ഞാൻ ഇതും പറഞ്ഞത് മുറിവിട്ടു പുറത്ത് പോവാൻ തുടങ്ങീപോ ഒരു കൈ എന്റെ തോളിൽ. ഞൻ തിരിഞ്ഞ് നോകീപ്പോ ചേട്ടൻ കാർത്തിക്ക് (ഓഹ് വല്യ ബഹുമാനം ഒന്നും ഇല്ല വേണേ നിനക്ക് കൊറച്ചു പുച്ഛം തരാം 😏.)
കാർത്തിക് :എന്താടാ നീ കൊറേ ആഗ്രഹിച്ചതെല്ലേ അവർ നിന്റെ കൂടെ ഉണ്ടാവണം എന്ന് ഹഹ എന്നിട്ട് ഇപ്പോ എന്തായി. ഞാൻ വേണേ നിന്നെ അവരുടെ അടുത്തേക്ക് അയക്കാം എന്താ.
ഞാൻ (തിരിഞ്ഞ് അവന്റെ നേരെ നിന്നേട്ട് ).(കണ്ണിൽ നോക്കിക്കൊണ്ട് ): 😏. അപ്പൊ നീ.
കാർത്തിക് :ഹ ഹ ഹ പിന്നെ നീ എന്ത് കരുതി ഞാൻ തന്നെ അട. അവരെ ലോറി കെട്ടി കൊന്നത്. സ്വത്തിനും വേണ്ടി ഈൗ കാനനത്തിനൊക്കെ അവകാശി ആകുവാൻ.
ഞാൻ :(അവന്റെ കൊരവള്ളി നോക്കി ഒരു പിടിപ്പിടിച്ചേട്ട് ഞൻ അവനെ തൂക്കി നിർത്തി.)ടാ നായെ സ്വന്തം തന്തേം തള്ളയേം കൊന്നട്ട് നീ ഇതെക്കെ കൊണ്ട് സമദാനമായിട്ട് ജീവിക്കും എന്ന് നിനക്ക് തോന്നാണിണ്ടോ.
അശ്വതി :ഏയ്യ് വിട് വിടെടാ നായെ. കീർത്തനെ….
ഞാൻ :ഹാ നീ അങ്ങ് വിളിച്ചു കൂവതേടി നിന്റെ കണവൻ ചാവുന്നേ ചാവട്ടെ.
കീർത്തനയു സുബിനും അങ്ങോട്ട് ഓടിവന്നട്ടു കാണുന്നത് എന്റെ കയ്യിൽ കാർത്തിക് തൂങ്ങി കിടക്കുന്നത്. അപ്പോഴേക്കും നാണിയമ്മയും വന്നു.
കീർത്തന :ടാ വിടെടാ ചേട്ടനെ.. സുബിയേട്ട ഒന്ന് പിടിച്ചു മറ്റേട്ട അവനെ.
അപ്പോഴേക്കും ആ സുബിനും വന്നു എന്റെ കയ്യിൽ നിന്ന് അയാളെ രക്ഷിക്കാൻ. ഇവൻ കെടന്ന് കൊറേ ഫലം പിടിക്കാനിണ്ട് പക്ഷെ ഒന്നും നടന്നില്ല.
അശ്വതി :ഡാ വിടെടാ ചത്തുപോവേമെടാ വിടെടാ ഞാൻ കാലുപിടിക്കാം.
ഞാൻ :ഹാ ഇവൻ ചവെട്ടടി. ഇവനെ ഞാൻ പണ്ടേ ഒന്ന് കൊങ്ങി വെച്ചതാ പക്ഷെ ഇവൻ ചെയ്തത് ക്ഷമിക്കാൻ പറ്റുന്നതല്ല അതോണ്ട് ഇനി ഇവൻ വേണ്ട.
കീർത്തന :എടാ പ്ലീസ് വിടെടാ ഏട്ടനെ വിടെടാ. പറ്റിപ്പോയി. എല്ലാത്തിനും മാപ്പ് നിനൊന്ന് ചേട്ടനെ വിടെടാ.
ഞാൻ : മാപ്പൊ എടി പൂ… സ്വന്തം അച്ഛനേം അമ്മയേം കൊന്നേട്ട് മാപ്പൊ(ഞാൻ അവളേം മുടിയിൽ പിടിച്ചു പൊക്കി എന്റെ മുഖത്തിന് നേരെ നിർത്തി ).
കീർത്തന : ആാാാാ വിടെടാ എടാ വിടെടാ പട്ടി.
(അപ്പോഴേക്കും ആ സുബിൻ എവിടെന്നോ ഒരു വടി കൊണ്ട് എന്റെ പുറത്തിന് ഒരടി വടി ഒടിഞ്ഞു പക്ഷെ അവനെ വേറെ വിടാൻ പറ്റില്ലാലോ ).(ഞാൻ അവരെ രണ്ട് പേരേം എന്റെ കയ്യിൽ നിന്ന് വിട്ടേട്ട്.)(ഞാൻ അവന്റെ നേർക്ക് തിരിഞ്ഞു )
കീർത്തന :എയ് ഏയ് എടാ വേണ്ടടാ ചേട്ടനൊരു അബദ്ധം പറ്റിയെതാടാ ക്ഷമിക്കെടാ.
ഞാൻ : ഏഹ്ഹ് എന്റെ പുറത്തിന് അടിച്ചേട്ട് അബദ്ധം പറ്റിയായതാണെന്നോ.
നാണിയമ്മ : മോനെ മതി.നിർത്ത്..
ഞാൻ : നാണിയമ്മേ ഇവർ.
നാണിയമ്മ : അറിയാമല്ലോ ഒന്നും വേണ്ട വാ ചാവേറുകളെ കൊന്നേട്ടു ജയിലിൽ പോകേണ്ടവൻ അല്ല നീ.
ഞാൻ : ഈൗ പന്നികൾ ഇനി ജീവിച്ചേട്ട് എന്തിനാ.
നാണിയമ്മ :അവർക്ക് ഉള്ളത് ദൈവം കൊടുത്തോളും മോൻ വാ.
പിന്നെ ഞാൻ എല്ലാത്തിനേം ഒന്ന് നോക്കിയേച് നാണിയമ്മയുടെ കൂടെ പോയ് അവരുടെ വീട്ടിലേക് തൊട്ടടുത്ത.ഒരു 2 km.😁.
ഇതേ സമയം എന്റെ വീട്ടിൽ.
അശ്വതി : എടി കൊറച്ചു വെള്ളം എടുക്കെടി…
കീർത്തന : ആഹ്ഹ്.
ആവൾ വെള്ളം എടുത്തോണ്ട് വന്നു കൊടുത്തു.എന്നിട്ടും അയ്യാൾ ചുമ നിർത്തിയില്ല കഴുത്തെല്ലാം ചുമന്ന മുഖവും..
കീർത്തന :ഏട്ടാ വണ്ടി എടുക്ക് ഹോസ്പിറ്റൽ പോവാം :
സുബിൻ :അഹ്.
വണ്ടിയിൽ പോയ്കൊണ്ട് ഇരുന്നപ്പോൾ.
അശ്വതി : എടി ചുമ നിർത്തണില്ല.എന്ത് ചെയ്യുമെടി.എനിക്ക് പേടി ആവുന്നു.
കീർത്തന : നീ ഒന്ന് സമാധാന പെട് ഹോസ്പിറ്റൽ ഒന്ന് എത്തട്ടെ.ഏട്ടൻ എന്തിന അവനെ കേറി വടിക്കടിചേ.
ഇപ്പോ അവൻ നിങ്ങളേം കൊന്നേനെ.
സുബിൻ : എടി ഞാൻ ഒന്ന് പിടിച്ചേട്ട് അനങ്ങണ്ടേ അവൻ കാട്ടുപോത്തു പോലെ അല്ലെ ഇരിക്കണേ പിന്നെ ആകെ ഒള്ള വഴി അടിച്ചു നിലത്തിടുക.
കീർത്തന :എന്നിട്ടെന്തായി അടിച്ചേട്ട് വടി ഒടിഞ്ഞതല്ലാതെ അവനു വല്ലോം പറ്റിയോ.
അശ്വതി : ശെരിയാ ഒരു കാട്ടുപോത്ത പോലെ തന്നെയാ ഇരിക്കണേ.ആവനെ അടിച്ചേട്ട് എന്റെ കൈ വേദനിച്ചത് അല്ലാതെ അവൻ ഒന്ന് അങ്ങിയോ.
