാർട്ട്‌ ആകില്ല. ബാറ്ററി പുതിയത് വെക്കണം. ഇന്നലെ വൈകുന്നേരം അമ്മാവൻ ഗൾഫിൽ നിന്ന് വിളിച്ചപ്പോൾ എന്നോട് സംസാരിച്ചപ്പോൾ പറഞ്ഞതാണ്. നീ ഇനി തിരിച്ചു പോകേണ്ട. ആ വീടും സ്ഥലവും നിനക്ക് തന്നേക്കാം. എന്നൊക്കെ. ആ ബൈക്കും നീ എടുത്തോളാൻ.പക്ഷെ ഞാൻ ഉടനെ തിരിച്ചു പോകണമല്ലോ. അതുകൊണ്ടാണ് ആ വണ്ടി നന്നാകാത്തത്.

Leave a Reply

Your email address will not be published. Required fields are marked *