രാത്രി സംഗീതം – 4 2

രാത്രി സംഗീതം 4

Rathri Sangeetham

Part 4 | Author : Smitha |

[ Previous Part ] [ www.kambi.pw ]


 

പ്രിയപ്പെട്ടവരേ….

കുറെ മുമ്പാണ് ഈ നോവല്‍ എഴുതി മൂന്നധ്യായങ്ങള്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഒരു മുഴുനീള സെക്സ് ക്രൈം സ്റ്റോറിയായാണ്‌ പ്ലാന്‍ ചെയ്തത്.

പക്ഷെ പല കാരണങ്ങളാല്‍ അത് മുടങ്ങി. പ്രധാനമായും സമയലഭ്യതയായിരുന്നു, പ്രശ്നം.

ഇപ്പോള്‍ “ടോണി” കമന്‍റ്റില്‍ ഈ കഥ വീണ്ടും ആവശ്യപ്പെട്ടത് കൊണ്ട് തുടര്‍ന്ന് എഴുതുകയാണ്.

കഥാസാരം താഴെകൊടുക്കുന്നു:-

കോഴിക്കോട് വേസ്റ്റ് ഹില്ലില്‍, റെയില്‍വേ ട്രാക്കില്‍ ഒരു വെള്ളിയാഴ്ച ഒരു ആണ്‍കുട്ടിയുടെ ജഡം കണ്ടെത്തുന്നു. അതിന് ശേഷം, അടുത്ത വെള്ളിയാഴ്ച, മാനാഞ്ചിറ സ്ക്വയറില്‍ മറ്റൊരു ആണ്‍കുട്ടിയുടെ ജഡവും കണ്ടെത്തുന്നു.ലോക്കല്‍ പോലീസ് അന്വേഷിച്ചിട്ട് ഫലം കാണാത്തതിനാല്‍ സ്പെഷ്യല്‍ ടീം രൂപീകരിക്കപ്പെടുന്നു. ടീം ലീഡര്‍ ഡി സി പി സമീറ ശിവദാസ്.

രാത്രി സമീറയുടെ വീട് ആക്രമിക്കപ്പെടുന്നു. സമീറ അക്രമിയെ പിന്തുടര്‍ന്ന് പോകുന്നു.

ഇനി തുടര്‍ന്നു വായിക്കുക.

 

രാത്രി സംഗീതം – 4

 

സ്പെഷ്യല്‍ ടീമിന്‍റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് വോയിസ് മെസേജ് അയച്ചതിന് ശേഷം സമീറ ജീപ്പ് റോഡിലേക്കെടുത്തു.

പാതയുടെ അങ്ങേയറ്റത്ത് ഒരു ബ്ലാക്ക് കെയാ സെല്‍ട്ടോ നീങ്ങുന്നത് അവള്‍ കണ്ടു.

കെ എല്‍ 11 ബി ജി 2765

അവള്‍ നമ്പര്‍ നോട്ട് ചെയ്ത് ആ വിവരവും ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്തു.

വേസ്റ്റ് ഹില്ലിലെ, മാനാഞ്ചിറ സ്ക്വയറിലെ, സീരിയല്‍ കില്ലര്‍ ആണ് ആ കാറില്‍.

കാല്‍ ആക്സിലറേറ്ററില്‍ അമര്‍ന്നു.

സ്പീഡ് നൂറ്റി ഇരുപതിന് മേലെത്തി.

എന്നാല്‍ അതിനേക്കാള്‍ വേഗത്തിലാണ് മുമ്പിലെ വാഹനം പറന്നത്.

“മൈര്…”

കലിപൂണ്ട് പിറുപിറുത്തുകൊണ്ട് അവള്‍ വേഗം കൂട്ടാന്‍ ശ്രമിച്ചു.

അപ്പോഴാണ്‌ അറിയാതെ അവളുടെ കണ്ണുകള്‍ സ്വന്തം ദേഹത്തിലേക്ക് നീങ്ങിയത്!

“ശ്യെ…എന്‍റെ പടച്ചോനെ!”

അവള്‍ ദയനീയമായി മുരണ്ടു.

തിരക്കില്‍ താന്‍ ദേഹത്തേക്ക് വലിച്ചു കയറ്റിയത് ട്രാന്‍സ്പരന്‍റ്റായ ഗൌണ്‍ ആണ്.

അതിനുള്ളില്‍, ജീപ്പിന്‍റെ വേഗത്തിനനുസരിച്ച് ഇളകിത്തുള്ളുന്ന മുലകള്‍ മാത്രമല്ല, മുലഞെട്ടുകള്‍ പോലും പുറത്തേക്ക് കാണാം.

പെട്ടെന്നവള്‍ മൊബൈല്‍ എടുത്തു.

എന്നിട്ട് ദീപ്തിക്ക് ഡയല്‍ ചെയ്തു.

“എവിടെയാ നീ?”

മുമ്പിലെ വാഹനത്തില്‍ നിന്നു കണ്ണുകള്‍ മാറ്റാതെ സമീറ ചോദിച്ചു.

“മാഡം ഞാന്‍ പാളയം റോഡില്‍, ജവാഹര്‍ ലാല്‍ സ്റ്റാച്യുവിന്‍റെ മുമ്പില്‍….”

ജവാഹര്‍ ലാല്‍ സ്റ്റാച്യു?

അതിവിടെ നിന്നും ഏകദേശം മുന്നൂറ് മീറ്റര്‍ ദൂരം മാത്രേ ഉള്ളല്ലോ.

“നീ എന്താ ഇട്ടിരിക്കുന്നേ?”

സമീറ ദീപ്തി യോട് ചോദിച്ചു.

“സോറി മാഡം?”

“നീ ഇപ്പോള്‍ എന്താ ഇട്ടിരിക്കുന്നെ എന്ന്?”

“ഒരു വൈറ്റ് ഷര്‍ട്ട് ബ്ലൂ ജീന്‍സ്…എന്താ മാഡം?”

ദീപ്തിയുടെ ശബ്ദത്തില്‍ അദ്ഭുതമുണ്ടായിരുന്നു.

“പ്ലെയിന്‍ ഷര്‍ട്ട് മാത്രം…?അടീല്‍ ഇന്നേഴ്സ് മാത്രേ ഉള്ളോ?”

ആ ചോദ്യം ദീപ്തിയെ കുഴക്കിക്കാണണം. കാരണം ഉത്തരം അല്‍പ്പം സമയം കഴിഞ്ഞാണ് വന്നത്.

“ഒരു റെഡ് ബനിയന്‍ ഉണ്ട്..പിന്നെ ഇന്നേഴ്സും…”

“ഏതേലും ഗാര്‍മെന്‍റ്റ് ഷോപ്പ് തുറന്നിട്ടുണ്ടോ? അവിടെ എവിടെയേലും?”

സമീറ തുടര്‍ന്നു ചോദിച്ചു.

“ഇല്ല മാഡം…”

ദീപ്തി മറുപടി പറഞ്ഞു.

“സമയം ഇത്ര ആയത് കൊണ്ടാണെന്ന് തോന്നുന്നു…എല്ലാ ഷോപ്പും ക്ലോസ്ഡ് ആണ്…”

“ശ്യെ, നീയെന്നാല്‍ സരോജിനി നായിഡു റോഡിലേക്ക് വാ…ഞാന്‍ ഇപ്പോള്‍ അവിടെയാണ്….എന്‍റെ മുമ്പില്‍ ഉണ്ട് കില്ലര്‍…”

അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ പിമ്പില്‍ ഒരു മോട്ടോര്‍ ബൈക്ക് പ്രത്യക്ഷപ്പെട്ടു.

സമീറ മിററിലേക്ക് നോക്കി.

ദീപ്തിയാണ്.

അവള്‍ അതിവേഗത്തിലാണ് ബൈക്ക് റൈഡ് ചെയ്യുന്നത്.

സമീറ അവള്‍ ഒപ്പമെത്താന്‍ വേണ്ടി ജീപ്പിന്‍റെ വേഗം അല്‍പ്പം കുറച്ചു.

“അടുത്തെത്തുമ്പോള്‍ ബൈക്ക് എന്‍റെ ജീപ്പിനടുത്ത് നിര്‍ത്തി നീ ഇങ്ങോട്ട് കേറ്…”

Leave a Reply

Your email address will not be published. Required fields are marked *