വൃന്ദാവനം 17

വൃന്ദാവനം

Vrindavan | Author : Thambran


കുഞ്ഞാടുകളെ!!!

ഒരു ചെറിയ പരീക്ഷണം ആണ് സമയം പോവാനായി എഴുതിയതാ, തെറ്റുകൾ ക്ഷമിക്കുക സ്നേഹം നൽകുക . അഭിപ്രായങ്ങൾ കമന്റ്‌ ബോക്സിൽ അറീക്കുക.

അപ്പോ തുടങ്ങാം!.

 


വൃന്ദാവനം

“Ladies and gentlemen, may I have your attention please.
Air India flight AI 143 from Paris Charles de Gaulle has safely arrived at gate number 12.
The aircraft has reached Cochin International Airport at 10:30 AM local time.

Passengers are requested to remain seated with seat belts fastened until the aircraft has come to a complete stop and the fasten seat belt sign is switched off.

Please collect your hand baggage carefully from the overhead compartments, as items may have shifted during the flight.

For your safety, kindly use caution when opening the overhead bins.
Baggage claim for this flight is at carousel number 4 in the international arrivals hall.
On behalf of the captain, crew, and all staff at Cochin International Airport, we thank you for flying with Air India. We wish you a pleasant stay in Kerala or a safe onward journey.
Welcome to Kochi!”

അങ്ങനെ എത്തി ഇപ്പഴും മനസ്സ് ഒരു tone ഭാരം വെച്ച് നടക്കുമ്പോലെ, കയ്യും ,കാലും എല്ലാം തളർന്നു പോകും പോലെ അറിയില്ല ഇനി എന്ത്.

ലഗ്ഗ്ജ് വാങ്ങി പുറത്തേക്ക് ഇറങ്ങി എന്റെ കൂട്ടുകാരൻ അവിടെ നിൽപുണ്ടായി, അവനെ കണ്ടാൽ അറിയാം ആ മനസ്സ് എന്നോട് എന്തോ പറയണം എന്ന് ഇണ്ട്.
ഇന്നെന്റെ ജീവിതത്തിലെ ഏറ്റവും വൃത്തികെട്ട ദിവസം.

ഞാൻ നേരെ അവന്റ കാറിൽ പോയ്‌ കേറി .ലാഗ്ഗെജ് പുറകിൽ വെച്ച അവൻ വന്നു വണ്ടി എടുത്തു.
എനിക്ക് ഒന്ന് കരയണം എന്നുണ്ട് പക്ഷെ പറ്റുന്നില്ല. നെഞ്ച് കിടന്നു വിങ്ങുന്നു ഒന്നും ചെയ്യാൻ പറ്റുന്നില്ല.

അഭിഷേക് :എടാ 12.30 എടുക്കും .

ഞാൻ :ഹും.

പിന്നെ അവനും ഒന്നും മിണ്ടാതെ വണ്ടി വീട്ടിലേക് വിട്ടു.

ഉച്ചക്ക് 12.00

‘അനന്തഭവനം. ’

എല്ലാരും വീടിനു മുന്നിൽ ,എല്ലാവരുടേം മുഖത്തു സങ്കടം, വിഷമം പറയുന്ന ഒരു കൂട്ടം ജനങ്ങൾ.

:സതീശേട്ട അവരെവടെ എത്തീന്ന പറഞ്ഞേ.

:ഇപ്പോ എത്തും മോനെ.

:ഇവൻ ഒറ്റൊരുതൻ വേണ്ടിയാ ഈൗ നേരം വരെ എന്റെ അച്ഛനും അമ്മേം ഇവിടെ വെള്ള മൂടി കിടക്കേണ്ടി വന്നത്. 😔😤.

:ഏട്ടാ അവൻ വരുന്നതും നോക്കി ഇരിക്കാൻ അവൻ vip ഒന്നും അല്ല എങ്ങനെ അവൻ അമ്മയുടെ വയറ്റിൽ പിറന്നൊ.

വീടിനു മുന്നിൽ ഞങ്ങൾ എത്തിയേട്ട്

:അഭിഷേക് :എടാ വാ.

ഞാൻ :എടാ എങ്ങനെ അട കയ്യും കാലും അനങ്ങണില്ല.

അഭിഷേക്‌ :എടാ സംഭവിക്കേണ്ടത് സംഭവിച്ചു ഇതിൽ നമക് ഒന്നും ചെയ്യാൻ പറ്റില്ല, ഇപ്പോ നിനക്ക് ചെയ്യാൻ പറ്റുന്നത് അവരെ സമാദാനോത്തോടെ സ്വർഗത്തിലേക് അയക്കുക. നീ വാ എല്ലാം മുകളിൽ ഉള്ളവന്റെ വിധി.

ഞാൻ :😔.

‘അനന്തഭവനം‘ അച്ചാച്ചന്റെ വിയർപ്പ് കഷ്ടപ്പാട്. ഒരു കൊച്ചു 4 കേട്ടു .അമ്മയും, അച്ഛനും ,ചേട്ടനും, ചേച്ചിയും ,പിന്നെ ഞാനും ,.
അച്ചാച്ചനും അച്ഛമ്മേം എന്റെ ചെറുപ്പത്തിലേ മരിച്ചുപോയി,ഇപ്പോ ഇതാ എന്റെ അച്ഛനും അമ്മയും കൂടെ പോയ്‌ 😔😰😨.

:ഓഹ് ദേ വന്ന് ഇളയ പുത്രൻ.

കർമ്മി :എന്നാ ചടങ്ങുകൾ തുടങ്ങാം മക്കൾ എല്ലാരും വന്നോളൂ.

അഭിഷേക്:ചെല്ലേടാ ഈ ഡ്രസ്സ്‌ എല്ലാം മാറ്റി ആ മുണ്ട് ഉടുക്ക്. എന്നിട്ട് അങ്ങോട്ട് ചെല്ല് അവർ എന്ത് പറഞ്ഞാലും നീ കാര്യം ആക്കണ്ട .അച്ഛനും അമ്മക്കയും നിത്യസാന്തി കിട്ടണം അത്രേയൊള്ളു.

ഞാൻ :ഹും 😔.

ചടങ്ങുകൾ എല്ലാം കഴിഞ്ഞു അച്ഛനും അമ്മയും ഇനി വെറും ഓർമ. എന്തോ അത് വിശ്വസിക്കാൻ പറ്റുന്നില്ല.
അഭിഷേക്കിന്റെ അച്ഛൻ സതീഷേട്ടൻ വിളിച്ചു പറഞ്ഞപോളാ ഞാൻ കാര്യങ്ങൾ അറിയുന്നേ അപ്പോ തന്നെ പെട്ടിയും പെറുക്കി റഷ്യയിൽ നിന്ന് ഇറങ്ങി ഫ്ലൈറ്റ് കണക്ഷൻ ആണല്ലോ അവിടെന്ന് നേരെ paris പിന്നെ നേരെ കൊച്ചി.

Updated: March 25, 2026 — 5:12 pm

Leave a Reply

Your email address will not be published. Required fields are marked *