ഒളി താവളം – 2 42അടിപൊളി  

ഒളി താവളം – 2

Oli Thavalam | Author : Amavasi

[ Previous Part ] [ www.kambi.pw ]


താഷി ദാസ് അങ്കിൾനിനു വേണ്ടിയാ കാത്തു നിന്നു രാത്രി ഒരു രണ്ടു മണി ആയപ്പോ അവളുടെ ഫോണിൽ ഒരു കാൾ വന്ന്..

താഷി : ആ അങ്കിൾ….

ദാസ് : മോളെ നീ പതിയെ ബാഗ് ഒക്കെ എടുത്തു വീടിന്റെ പുറകിൽ വന്നേ

താഷി : അവിടെ എന്താ

ദാസ്: ഒച്ച വെച്ച് അറിയിക്കേണ്ട.. അല്ലേല് നിന്റെ അമ്മക് എന്നെ ഒന്ന് പിടിക്കില്ല… അത് കൊണ്ട് ആരും കാണണ്ട എന്നെ.. പിന്നെ നീ ഇവിടുന്നു മാറി നിക്കുന്ന കാര്യം അറിയാലോ വേണെങ്കിൽ ഒരു എഴുത്തു എഴുതി വെച്ചോ എന്റെ കൂടെ പോവാ എന്ന്

താഷി : അതൊക്കെ ഇവിടെ അറിയാം…

ദാസ് : എന്നാ പിന്നെ സമയം കളയണ്ട…. ഇങ്ങു പോരെ…

താഷി ബാഗും എടുത്തു പതിയെ പുറകിലേക്ക് പോയി… അപ്പൊ ഇണ്ട് അവിടെ ഒരു പച്ചക്കറി കൊണ്ട് പോവുന്ന പിക്ക് അപ്പ്‌ ജീപ്പ് നിക്കുന്നു..

അതിന്റെ ഡോർ തുറന്നു ദാസ് പുറത്തു ഇറങ്ങി.. താഷിയെ കണ്ടു

ദാസ് : ഹലോ മോളു……

അതും പറഞ്ഞു അവളെ കെട്ടി പിടിച്ചു…

ഒരു പൂക്കൾ ഉള്ള നിക്കറും അതിനു മാച്ച് ആയ ഒരു ഷർട്ട്‌ ആയിരുന്നു.. താഷി ആണെങ്കിൽ.. ഒരു ഇറുക്കം ഉള്ള ജീൻസ് പാന്റും ഒരു ഹുടി t ഷർട്ട്‌ aanu വേഷം…

താഷി : അല്ല ഈ വണ്ടിയിൽ ആന്നോ നമ്മൾ പൊന്നെ…

ദാസ് : യാ…ഇത് നമ്മുടെ ഒരു ചങ്ങായിന്റെ വണ്ടിയ.. ഇവനെ ഞാൻ അങ്ങ് തമിഴ് നാട്ടിന്നു പരിജയ പെട്ടതാ..

അതും പറഞ്ഞു ഡ്രൈവർ സീറ്റിന്റെ അടുത്ത് പോയി

ദാസ് : അല്ലേടാ അണ്ണാച്ചി..

അപ്പോഴാണ് താഷി അങ്ങനെ ഒരാളെ കാണുന്നെ..

ഡ്രൈവർ : അട നീങ്ക വേറെ… അന്ത പാപ്പാ ഭയന്തു നിക്കുബോത് സൊല്ലി കൊടുക്കുറ വിഷയമാ ഇത്… നീ വണ്ടിയിലെ ഏറു പപ്പാ എല്ലാം അതുക്കു അപ്പുറം സൊള്ളുറെ…

താഷി വണ്ടിയുടെ മുബ്ബിൽ തന്നെ കയറി… വിൻഡോ സീറ്റിൽ ആയി ഇരുന്നു അത് കഴിഞ്ഞു ദാസ് പിന്നെ ഡ്രൈവർ…

താഷി : അല്ലാ എവിടെ ആണ് ഇപ്പോ കറക്കം ആശാന്റെ

ദാസ് : ഒന്നും പറയണ്ട മോളെ കഴിഞ്ഞ ആഴ്ച ഗോവയിൽ ആയിരുന്നു അപ്പോഴാണ് ആ തെണ്ടി വിളിക്കുന്നത്

താഷി : ആര്?

ദാസ് : എന്റെ നന്പൻ കുഞ്ഞുമോൻ എന്നാ കുഞ്ഞു

താഷി : ആ എന്നിട്ട്…

യാത്രക്ക് ഇടയിൽ ആണ് ഈ സംസാരം…

ദാസ് : എന്നിട്ട് എന്താ … അവൻ ഒരു ഫാം നടത്തുന്നുണ്ട് അങ്ങ് മൈസൂർ അടുത്ത് മനഹാന ഹള്ളിയിൽ… അങ്ങോട്ട്‌ പോവാൻ പോവ്വോ വേറെ ഒരു നന്പൻ ഇണ്ട് കോയ അവനെ കൂടെ കൂട്ടാൻ… കൊറേ കാലം ആയി അവൻ പറയുന്നു നമുക്കു ഒന്ന് കൂടണ്ടേ കൂടണ്ടേ എന്ന് ippo ആണ് ആ സമയം വന്നത് എനിക്ക് തോന്നി അതോണ്ട് പോയി…

താഷി : അല്ലാ ഇപ്പോ നമ്മൾ എങ്ങോട്ടാ പോകുന്നെ

ദാസ് : എന്താ സംശയം അങ്ങോട്ട്‌ തന്നെ അവിടെ അവബോ ആരെയും പേടിക്കണ്ട ഒരു ഓണം കേറാ മൂല ആണ്.. ആ പിന്നെ നീ ആ സിം ഒക്കെ ഊരി വെക്കിവോ വലിച്ചെറിയോ ചെയ്യു

താഷി : അപ്പൊ എനിക്ക് വിളിക്കണ്ടേ

ദാസ് : ദ കിടക്കുന്നു ഇഞ് ഇത്രയും ബെഗ്ട് കളിക്കല്ലേ മോളെ എടി അവര് ഫോൺ ഗ്രെയ്‌സ് ചെയ്യില്ലേ തല്ക്കാലം നീ ഈ ഫോൺ എടുത്തോ ഇതിൽ വേണ്ട നമ്പർ സേവ് ആക്കി വെക്ക്..

അതും പറഞ്ഞു ഒരു ഫോൺ കൊടുത്തു..

ദാസ് : ആ മോളെ അവിടെ ഒരു ലോക്കൽ സെറ്റ് അപ്പ്‌ ആണ്.. പിന്നെ കൊറേ പൈ ക്കളും പണിക്കാരും സൗകര്യം ഒക്കെ കൊറവ പോരാത്തതിന് രണ്ടു കോഴികളും ഇണ്ട് അഡ്ജസ്റ്റ് ചെയ്യില്ലേ

താഷി : അതൊന്നും കൊഴപ്പില്ല..

ദാസ് : അപ്പൊ നിന്റെ കൂട്ടുകാർ എന്ത് ചെയ്യും

താഷി : അവരൊക്കെ ഹൈ ടീംസ് ആണ് അങ്കിൾ അവർ ഒക്കെ വെങ്ങേഗിൽ ippo രാജ്യം വിട്ടു കാണും..

ദാസ് : ooo അപ്പിടിയാ…

ഇതൊക്കെ കേട്ടു വണ്ടി ഓടിച്ചോണ്ടിരിക്കുന്ന ഡ്രൈവർ ഓടായി ദാസ് ചോയിച്ചു… എന്നാടാ വേലു നീ ഇപ്പിടി പേസമേ ഇറുക്കെ ഏതാ വധു പേസ്‌…

വേലു : അപ്പൊ ഇന്ത പാപ്പവുടെ അപ്പ അമ്മ എല്ലാ…

ദാസ് : അപ്പ വന്ത് ബാങ്ക് മാനേജർ.. അമ്മ ടീച്ചർ

വേലു :അട പോകണ്ണേയ്… അവങ്ങ ippo എന്നാ പണ്ണും

ദാസ് : ooo അതുവാ.. അവങ്ങ എപ്പിടിയും തപ്പിച്ചിടുവാ.. എടി മോളെ അവൻ ചോയിച്ചതു മനസ്സിലായോ…

താഷി : എന്തോ അച്ഛൻ അമ്മ എന്നൊക്ക പറയുന്നേന് അല്ലോ എന്താ സംഭവം

Leave a Reply

Your email address will not be published. Required fields are marked *