ദാസ് : മോളെ അവൻ നിന്റെ അച്ഛനും അമ്മയും എന്ത് ചെയ്യും എന്ന് ചോയിച്ചതാ അവൻ….
താഷി : ഓ അങ്ങനെ…
ദാസ് : ഇവനെ ഞാൻ പരിജയ പെടുന്നത് അങ്ങു ചെന്നൈയിൽ വെച്ച… ഒരു രാത്രി.. റോഡ് സൈഡിൽ ഫുൾ പൂസായി കിടക്കുവായിരുന്നു ഞാൻ… ബാഗിൽ ആണെങ്കിൽ കൊറച്ചു പൈസയും ഇണ്ട്… തളർന്നു വീണു കിടക്കുന്ന എന്നെ ആരോ പിടിച്ചു വണ്ടിയിൽ കയറ്റി.. രാവിലെ ഉറക്കം ഉണർന്നപ്പോൾ നല്ല തല വേദന എന്നെ ഒരു പുതപ്പു വെച്ച് പുതച്ചിരുന്നു…
ഞാൻ ആണെങ്കിൽ ആദ്യം തപ്പിയത് പൈസ ആണ് ആ ബാഗും ഒന്നും കാണാൻ ഇല്ല….
അപ്പൊ ഇണ്ട് ഒരു കറുത്ത മുഖത്തിൽ പല്ല് മാത്രം … ചിരിയോടെ ഇവൻ നിക്കുന്നു… അന്ന് ഇവൻ പറഞ്ഞ വാക്ക് എനിക്ക് ഇപ്പോഴും ചെവിയിൽ ഇണ്ട്
…. “കവല പെടാതെ അണ്ണാ ബാഗു എൻ കിട്ടേ ഇറുക്ക്….
അതിൽ നിന്നും ഒറ്റ പൈസ പോലും നഷ്ട പെടാതെ അവൻ എനിക്കു തന്നു എന്നാ എന്റെ സന്തോഷത്തിനു ഞാൻ കൊറച്ചു പൈസ കൊടുത്തു….
അപ്പൊ അവൻ പറയുവാ ഈ nari… അന്നേയ് ഇന്ത cash ഞാൻ വാങ്ങിയ നിങ്ങളുടെ കയ്യിൽ നിന്നും ആ പൈസ എടുക്കുന്നതിനു സമം ആണ് പോലും.. അന്ന് മുതൽ ഇവൻ എന്റെ ഒരു വിളി പുറത്തു ഇണ്ട്…
താഷി : ooo
അങ്ങനെ വണ്ടി ആ ഇരുട്ടിൽ.. നീങ്ങി കൊണ്ടിരുന്നു…..
ദാസ് നല്ല ഉറക്കം ആണ്.. താഷിക് ആണെങ്കിൽ ഉറക്കവും varunnilla… എത്ര ഒക്കെ ആണെങ്കിലും വെൽ ഒരു അന്യൻ തന്നെ ആണ് അവൾക്കു… അതും അല്ല അവൾക്കു ചെറുതായി ഒരു മൂത്രo ഒഴിക്കാൻ മുട്ടുന്നും ഇണ്ട്
താഷി : അങ്കിൾ…. അങ്കിൽ….
വെൽ : എന്നാ പാപ്പാ ഏതവത് പ്രചനായ…
താഷിക്കു തമ്മിൽ ഒട്ടും അറിയില്ല അത് കൊണ്ട് തന്നെ വെൽ ചോദിച്ചതിന് എങ്ങനെ മറുപടി പറയണം എന്ന് അറിഞ്ഞും കൂടാ…
താഷി : അത് വന്ത് അണ്ണാ… എനക് വന്ത്..
വെൽ : ആഹ്ഹ്ഹ് തമിഴ് സൊല്ലി ബുദ്ധി മുട്ടണ്ട എനക് മലയാളം അരിയും.. പിന്നെ ആവുലോ ഫ്ലൂവെൻറ് അല്ല പറഞ്ചൽ മനസ്സിലാവും..
താഷി : എനക് യൂറിൻ പാസ്.. പോണം…
വേലു : ooo അതുവാ… നില്ല്.. നാൻ വന്ത്.. വണ്ടി സൈഡ് ആക്കാട്ടും…
വെൽ ഒരു ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ട് വണ്ടി നിർത്തി…
വെൽ : പോയി വാ മ….
പെട്ടന്ന് ചാടി ഇറങ്ങാൻ നോക്കി എങ്ങിലും അറിയാത്ത വിജനം ആയ സ്ഥലം ഒറ്റയ്ക്ക്…
താഷി : അണ്ണാ… അത് വന്ത്….
വെൽ : ഭയം മാ…
വേറെ നിർവഹവും ഇല്ലാത്തതു കൊണ്ട്…
താഷി : മ്മ്മ്…
വെൽ : ശെറി… നാൻ കൂടെ വാറം.. നടക്കു…
അങ്ങനെ വാണ്ടയിൽ നിന്ന് ഇറങ്ങി… വെൽ ഫോണിന്റെ ലൈറ്റ് വെച്ച് ഒരു സ്ഥലം കാട്ടി കൊടുത്തു…
ലയ പോയി പാന്റിന്റെ ബട്ടൺ അഴിച്ചു പാന്റ് താഴ്ത്തി കൂടെ ആ ഷഡ്ഢിയും… എന്നിട്ട് കുന്തിച്ചു ഇരുന്നു…..
അവിടെ മൊത്തം നിശബ്ദം ആയതിനാൽ… മൂത്രത്തിന്റെ ഒച്ച…
ഇഇഇഇഷ്ഹ്ഹ്ഹ്…………
വെൽ അതൊന്നും നോക്കാതെ പുറം തിരിഞ്ഞു നിന്നു… മൂത്രം പോയി ഫ്രീ ആയ സമാധാനത്തിൽ.. താഷി വന്ന് വണ്ടിയിൽ കേറി…
വണ്ടി വീണ്ടും പോവാൻ തുടങ്ങി….
താഷി : അണ്ണാ ഇനി ഇവുലോ ഡിസ്റ്റൻസ് ഇരിക്കും. അങ്ങേ എത്താൻ…
വെൽ : പാപ നീ വന്ത് തൂങ്ക്.. നാൻ കൂപ്പിഡ്രെ…
താഷി : നാൻ തൂങ്ങിയാൽ അണ്ണന് ഒറ്റയ്ക്ക് ബോർ അടിക്കില്ലേ…
വെൽ : അതെല്ലാം സഹജം താ…
താഷി : ഉങ്ങളുടെ വിട്ടിൽ യാരെല്ലാം ഇറുക്ക്…
വെൽ :എനക്ക…. മ്മ്മ്.. മ്മ്മ് യാരും ഇല്ലേ… നാൻ വന്ത് സിംഗിൾ പേഴ്സൺ…
അത് കേട്ടത് അവൾക്കു എന്തോ പോലെ ആയി അപ്പൊ വേലു
വേലു : ഏതുക്ക്.. ഇന്ത മാതിരി എല്ലാം സെന്റിമെൻസ് എനക്ക് പുടിക്കതു.. ദ.. എനക് വന്ത് എൻ അണ്ണാ ഇരിക്കാര്.. അവരുടെ ഫ്രണ്ട്സ് ഇരുക്കു..
അത് പോതും…..
അതും പറഞ്ഞു വണ്ടി ചവിട്ടി വിട്ടു….
സമയം ഒരു പുലർച്ചെ ഒരു 3 ആയി കാണും.. കർണാടക ആണ് സ്ഥലം എന്ന് വേലു പറഞ്ഞു താഷിക് മനസിലായി…
വെൽ : അണ്ണാ… ദാസ് അണ്ണാ….
ദാസ് : മ്മ്മ്…..
ഉറക്കത്തിൽ നിന്നും എഴുന്നേറ്റു…
ഒരു തട്ട് കടയുടെ മുന്നിൽ ആണ് ippo വണ്ടി…..
കണ്ണ് തുറന്നത്.. ദാസ്..
ദാസ് : നമ്മ കനക അക്ക ടീ അങ്ങ്ങിടി.. ബാറോ ഓന്ത് ടീ കുടിയോണ.. (കേട്ടു നിന്ന താഷിക്കും ഇത് വായിക്കുന്ന ചിലക്കും ഇതൊന്നും പിടി കിട്ടി കാണില്ല സംഭവം കണ്ണട ആണ്.. അത് മലയാളത്തിൽ പറഞ്ഞു തരാം.. നമ്മുടെ കണക്കയുടെ ചായ കടയല്ലേടാ വാ ഒരു ചായ കുടിക്കാം…) എന്നാണ് കവി ഉദ്ദേശിച്ചത്…
