സമീറ ഫോണിലൂടെ അവളെ അറിയിച്ചു.
“ഓക്കേ മാഡം…”
“ജീപ്പ് ഞാന്‍ ഫുള്‍ നിര്‍ത്തില്ല…അവന്‍ രക്ഷപ്പെടും…സ്ലോ ആക്കുകയേയുള്ളൂ…ഡൈവ് ചെയ്ത് കേറാമോ ഉള്ളിലേക്ക്?”
“ഷ്വര്‍ മാഡം…”
ബൈക്ക് ശരവേഗത്തില്‍ ജീപ്പിനെ സമീപിച്ചു.
ജീപ്പിനു സമാന്തരമായപ്പോള്‍ സമീറ വേഗം വളരെക്കുറച്ച് ദീപ്തിയെ നോക്കി. അവള്‍ ബൈക്ക് റോഡരികില്‍ നിര്‍ത്തി. മുമ്പിലെ വാഹനത്തില്‍ നിന്നും കണ്ണുകള്‍ മാറ്റാതെ സമീറ വീണ്ടും ജീപ്പിന്‍റെ വേഗം കുറച്ച്ദീപ്തിയെനോക്കി. അവള്‍ ശരവേഗത്തില്‍ ജീപ്പിനു നേരെ ഓടിയടുക്കുകയാണ്. സമീറ അല്‍പ്പം കൂടി ജീപ്പിന്‍റെ വേഗം കുറച്ചു. അപ്പോള്‍ ജീപ്പിന്‍റെ പിമ്പിലെ ഓപ്പണിംഗിന് നേരെ ദീപ്തി ചാടിക്കുതിച്ചു.
അടുത്ത നിമിഷം ദീപ്തി ജീപ്പിനുള്ളില്‍ കടന്നു.
“കുഴപ്പം ഒന്നുമില്ലല്ലോ…?”
സമീറ, ജീപ്പിന്‍റെ വേഗം കൂട്ടി വിളിച്ചു ചോദിച്ചു.
“നോ, മാഡം…”
ദീപ്തി പറഞ്ഞു.
“ഐം പെര്‍ഫെക്റ്റ്ലി ഓള്‍റൈറ്റ്…”
“ആ ഷര്‍ട്ട് ഊരി ഇങ്ങ് താ…”
കാല്‍ ആക്സിലറേറ്ററില്‍ അമര്‍ത്തി സമീറ അവളോട് പറഞ്ഞു.
ദീപ്തി നെറ്റി ചുളിച്ചു. പിന്നെ എന്തോ ഓര്‍ത്ത് ഡ്രൈവ് ചെയ്യുന്ന സമീറയെ നോക്കി.
അവളുടെ മുഖം പുഞ്ചിരിയില്‍ കുതിര്‍ന്നു.
“ഓരോരോ കൊനഷ്ടും ഓര്‍ത്ത് നിന്ന് പാല്‍പ്പുഞ്ചിരി പൊഴിക്കാതെ ആ ഷര്‍ട്ടിങ്ങ് ഊരി താ എന്‍റെ ദീപ്തി…”
മുമ്പിലെ വാഹനത്തില്‍ നിന്നും ദൃഷ്ടികള്‍ മാറ്റാതെ സമീറ ഗൌരവത്തില്‍ പറഞ്ഞു.
ഷര്‍ട്ട് അഴിക്കുമ്പോള്‍ ദീപ്തിയുടെ നോട്ടം സുതാര്യമായ ഗൌണിനുള്ളില്‍ വിസ്മയമായിക്കിടന്ന സമീറയുടെശരീരത്തിന്‍റെ അഴകളവുകളില്‍ ആയിരുന്നു.
എന്തൊരു കൊഴുത്ത മുഴുത്ത മുലകള്‍ ആണ് മാഡത്തിന്‍റെ! അവള്‍ അസൂയയോടെ ഗൌണിനുള്ളില്‍ തുള്ളി വിറയ്ക്കുന്ന സമീറയുടെ മുലകളിലേക്ക് നോക്കി ഷര്‍ട്ട് ഊരി സമീറയുടെ നേരെ നീട്ടി.
സമീറ കൈപൊക്കി.
ഹാഫ് സ്ലീവ് ഷര്‍ട്ട് ആയിരുന്നു അത്.
ആദ്യത്തെ കൈ ഇട്ട് കഴിഞ്ഞപ്പോള്‍ സമീറ രണ്ടാമത്തെ കൈയും പൊക്കി. ദീപ്തി ഷര്‍ട്ട് ഇടുവിച്ചു.
“പിടിച്ചിരുന്നോണേ…”
വേഗത അമതമായി കൂട്ടി സമീറ പറഞ്ഞു.ജീപ്പ് ശരിക്കും മുമ്പിലെ വാഹനത്തെ തൊട്ടു തൊട്ടില്ല എന്നായി. സമീറ വേഗത വീണ്ടും കൂട്ടി അതിന്‍റെ മുമ്പിലേക്ക് കൊണ്ടുപോയി.
ആ വാഹനത്തിന്‍റെ മുമ്പിലായി നിര്‍ത്തി.
പിന്നെ ഹോള്‍സ്റ്ററില്‍ നിന്ന് ഗണ്‍ എടുത്ത്, പുറത്തേക്ക് കുതിച്ചു ചാടി.
ഒരു മുരള്‍ച്ചയോടെ ആ വാഹനം അവള്‍ക്ക് മുമ്പില്‍ നിന്നു.
“കം ഔട്ട്!!”
അവള്‍ വിളിച്ചു പറഞ്ഞു.
അതിനുള്ളില്‍ നിന്നും നല്ല ഉയരവും വണ്ണവുമുള്ള, അന്‍പത് വയസ്സിനടുത്ത് പ്രായമുള്ള ഒരാളിറങ്ങുന്നത് സമീറ കണ്ടു.
“ഇത്?”
ഇറങ്ങി വരുന്നയാളെക്കണ്ട് അവള്‍ അമ്പരന്നു.
“അണലി മത്തായി…!”
അവള്‍ മന്ത്രിച്ചു.
അപ്പോള്‍ സീരിയല്‍ കില്ലര്‍ അല്ലെ?
ഇവന്‍ ജയിലില്‍ ആയിരുന്നല്ലോ!
യെസ്!
പരോള്‍ കിട്ടിയെന്നറിഞ്ഞിരുന്നു!
പരോള്‍ കിട്ടിയവന്‍റെ കയ്യില്‍ തോക്ക്!
“പുട്ട് ദ ഗണ്‍ ഡൌണ്‍!”
സമീറ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
പക്ഷെ അടുത്ത നിമിഷം മത്തായിയുടെ കൈയ്യിലിരുന്ന തോക്ക് ഗര്‍ജ്ജിച്ചു.
സമീറയുടെ തോക്ക് താഴെവീണു.
ജീപ്പിനകത്ത് ഇരുന്ന ദീപ്തി പ പുറത്തേക്ക് ഇറങ്ങി.
“ദീപ്തി…!”
സമീറ അവളെ ദേഷ്യത്തോടെ നോക്കി.
“വേണ്ട…അകത്തേക്ക് പോ!”
ദീപ്തി ഒരു നിമിഷം പകച്ചു.
“പോകാന്‍!”
“മാഡം, പ്ലീസ്…”
ദേഷ്യത്തോടെ അവള്‍ മത്തായിയേയും ദയനീയമായി സമീറയേയും നോക്കി.
“ആഹാ…”
മത്തായി ഉച്ചത്തില്‍ ചിരിച്ചു.
“ഇതില്‍ ഏത് പീസിനെയാണ് ആദ്യം തീര്‍ക്കേണ്ടത്? കണ്ഫ്യൂഷന്‍ ആയല്ലോ ദൈവമേ!!”
അയാള്‍ ദീപ്തിയെ നോക്കി.
അയാളുടെ ശ്രദ്ധ മാറിയ ആ നിമിഷം മതിയായിരുന്നു സമീറയ്ക്ക്.
അവള്‍ വായുവിലേക്ക് ഉയര്‍ന്നു.
വലത് കാല്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു.
അടുത്ത നിമിഷം അയാളുടെ മൂക്കിനു മേല്‍ മുഷ്ടി ചുരുട്ടിയ ഇടിയും നെഞ്ചില്‍ അവളുടെ കാല്‍മുട്ടുകൊണ്ടുള്ള ചവിട്ടും ഒരുമിച്ച് വീണു.
മത്തായി നിലത്തേക്ക് മറിഞ്ഞു.
ദീപ്തി നിലത്ത് വീണു കിടന്ന സമീറയുടെ ഗണ്‍ എടുത്ത് വീണു കിടക്കുന്നവന്‍റെ നേരെ ചൂണ്ടി.
