കുസൃതികൾ 40അടിപൊളി  

കുസൃതികൾ

Kusruthikal | Author : Pandit


Inspired By Life Of Avinash.

(ബാക്കി details ഞാൻ കഥയുടെ അവസാനം എഴുതിയിട്ടുണ്ട്.)

ഞാൻ: “എന്ത് പണിയാടാ റിയാസേ നീ കാണിച്ചത്… നിന്നോട് ആരാടാ പ്രോജക്റ്റ് ഇപ്പൊ ടീച്ചറിന് കൊടുക്കാൻ പറഞ്ഞെ? ഞാൻ പറഞ്ഞതല്ലേ, എനിക്ക് ഒന്ന് നോക്കി എഴുതാൻ തരണം എന്ന്. ഞാൻ ആണേൽ ഒരു തേങ്ങയും എഴുതിട്ടില്ല, മറ്റന്നാൾ അല്ലേ ലാസ്റ്റ് ഡേറ്റ്? തേങ്ങ.. എന്റെ കാര്യം ഗോവിന്ദയായി…”

– കോളേജ് കഴിഞ്ഞ് വരാന്തയിലൂടെ നടക്കുന്ന ഞാൻ റിയാസിനോട് പറഞ്ഞു.”

റിയാസ്: “അളിയാ അർജുനെ… സോറി ഡാ… സത്യം പറഞ്ഞാൽ ഞാൻ ആ കാര്യം മറന്നു പോയി. ടീച്ചർ പെട്ടെന്നു പ്രോജക്റ്റ് കൊടുക്കാൻ പറഞ്ഞപ്പോൾ എല്ലാരും പോയപ്പോൾ ഞാനും ആ ഒരു ഇതിൽ അങ്ങ് ചെന്ന് കൊടുത്തു.

നീ പേടിക്കണ്ട. ഇപ്പൊ നീ ഒരു കാര്യം ചെയ്യ്, തത്കാലം ഈ കാര്യം ഗായത്രിയോട് ഒന്ന് ചെന്ന് പറഞ്ഞു നോക്ക്, അവൾ ഭാഗ്യം ഉണ്ടെങ്കിൽ നിനക്കത് എഴുതി തരും. അതിനു പകരമായി കൂടെ ഒരു നൂറ് രൂപയുടെ ഡയറി മിൽക്ക് സിൽക്കോ അല്ലെങ്കിൽ വല്ല സ്നിക്കർസോ വാങ്ങിക്കൊടുത്താൽ മതി, അവൾ അത് പെട്ടെന്ന് ചെയ്ത് തരും.”

ഞാൻ: “ഉം.. ഞാനും അതാ ആലോചിച്ചേ. അവളെ ഏല്പിക്കുന്നതാവും നല്ലത്. ഗായത്രി ആവുമ്പോൾ നല്ല ഭംഗിയിൽ എഴുതി, എല്ലാം നല്ല രീതിയിൽ ക്രമീകരിച്ചു വെച്ചോളും.

ഹ്മ്മ്… എന്നാ ശരിടാ… അവൾ വീട്ടിൽ പോവുന്നതിനു മുൻപ് ഞാൻ പോയ് ചെന്ന് കാര്യം അവതരിപ്പിച്ചു നോക്കട്ടെ. ശരി എന്നാ ബൈ!”

റിയാസ്: “ഓക്കേ ഡാ, ബൈ!!

എടാ പിന്നെ, നീ ഇന്ന് രാത്രി എന്റെ വീട്ടിൽ വരുന്നുണ്ടോ? ഉമ്മ നിന്നെ അന്വേഷിച്ചായിരിന്നു… അർജുനെ ഇപ്പൊ ഇങ്ങോട്ട് കാണാറൊന്നുമില്ലലോ എന്ന് ചോദിച്ചു ഉമ്മ. നീ വരുന്നുണ്ടോ? വെള്ളിയാഴ്ച്ചയായതുകൊണ്ട് രാത്രി സ്പെഷ്യലും എന്തേലും കാണും നമ്മക്ക് അതും കഴിച്ചു മിണ്ടിയും പറഞ്ഞും ഇരിക്കാം..”

ഏഹ്ഹ്…. സമീറ ഇത്ത എന്നെ തിരക്കിയോ?? ദൈവമേ… അതോ ഞാൻ വരാനായി ഇവൻ വല്ല കള്ളവും ഉണ്ടാക്കി പറയുന്നതാണോ? – ഞാൻ മനസ്സിൽ മന്ത്രിച്ചു.

ഞാൻ: “ഓഹ്! പിന്നെന്താ ഞാൻ എന്തായാലും കാണും. പറഞ്ഞ പോലെ നിന്റെ ഉമ്മയുടെ ഫുഡ്‌ കഴിച്ചിട്ട് നാൾ കുറേയായി. നമ്മൾ കോളേജിൽ ആയതിനു ശേഷം പിന്നെ അധികം ഞാൻ നിന്റെ വീട്ടിലേക്കു ഇറങ്ങാറുമില്ല. ഞാൻ ഉറപ്പായിട്ടും വരാടാ. ഇത്തയോട് പറഞ്ഞേക്ക്.”

റിയാസ്: “ഓക്കേ ടാ. സെറ്റ്!

ഞാൻ: “മ്മ്… എന്നാ ശരി, നീ വിട്ടോ, ഞാൻ അടുത്ത ബസിൽ വരാം. എനിക്ക് ഈ സെമസ്റ്റർ ഫീസ് കൂടെ അടക്കാനുണ്ട്, പിന്നെ ആ ദിവ്യയോട് പ്രോജക്റ്റിന്റെ കാര്യം ഒന്ന് പറഞ്ഞു സെറ്റ് ആകണം.”

റിയാസ്: “ഓക്കേ ടാ. അപ്പൊ വൈകീട്ട് കാണാം.”

അങ്ങനെ ഹാൻഡ്‌ബാഗും തോളിൽ തൂക്കിയിട്ടുകൊണ്ട് ക്ലാസ്സിലോട്ടു തിരിച്ചു നടക്കുമ്പോൾ ആണ് കഴിഞ്ഞ ആഴ്ച കണ്ട ആ ഞെട്ടിക്കുന്ന കാഴ്ച എന്റെ മനസ്സിൽ ഫ്ലാഷ്ബാക്കായി ഓടി വന്നത്.

അന്നത്തെ ദിവസം വൈകീട്ട് നാലര തൊട്ട് അഞ്ചരവരെ എന്റെ ക്ലാസ്സ്‌ ടീച്ചറായ മീര മിസ്സ്‌ ഞങ്ങൾക്ക് കുറച്ചു പേർക്ക് സ്പെഷ്യൽ ക്ലാസ്സ്‌ എടുക്കുകയായിരുന്നു…

മീര: “സമയം എത്രയായി ദേവികേ?“

ദേവിക: “5:15 ആയി മിസ്സേ..”

മീര: “ഓഹോ എന്നാ പിന്നെ നമ്മക്ക് വൈൻഡ് അപ്പ്‌ ചെയ്യാം, എനിക്കിന്ന് കുറച്ചു നേരത്തെ ഇറങ്ങണം. അപ്പോ എല്ലാർക്കും ഇന്നത്തെ ടോപ്പിക് ഓക്കേ അല്ലെ?? സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കൂ.. അല്ലെങ്കിൽ എന്നെ വിളിച്ചാൽ മതി, അതിനും മടി ആണേൽ മെസ്സേജ് അയച്ചു ഇട്ടേക്കു ഞാൻ പറഞ്ഞു തരാം”.

ടീച്ചർ അത് പറഞ്ഞ ഉടൻ എല്ലാരും ബാഗും എടുത്തുകൊണ്ടു ക്ലാസ്സിന്റെ പുറത്തോട്ടേക്ക് ഇറങ്ങി. കുറച്ചു നേരമായി മൂത്രം പിടിച്ചു വെച്ചതുകൊണ്ട് ഞാൻ നേരെ ടോയ്‌ലെറ്റിലേക്കും ഓടി. നല്ല സുഖകരമായി മൂത്രം ഒഴിച്ചു തിരിച്ചു വന്നപ്പോഴേക്കും വരാന്തയിൽ ഉള്ളവർ എല്ലാരും അവിടെ നിന്നും പോയിരുന്നു. അപ്പോഴാണ് ഞാൻ മൊബൈൽ ക്ലാസ്സിൽ വെച്ച കാര്യം ഓർത്തത്. പെട്ടെന്നു തന്നെ ക്ലാസ്സിൽ കയറി, ഡെസ്കിന്റെ അടിയിൽ നിന്നും മൊബൈൽ എടുത്തു, പാന്റിന്റെ പോക്കറ്റിൽ ഇട്ടിട്ടു, ക്ലാസ്സിന്റെ ഡോർ ലോക്ക് ചെയ്തിട്ട് ഞാൻ ഇറങ്ങി വരാന്തിയിലൂടെ നടന്നു…

Updated: February 12, 2026 — 2:25 pm

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *