ഞാൻ : ചേട്ടന് വേണ്ടത് കാശ് അല്ലെ.അത് കിട്ടിയില്ല എന്ന് കരുതി പെണ്ണുങ്ങളെ കെട്ടിപ്പിടിക്കാൻ ആണോ നോക്കണേ.
വർഗീസ്:ഞാൻ എനിക്ക് ഇഷ്ടമുള്ളയിടത്തു കേറി പിടിക്കും നീ ഏതാടാ.
ഞാൻ :ഞാൻ ആരും ആയിക്കോട്ടെ.ചേട്ടന് കാശ് കിട്ടിയ പോരെ.
വർഗീസ്: പോരല്ലോ മോനെ കടിച്ചത് ഇവളാണേ ഇവക് തരും.
ഞാൻ : ഹാ വാശി പിടിക്കല്ലേ ചേട്ടാ കാശ് ഞാൻ തരാം.
വർഗീസ്: എനിക്ക് കാശ് വേണ്ടെങ്കിലോ.
ഞാൻ : എന്നാ ചെയ്യാനുള്ളത് ഞാൻ തരാം.
അപ്പോതന്നേ കൈ ചുരുട്ടി താടക് ഒന്ന് അങ്ങ് കൊടുത്തു.പിന്നെ ചറപറാ അങ്ങേരുടെ കുട വയറിനു ഇടിച് ഇടിച്ച.അങ്ങേരെ നിലത്തു കിടത്തി.
ഞാൻ എന്നിട്ട് അങ്ങേരെ തല പിടിച്ചു പൊക്കിയിട്ടു.
ഞാൻ :നിനക്ക് വേണ്ട കാശ് അത് ഞാൻ തരും നീ അത് വാങ്ങും കേട്ടോടാ കഴുവേറി .. പിന്നെ ഞാൻ നീ പറഞ്ഞ ആ ചത്തുപോയ മാഷിന്റെ മോനാ ആരോടേലും പറയുണ്ടേ ഞാൻ.കൃഷ്ണ.വേണി രാജീവ്.അതാണ് എന്റെ പേര്.ഇത് പറഞ്ഞെട്ട് എന്റെ വീട്ടിലേക് നിനക്ക് തല്ലാൻ ആളുണ്ടെ അവരേം വിളിച്ചോണ്ട് എന്റെ വീട്ടിലേക് പോരെ ഞാൻ അവിടെ കാണും.ഇല്ലേ മര്യാദക്ക് നീ നിന്ന നിന്റെ കാശ് ഞാൻ തരും ഇന്ന് വൈന്നേരം.എന്താണ് എന്നുവെച്ചാൽ നിനക്ക് തീരുമാനിക്കാം.
വർഗീസ്:അയ്യോ എനിക്ക് പൈസ മതിയേ.
ഞാൻ : ആഹ്ഹ് അങ്ങനെ ആണേ നിനക്ക് കൊള്ളാം.
അയ്യാൾ പോയ് കഴിഞ്ഞ് ഞാൻ നാണിയമ്മയുടെ വീട്ടിൽ തന്നെ ചോറുണ്ട് കിടന്നു.പിന്നെ വയന്നേരം ആയപ്പോ ഞാൻ നേരെ വീട്ടിലേക് പോയ്.ഒരു പയ്യൻ ലിഫ്റ്റ് തന്നത് കൊണ്ട് പെട്ടനങ് എത്തി.
ഞാൻ ചെല്ലുമ്പോ എല്ലാരും ഇണ്ട് ഹാളിൽ ചേട്ടന്റെ തൊണ്ടയിൽ ഒരു ബാൻഡ് ഹിഹി.ഒരു വക്കീലും ഇണ്ട്.ഓ അപ്പൊ അയ്യാളുടെ ആണ് പൊറത്ത് കിടക്കണ കാർ.
വക്കീൽ : ഓ അപ്പോ ഇതാ കക്ഷി.
അശ്വതി : അഹ്.
ഞാൻ : 🤨.
വക്കീൽ : തനിക്കെതിരെ ഒരു കേസ് ഇണ്ടല്ലോ വാതശ്രമം.
ഞാൻ : ആഹാ ഇന്റർസ്റ്റിംഗ്.
വക്കീൽ :
താൻ തന്റെ ചേട്ടനെ കൊല്ലാൻ നോക്കിയതിനു ആണ് കേസ്.താൻ ഇനി ഒന്നിനും വരില്ല എന്ന് എഴുതി ഒപ്പിട്ടു കൊടുത്ത.പിന്നെ കോടതി കേറി ഇറങ്ങേണ്ട.
ഞാൻ :അല്ല ഇതിപ്പോ കൊല്ലാൻ ശ്രമിച്ചത് കൊണ്ടല്ലേ ഈ കേസ് കൊന്നുകളഞ്ഞാലോ.😏😈.
വക്കീൽ :😲😦.
സുബിൻ : ഡാ ഡാ നീ ആരാന്നാ നിന്റെ വിചാരം.
ഞാൻ : 😏 ഒന്നിൽ കൂടുതൽ ആളെ കൊന്നാലും ശിക്ഷ ഒന്ന് തന്നെ അല്ലെ👽.
വക്കീൽ :🙀. താൻ എന്താ ഈ പറഞ്ഞു വന്നേ താൻ ഇവരെ എല്ലാരേം കൊല്ലുമെന്നോ.
ഞാൻ : ഹാ ഇവരെ മാത്രം അല്ല തന്നെയും 😇.
വക്കീൽ :താൻ എന്താ പറയുന്നത് എന്ന് തനിക്ക് വല്ല വിചാരവും ഇണ്ടോ.
ഞാൻ കേറി അങ്ങേരുടെ തോളത്തു കൈ വെച്ചേട്ട്.
ഞാൻ :ഡോ തനിക് ഇവിടെ കേറി നിറങ്ങാൻ ആരാ അനുവാദം തന്നത്എന്നോച്ചാ അവരേം കൊല്ലും എതിർത്തു വരുന്നവനേം കൊല്ലും.
കീർത്തന : സാറേ പോലീസിനെ വിളിക്ക് സാറേ.
ഞാൻ : ഹഹ ഹഹ.എടി കീർത്തന മോളെ നീ ഏക്ക ഇന്ന് രാവിലെ ഇവിടെ കെടന്ന് വിളമ്പിയത് എലാം ദ്ബ് ഇതിൽ ഇണ്ട്.
ഞാൻ വാച്ച് പൊക്കി കാണിച്ചു കൊടുത്തു.(ചുമ്മാ അതിലെങ്ങും ഒന്നുല്ലന്ന് നമക്കല്ലേ അറിയൂ )
അവർ എല്ലാരും ഒന്ന് പേടിച്.അതാണല്ലോ നമ്മക്ക് വേണ്ടത്.
ഞാൻ :സാരില്ല മനുഷ്യൻ അല്ലെ കുറച്ചു പേടി ഏക്ക വേണം.
പിന്നെ ഈ വാതൂരിനെ ഇവിടെ കണ്ട് പോവല്ലേ ഇനി.
പിന്നെ നിങ്ങൾക് എക്ക ഒന്ന് ചെയ്യാ എന്നെ അങ്ങോടു കൊല്ലാം പക്ഷെ നിങ്ങളും എന്റെ കൂടെ വരും ഇല്ലേ ഞാൻ കൊണ്ട് പോവും.😆. എന്നാ നിങ്ങളുടെ കാര്യങ്ങൾ നടക്കട്ടെ.
വക്കീൽ : സാറേ.
ഞാൻ : ഏഹ് സാറോ ഇതെവിടെന്ന് പൊട്ടി മുളച്ചടോ ഇപ്പോ ഈ ബഹുമാനം.
വക്കീൽ :🙏 അത് അച്ഛന്റെ ജോലി അത് അച്ഛൻ മരിച്ചതുകൊണ്ട് ഇനി നിങ്ങൾക് ആർക്കേലും കിട്ടും അത് പറയാനാ ഞാൻ വന്നേ.
ഞാൻ :ഓഹ് ആഹ്ഹ് എന്നാ അത് ഞാൻ ഏറ്റെടുത്തോളം.ഞാൻ ഇനി തിരിച്ചു പോകുന്നില്ല.പക്ഷെ ജോലി ഇവിടെ വേണ്ട താൻ അത് വേറെ എവിടേലും ആക്കാൻ പറ്റുമോ എന്ന് നോക്കട്ടു എന്നോട് പറ അതിനു താൻ ഇനി ഇങ്ങോട്ട് വരണം എന്നില്ല തന്റെ ഓഫീസ് എവിടെയാ ഞാവന്നോളം
വക്കീൽ :ശെരി സാറെ.
പിന്നെ ഞാൻ മുകളിലേക്ക് പോയ് കുളിച്ചു ഒന്ന് കിടന്നു. എമ്മയുടെ call വന്നപ്പോഴാണ് പിന്നെ എണീച്ചത്.
