മമ്മിയുടെ പഴയ കാമുകൻ – 3 11

മമ്മി ചിരിച്ചു.

എടാ എനിക്ക് കുഴപ്പം ഇല്ല.

എന്നാൽ മമ്മി മാമനോട് ഒന്ന്‌ പറഞ്ഞു നോക്ക്.

ശരി. പുള്ളി വീട്ടിൽ ഉണ്ടോന്ന് നോക്കട്ടെ. നീ ആ ഫോൺ ഇങ്ങ് എടുത്തോണ്ട് വാ.

മമ്മി മാമൻ മുൻപ് വീട്ടിൽ ഉണ്ടാരുന്നു. മാളുവിനെ കോളേജിൽ വിടാൻ അവിടെ പോയപ്പോൾ.

എന്നിട്ട് ഞാൻ ഫോൺ എടുത്തു കൊണ്ടുവന്നു. മമ്മി ഫോൺ വാങ്ങി. എന്നിട്ട് മാമനെ വിളിച്ചു. മമ്മി ചോദിച്ചു.

പ്രേമേട്ടൻ എവിടെ ആണ്..

ഞാൻ എന്റെ തോട്ടത്തിലുണ്ട്.

പുള്ളി പറയുന്നത് എനിക്ക് കേൾകാം.

പ്രേമേട്ട എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടാരുന്നു..

മമ്മി അല്പം കൊഞ്ചി കൊണ്ട് പറഞ്ഞു.

നീ പറഞ്ഞോ ജയേ.

ഞാൻ മമ്മിയെ നോക്കി നിന്നു.

അത് പ്രേമേട്ട. നേരിട്ട് പറയേണ്ട കാര്യം ആണ്..

ഒരു കാര്യം ചെയ്യ്. ഞാൻ നിക്കുന്ന ലൊക്കേഷൻ ഇടാം. ഇങ്ങോട്ട് വാ. നിന്നെ കാണാൻ കൊതിയായി പെണ്ണെ.

മമ്മി എന്നെ നോക്കി ചിരിച്ചു. ഞാൻ പുഞ്ചിരിച്ചു.

എടി ജയശ്രീ. നീ അവന്റെ കയ്യിൽ വണ്ടി ഉണ്ട്. അതിൽ ഇങ്ങ് പോരെ മുത്തേ.

പിന്നെ ഫോണിലൂടെ കുറെ ഉമ്മകൾ മാമൻ കൊടുത്തു. അത് കെട്ട് എനിക്ക് ചിരി വന്നു. മമ്മി ഒന്നും മിണ്ടാതെ ചിരിച്ചു കൊണ്ട് നിന്നു.

നിയെന്ന പെണ്ണെ ഒന്നും മിണ്ടാതെ. കുറച്ച് ഉമ്മ താടി മോളെ..

മമ്മി ഒന്നും മിണ്ടാതെ എന്നെ നോക്കിക്കൊണ്ട് രണ്ടു ചുണ്ടും മടക്കി വായിലാക്കി പുഞ്ചിരിച്ചു കൊണ്ട് നിന്നു..

ജയശ്രീ. നീ കേൾക്കുന്നില്ലേ. ഹലോ ഹലോ..

കേൾക്കുന്നുണ്ട്.ചേട്ട മോൻ വന്നു. ഞങ്ങൾ അങ്ങോട്ട് വരാം..

മമ്മി എന്നെ നോക്കിക്കൊണ്ട് കള്ളം പറഞ്ഞു. മമ്മിക്ക് എന്റെ മുൻപിൽ വെച്ച് ഫോണിൽ കൂടി ഉമ്മ വെക്കാൻ ഒരു മടി..

നീ എപ്പോൾ വരും പെണ്ണെ..

ഒരു പത്തര ആകും പ്രേമേട്ട..

നീയിങ്ങോട്ട് വാടി മുത്തേ.ഉമ്മ. ഉമ്മ… ഉമ്മ..

ഞാൻ വരാം പ്രേമേട്ട.. അവൻ വന്നു. ഞങ്ങൾ വല്ലതും കഴിക്കട്ടെ.

എന്നിട്ട് ഫോൺ വെച്ചു.

മമ്മി നാണത്തോടെ എന്നെ നോക്കി.. ഞാൻ പറഞ്ഞു..

മമ്മി നമുക്ക് പോയാലോ..

മമ്മി ചിരിച്ചു. എന്നിട്ട് ഞങ്ങൾ ഫുഡ്‌ കഴിച്ചു. ഫുഡ്‌ കഴിക്കുമ്പോൾ മമ്മി അമ്മയോട് പറഞ്ഞു.

അമ്മേ ഞാനും ഇവനും കൂടി പ്രേമേട്ടന്റ വീട്ടിൽ വരെ പോകുവാ. ഞങ്ങൾ തിരിച്ചു പോകുന്നതിന് മുൻപ് അവിടെ വരെ പോകാം എന്ന് തീരുമാനിച്ചു.

മോളെ ഇനി നിങ്ങൾ തിരിച്ചു പോണോ ഇവിടെ നിന്നാൽ പോരെ..

അമ്മ പറഞ്ഞു.. ഞാൻ അമ്മയെ നോക്കി പറഞ്ഞു.

അമ്മേ ഞങ്ങൾ പോയിട്ട് വരാം. അല്ലെങ്കിൽ പപ്പാ ആ ഫം ആർകെങ്കിലും വിൽക്കും.

അമ്മ ഫുഡ്‌ കഴിച്ചുകൊണ്ട് പറഞ്ഞു.

നിങ്ങളുടെ ഉചിതം പോലെ ചെയ്യ്. എന്റെ താല്പര്യം അത് വിറ്റിട്ട് ഇങ്ങോട്ട് വരണമെന്നാണ്.

മമ്മി അമ്മയെ നോക്കിട്ട് പറഞ്ഞു.

ഞങ്ങൾ മടങ്ങി വരാം അമ്മേ..

അത് കഴിഞ്ഞ് ഞാനും മമ്മിയും ടു വീലറിൽ മാമൻ ഇട്ടു തന്ന ലൊക്കേഷൻ നോക്കി പോയി.മമ്മി അതെ വേഷത്തിൽ തന്നെ ആണ്. ആ നീല നൈറ്റി. ഞാൻ മമ്മിയോട്‌ പറഞ്ഞു.

മമ്മി ഇന്നലെ നഞ്ജപ അണ്ണൻ വിളിച്ചിരുന്നു. പപ്പാ ഫാമിലേക്ക് പരിചയം ഇല്ലാത്ത ആളുകളെ കൊണ്ടു വെന്നെന്ന് പറഞ്ഞു..

അയാളത് മുടിപ്പിക്കും മോനെ.നമ്മുക്കത് വിറ്റിട്ട് ഇങ്ങോട്ട് വന്നാലോ അമ്മ പറഞ്ഞ പോലെ.

ആലോചിക്കാം മമ്മി.പിന്നെ മമ്മി മാമൻ സമ്മതിച്ചില്ലേ ഞാൻ അവിടെ തന്നെ തുടരും ഇങ്ങോട്ട് വരില്ല..

എടാ ഞാൻ പറഞ്ഞു നോക്കാം. മോൻ വിഷമിക്കരുത്.

അതല്ല മമ്മി. എനിക്ക് മാളുവിനോട് വല്ലാത്തൊരു ഫീലിംഗ്സ് ആണ്..

മമ്മി ചിരിച്ചിട്ട് പറഞ്ഞു.

അതാടാ പ്രേമം..

ഓഹ്. മമ്മിക്ക് എന്നെ കൾ നല്ലത് പോലെ അറിയാല്ലോ..

ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു..

മോനെ പ്രേമിക്കുന്നത് ഒക്കെ കൊള്ളാം. നല്ലതാണ്. ഒരു കാര്യം ശ്രെദ്ദിക്കണം. അവളോട് അവിവേകം ഒന്നും കാണിച്ചേക്കരുത്.

ഇല്ല മമ്മി..

അങ്ങനെ കാണിച്ചാൽ മമ്മിക്ക അതിന്റെ പേരുദോഷം..

ഞാൻ ശ്രെദ്ദിച്ചോളാം മമ്മി.

എടാ ഒന്നാമത് ആ കൊച്ച് പഠിക്കുവാ. അറിയാല്ലോ. മാളു ആള് സ്മാർട്ടാ. അവളുടെ ഇഷ്ടം നീ നോക്കണം. പഠിക്കാൻ പറ്റുന്നത് വരെ മാളു പഠിക്കട്ടെ..

മമ്മി അതൊക്കെ എനിക്കറിയാം..

Leave a Reply

Your email address will not be published. Required fields are marked *