ദാസ് : എന്റെ കൊച്ചേ അവള് ഒരു പാവമാ….
താഷി : ഇതു പോലെ വേറെ പാവങ്ങൾ ഇണ്ടോ….
അതിനു.. മറുപടി ആയി ഒരു ചിരി മാത്രം… ഇണ്ട് എന്നാവാം അല്ലെങ്കിൽ ആ നിഷ്കളഗം ആയ ചോദിയം കെട്ടാവാം…..
അങ്ങനെ വണ്ടിയ രാവിലെ 4:30 ആയപ്പോഴേക്കും ഫാർമിൽ എത്തി… ദാസ്സും എത്തിയ സമയം തന്നെ വെലും വണ്ടിയിൽ തന്നെ കിടന്നു.. കൂടെ താഷിയും… രാവിലെ 6 മണിക്ക് പശുക്കളുടെ കരച്ചിൽ കേട്ടു ഉണർന്ന താഷി.. വണ്ടിയിൽ തന്നെ കിട്ടിയ ഫോൺ നോക്കി കൊണ്ടിരുന്നു… അപ്പൊ അവിടുത്തെ ഷെഡിന്റെ വാതിൽ തുറന്നു.. മുണ്ട് മാത്രം ഉടുത്തു ഒരു കക്ഷി പുറത്തു വന്ന്… ആള് പകുതി ഉറക്കത്തിൽ ആണ് വെളുത്തിട്ടാണ് കാണാനും അത്യാവശ്യം തടിയും ഒക്കെ ഉണ്ട് കണ്ണും തിരുമി വന്ന് ഉടുത്ത മുണ്ട് മടക്കി കുത്തി.. പൊന്തിച്ചു പിടിച്ചു… അവിടെ വണ്ടിക്കു ഓപ്പോസിറ് ആയി നിന്നു മൂത്രം ഒഴിക്കാൻ തുടങ്ങി… ഇതു ഒരു കൗതുകം പോലെ താഷി നോക്കി നിന്നു.. മൂത്രം ഒഴിച്ച് കഴിഞ്ഞു തിരിഞ്ഞതും ഒരു വണ്ടി പുറകിൽ മൂപ്പർ അപ്പൊ ആണ് ആ വണ്ടി കണ്ടതും… പതിയെ ഒരു സംശയ എന്നോണം അയാൾ അടുത്തേക്ക് വന്ന് ഇതു കണ്ട താഷി ഉറങ്ങുന്ന പോലെ അഭിനയിച്ചു….
വണ്ടിയുടെ ഗ്ലാസ്സ് കയറ്റി ഇട്ടേക്കുവാന്… പുറത്തു നിന്നു എന്തെക്കെയോ പറയുന്നും കൈ പൊക്കി കാണിക്കുണ്ട്…
ഇതേ സമയം പുറത്തു…
ഡാ….. വേലു…
ദാസാ……
എന്ത് മൈരാടാ….
ഡാ വേലു….
ഇതേ കഴ അകത്തു നിന്നു പതിയെ കണ്ണ് തുറന്നു താഷി നൽകുമ്പോൾ.. പറയുണ്ട് കേക്കുന്നില്ല താഷി വണ്ടിയുടെ ചില്ലു ഒട്ടു തുറക്കാൻ പോയില്ല..
അവസാനം അയാൾ ഗ്ലാസിൽ കൈ വെച്ച് തട്ടി..
അപ്പൊ വേലുവും ദാസ് അങ്കിൽ എഴുനേറ്റു… ഡോർ തുറന്ന് പുറത്തു ഇറങ്ങി… അപ്പൊ ആണ് മൂപര് പറയുന്നത് വ്യക്തമായ രീതിയിൽ കേക്കാൻ തുടങ്ങിയത്
ആ കൈയും കാലും ഇട്ടു അടിക്കുന്ന മനുഷ്യൻ ആണ് നേരത്തെ പറഞ്ഞ കോഴികളിൽ ഒരാൾ.. കുഞ്ഞുമോൻ എന്നാ കുഞ്ഞു….
കുഞ്ഞു ദാസ്നോട്
കുഞ്ഞു : അല്ല മൈരേ ഇന്നലെ ആ ഡിജെ നടക്കുന്ന കൂട്ടത്തിൽ നീ എങ്ങോട്ടാ മുങ്ങിയെ… ഈ വേലുവിനെ ഇടവിടുന്നാ കിട്ടിയേ…
ദാസ് : ഒരു ആവശ്യം ഇണ്ടായിരുന്നു അത് കൊണ്ട് പോയതാടാ അവനെവിടെ കോയ
കുഞ്ഞു : കെടക്കുവാ… എന്ത് ആവശ്യം..
ദാസ് : ഒരു ആവശ്യം എല്ലാം നിന്നോട് പറയണോ.. വേലു നീ ആ ബാഗു എടുത്തു വെക്കു…
കുഞ്ഞു : ഡിജെ നടക്കുന്ന കൂട്ടത്തിൽ പോയി ഇപ്പൊ ബാഗും കൊണ്ട് വന്നോ… വല്ല വെടി ഇറച്ചി കൊണ്ട് വന്നതാണോ… ഹൈമ്മ… ഹൈമ്മ….
അതു പറഞ്ഞു… കുഞ്ഞു പോയി വണ്ടിയുടെ ഡോർ തുറന്നു അപ്പോഴാണ് കുഞ്ഞു താഷിയെ കാണുന്നെ….
കുഞ്ഞു : ഹേ പെണ്ണോ…ഡാ….
ദാസ് : എന്താടാ
കുഞ്ഞു : എടാ കള്ള കഴുവേറി.. ഇതിനാണല്ലേ പരിപാടി പകുതി ആക്കി പോയത് ഏതാ ചരക്കു കിലുന്ത് പെണ്ണാനാണല്ലോ
ദാസ് : മൈരേ അത് എന്റെ കൊച്ച…
കുഞ്ഞു : വിശ്വസിച്ചു കല്യാണം കഴിക്കാത്ത നിനക്ക് കൊച്ചോ.. മൈരേ ഇതു എങ്ങനെ ഒപ്പിച്ചു എത്ര കൊടുത്തു…
ദാസ് : കുട്ടികൾ ഉണ്ടാവാൻ കല്യാണം കഴിക്കണം എന്നുണ്ടോ മൈരേ
കുഞ്ഞു : അപ്പൊ ഏതോ സെറ്റ് ഉപ്പിന് ഗർഭം ഉണ്ടാക്കിയത് ആണല്ലേ… കള്ള..
ദാസ് : പോടാ മൈരേ നീ അല്ല ഞാൻ..
ദാസ് ഉണ്ടയാ കാര്യം പറഞ്ഞു…
ദാസ് : അത് കൊണ്ട് കൊറച്ചു ദിവസം അവൾ ഇവിടെ കാണും നിനക്ക് എന്തേലും ബുദ്ധിമുട്ട് ഇണ്ടോ…
കുഞ്ഞു : അതെന്താ അളിയാ ne ഒരു മാതിരി അന്യമ്മാരോട് സംസാരിക്കുന്ന പോലെ…
ദാസ് : പിന്നെ നിന്റെ കോഴിത്തരം അവിടെ ഇറക്കണ്ട ആയ കാലത്ത് ഒരു പെണ്ണ് കെട്ടിയ നിനക്കും ഇതു പോലെ ഉള്ള ഒരു മോളു ഉണ്ടാവും ആയിരുന്നു അത് കൊണ്ട് നോക്കിയും കണ്ടും ഒക്കെ നിക്കണം കേട്ടല്ലോ
മറ്റവന് പിന്നെ ഭാര്യ മക്കൾ എന്നൊക്കെ പറഞ്ഞു കൊറച്ചു പേടി ഇണ്ട് നിനക്ക് പിന്നെ ആക്രാന്തം ആണല്ലോ അത് കൊണ്ട് പറഞ്ഞതാ…
എന്നിട്ട് തെണ്ടി എനിച്ചില്ലേ.. നാട്ടിൽ ആണെങ്കിൽ ഈ സമയം ആവുമ്പോ നിസ്കരിച്ചു കമ്പനിയിൽ പോയി മുതലാളി ചമയുന്നവന.. ഞാൻ പോയി വിളിക്കട്ടെ…
അത് പറഞ്ഞു ദാസ് അങ്ങോട്ട് പോയി..
കുഞ്ഞു പതിയെ ഡോർ തുറന്നു താഷിയുടെ അടുത്ത് ചെന്ന്..
